July 8, 2008

കുളം, പുഴയാകുന്ന ചില വഴികള്‍



വിഷ്ണുപ്രസാദിന്റെ കവിതാപുസ്തകത്തിന്റെ പ്രകാശന റിപ്പോര്‍ട്ട് എന്ന വ്യാജേന തനി ആത്മനിഷ്ഠമായ ഒരു കുറിപ്പ് ചിന്തയിലുണ്ട്. അതേപ്പറ്റി പറയാനായിരുന്നു, വന്നത്.

ചിത്രം : തുളസി

7 comments:

  1. വിഷ്ണുപ്രസാദിന്റെ കവിതാപുസ്തകത്തിന്റെ പ്രകാശന റിപ്പോര്‍ട്ട് എന്ന വ്യാജേന തനി ആത്മനിഷ്ഠമായ ....

    ഒരു കളരിക്കാല്‍ ;)

    ReplyDelete
  2. ഇതെപ്പഴാ എന്നെ കണ്ടത്?
    (വിവരണം വായിച്ചു,നന്നായിട്ടുണ്ട്)

    ReplyDelete
  3. ചിന്തയിലെ വ്യാജനേയും ഇവിടത്തെ വ്യാജമായ വിനയത്തേയും കണ്ടു. നോട്ടഡ് ദ പോയിന്‍റ്സ്!:)

    കുറിപ്പു നന്നായി.

    ReplyDelete
  4. അപ്പൊ ഞാനാരായി!!!

    ReplyDelete
  5. ഇതു തകര്‍പ്പന്‍ (ചിന്തയിലെ ലേഖനം)
    മറ്റേ വിഷയത്തില്‍ (വിദ്യാഭ്യാസത്തില്‍) അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല :(. ശരിയേതാ തെറ്റേതാ എന്നറിയാത്തതുകൊണ്ട് കുഴങ്ങി നില്‍ക്കുന്നു.

    ReplyDelete
  6. ഓഹോ അപ്പോള്‍ അങ്ങനെയൊക്കെയാണ് :)

    :)

    ReplyDelete
  7. അങ്ങനെ കുറേ കാര്യങ്ങളൊക്കെ ഉണ്ടല്ലേ...

    ReplyDelete