July 8, 2008

കുളം, പുഴയാകുന്ന ചില വഴികള്‍



വിഷ്ണുപ്രസാദിന്റെ കവിതാപുസ്തകത്തിന്റെ പ്രകാശന റിപ്പോര്‍ട്ട് എന്ന വ്യാജേന തനി ആത്മനിഷ്ഠമായ ഒരു കുറിപ്പ് ചിന്തയിലുണ്ട്. അതേപ്പറ്റി പറയാനായിരുന്നു, വന്നത്.

ചിത്രം : തുളസി

7 comments:

Sanal Kumar Sasidharan said...

വിഷ്ണുപ്രസാദിന്റെ കവിതാപുസ്തകത്തിന്റെ പ്രകാശന റിപ്പോര്‍ട്ട് എന്ന വ്യാജേന തനി ആത്മനിഷ്ഠമായ ....

ഒരു കളരിക്കാല്‍ ;)

തറവാടി said...

ഇതെപ്പഴാ എന്നെ കണ്ടത്?
(വിവരണം വായിച്ചു,നന്നായിട്ടുണ്ട്)

ഹരിത് said...

ചിന്തയിലെ വ്യാജനേയും ഇവിടത്തെ വ്യാജമായ വിനയത്തേയും കണ്ടു. നോട്ടഡ് ദ പോയിന്‍റ്സ്!:)

കുറിപ്പു നന്നായി.

അനിലൻ said...

അപ്പൊ ഞാനാരായി!!!

simy nazareth said...

ഇതു തകര്‍പ്പന്‍ (ചിന്തയിലെ ലേഖനം)
മറ്റേ വിഷയത്തില്‍ (വിദ്യാഭ്യാസത്തില്‍) അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല :(. ശരിയേതാ തെറ്റേതാ എന്നറിയാത്തതുകൊണ്ട് കുഴങ്ങി നില്‍ക്കുന്നു.

Latheesh Mohan said...

ഓഹോ അപ്പോള്‍ അങ്ങനെയൊക്കെയാണ് :)

:)

അസ്റ്റമയൻ said...

അങ്ങനെ കുറേ കാര്യങ്ങളൊക്കെ ഉണ്ടല്ലേ...