April 14, 2009

മുറിച്ചെഴുതിയ കവിതകള്‍ (തമിഴ്)

മുറിച്ചെഴുതിയാല്‍ കവിതയാകുമോ ഇല്ലയോ?
അടിസ്ഥാനചിന്തകളുടെ നട്ടുച്ചയ്ക്ക്...





തീരുമാനം

വെള്ളകീറുന്നതുവരെ കാത്തിരിക്കരുത്
വെറും നഖം കൊണ്ടായാലും
ഇരുട്ടിനെ
ചുരണ്ടിക്കൊണ്ടേയിരിക്കുക
അതു പുറത്തു കൊണ്ടുവരാതിരിക്കില്ല,
സൂര്യനെ.

-ദരിശനപ്രിയന്‍
1961-ല്‍ ജനിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹിത്യ പ്രസ്ഥാനങ്ങളിലെ സജീവപ്രവര്‍ത്തകനാണ്. 3 കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.

.........

പഴം തിന്ന പക്ഷി
ഒരു വൃക്ഷത്തെയും
ഉള്ളില്‍ വഹിച്ചു പറക്കുന്നു

-കുഗായ് എം പുകഴേന്തി
1972-ല്‍ ജനനം. 3 കവിതാപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.


................

മുറുകെ പിടിക്കാന്‍
ഒരു സ്വര്‍ഗം
ആവശ്യമില്ല.
എനിക്കു പരിചയമുള്ളത്,
ഭൂമിയെ മാത്രമാണ്

-കനിമൊഴി
1968-ല്‍ ജനനം. 2 കവിതാസമാഹാരം. ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്. ‘കറുക്കുന്ന മൈലാഞ്ചി’ ‘കനിമൊഴി കവിതകള്‍’ എന്നിവ മലയാളത്തില്‍ ഇറങ്ങിയ പുസ്തകങ്ങള്‍.

87 comments:

  1. ഹേയ് ഞാനിതു വിശ്വസിക്കില്ല. ഇംഗ്ലീഷ് ഫ്രെഞ്ച് തമിഴ് അറബ് ഉര്‍ദു ഭാഷകളില്‍ മുറിച്ചെഴുതിയ കവിത ഇല്ല എന്ന് കൈപ്പള്ളി അണ്ണന്‍ പറഞ്ഞാരുന്നു. അണ്ണന്‍ പറഞ്ഞാല്‍ പറഞ്ഞതാ അറിയാവോ :))

    ReplyDelete
  2. വെള്ളേ,

    കനിമൊഴി കരുണാനിധിയുടെ മകളല്ലേ? (അതേ കവയത്രി തന്നെയാണോ ഇതും?)

    ആദ്യത്തെ കവിത വായിച്ചപ്പോള്‍ - ചുരണ്ടിയാലും ഇല്ലെങ്കിലും സൂര്യന്‍ ഉദിക്കുന്നതില്‍ ഒരു നിമിഷാര്‍ദ്ധം പോലും വ്യതിചലിക്കാതെ - അതേ സമയത്തുതന്നെ പുറത്തുവരും എന്നു തോന്നിയപ്പോള്‍ - ചുരണ്ടലിന്റെ വ്യര്‍ത്ഥതയോര്‍ത്ത് ഒരു ഇത്.

    ReplyDelete
  3. എന്നിട്ടും ചോദ്യം ബാക്കി - ഇമ്പമില്ലാത്ത ചിന്തകളും കവിതയുടെ ഗണത്തില്‍ പെടുത്താമോ?

    "I have a dream that my four little children will one day live in a nation where they will not be judged by the color of their skin but by the content of their character." - ഇതു Rhetoric അല്ലേ?

    I have a dream, that,
    my four little children
    will one day live
    in a nation,
    where they will not be judged -
    by the color of their skin;
    but by the content of their character.

    ഇങ്ങനെ എഴുതിയാല്‍ അത് കവിതയാകുമോ?

    ഞാന്‍ കുട്ടിക്കാലത്ത് കേട്ട മഹദ്വചനങ്ങള്‍ ഒക്കെ കവിതയാണോ?

    വരികള്‍ക്ക് ഇമ്പം വേണ്ടേ? അതോ ആശയത്തില്‍ മാത്രം കവിത മതിയോ?

    (അഥവാ) അങ്ങനെയാണെങ്കില്‍ പല സിനിമകളും കവിതയാണോ? പല ജീവിതങ്ങളും കവിതയാണോ?

    ReplyDelete
  4. There is poetry in everything. That
    is the biggest argument against poetry
    എന്ന് തത്വത്തിൽ അംഗീകരിക്കുന്നു :)

    ReplyDelete
  5. 1)
    വെറും നഖം കൊണ്ടായാലും
    കാത്തിരിക്കരുത്
    ഇരുട്ടിനെ
    അതു ചുരണ്ടിക്കൊണ്ടേയിരിക്കുക
    കൊണ്ടുവരാതിരിക്കില്ല,
    വെള്ളകീറുന്നതുവരെ
    പുറത്തു സൂര്യനെ

    2)
    വഹിച്ചുപറക്കുന്നു ഉള്ളിൽ
    വൃക്ഷത്തേയും ഒരു പക്ഷി
    തിന്ന പഴം!

    3)
    പരിചയമുള്ളത്,
    എനിക്കു മുറുകെ
    പിടിക്കാന്‍ മാത്രമാണ്
    ഒരു സ്വര്‍ഗം
    ആവശ്യമില്ല ഭൂമിയെ.


    ദോഷക്കേടു് എന്താ ഒരു?

    ReplyDelete
  6. അതേ കനിമൊഴി തന്നെ. സിമീ..ഇപ്പോള്‍ രാജ്യസഭാംഗമല്ല. ദരിശനപ്രിയന്റെ കവിത ഒരിക്കലും സൂര്യനുദിക്കാത്തവര്‍ക്കു വേണ്ടിയുള്ളതാണെന്ന് എന്റെ തോന്നല്‍ ..അങ്ങനെയും ചില സമൂഹങ്ങള്‍ നമുക്കിടയിലുണ്ട്.. അവരോടാണ് നിരാശനാവാതെ...പ്രവര്‍ത്തിച്ചുകൊണ്ടെയിരിക്കാന്‍ കവി പറയുന്നത്... ഇമ്പമില്ലാത്ത ചിന്തകള്‍.. അതെനിക്കറിയില്ല.. സംശയങ്ങള്‍ പങ്കുവയ്ക്കാനും കൂടിയല്ലേ ബ്ലോഗ്.. ആളുകള്‍ സംസാരിച്ചു തുടങ്ങുമ്പോല്‍ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റും..
    കൈപ്പള്ളിയുടെ ബ്ലോഗിലെ ചര്‍ച്ച കാണാന്‍ കഴിഞ്ഞില്ല. കേട്ട് അറിഞ്ഞ് വന്ന് അതു തുറന്നപ്പോഴേയ്ക്കും.. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായി അതു പരിമിതപ്പെട്ടുപോയിരിക്കുന്നു..
    എന്തു ചെയ്യും.. ?
    സി കെ ഒരു സലാം..

    ReplyDelete
  7. No sir, it is not about being an idiot and all that. It is much more about staying within one’s own competence. I don’t consider you a stupid person, otherwise I wouldn’t have ever cared to respond to you in your post.

    And I DO accept that a great bulk of writings that come under the label of poetry in Malayalam blog is sheer crap. But they way you sounded in your varimurian post was too Harikumarish, if you care to remember (branding all blog poetry the way you want it). And the whole thing began about a piece of poetry that was reasonably well-written.

    And about six languages: If you speak well six languages that’s great. You may be just about right in assuming as you do, that you speak more languages than I do. But here we are talking about reading poetry. And I want to assure you that if you think you read more languages than I do, you might just be wrong. So don’t try to bring everything down to everybody else being inferior to you and sulking at your Highness’s wisdom.

    And if you ever had the impression that I hold blog writing in high esteem, here is something that should have noticed. I have criticised most of the better known poets of our ciricle for being repetative and boring. But calling them idiots cuz they dont write metric poetry is another matter.

    ReplyDelete
  8. എന്തെങ്കിലും നടക്കോ??

    ReplyDelete
  9. ആ ലാസ്റ്റിൽ ഒബ്ലിക് ഉറുദുവിനു ശേഷം ഒബ്ലിക് ഇട്ടെഴുതിയതു ഏതാ ഫാഷ കൈപ്പള്ളി? നുമ്മളീ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലാത്തോണ്ട്..

    അതൊക്കെ പോട്ടെ.. സീരിയസായി ഒരു കാര്യം

    “എസ്പരാന്റൊ” അറിയുന്നാ ആരെങ്കിലുമുണ്ടൊ ഇതിൽ?

    അതും പോട്ടെ മലയാളം നല്ലതു പോലെ പേച്ചണ ആരേലുമുണ്ടൊ ഇവിടെ?

    ReplyDelete
  10. Dinkan-ഡിങ്കൻApril 14, 2009 at 8:26 PM

    ഓഫ്.ടോ.
    പ്രിയ കൈപ്പള്ളീ
    There is poetry in everything. That is the biggest argument against poetry എന്ന് ഞാൻ എഴുതിയതിനാണോ
    If there is poetry in everything then even fart is poetry. എന്ന് മറുപടി പറഞ്ഞത്. എങ്കിൽ ഡിങ്കനിതാ പറയുന്നു വളിയും കഥയാണ്,കവിതയാണ്. അല്ലെങ്കിൽ “മരുന്നുള്ളവന്” വളിയും കവിതയാക്കിമാറ്റാം.
    ഈ കവിതയും പിന്നെ ദേ ഇതും കൈപ്പള്ളി വായിച്ചിട്ടില്ലെങ്കിൽ വായിക്കൂ.

    There is poetry in everything. That is the biggest argument against poetry എന്ന് പറഞ്ഞത് പൂർണ്ണാർത്ഥത്തിൽ മനസിലാക്കിയിരുന്നെങ്കിൽ കൈപ്പള്ളി ഇങ്ങനെപ്രതികരിക്കുമായിരുന്നില്ല :)

    ReplyDelete
  11. ഗുപ്തൻ -കൈപ്പള്ളി ചറ്ച്ച നടക്കട്ടെ, ഇത് സിമി ഉയറ്ത്തിയ ചിന്തയിലേയ്ക്കുള്ളതാൺ.

    ചോദ്യം: ഗദ്യമായി എഴുതാവുന്നത് മുറിച്ചാൽ കവിതയാകുമോ? മലയാളം ബ്ലോഗുകളിൽ പലതവണ ഈ ചോദ്യം കേൾക്കുന്നു.

    കവിത വളരെ വ്യക്തമായി നിറ്വ്വചിയ്ക്കപ്പെട്ട ഒരാശയമാണല്ലോ.ആശയം, അറ്ത്ഥം, ഭാഷ, ഭാവം, താളം/സംഗീതം തുടങ്ങിയ ഗദ്യത്തിനും അഭിലഷണീയമായ ഗുണങ്ങൾ ഒരു പരിധിയിലും കൂടുതൽ സാന്ദ്രീകരിയ്ക്കുമ്പളാൺ കവിതയുടെ സബ്സെറ്റിലേയ്ക്ക് കടക്കുന്നത് എന്നാൺ ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇത് ആധുനികനും പ്രാചീനനും ഒരുപോലെ ബാധകമായ നിയമമാൺ. നമ്മൾ കവിത എന്ന് ഒരു എഴുത്തിനെ വിളിച്ചുതുടങ്ങുന്ന ഒരു വരയുണ്ട്, ആ വരയ്ക്ക് അപ്പുറം എല്ലാം കവിതതന്നെ. ഇപ്പുറം വൃത്തമുണ്ടെങ്കിലും കവിതയാകുന്നുമില്ല, അലങ്കാരങ്ങളുടെ ലക്ഷണങ്ങളൊക്കെ പദ്യം മാത്രമാൺ, കവിത ഒരിയ്ക്കലും അല്ല.

    ആശാന്റെ ‘അവനിവാഴ്വ് കിനാവ് കഷ്ടം’ എന്നൊരു വരിയാൺ എന്നെ സംബന്ധിച്ച് ലക്ഷണമൊത്ത കവിത, ആശയം തൊട്ട് താളം വരെ എല്ലാമുണ്ട്. ഒരക്ഷരം അതിൽനിന്ന് വെട്ടിമാറ്റാനാവില്ല. ഒരു വാക്ക് മാറ്റി വെയ്ക്കാനാവില്ല. കിനാവ് എന്ന പദത്തിനുപകരം സ്വപ്നം എന്നോ മായ എന്നോ ഉപയോഗിച്ചുനോക്കൂ, ഈ സുഖം കിട്ടില്ല.

    ആ സുഖമല്ലയോ കവിതയുടെ ഒരു സുഖം!

    ReplyDelete
  12. Dinkan-ഡിങ്കൻApril 14, 2009 at 8:48 PM

    Off.To
    ഇഗ്നൈറ്റഡേ,
    എനിക്കറിയാം... എസ്പരാന്റോ മുതൽ ഡെസ്പറാഡൊ തുടങ്ങി എല്ലാം അറിയാം... മുട്ടണോ? എസ്പരാന്റോയിലെ വിക്കി അഡ്മിൻ കൂടിയായ ഞാൻ..

    ReplyDelete
  13. ഓഫ്:

    ഡിങ്കു ചേട്ടായി, താങ്കൾക്കു എസ്പെരാന്റൊ മാത്രല്ല അവൾടെ അമ്മായിയപ്പനെ വരെ അറിയാന്നു എനിക്കറിയാം..;)

    പിന്നെങ്ങനെ ജീവിതമൊക്കെ സുഖമല്ലെ ..?

    നീനു ജാസ്തി മാത്താന ബേഡു സുമ്മന ഗുത്ത് കൊള്ളേൻ, ജാഗ്രതയാ മാത്താഡ്..;)

    ഇനിയും മുട്ടണൊ.:):):):) ?

    ReplyDelete
  14. ഇനി രണ്ടിലൊന്നറിഞ്ഞിട്ടേ ഞാനും ബ്ലോഗു തുറക്കുന്നുള്ളൂ. ആഹാ!

    ReplyDelete
  15. അനോണി മാഷ് അലമ്പുണ്ടാക്കാൻ നിൽക്കാതെ സ്റ്റാന്റ് വിട്ടു പോകണമെന്നു അഭ്യർത്ഥിക്കുന്നു.

    ReplyDelete
  16. മലയാള കവിതയെ അവഹേളിച്ച മല്ലു അങ്കിള്‍ മാപ്പുപറയണം.

    ReplyDelete
  17. i too know many many languages. comparing notes is what i did in college and passed all exams like that wonly. if there is exam here and somewhere, i will compare more notes

    i speak good thrishooru english. i say what as whaattu?
    i also speak good kottayam english since studied at kottayam, oh ennaa food? i asku
    then i write english with the help of Word, since it shows me everything in reddu.

    gupthan, now you compare.

    ReplyDelete
  18. Dinkan-ഡിങ്കൻApril 14, 2009 at 9:24 PM

    നീനു ജാസ്തി മാത്താന ബേഡു സുമ്മന ഗുത്ത് കൊള്ളേൻ, ജാഗ്രതയാ മാത്താഡ്..;) ഡെയ്..ഡെയ്.. എന്തുവാഡെയ് ഇത്?
    ഇത് എസ്പെരാന്റോ തന്നെ, പക്ഷേ ഇത് ആഡ്യന്മാർ(അരാ???) സംസാരിക്കുന്ന എസ്പരാന്റൊ അല്ല. റൂറിട്ടാനിയയുടെ തെക്കൻ പ്രവിശ്യയിലെ ഖനിത്തൊഴിലാളികളും മറ്റും സംസാരിക്കുന്ന സ്ലാങ്ങ് ആണ്. ശുദ്ധമായ എസ്പരാന്റോ ആണെങ്കിൽ ദേ “ഐദു കസിൻസ് ഇല്ലിയാരാവതു ഒബ്രുമദുവേൻ മാടിക്കൊണ്ട്രേൻ” എന്നതുപോലെ തന്നെ വേണം. അല്ലാതെ നമുക്കല്ലാതെ ഇവിടെ - അനോണിമാഷിന് പോലും- എസ്പരാന്റോ അറിയില്ലെന്ന് കരുതി ഈ ആര്യഭാഷയുടെ വിലകളയരുത്. പണ്ടെങ്ങാണ് ബീറ്റിത്സ് എന്നോ മറ്റോ പേരുള്ള കുറെ കൂതറപ്പിള്ളേര് ചേർന്ന് Liverpudlian ആക്സെന്റിൽ കയറി നിരങ്ങിക്കളിച്ചപോലെ എങ്ങാനും ചെയ്താലുണ്ടല്ലോ വിവരമറിയും.
    പിന്നെ ഉള്ള ഒരു കാര്യം എസ്പരാന്റോയിൽ വരികളില്ല. ഒരൊറ്റവരിയിലേ എഴുതാവൂ -അത് കവിത കഥ മരണക്കുറിച്ച് പലചരക്കുകുറിപ്പ്..ന്തിന് നോവെലായാൽ പോലും...- അതുകൊണ്ട് തന്നെ വേർഡ്/വേഡ്പാഡ് ഒന്നും പറ്റില്ല വേർഡ്‌റാപ്പ് ഒഴിവാക്കിയ നോട്ട്പാഡ് മാത്രമാണ് ശരിയായ -ഇഗ്നൈറ്റഡിനെ പോലെ ഉള്ളവരല്ല- എസ്പരാന്റോക്കാരുടെ എഡിറ്റർ. അതുകൊണ്ട് അവിടെ കവിതയിൽ മുറിച്ചെഴുത്തില്ല എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തിക്കൊള്ളട്ടേ . ശുദ്ധമായ എസ്പരാന്റോ സംസാരിക്കൂ, കീബോർഡിലെ എന്റർകീ പിഴുതുകളയൂ. സ്വർഗ്ഗരാജ്യം എസ്പരാന്റോകാർക്ക് മാത്രമുള്ളതാകുന്നു.

    * കൈരളിടിവിയിലെ “രാഗവിസ്താരം” ബാറിലിരുന്ന് കാണുകയാണ് എർപ്പായേട്ടൻ.
    കാവാലം ഇരുന്ന് തകർക്കുകയാണ്
    “ആ...സാ...പാ..രീ...
    അവിടെ ശുദ്ധമധ്യമം തന്നെ വരണം, പ്രതിമദ്ധ്യമം വന്നാൽ പിന്നെ ജീവിതം തീർന്നു”
    2 പൈന്റ് തീർത്തിരിക്കുന്ന എർപ്പായേട്ടൻ
    “ഫാ. മൈ!%$@%.... കറണ്ട്‌ള്ള എലൿട്രിക് പോസ്റ്റുമ്മെ ഫ്യൂസ് കുത്തണ എന്നോടാണ് ശവികള് പറയാണത് അവന്റമ്മേടെ പ്രതിമദ്ധ്യമം വന്നാൽ ജീവിതം തീർന്നൂന്ന്”

    ReplyDelete
  19. ഹഹഹ നമ്മളിതെന്താ ഇവിടെ ചര്‍ച്ചചെയ്യുന്നേ.. വെള്ളെഴുത്തിനിതുതന്നെ വരണം :))

    ReplyDelete
  20. പരസ്പരം അപമാനിക്കാത്ത എന്തായാലും സാരമില്ല. എനിക്കു രണ്ടു ദിവസം ഒഴിവു തരണം. (ജോലി..)ഇലക്ഷന്‍ കഴിഞ്ഞ ശേഷം ഇടിവെട്ടലോടെയും മഴയോടെയും തിരിച്ചു വരുന്നതായിരിക്കുന്നതാണ്..

    ReplyDelete
  21. പക്ഷെ തജിക്കിസ്ഥാനിലെ വടക്കൻ പ്രവിശ്യകളിലുള്ള ചില ഗോത്ര വർഗ്ഗക്കാർ സ്ഥിരമായി ഈ ഭാഷയാണു പേച്ചുന്നതെന്നു എനിക്കു വ്യക്താമായും ശക്തമായും അറിയാവുന്ന കാര്യം ഞാൻ ഇവിടെ ബോധിപ്പിച്ചു കൊള്ളട്ടെ മിസ്/മിസ്റ്റർ/മിസിസ് ഡിങ്കൻസ്. താങ്കൾക്കു അതിനെക്കുറിച്ചു യാതൊരു ബോധ്യവുമില്ലന്നു താങ്കളുടെ ഈ പ്രസ്താവനയിൽ നിന്നും അറിയാൻ കഴിയും. അതിനു ആദ്യം സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസർ ബോർഡ് വേണം,റൂറിട്ടാനിയയിൽതാങ്കൽ കേട്ട എസ്പരാന്റൊ അല്ല ഈ എസ്പരാന്റൊ. അതു വേ ഇതു റേ. അതോണ്ട് മോനെ ദിനേശാ കുടുതൽ കളിച്ചാൽ സുയിപ്പാക്കികളയും..

    ഒന്നാം ബൂലൊക യുദ്ധം നടക്കുന്ന അവസരത്തിലാണെന്നു ഇത്തരത്തിലുള്ള ഒരു ചർച്ച ആദ്യം നടക്കുന്നതെന്നു തോന്നുന്നു. കവിത മുറിച്ചെഴുതണൊ അതൊ മുറിക്കാതെ എഴുതണൊ എന്നുള്ള ഒരു ചർച്ചയും അന്നു നടന്നിരുന്നൊ ഇല്ലയൊ എന്നതിനെക്കുറിച്ച് ഗവേഷകന്മാർ ആഴത്തിൽ പഠിച്ചീരുന്നൊ ഇല്ലയൊ എന്ന കാര്യത്തെകുറിച്ച് ഒരു ഗവേഷണം വേണ്ടി വരും.അങ്ങനെയാണെങ്കിൽ അതു ചിക്കൻ മുറിക്കുന്നത് പോലെയണൊ മീൻ മുറിക്കുന്നതു പോലെയാ‍ണൊ അന്നു കവിത മുറിച്ചിരുന്നതെന്ന കാര്യവും ചർച്ചാ വിഷയമാകേണ്ടതാണു.

    പിന്നെയിതെന്തോന്നു പ്രതിമാദ്ധ്യമം. അത്നെക്കുറിച്ചൊക്കെയുള്ള ചർച്ചകൾ അന്നെ കഴിഞ്ഞതല്ലെ. നോട്ട് പാഡും വേഡ് പാഡും തമ്മിലുള്ള ബന്ധമെന്തെന്നു അറിയാത്ത ആൾക്കരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം.
    ആദ്യം പോയി വരിമുറിച്ചെഴുതാൻ പഠിച്ചിട്ടു വാ..

    അപ്പോ പോട്ടെ..

    പോ മോനെ ദിനേശാ. നിങ്ങൾക്കൊന്നുമറീയില്ല, കാരണം നിങ്ങൾ കുട്ടിയാണു..:):):)

    ഡേയ് ഗുപ്തരെ നുമ്മക്ക് അഞ്ചാറു ഭാഷയൊന്നും വായിക്കാനുള്ള കഴിവൊന്നുല്ല, പാവപ്പെട്ടൊരു കഞ്ഞി കുടിച്ച് പോട്ടെ..;)

    ReplyDelete
  22. Dinkan-ഡിങ്കൻApril 14, 2009 at 9:39 PM

    ഓഫ്.ടൊ

    ഡിയർ വെള്ളെ,

    നിങ്ങൾ വോട്ടുകുത്തൽ മഹോത്സവക്കാർമ്മികനായി അർമ്മാദിച്ചുവരൂ.

    ഇത് ഒരരുക്കാക്കുന്നകാര്യം ഞങ്ങയേറ്റു. പിന്നെ ഒരു എസ്പരാന്റോക്കാരന് മറ്റൊരു എസ്പരാന്റൊക്കാരനെ പരസ്പരപബഹുമാനത്തോടെ എസ്പരാന്റോയിൽ തെറിവിളിക്കാമെന്ന സൂചികടത്താവുന്ന ലൂപ്‌ഹോൾ ഉണ്ടല്ലോ അതൊന്ന് തൂമ്പാ കടത്തി വലുതാക്കിയശേഷം വരണാധികാരം കൈക്കൊള്ളുക.

    *പ്രശ്നബാധിത ബൂത്തുകളിലേക്കൊന്നുമല്ലല്ലോ യാത്ര. ആണെങ്കിൽ സൂക്ഷിച്ചോണം “കഠിച്ചാൽ പൊട്ടാത്ത ലേഖനം വായിച്ച് പ്രാകിയാൽ ഫലിക്കുമെന്ന്“ എസ്പരാന്റോക്കാർക്കിടയിൽ ഒരു അന്ധവിശ്വാസമുണ്ട് :)

    ReplyDelete
  23. "In
    the
    summer
    of the
    long coast
    because of
    dusty miles
    and
    road
    they are born on the explosion
    of blue thistle of Chile
    spur
    big sting of purple hornet
    small pabilion of the beauty
    all the blue
    up
    one
    glass
    purple
    and
    arid
    hostile
    bitter
    the
    dry
    ground
    defend
    the blue fire
    with
    their
    thorns
    bristl
    as a
    wire
    and stubborn
    as
    enclosure
    of riches
    the
    thistle
    himself
    he piles
    in
    the
    aggressive
    fertility
    of the
    wild bushes
    and he raised
    towards
    the untamable beauty
    of the dry territory
    crowns
    by lazy cold sky
    the blue
    provado
    of their as inviting
    as
    with a blue
    more
    lasting
    that
    one
    sword
    a
    all
    the blues
    of
    the
    land"
    ഞാന്‍ കൈപ്പള്ളിയുടെ ഭാഗത്താണ്. മലയാളത്തിലെന്നല്ല സ്പാനിഷിലും പാബ്ലോ നെരൂദയെപ്പോലുള്ളവര്‍ വരിമുറിക്കവിതകള്‍ എഴുതി മനുഷ്യനെമെനക്കെടുത്തിയിട്ടുണ്ട്. ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ല എന്നാണോ?

    ReplyDelete
  24. മുകളിലെഴുതിയ കവിതയിലെ വൃത്തം എന്താണു സാര്‍??

    ReplyDelete
  25. വൃത്തം “അനന്തഛന്ദസ്“. എന്താ മതിയൊ ?

    ReplyDelete
  26. ഓ പിന്നെ..നെരൂദക്ക് എത്ര ഭാഷ അറിയാം? കൈപ്പള്ളി അണ്ണന് ആറെണ്ണം അറിയാം.

    ReplyDelete
  27. കൈപ്പള്ളിക്ക് ഫാര്‍ട്ട് എത്രമാത്രം ഇഷ്ടമാണെന്ന് ഈ കമന്റ് വായിച്ചാല്‍ അറിയാം. എന്നിട്ടാണോ കൈപ്പള്ളീ ഫാര്‍ട്ടിനെ ഒരു മാതിരി ആക്കിപ്പറയുന്നത്?:):):):)

    ReplyDelete
  28. Dinkan-ഡിങ്കൻApril 14, 2009 at 9:50 PM

    ഓഫ്
    അനോണീ അതിന്റെ വൃത്തം “സ്പാക്രാന്താ”
    സ്പാനിഷിലെ മന്താക്രാന്താ ആണ്. അനോണിമാഷ് ആക്രാന്തം കൂടി എഴുതിയതാണെന്ന് മനസിലായിട്ടും അത് സ്പാക്രാന്താ ആണെന്ന് തിരിച്ചറിഞ്ഞില്ലേ?

    “സ്പാക്രാന്താ മഭനതതംഗം മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ് വരേണം”

    ച്ചാൽ ശരിക്കും പറഞ്ഞാൽ നാലുമാറുകൾ(അതന്നെ മാറ്... അല്ലാത് ‘നീ ഒന്ന് മാറ്‘ ആ മാറല്ല) ചേർന്നാൽ 8 എണ്ണം കാണണം. പക്ഷേ ഇവിടെ ഏഴേ ഉള്ളൂ. ഈ കവിത “മുറിച്ച്” എഴുതിയതുകൊണ്ടാണ് ഒരെണ്ണം മിസ്സായത്.
    പക്ഷേ എസ്പാക്രാന്തായിൽ “നാലു മാറുകൾ ചേർന്നാൽ എട്ടായി വരും” അദ്ദാണ്..അത്താണ്.. ഇപ്പ മനസിലായോ ഞങ്ങൾ(ഡിങ്കനും ഇഗ്നൈറ്റഡും) എന്തുകൊണ്ട് വരിമുറിക്കുന്നില്ല എന്ന്.. ഉവ്വോ?

    ReplyDelete
  29. ആക്രാന്തം കൂടി എഴുതിയതൊന്നുമല്ല മി.ഡിങ്കന്‍.
    ദാ ലിങ്ക് നോക്കൂ
    http://msad21spanishashley.wordpress.com/2008/05/13/cardo-by-pablo-neruda/
    മണ്ടാക്രാണ്ടാ വൃത്തം ആണെന്ന് ഏതു മണ്ടനാണു പറഞ്ഞത്?

    ReplyDelete
  30. അതുപോട്ടെ, എന്നേയും കൈപ്പള്ളിയേയും വെല്ലുവിളിക്കാന്‍ ആരുണ്ട് ബൂലോകത്ത്? കടന്നു വരൂ..

    ReplyDelete
  31. എന്തു കുന്തമാണെങ്കിലും ഡീങ്കൻ ഇപ്പറഞ്ഞതു ശരിയാണെന്നു എനിക്കു തോന്നുന്നില്ല, സ്പാനിഷിൽ മാത്രമല്ല പല ഭാഷകളിലും ഈ വൃത്തത്തിന്റെ പല വേർഷനുകൽ കാണാൻ കഴിയും.

    ഈ ശ്ലോകത്തിന്റെ വരി മുറിച്ചെഴുതിയാൽ അതിന്റെ അർഥ തലങ്ങൾ മാറിപൊകുന്നതു നമുക്ക് അറീയാൻ സാധിക്കും, സഗിറിയൻ ശൈലിയെന്നു വേണമെങ്കിൽ പറയാൻ കഴിയും, അതായതു രണ്ടു കവിതകളിൽ നിന്നും വരികൾ മുറിച്ചെടുത്തു പുതിയൊരു കവിതയുണ്ടക്കുന വിദ്യ.

    ഇതിന്റെ ലക്ഷണം ഇതാണു

    മന്ദാക്രാന്തെ വിക്രാന്തെ..
    ആക്രാന്ത ഭാഗെ സമർഥ്യതെ
    വരിയാനാ രണ്ട് കവിതഹെ
    മുറിയാൻ കവിതയെ

    കൂടുതൽ വിശദീകരിച്ച് വേണമെങ്കിൽ ഡിങ്കൻ പറഞ്ഞു തരും..;)

    ReplyDelete
  32. Dinkan-ഡിങ്കൻApril 14, 2009 at 10:15 PM

    എസ്പരാന്റോയെക്കുറിച്ച് ആ‍ധികാരികമായി സംസാ‍രിക്കാൻ ഞാനിവിടെ ഉള്ളപ്പോൾ ഇഗ്നൈറ്റഡ് എന്ന് പറഞ്ഞയാൾ നിങ്ങളെയെല്ലാം തെറ്റിധരിപ്പിക്കാൻ ശ്രമിക്കുന്നു എന്നത് എവരുടേയും ശ്രദ്ധയിൽ പെടുത്തുന്നു.

    വ്യാജ‌എസ്പരാന്റോക്കാരൻ ഇഗ്നൈഡിന്റെ കപടവാക്കുകൾ
    1)പക്ഷെ തജിക്കിസ്ഥാനിലെ വടക്കൻ പ്രവിശ്യകളിലുള്ള ചില ഗോത്ര വർഗ്ഗക്കാർ സ്ഥിരമായി ഈ ഭാഷയാണു പേച്ചുന്നതെന്നു എനിക്കു വ്യക്താമായും ശക്തമായും അറിയാവുന്ന കാര്യം ഞാൻ ഇവിടെ ബോധിപ്പിച്ചു കൊള്ളട്ടെ (തജിക്കിസ്ഥാനികൾ യഥാർത്ഥ എസ്പരാന്റോകൾ അല്ല. )
    2) തജിക്കിസ്ഥാനിൽ വടക്കൻ പ്രവിശ്യ ഇല്ല... മൂക്കിന്റെ കാര്യമാണെങ്കിൽ പിന്നെ പറയുകയേ വേണ്ടാ. അതെന്താ മൂക്കില്ലേ? എന്നതാണ് അതിനാധാരം)
    3)ഒന്നാം ബൂലൊക യുദ്ധം നടക്കുന്ന അവസരത്തിലാണെന്നു ഇത്തരത്തിലുള്ള ഒരു ചർച്ച ആദ്യം നടക്കുന്നതെന്നു തോന്നുന്നു.(അല്ല അന്ന് ചർച്ച “ചവർഗ്ഗം താലവ്യമോ അതോ താമ്പൂലമോ? അതു ചവയ്ക്കാമോ, ചവച്ചശേഷം തുപ്പകോളാമ്പിയിൽ നിക്ഷേപിക്കാമോ?” എന്നതായിരുന്നു. കുടിയേറിപ്പാർപ്പുകാരനായ വ്യാജൻ ഇഗ്നൈറ്റഡ് അന്ന് പ്രസ്തുത ചർച്ചയിൽ പങ്കെടുക്കാതെ “ആലോലനീല വിലോചനങ്ങൾ ചാലിച്ച നീലിച്ച മഷിയിൽ മുക്കി” എന്നതിൽ എത്ര “ല”കൾ ഉണ്ടെന്ന് കണ്ട “ലലനാമണി”കളുമായി ഉഭയകക്ഷി ചർച്ചയിലായിരുന്നു)

    ഇനി എസ്പരാന്റോയുടെ ചരിത്രം:-
    “ധ്രുവ“പ്രദേശത്ത് പിരാനകളുടെ ചാകര അനുഭവപ്പെട്ട്, അവറ്റോൾടെ കടികൊണ്ട് ചാകണ്ട എന്ന് കരുതി “തളിർവെറ്റിലയുണ്ടോ? “ എന്ന മൂളിപ്പാട്ടും പാടി ഇഗ്ലൂവും, മഞ്ഞുപ്രദേശവും വിട്ടു വന്ന “എസ്”കിമോകളിൽ ചിലർ ആശ്വാസ നടപടിയ്ക്കായി എംടിയുടെ “മഞ്ഞ്” സിനിമ അബദ്ധവശാൽ കണ്ടെന്നും, അതോടുകൂടി ഫുൾ പിരാന്തന്മാരായെന്നും ആണ് ഒരു വാദം. അങ്ങനെ “എസ്കിമോപിരാന്ത“ന്മാർ സംസാരിച്ചിരുന്ന ഭാഷ കാലക്രമത്തിൽ “എസ്പെരാന്റോ” ആയി മാറി. കൂടുതൽ വിവരങ്ങൾക്ക് ദേ -> http://en.wikipedia.org/wiki/Esperanto
    അതുകൊണ്ട് തന്നെ എസ്കിമോകളുടെ ശുദ്ധരക്തം വഹിക്കുന്ന ഡിങ്കനേപ്പോലുള്ള എസ്പരാന്റോകൾ -ഇഗ്നൈറ്റഡിനെപ്പോലെ- സ്ലാങ്ങ് മിക്സ് ചെയ്യുകയോ, വരിമുറിയ്ക്കുകയോ ചെയ്യാറില്ല.

    അനോണിമാഷ് (ഒറിജിനലേ),
    കം
    തകം
    പാതകം
    കൊലപാതകം
    വാഴക്കൊലപാതകം
    കദളിവാഴക്കൊലപാതകം
    ഇതിലും ബല്ല്യ നെരൂദയോ..ഹയ്യട മനമേ???
    പണിക്കർക്ക് മൂന്ന് മാസം എസ്പരാന്റോ യൂണിവെഴ്സ്റ്റിയിൽ ഡെപ്യൂട്ടേഷൻ ണ്ടാർന്നു

    ReplyDelete
  33. ഡിങ്കാ അപ്പി, പിന്നെ വരാം. ഫൂഡടിക്കട്ട്..;)

    ReplyDelete
  34. ശവവര്‍മApril 14, 2009 at 10:43 PM

    ഒരുത്തന്റെ പരിപ്പെടുത്തു അല്ലേ? ശവമെടുപ്പ് ഉടനെ ഉണ്ടാവുമോ?

    ReplyDelete
  35. ആംബുലൻസ് വർമ്മApril 14, 2009 at 10:46 PM

    നെലോളിശബ്ദം ഇടണോ? വണ്ടി എടുക്കാറായൽ പറയണേ

    ReplyDelete
  36. പെട്ട്യോട്ട്രഷ വർമ്മ(ലൈസൻസ് ഇല്ല)April 14, 2009 at 10:48 PM

    ഇതിന് ആംബുലൻസൊന്നും വേണ്ടാ ആംബു വർമ്മേ. ഞാൻ പിന്നെ ഇന്നത്തെ റോഡ് ടാറ് പണി മുടക്കി ഇവടിങ്ങനെ ആദ്യം വന്ന് കുത്തിയിരിക്കുന്നത് എന്തിനാണ്?

    ReplyDelete
  37. ഇതുകൂടെ വായിക്കുക
    http://parajithan.blogspot.com/2007/02/blog-post_21.html

    ReplyDelete
  38. കടങ്കഥ: എനിക്കും കൈപ്പള്ളിക്കും കൂടി ആറു ഭാഷ അറിയാം. എനിക്കും ഗുപ്തനും കൂടി ആറുഭാഷയില്‍ വായിക്കാനറിയാം. എന്നാല്‍, എനിക്കെത്ര ഭാഷ അറിയാം, എത്ര ഭാഷയില്‍ വായിക്കാനറിയാം?

    ReplyDelete
  39. എസ്കിമോ വർമ്മApril 15, 2009 at 12:00 AM

    എസ്കിമോകളുടെ ഭാഷ ഇനൿടി‌ടൂട്ട് ആണെന്നറിയാത്ത ഡിങ്കൻ സ്റ്റാന്റ് വിട്ട് പോകേണ്ടതാണ്.

    ReplyDelete
  40. ഇതാ ഒരു ഒറ്റവരിക്കവിത,
    In america, liberty is a statue.


    സിമീ,
    എന്നാണു വീ‍ട്ടിൽ പോകുന്നതെന്നു കൂട്ടുകാരൻ ചോദിച്ചു.

    ‘വീട്ടിലേക്കെന്ന് പോകുന്നു
    ചോദിക്കുന്നൂ കൂട്ടുകാർ’

    ഡി.വിനയചന്ദ്രന്റെ ‘വീട്ടിലേക്കുള്ള വഴി’യുടെ തുടക്കമല്ലായിരുന്നോ ഇത്?

    ReplyDelete
  41. ഭീഷണിയുടെ കാര്യത്തില്‍ കൈപ്പള്ളിക്ക് പിന്തുണ.

    വിഷയത്തിന്റെ കാര്യം പറഞ്ഞാല്‍

    മുറിച്ചെഴുതിയാലും
    മുറിച്ച് എഴുതിയാലും
    കവിത കവിത

    ReplyDelete
  42. ധാരാളം ഭാഷകളില്‍ നിശ്ശബ്ദനായിരിക്കാന്‍ എനിക്കാവും. എന്തുകൊണ്ടോ മലയാളം അതില്പെടാതെ പോയി. എനിക്കു കിട്ടിയ ശാപം.

    ReplyDelete
  43. വെള്ളെഴുത്ത്, നല്ല കവിതകള്‍ പരിചയപ്പെടുത്തിയതിന് നന്ദി:)

    ReplyDelete
  44. കൈപ്പള്ളി ഇവിടെ എഴുതിയിട്ടുപോയത് നല്ല കവിതയായിരുന്നു. it rhymes. കവിത എന്നുപറഞ്ഞ് ബ്ലോഗില്‍ വരുന്ന പലതിലും ആ ഒരീണമില്ല.

    ReplyDelete
  45. പണ്ടേതോ മിമിക്സ് പരേഡില്‍ കേട്ടത്:

    "കീറിയ സാരിയൊരാറ്
    കീറാത്ത ചുരിദാറ് പതിനാറ്"

    it also rhymes.

    ReplyDelete
  46. എന്റെ ചില കൂട്ടുകാരുടെ കവിതകള്‍:

    മരിക്കുമ്പോള്‍ പുറത്തു ചാടുന്ന ആത്മാവിനെ, അതിനു മുന്‍പെ തന്നെ ചവിട്ടി പുറത്താക്കണം, ഒരു ആപത്തു വരുമ്പോളല്ലേ കൂടെ നില്‍ക്കേണ്ടത്?

    ഭൂമിയില്‍ ഭൂരിപക്ഷ കടല്‍, ന്വൂനപക്ഷ കര, ഇവിടെ ആരാണു ഭൂരിപക്ഷം, ആരാണു ന്വൂനപക്ഷം?

    ചരിത്രം ചുവന്നത് നമ്മുടെ കാര്‍ന്നവന്മാര്‍ മുറുക്കി തുപ്പിയിട്ടാണെന്ന് ഒരു കൂട്ടര്‍, രക്തസാക്ഷികളുടെ ചോരകൊണ്ടാണെന്ന് വെറൊരു കൂട്ടര്‍, ചുവപ്പ് എന്ന നിറം തന്നെ ഇല്ലെന്ന് പോത്ത് - ആരുടെ കാതിലാണ് വേദമോതേണ്ടത്...??

    ഇതൊക്കേ ഒറ്റവരി കവിതകല്‍ തന്നെയല്ലേ?

    ReplyDelete
  47. വെള്ളെഴുത്തേ,
    കവിതകള്‍ക്ക്‌ നന്ദി.

    പ്രീയ അനൂസ്‌,
    മനിഷന്മാരെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത്‌ :)

    ReplyDelete
  48. എനിക്കു
    പ്രിയപ്പെട്ട
    വരിമുറിക്കവിതകള്‍
    എന്നു
    പറഞ്ഞ്
    എ.അയ്യപ്പന്റെ
    ചില
    കവിതകള്‍
    പോസ്റ്റ്
    ചെയ്യാന്‍
    നോക്കുകയായിരുന്നു.
    അപ്പൊഴാ

    പോസ്റ്റ്
    കണ്ടത്.

    ReplyDelete
  49. ഓ വിടാറായില്ലേ ഈ വരിമുറിക്കവിത.. ഇനി വരിയെടുത്ത കവിത വല്ലതും ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യൂ

    ReplyDelete
  50. എന്തായാലും കൈപ്പള്ളി ആഗ്രഹിച്ചത് നടന്നു.
    ഇമേജ് ബൂസ്റ്റ് അപ്, രക്ത സാക്ഷി പരിവേഷം , ഹിറ്റ്സ്.

    ചര്‍ ച്ചയില്‍ പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തവര്‍ കുറ്റവാളിക്കൂട്ടിലും . അവസാനം എല്ലാവരോടും പൊറുത്ത് കൊണ്ട് നാടകത്തിനു തിരശ്ശീലയും ഇട്ടു.

    ഇനിയെങ്കിലും ഇങ്ങനെയുള്ള വലകളില്‍ ചെന്ന് വീഴാതിരുന്നു കൂടെ. !

    ReplyDelete
  51. കാണാത്തവര്‍ക്ക്
    http://mallu-gombetion.blogspot.com/2009/04/64.html?showComment=1239740520000#c763512860350925443

    ReplyDelete
  52. ഞാനും എല്ലാവരോടും ക്ഷമിച്ചിരിക്കുന്നു.

    ReplyDelete
  53. അനിലനും മാപ്പു തന്നിരിക്കുന്നു.

    ReplyDelete
  54. തന്തയില്ലാ വര്‍മApril 15, 2009 at 1:57 PM

    ഹാവു. മാപ്പു കിട്ടി. ഭോധിച്ചു. അഞ്ചു ഭാഷകളേ അറിവുള്ളായിരുന്നേ. ഇതിപ്പോ കേമായി.
    പള്ളി ബോംബ് വച്ചു തകര്‍ക്കുമെന്നായിരുന്നുവോ ഭീഷണി? അതിനും കിട്ടുമോ മാപ്പ്.

    ReplyDelete
  55. തൊലിക്കട്ടി വര്‍മ്മApril 15, 2009 at 2:08 PM

    ബ്ലോഗിന്റെ ടെമ്പ്ലേറ്റ് മാറ്റിയില്ലെങ്കില്‍ തട്ടിക്കളയുമെന്ന് എനിക്കും കിട്ടി ഒരു ഫ്വാണ്‍ ക്വാള്‍! ഇലക്ഷനൊക്കെയായതോണ്ട് ഞാന്‍ കക്ഷിക്ക് മാപ്പു കൊടുത്തു. ഞാനാരാ മോന്‍!

    ReplyDelete
  56. പബ്ലിക് ബൂത്ത് വര്‍മApril 15, 2009 at 2:16 PM

    പബ്ലിക് ബൂത്തുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് വൃത്തമില്ലാത്തതിന്റെ മറ്റൊരു പ്രശ്നം. ഈ മല്ലൂസ് മാത്രമാണ് ഇപ്പോഴും പബ്ലിക്കായി ഫോണ്‍ ചെയ്യുന്നത്. അതുകൊണ്ടാണ്, ഭീഷണി കിട്ടിയേ എന്ന് നിലവിളിച്ച് ആളെക്കൂട്ടി മല്ലൂസിനെ പറ്റിക്കാന്‍ പറ്റിയത്. എന്നാലും പബ്ലിക് ആയി ഫോണ്‍ ചെയ്യുന്നത് ശരിയല്ല

    ഇത്രയൊക്കെ ആയ സ്ഥിതിക്ക് മാപ്പ് കൊടുക്കുന്നു. പബ്ലിക് ആയി നില്‍ക്കുന്ന ഏതെങ്കിലും ഫോണ്‍ ഇനി കണ്ടാല്‍ വീണ്ടും മാപ്പു കൊടുക്കും

    ReplyDelete
  57. അനിലനോട്?
    ക്ഷമിക്കണം വെള്ളെഴുത്തേ, ഇതിവിടെ പറയേണ്ടതല്ലെന്നറിയാം.പിന്നെന്തിന് ഇവിടെ പറയുന്നു, ഇതിലെ സാംഗത്യം എന്താണണ്ണാ.


    ഇനി അനോണിമാഷ് ഒരിജിലനോട്‍
    അനോണിമാഷിനോട്‍ ആരും ഒരു കുറ്റവും ചെയ്തതായി അറിയില്ല സഗീറോഴികെ, പിന്നെന്തിനാ ഈ മാപ്പ്!

    ReplyDelete
  58. ഭൂലോകത്തെ രണ്ടാമത്തെ വിശാലമന‍സ്കന്‍!!

    ReplyDelete
  59. മുകളിലത്തേതിന്റെ മുകളിലെ അനോണിക്കും മാപ്പ് തരുന്നു.

    ReplyDelete
  60. മുകളില്‍ ഇംഗ്ലീഷില്‍ തെറിയെഴുതിയ അനോണിയെപ്പോലെ ഉള്ളവര്‍ പഴി മറ്റുള്ളവരുടെ തലയില്‍ ആക്കിവച്ച് കൈപ്പള്ളി പറയുന്നത് സത്യമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരക്കാരാണ് ഈ വിഷയം നാറ്റിക്കുന്നറ്റ്.

    ReplyDelete
  61. അനോണി മാഷ് കൊടുത്ത മാപ്പെല്ലാം പൂർവ്വകാല പ്രാബല്യത്തോടെ പിൻ‌വലിച്ചിരിക്കുന്നു..

    ReplyDelete
  62. വൃത്തവര്‍മ്മApril 15, 2009 at 2:34 PM

    അനോണിമാഷേ,
    പണ്ടു വൃത്തവും വൃത്തിയുമുള്ള കവിതയ്കായി ബ്ലോഗ് ഇവന്റ് നടത്തിയപ്പോ കൈപ്പള്ളിയെ വിളിച്ചില്ലാരുന്നോ?
    http://blogpuli.blogspot.com/2008/08/blog-post_26.html

    ReplyDelete
  63. എന്തായാലും ആരോഗ്യകരമായ ഒരു ചര്‍ച്ചയല്ല കൈപ്പള്ളി അവിടെ ആഗ്രഹിച്ചിരുന്നത്. തനിക്കിഷ്ടമല്ലാത്ത രീതിയില്‍ ചര്‍ച്ച മുന്നോട്ട് പോകുമ്പോള്‍ ഓ! അവരൊക്കെ ഒരു യൂണിയനാണ് എന്നു പറയുന്നത് വൃത്തികേടാണ്.ഇപ്പോ മനസ്സിലായില്ലേ ബ്ലോഗിലെ യൂണിയനും ആരോഗ്യകരമായ ചർച്ചയും.

    സത്യത്തില്‍‍ അനിലനും ചോറിച്ചിലുണ്ടായിരുന്നല്ലേ.

    ReplyDelete
  64. ithu shariyaavoolla
    njaan comment delete cheyyunnu

    ReplyDelete
  65. അനോണീ
    ഞാന്‍ ആ പോസ്റ്റില്‍ കമന്റുകള്‍ ഇട്ടിരുന്നു
    എന്റെ പേരില്‍ത്തന്നെ.
    ഞാനവിടെ ചൊറിച്ചില്‍ തീര്‍ത്തിരുന്നോ എന്ന് അനോണി വായിച്ചിട്ടു പറയൂ.

    ReplyDelete
  66. പാത്തുമ്മApril 15, 2009 at 3:10 PM

    ബ്ഫാ...... പാത്തുമ്മാന്റടേ ജ്ജ് പെണ്ണാടാന്നനക്കറിഞ്ഞൂട്റീ....അലാക്കിന്റെ വിത്തേ പുള്ളാര് ഷ്കോളീന്നു ബരുമ്പയക്കും അന്നെകറന്ന് ചായ ബീത്തണം ബടെ ബാടീ...കുര്ത്തം കെട്ടതേ അവള് വരി കടിച്ചാന്‍ പോയേടക്കുണു,.... ന്ന, ന്നാ. മ്മ് മ് മ്ഹേ.......മ് ഹേഏഏ.......

    ReplyDelete
  67. അനിലിനുള്ള മറുപടി.

    1. ക്ഷമിക്കണം വെള്ളെഴുത്തേ, ഇതിവിടെ പറയേണ്ടതല്ലെന്നറിയാം.
    കൈപ്പള്ളി ചെയ്തത്:
    ആദ്യം നജൂസിന്റെ കവിതയ്ക്ക് ആക്രമണാത്മക(?)മായി കമന്റിട്ടു
    അവിടെ പിടിച്ചു നില്ക്കാന് പറ്റാതായപ്പോള് തന്റെ ബ്ലോഗില് വരിമുറിക്കവിതയെക്കുറിച്ച് പോസ്റ്റിട്ടു.

    ആക്രമണാത്മകമായി ആരാ കമ്ന്‍റ്റിട്ടത്? കൈപ്പ്ള്ളിയോ നജൂസോ, അനോണിയായും കമ്ന്‍റ്റു മോഡറേഷന്‍ വെച്ചും തെറി വിളിക്കാന്‍‍ അവസരം ഒരുക്കിയതും തുടരന്നുള്ള കമന്റുകള്‍‍ ഒഴിവാക്കിയതും ആരാ ആനിലേ..


    2.അവിടേയും കഴിയാഞ്ഞിട്ട് മലയാളിയുടെ നൊസ്റ്റാള്ജിയയുടെ പോസ്റ്റ്, വോട്ടിംഗ്.
    ഒരു പോസ്റ്റില് ചര്ച്ച നടക്കുമ്പോള് അതില് പങ്കെടുക്കുന്നവരോട് അവിടെ മറുപടി പറയുക എന്ന സാമാന്യമര്യാദ ലംഘിച്ച് ലതീഷിനു മെയില് അയച്ചു. ലതീഷ് സ്വാഭാവികമായി പ്രതികരിച്ചു.

    പ്രശനം കൂടുതല്‍‍ വഷളാകണ്ട എന്നു വിചാരിച്ചും വിഷയത്തില്‍‍ നിന്ന് മാറിപ്പോകണ്ട എന്നു കരുതി സ്വന്തം ബ്ലോഗില്‍‍ പ്രകോപനപരമായി കമ്ന്‍റ്റിട്ടവന്‍‍‍ സൌഹ്രദത്തില്‍ മെയില്‍‍ അയച്ചത് സാമാന്യ മര്യാദക്ക്‍ വിരുദ്ധമാണോ,??
    (അണ്ണന്‍‍ എവിടുന്നാ വണ്ടി കയറിയയത്) ‍

    3. കൈപ്പള്ളിയോട് ബ്ലോഗ് തുറക്കാന് അര്ക്കെങ്കിലും ഒന്നാവശ്യപ്പെടാമോ? അതില് കൈപ്പള്ളി ഉപയോഗിച്ചിട്ടിട്ടുള്ള ഭാഷ ഒന്ന് വിലയിരുത്താമോ?

    പലപ്പോയും കൈപ്പള്ളി ഇത് നല്ല ചര്‍‍ച്ചക്ക്‍‍ വഴി വെക്കട്ടെ എന്ന് ബ്ലോഗില്‍‍ പറഞ്ഞിട്ടുണ്ടല്ലോ, ഇതൊന്നും അനില്‍‍ കണ്ടില്ലേ.

    4.കൈപ്പള്ളിയെ ആരെങ്കിലും ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തിയെങ്കില് അതിനെ അപലപിക്കുന്നു. അതിനൊപ്പം, ബ്ലോഗ് അടച്ചു വെയ്ക്കണം എന്നൊക്കെ പോലീസ് ആവശ്യപ്പെട്ടിട്ടുള്ളപ്പോള്, തന്റെത്തന്നെ വേറൊരു ബ്ലോഗില് കമന്റായി കൈപ്പള്ളി ഈ വിവരം പുറത്തു വിട്ടതിന്റെ സാംഗത്യം മനസ്സിലാകുന്നുമില്ല.

    തൊട്ടു മുമ്പത്തെ കമന്റ് തന്നെ.



    5.എന്തായാലും ആരോഗ്യകരമായ ഒരു ചര്ച്ചയല്ല കൈപ്പള്ളി അവിടെ ആഗ്രഹിച്ചിരുന്നത്. തനിക്കിഷ്ടമല്ലാത്ത രീതിയില് ചര്ച്ച മുന്നോട്ട് പോകുമ്പോള് ഓ! അവരൊക്കെ ഒരു യൂണിയനാണ് എന്നു പറയുന്നത് വൃത്തികേടാണ്.

    ആരൊഗ്യകരമായ് ചര്‍‍ച്ച അവസാനം എത്തിയത് പുള്ളിയുടേ വീട്ടിലാ, കണ്ടില്ലേ ഒരുത്തന്‍‍ മുകളില്‍‍ ഇം‌ഗ്ലീഷിൽ എഴുതിയത്. കൈപ്പള്ളിയുടേ ബ്ലോഗിലും ഉണ്ട് ചിലരുടെ വക.

    ഈ വിഷയത്തില്‍‍ കൈപ്പള്ളി എവിടെയും പ്രകോപനപരമായൊ വ്യക്തികളേ അവഹേളികച്ചോ കമന്റിയിട്ടില്ല, അങ്ങനെ ഒരു കമന്റ് ഉണ്ടെങ്കില്‍‍ ഇവിടെ പോസ്റ്റൂ, എല്ലാവരുമൊന്ന് വായിക്കട്ടെ. 5.ചര്ച്ച നടന്ന ബ്ലോഗില് കൈപ്പള്ളി ആ ഫോണ് സംഭവം ഇട്ടിരുന്നെങ്കില് ഒരു തുടര്ച്ച കിട്ടുമായിരുന്നു. ഇതിപ്പൊ “ഞാന് അത്രേ ചെയ്തുള്ളൂ” എന്ന് കിലുക്കത്തില് രേവതി പറഞ്ഞതുപോലായി.

    ശിവാ, ബുദ്ധിമുട്ടായെങ്കില് ഡിലീറ്റ് ചെയ്തോളൂ ട്ടാ.

    ഇതാ അനിലേ നിന്നോട്‍ നേരത്തെ പറഞ്ഞത്, നിനക്ക്‍‍ നന്നായി ചോറിയാന്‍‍ അറിയുമെന്ന്‍.

    ReplyDelete
  68. ഉപ്പായി മാപ്പിളApril 15, 2009 at 3:33 PM

    അപ്പോ കൈപ്പള്ളിക്ക് ശരിക്കും ഇതില്‍ ഒരു പങ്കുമില്ല അല്ലേ?
    ച്ഛേയ്! ഇവിടെ വന്നതിനും ഇതൊക്കെ വായിച്ചതിനും സമയം മിനക്കെടുത്തിയതിനും എനിക്കാരെങ്കിലും മാപ്പു തരൂ... മാപ്പു തരൂ....

    ReplyDelete
  69. പബ്ലിക്ക് ബൂത്ത് വര്‍‍മ്മApril 15, 2009 at 3:40 PM

    ഇവിടെ ഫോണ്‍‍ ചെയ്ത്‍‍ കൈപ്പള്ളിയെ ഭീഷണിപ്പെടുത്തിയവര്‍‍ നസ്സീർ കാട് & നജൂസ് ടീമാണെന്ന് രഹസ്യ പരസ്യമായി അറിയുന്നവര്‍‍ക്കറിയാം.

    ഈ രണ്ട്‍ കൃമികളാണ് ഈ തറ പണി ചെയ്യുകയുള്ളൂ.

    അണ്ണന്‍‍മാരുടെ കവിതയെ വിമര്‍ശിച്ചപ്പോയേക്കും അറിയാന്‍‍ കഴിഞ്ഞു പല മല്ലു ബ്ലോഗേർസിന്റെ തനിനിറം.

    ReplyDelete
  70. വെള്ളെഴുത്ത്
    Either remove the abusive comments against me from your blog or Please close the anonymous option.

    You are legally responsible for the actions of those who comment on you blog.

    ReplyDelete
  71. നീയാദ്യം കൈപ്പള്ളിയുടെ പോസ്റ്റ് വായിക്കെടാ അനോണീ
    കൈപ്പള്ളി പ്രകോപിപ്പിച്ചില്ലെന്ന് കൈപ്പള്ളിപോലും പറയില്ല.
    എന്നെ സംബന്ധിച്ച് ആ കമന്റ് അത്ര ആക്രമണാത്മകമല്ല, അതാണ്‌ ഞനൊരു ചോദ്യചിഹ്നമിട്ടത്.
    സ്വന്തം ബ്ലോഗിലല്ല അനോണീ, നജൂസിന്റെ ബ്ലോഗിലല്ലേ ലതീഷ് കമന്റിട്ടത്? ലതീഷിന്‌ കൈപ്പള്ളി എഴുതിയ മെയിലിലെ ഭാഷ നീ കണ്ടില്ലേ? നീ എന്നോട് അണ്ണന്‍ എവിടുന്നാ വണ്ടി കയറിയത് എന്ന് ചോദിക്കുന്നതിന്റെ മറ്റൊരു രൂപമാണത്‍. നിന്റെ അണ്ണന്‍ വിളിയിലെ പരിഹാസം ആ മെയിലിലെ സര്‍ വിളിയിലില്ലേ? ലതീഷിന്റെ സ്വകാര്യമെയില്‍ പോസ്റ്റാക്കി ഇട്ടത് എങ്ങനെയാണ്‌ നീ ന്യായീകരിക്കുന്നത്?
    അനോണീ, നീയാദ്യം കൈപ്പള്ളിയുടെ അനുവാദം വാങ്ങി ആ പോസ്റ്റുകളും കമന്റുകളും വായിച്ചു പഠിക്ക്. ഞാനതില്‍ കൈപ്പള്ളിയെ ചൊറിയുന്ന കമന്റ് ഇട്ടിട്ടുണ്ടെന്ന് തെളിയിക്ക്. ഞാനങ്ങനെ ചെയ്തിട്ടുണ്ടെന്ന് കൈപ്പള്ളിയും പറയട്ടെ.

    ReplyDelete
  72. ഇന്നലെ ഇവിടെ എസ്പരാന്റോ കളിച്ചതൊക്കെ വെറും നേരമ്പോക്കായിരുന്നു, പക്ഷേ കൈപ്പള്ളിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നൊക്കെ ഇപ്പോഴാണ് അറിയുന്നത്. കക്ഷി ബ്ലോഗ് പൂട്ടിയത് സ്ഥിരം മുൻ‌ശുണ്ഠികൊണ്ടാണെന്നാണ് കരുതിയിരുന്നത്. എന്താണ് നിജസ്ഥിതി? ബ്ലോഗിലുള്ളത് ബ്ലോഗിലിട്ട് തീർക്കാതെ ഇമ്മാതിരി കൊണഞ്ഞ പണി കാണിക്കുന്നത് ആരാണ്? തെറിവിളിക്കണമെങ്കിൽ ലെതീഷ് ചെയ്തപോലെ- പേർസണലായി ഒരു മെയിൽ അയക്കുകയെന്നുള്ള -മിനിമം മര്യാദ പോലും പാലിക്കാതെ ഇമ്മാതിരി ചെയ്ത്ത് ചെയ്യുന്നവരാരാണെന്ന് ഉറപ്പുണ്ടെങ്കിൽ പുറത്ത് കൊണ്ടുവരേണ്ടതാണ്. ഇടയിൽ നിന്ന് വരാലുകളിക്കുന്നവർക്ക് ഇതിൽകൂടുതൽ പണിയെടുക്കാനറിയാം എന്നതിനാൽ കാടടച്ച് ആരോപണവും നന്നല്ല. ഇതിനെക്കുറിച്ച് വ്യക്തമായി അറിവുള്ളവർ ഒന്ന് കമെന്റാമോ?

    ReplyDelete
  73. കൈപ്പള്ളി ഉരുളാന്‍ മിടുക്കനാണെന്ന് എല്ലാര്‍ക്കും അറിയാം. ഉരുട്ടാന്‍ ആളിനെ കൂലിക്കെടുത്തിട്ടുണ്ടെന്ന് ഇപ്പഴാണ് മനസ്സിലായത്. (അക്ഷരത്തെറ്റില്ലാതെ പോസ്റ്റെഴുതാന്‍ കൂലിക്കുനിന്നൂടെ മൂടുതാങ്ങിച്ചേട്ടാ )

    ബ്ലോഗ് മീറ്റില്‍ വിറ്റ കവിതാപുസ്തകങ്ങള്‍ ആരുടേതാണെന്നൊക്കെ എല്ലാവര്‍ക്കും അറിയാം. ആ കവിതകളുടെ നിലവാരവും അറിയാം. അതിനെ വരിമുറിക്കവിത എന്നു വിളിക്കുന്നത് എന്ത് കൊണ്ടാണെന്നും അറിയാം.

    പറഞ്ഞതെന്താണെന്ന് മറന്നുപോയെങ്കില്‍ ഓര്‍മിപ്പിക്കാം. ഇഷ്ടമില്ലാത്ത വഴിക്ക് ആരെങ്കിലും കമന്റിട്ടാല്‍ ഉടനെ ബ്ലോഗ് പൂട്ടിക്കെട്ടുന്ന പതിവ് സ്വഭാവം കൈപ്പള്ളി കാണിക്കും എന്നറിയാവുന്നതുകൊണ്‍ട് അത് ടെക്സ്റ്റില്‍ സേവ് ചെയ്തിട്ടുണ്ട്. ഓര്‍ത്തിരിക്കാന്‍.



    ഈ അടുത്ത് നടന്ന ചില blog meetകളിൽ ചില പുസ്തകങ്ങൾ വാങ്ങുകയുണ്ടായി. അവ "കവിത" പുസ്തകങ്ങൾ ആണെന്നതിൽ എഴുതിയിട്ടുമുണ്ടു്. മലയാളം ബ്ലോഗിലും കണ്ടുവരുന്ന ചില സൃഷ്ടികൾക്കും ഈ സ്വഭാവം കാണാം.

    വെറുതെ ഗദ്യത്തിലെ വരികളെ മുറിച്ചാൽ ഈ സൃഷ്ടി ഉണ്ടാകും എന്നു മനസിലാക്കാം. ഉദാഹരണം ഈ ലേഖനം തന്നെ എടുക്കു. ഇതിനെ ഈ രൂപത്തിൽ ഇങ്ങനെ ആക്കാം.


    ഉദാഹരണം:
    വെറുതെ
    ഗദ്യത്തിലെ
    വരികളെ
    മുറിച്ചാൽ
    ഈ സൃഷ്ടി
    ഉണ്ടാകും
    എന്നു മനസിലാക്കാം.

    ഏതു് ലേഖനവും
    ഈ രൂപത്തിൽ
    ഇങ്ങനെ
    ആക്കി എടുക്കാം.



    ഈ പുതിയ രൂപത്തിനെ "വരിമുറി" എന്ന പേരാണു് കൂടുതൽ അന്യൊജ്യം. വളരെ എളുപ്പം ചെയാവുന്ന ഒരു ഏർപ്പാടുമാണു് ഇതു്. മലയാളികൾ പൊതുവെ വികാര ജീവികളായതുകൊണ്ടു വിരഹം, പ്രേമം, ചില്ലറ തെറി, മുതലായവ ഇതിൽ തിരിക്കി കയറ്റിയാൽ വരിമുറി സൃഷ്ടികൾ വൾരെ പെട്ടന്നുതന്നെ popular ആകാം.

    പുസ്തകങ്ങൾ അച്ചടിച്ച് ഇറക്കാനും വളരെ എളുപ്പമാണു്. 100 പേജ് വരുന്ന ഒരു കഥ എഴുതുന്നതിന്റെ 1/50 മാത്രം എഴുതിയാൽ മതി. ഒരു മണിക്കൂർ കൊണ്ട് വേണമെങ്കിൽ ഒരു പുസ്തകത്തിനുള്ള വരിമുറികൾ ഉണ്ടാക്കാം.
    ദാ ഇതാണ് മൊതല്. ഇതൊക്കെ നജൂസിന്റെ ബ്ലോഗില്‍ വിഡ്ഡിത്തം പറഞ്ഞതിന് അനോണികള്‍ ചീത്തവിളിച്ചതിനുള്ള മറുപടി മാത്രമാണോ മൂടുതാങ്ങിച്ചേട്ടാ? അതോ ബുക്ക് റിപബ്ലിക്കില്‍ നിന്ന് ലാപുഡായുടെ പുസ്തകം മര്യാദയ്ക്ക് വിറ്റതിന്റെ കൊതിക്കെറുവോ?

    ReplyDelete
  74. കവിത->വരിമുറി എന്ന ആക്ഷേപം-> മെയിൽ തെറിവിളി->പ്രത്യാരോപണ പോസ്റ്റ്->കമെന്റ് ബഹളം-> ഫോൺ ഭീഷണി->ബ്ലോഗ് പൂട്ടൽ->ദെ ഇപ്പം ബുക്ക് റിപ്പബ്ലിക്ക് പുസ്തകവിൽ‌പ്പനവരെയെത്തി നിൽക്കുന്നു കാര്യങ്ങൾ..

    വെള്ളെഴുത്തിന് ഇലക്ഷൻ കാരണം 2 ദിവസം ഇന്റെർനെറ്റ് ആക്സെസ് ഇല്ലെന്ന് അങ്ങേര് മുന്നെ തന്നെ പറഞ്ഞിട്ടുണ്ട്. സോ... എല്ലാവരും സംയമനം പാലിക്കണമെന്ന് അപേക്ഷിക്കുന്നു.

    കൈപ്പള്ളി/അനിലാ/ഗുപ്താ ...
    എന്താണ് സംഗതിയെന്ന് വിശദമാക്കുന്ന ഒരു കമെന്റിടാമോ? യഥാ‍ർത്ഥ കഥയറിയാതെ എത്രനേരം ആട്ടം കാണും?

    ReplyDelete
  75. അനോണിമസേ ആവശ്യമില്ലാത്ത വിഷയങ്ങള്‍ ദയവു ചെയ്ത് ചര്‍ച്ചയിലേക്ക് വലിച്ചിഴയ്ക്കരുത്. കൈപ്പള്ളി ഇട്ട പോസ്റ്റിനു മറുപടി അവിടെ പറയാന്‍ സമയമുണ്ടായിരുന്നല്ലോ. അത് ചെയ്യണമായിരുന്നു.

    ഡിങ്കാ എന്തു വിഷയത്തില്‍ പോസ്റ്റിടാനാണ്... ഈ വിഷയത്തില്‍ എനിക്ക് പറയാനുള്ളത് കൈപ്പള്ളിയുടെബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്.

    ReplyDelete
  76. മൂടു താങ്ങിApril 15, 2009 at 4:01 PM

    അനില്‍‍ അണ്ണാ ..

    ആരോഗ്യകരമായ ചര്‍‍ച്ച കൈപ്പ്ള്ളി ഇവിടെ ഉദ്ദേശിച്ചിരുന്നില്ല എന്നുള്ള സുഹൃത്തുക്കളോട്‍ .. കവിതയെ പരാമര്‍‍ശിച്ച് കൈപ്പള്ളി എഴുതിയ ബ്ലോഗില്‍‍ ആരെയെങ്കിലും പ്രകോപിക്കത്തക്ക വിധം കമന്റിയുട്ടേങ്കില്‍‍ അതൊന്ന് ഇവിടെ പോസ്റ്റൂ. ... കമന്റുകള്‍‍ മറുമൊഴിയില്‍‍ ഇപ്പോളുമുണ്ട്.

    ReplyDelete
  77. വെള്ളെഴുത്ത്,
    ക്ഷമിക്കണം.
    വളരെ പ്രസക്തമായ ഒരു ചര്‍ച്ച തന്റെ വഴിക്കു നീങ്ങാത്തതിന് മുടന്തന്‍ ന്യായം പറഞ്ഞ് ബ്ലോഗു അടച്ച കൈപ്പള്ളിയോട് അപ്പോള്‍ തോന്നിയ ഒരു ദേഷ്യത്തിന്റെ പുറത്ത് (ദേഷ്യം കൈപ്പള്ളിയുടെ മാത്രം കുത്തകയൊന്നുമല്ലല്ലോ) ഞാന്‍ സ്വന്തം ഐഡിയിലും അല്ലാതെയും തമാശരൂപത്തില്‍ ചില കമന്റുകള്‍ ഈ പോസ്റ്റില്‍ ഇട്ടിരുന്നു ഒരു തരത്തിലുമുള്ള വ്യക്തിഹത്യാ പരാമര്‍ശങ്ങളില്ലാത്തതികച്ചും സഭ്യമായ കമന്റുകള്‍ മാത്രം. ഈ പോസ്റ്റില്‍ വരുന്ന അശ്ലീല കമന്റുകളും മറ്റു ചില വ്യക്തിഹത്യാ കമന്റുകളും കണ്ടപ്പോള്‍ ഇത്രയും പറയാതിരിക്കുന്നത് ശരിയല്ല എന്നു തോന്നി. സഗീറിനെ പണ്ട് കൈപ്പള്ളി കളിയാക്കി ചിരിച്ചപ്പോള്‍ കൂടെ നിന്നു ചിരിച്ച അതേ സ്പിരിറ്റില്‍ മാത്രമേ ഞാന്‍ ഈ സംഭവത്തേയും കണ്ടിട്ടുള്ളൂ. അനോണിമാര്‍ വന്ന് എല്ലാ കുറ്റവും കൂടെ എന്റെ തലയില്‍ കെട്ടി വെക്കും മുമ്പേ ഇതു പറയണമെന്നു തോന്നി. ഞാന്‍ ഇനി ഈ വഴിയില്ല.

    ReplyDelete
  78. നമ്മള്‍ അറ്മാദിച്ച് ഒരരുക്കാക്കാം എന്നു ഡിങ്കന്‍ പറഞ്ഞത് അറം പറ്റിയതുപോലെയായി!! എ(ഇ)ലക്ഷന്‍ഡ്യ്യൂട്ടിക്കിടയില്‍ കമന്റുകള്‍ വായിച്ചു നോക്കാന്‍ പോലും ഇട കിട്ടിയില്ല.(എലക്ഷന്‍ ഡ്യൂട്ടി എന്നുവച്ചാല്‍ എന്താണെന്നാണ് നാട്ടുകാരേ നിങ്ങടെ വിചാരം !!!) അതുകൊണ്ടാണ് ഹൈഡ് ഓപ്ഷനിലിട്ടത്.. വ്യക്തിപരമായി (മറ്റുള്ളവരെ) നോവിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്ളതിനാല്‍ ചില കമന്റുകള്‍ ഞാന്‍ ഡിലീറ്റു ചെയ്തു. പിന്നെ പ്രകടമായി പേരു പരാമര്‍ശിക്കുന്നവയും. ക്ഷമിക്കുക. മറ്റു ചിലവ അത് എഴുതിയവര്‍ തന്നെ ഡിലീറ്റ് ചെയ്തതാണ്..
    ഇവിടെയുള്ള ചില കമന്റുകള്‍ ഏതു കവിതയെക്കാളും മേലേക്കിടയിലുള്ളതാണ്..അവയും ചിലതിലെ കാര്യമായ നര്‍മ്മവും നഷ്ടപ്പെട്ടുകൂടാ എന്നാണ് എന്റെ ഒരു തോന്നല്‍..ചിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നമ്മളെയൊക്കെക്കൊണ്ട് എന്തിനു കൊള്ളാം?
    ഓരോരുത്തര്‍ക്ക് ഓരോ തരത്തിലുള്‍ല ഭാവുകത്വമാണ്.. ഇഞ്ച് ഇഷ്ടപ്പെടുന്നവരുണ്ട്.. കൊഞ്ച്മാത്രം ഇഷ്ടപ്പെടുന്നവരുമുണ്ട്.. ആശാന് മഹാകാവ്യങ്ങള്‍ ഇഷ്ടമായിരുന്നില്ല. ഇന്ന് നമുക്ക് ആശാന്റെ മട്ടില്‍ ഹന്ത, ഹാവൂ, ബത തുടങ്ങിയ വാക്കുകള്‍ ചേര്‍ത്ത് കവിതയെഴുതാന്‍ പറ്റുമെന്നും തോന്നുന്നില്ല. അപ്പോള്‍....
    സാമന്‍‌ഹോഫിന്റെ എസ്പരാന്‍ഡ.......

    ReplyDelete
  79. ഇഞ്ച്.. എന്ന് മേല്‍ എഴുതിയ കുറിപ്പിലെ ശുദ്ധപദം എന്റെ കീബോഡ് ചതിച്ചതാണെന്ന് തിരിച്ചറിയാന്‍ കൂട്ടാക്കാതെ ചില തിരുമാലികള്‍ എന്നെ സംശയിക്കാന്‍ ഇടയുണ്ടെന്നതിനാലും ആ വഴിക്കും മുളകീറും പോലെ ചിരിച്ചുകൊണ്ട് ബഹുദൂരം സഞ്ചരിക്കാന്‍ ഇടയുണ്ടെന്നതിനാലും പ്രസ്തുത വാക്ക് ‘ഇഞ്ചി’ (സിഞ്ചിബറീസിലെ ‘ഞ്ച’) ആണെന്നും അതു മാത്രമാണെന്നും ആളല്ലെന്നും ആയത് പ്രത്യേകതരം ചെടിയുടെ വേരുമാത്രമാണെന്നും ടി സാതനം ഉണക്കിയാല്‍ ചുക്ക് എന്ന പ്രത്യേക വസ്തു ലഭ്യകുമെന്നും അതിട്ട് കാപ്പി ഇത്യാദിപാനീയങ്ങള്‍ തയാറാക്കാമെന്നതിനോടൊപ്പം കഷായങ്ങള്‍ക്ക് മേമ്പൊടിയായി ചേര്‍ക്കാമെന്നുള്ള സൌകര്യമുണ്ടെന്നും അത് അല്ലാതെ മറ്റൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തി സത്യവാങ്മൂലം നല്‍കിക്കൊള്ളുന്നു.

    ReplyDelete
  80. വരി മുറുക്കിയ ചില തമിഴ് കവിതകള്‍ കൂടി..
    ________________________________
    അഗ്നി പ്രവേശം
    എന്‍റെ സത്യത്തെ
    പരീക്ഷിക്കാനല്ല,
    നീ തൊട്ട
    കറകള്‍ കഴുകാന്‍.
    (കനിമൊഴി)
    എത്ര തവണ വിലക്കിയാലും
    വീണ്ടും വീണ്ടും ഉരുണ്ടു മറിഞ്ഞു
    കാല്‍ ദേഹത്തിടുന്ന
    കുട്ടിയെ പോലെ ഓര്‍മ്മകള്‍.
    (കനിമൊഴി)
    കതകുകള്‍ അടഞ്ഞു തന്നെ കിടക്കട്ടെ
    അസ്ഥിവാരങ്ങള്‍ ഇളകിക്കൊണ്ടിരുന്നാലും
    തെന്നലിനെയെങ്കിലും തടുക്കാം.
    (കനിമൊഴി)
    കടല്‍ കടന്നു പോയവന്‍
    കൈ നിറയെ പണവുമായി വന്നു
    അവനില്ലാതെ ജീവിക്കാന്‍
    പരിചയിച്ചിരുന്നു വീട്.
    (കനിമൊഴി)
    എന്‍റെ പ്രണയത്തെ
    പുകഴ്ത്താന്‍ ഒന്നുമില്ല
    ശ്വസിക്കുന്നതിനെപ്പറ്റി
    ശ്ലാഘിക്കാന്‍ എന്തിരിക്കുന്നു?
    (കനിമൊഴി)
    എന്‍റെ കല്ലറയില്‍
    എഴുതേണ്ട വാചകം
    അന്വേഷിക്കണ്ട,
    നടുക,എന്‍റെ മേല്‍
    ഒരു പൂമരത്തെ.
    (തേന്‍മൊഴി)
    എന്നെ വിട്ടേക്കൂ
    പുഴുവിനെ പോലെ
    ഞാന്‍ തേടേണ്ട ഈര്‍പ്പം
    മണ്ണിലുണ്ടു.
    (തേന്‍മൊഴി)

    ReplyDelete
  81. വരിയുടയാത്ത
    ചിന്തകളില്‍നിന്നും
    കിനിഞ്ഞുവരുന്ന
    തേനും,കിനാവും,വിഷവും,
    സത്യത്തിന്റെ പ്രകാശചീളുകളും
    കവിതയാണെന്ന്
    ചിത്രകാരന്‍ ഗ്രഹിച്ചുപോയി.

    വരിമുറിച്ചാലെന്ത്...
    മുറിച്ചില്ലെങ്കിലെന്ത്...!
    മനസ്സില്‍ ചിന്തയുടെ നന്മക്കൂടുണ്ടെങ്കില്‍..
    കിനിഞ്ഞിറങ്ങുന്ന കവിത
    മാനവികതയെ
    ഈര്‍പ്പമണിയിപ്പിച്ചുകൊണ്ടിരിക്കും.
    സ്നേഹത്തിന്റെ ഒരു പശപശപ്പാണതിന്.
    ഒന്നിപ്പിക്കുന്ന സ്നേഹദ്രവം.

    (വിവാദങ്ങളൊന്നുമറിഞ്ഞില്ല.
    വായിക്കാന്‍ സമയവുമില്ല.ബ്ലോഗ് കൊഴുക്കട്ടെ!കവിതയും!!)

    ReplyDelete
  82. സെറീനാ, മുറിച്ചല്ല, കവിതകള്‍ മുറുക്കി എഴുതുന്നതാണെന്ന്‍ തെളിവോടെ ഉദാഹരിച്ചാല്‍ പിന്നെയെന്തു വിവാദം?
    ഇവിടെ കൊടുത്ത വിവര്‍ത്തനങ്ങള്‍ക്കു മുന്നില്‍ ഒരു കൂപ്പുകൈ..
    മനസ്സില്‍ ചിന്തയുടെ നന്മക്കൂടുണ്ടെങ്കില്‍..കിനിഞ്ഞിറങ്ങുന്ന കവിത
    മാനവികതയെ
    ഈര്‍പ്പമണിയിപ്പിച്ചുകൊണ്ടിരിക്കും.

    എങ്കിലും തൊണ്ടുകള്‍ പൊട്ടിച്ച് ഉള്ളിലെത്താന്‍ നമ്മുടെ മുഖംമൂടികള്‍ തന്നെ അഴിയണമായിരിക്കും. നമ്മുടെ ഉള്ളിലെ നമ്മളെ തന്നെ നമുക്ക് കാണിച്ചു തരാന്‍ വേണ്ടിയുള്ളതായിരിക്കും..അങ്ങനെയെങ്കില്‍ വിവാദങ്ങള്‍ വലിയ വിപത്തല്ല. കവിത പോലെ അവയും തിരിച്ചറിവിലേയ്ക്കുള്ള വഴിയിലെ....

    ReplyDelete
  83. വെള്ളേഴുത്തിന്റെ മുറിച്ചെഴുത്തിന് നന്ദി പറഞ്ഞുകൊള്ളട്ടെ ആദ്യം.
    സുഹൃത്തുക്കളേ.. കവിതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കണ്ട് ഏറെ സന്തോഷിച്ചു പോകുകയാണ്. വളരെ ചുരുക്കം പരിചയിക്കുന്ന ഒരു കലയാണ് കവിതയെന്നതിനാല്‍ നല്ലതിനായാലും മോശത്തിനായാലും കവിതാചര്‍ച്ചകള്‍ സജീവമാകേണ്ടത് ആവശ്യമാണ്.
    കവിതകളെ കുറിച്ച് വിമര്‍ശനം ഉന്നയിച്ച ഒരു ബ്ലോഗില്‍ കവികള്‍ കൂട്ടത്തോടെ വന്ന് പ്രതിഷേധം അറിയിച്ചെന്നും ബ്ലോഗുടമയെ ചില കവികള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാല്‍ അയാള്‍ ബ്ലോഗടച്ചെന്നും അറിയാന്‍ കഴിഞ്ഞു. രണ്ടാമത്തെ പ്രവൃത്തി കവികള്‍ക്ക് ചേര്‍ന്നതല്ല. വിമര്‍ശനങ്ങളെ കവിത കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ നാലാം കിട വേലകള്‍ കൊണ്ടല്ല. പണ്ട് തലമൂത്ത ഒരു കവി ‘കവിത നിനക്കു പറഞ്ഞ പണിയല്ല‘ എന്ന് എസ്.ജോസഫിനോട് പറഞ്ഞപ്പോള്‍ അതിനുള്ള മറുപടിയായി പില്‍ക്കാലത്ത് ഈ ലിങ്കില്‍ കൊടുത്തിട്ടുള്ള മേസ്ത്റ്റിരി എന്ന കവിതയെഴുതിയാണ്
    http://kavithavithachath.blogspot.com/2008/03/blog-post_2671.html അയാള്‍ പ്രതികരിച്ചത്. ഫോണില്‍ ഭീഷണിപ്പെടുത്തിയ കവി/അകവി കൃമികളേ...നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു.

    ReplyDelete
  84. ഓഫ്:

    >>>ചില തിരുമാലികള്‍ എന്നെ സംശയിക്കാന്‍ >>ഇടയുണ്ടെന്നതിനാലും

    ആ കള്ളതിരുമാലികള്‍ ആരാണെന്ന് ഒരു ലിസ്റ്റ് കിട്ടീര്‍ന്നെങ്കില്‍ നമ്മക്കരക്കൈ നോക്കാരുന്നു. :)

    ReplyDelete
  85. വെള്ളെഴുത്തേ, തീർത്തും ഓഫ് ഓഫ്. [ഓഫിൽ നിന്നും ഓഫ്].

    പഴം തിന്ന പക്ഷിയെ കണ്ടപ്പോൾ പണ്ട് എറണാകുളം ജെട്ടിയ്ക്കെതിർവശത്തുള്ള കൊച്ചിൻ കോർപ്പറേഷൻ ആപ്പീസിന്റെ മുന്നിലെ ആലിൻ മുകളിൽ കണ്ട കാക്കയെ ഓർത്തു. “ഒരു കാക്ക കാഷ്ഠിച്ചൊരാലു മുളച്ചു; ആലിന്റെ കൊമ്പത്തിന്നായിരം കാക്ക”.

    ഇനി ഒരു ഓഫ്: പോസ്റ്റിലും ഓഫാകാം അല്ലേ? പോസ്റ്റിനു പുറത്തേയ്ക്കടിച്ചാലും ഗോളാകാമല്ലേ? പയറഞ്ഞാഴിയും ഒരു രാഷ്ട്രീയപ്രവർത്തനമാണല്ലേ?

    ReplyDelete
  86. ഓഫില്‍ നിന്നുമുള്ള ഓഫിനൊരു ഓഫ്:
    “A hen is only an egg's way of making another egg.”
    —Samuel Butler

    ReplyDelete