tag:blogger.com,1999:blog-3392066314605778682.post5843692458470613410..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: പരാജയപ്പെട്ടവരുടെ ശരീരംവെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger81125tag:blogger.com,1999:blog-3392066314605778682.post-57053896458164460372012-09-10T07:32:31.837+05:302012-09-10T07:32:31.837+05:30ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥതയുള്ള ഈ കലാകാരിക്...ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥതയുള്ള ഈ കലാകാരിക്ക് മറ്റുപല വേഷങ്ങളും ഭംഗിയായി ചെയ്യാന്‍ കഴിയും.ഇപ്പോള്‍ സണ്ണിലിയോണിനെ നെഞ്ചിലേറ്റിനടക്കാന് നാം മടിക്കുന്നില്ല്ല്ലോ?.രേഷ്മക്ക് കൂടുതല്‍ അഭിനയശേഷിയുള്ള കഥാപാത്രങ്ങള്‍ നല്‍കണമെന്ന് ഇന്നത്തെ സംവിധായകരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.Anonymoushttps://www.blogger.com/profile/00710604800817147597noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-27404657529572295542008-06-24T19:46:00.000+05:302008-06-24T19:46:00.000+05:30വെള്ളെഴുത്ത് മാഷേ നന്ദി.. എത്ര നല്ല ചിന്തകളാണ് എല്‍...വെള്ളെഴുത്ത് മാഷേ നന്ദി.. എത്ര നല്ല ചിന്തകളാണ് എല്ലാവരും പങ്കുവച്ചത്.

ആണിനെ ആണായി മാത്രവും പെണ്ണിനെ പെണ്ണായി മാത്രവും വളര്‍ത്തുന്ന സമൂഹമാണിത്.
ആണിനേയും പെണ്ണിനേയും മനുഷ്യരാക്കി വളര്‍ത്താന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ല..

അവയവങ്ങളിലുള്ള വ്യത്യാസം പ്രകൃതി തന്നതാണ്.
അതില്‍ ഒളിക്കാനും ഒന്നുമില്ല. അതിനപ്പുറത്തേക്ക് എന്തു വ്യത്യാസമാണ് ആണും പെണ്ണും തമ്മിലുള്ളത്?
ഒന്നുമില്ല. തുല്യരാണ്.. മനുഷ്യരാണ്..
അത്ര മാത്രം..

പിന്നെ വിഷയത്തെ മറന്ന് പലരും പല ദിക്കില്‍ യാത്ര ചെയ്തു..
പുതിയ പോസ്റ്റ് ആയിരുന്നു അതിനെല്ലാം നല്ലത്...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-3947020284665727512008-03-30T17:05:00.000+05:302008-03-30T17:05:00.000+05:30പ്രിയപ്പെട്ട .....ഫ്രൈ...... വിശ്രമിക്കുന്ന, വൃദ്ധ...പ്രിയപ്പെട്ട .....ഫ്രൈ......

വിശ്രമിക്കുന്ന, വൃദ്ധനായ, തോട്ടത്തിലൂടെ ഉലാത്തുന്ന, അങ്ങിനെ തുടങ്ങി മാനുഷീക വികാര-വിചാര-ചലനങ്ങളെ....
ദൈവത്തിന്റെ മേല്‍ ആരോപിക്കുന്ന വിശ്വസങ്ങളെ താങ്കള്‍ ഖുര്‍ആനുമായി കൂട്ടിവായിക്കരുത് എന്നു പറയട്ടെ. ഇന്ന് അവലംബമായ ബൈബിള്‍ ദൈവീക ഗ്രന്ഥമല്ലെന്നു വിശ്വസിക്കുന്ന ഒരാള്‍ തന്നെയാണ് ഞാന്‍. താങ്കള്‍ക്ക് എന്താണ് താല്പ്പര്യമെങ്കില് അതിനനുസരിച്ച് താങ്കള്‍ മുന്നോട്ടു പൊയ്ക്കോളൂ. പക്ഷെ ഖുര്‍ആനെയും ബൈബിളിനെയും ഒന്നു തന്നെയാണ് എന്നു പറഞ്ഞു വെക്കാന്‍ ശ്രമിക്കരുത് എന്നപേക്ഷിക്കുന്നു. വിമര്‍ശിച്ചോള്ളൂ ഖുര്‍ആനെ മാത്രം അവലംബമാക്കി. എന്റെ വിശ്വാസപ്രകാരം ദൈവീക മെന്ന് പൂര്‍ണ്ണമായും അവകാശപ്പെടാന്‍ ഖുര്‍ആന്‍ മാത്രമേയുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ നിന്നു തന്നെയാണ് ഞാന്‍ സകല പ്രശ്നങ്ങളെയും വിശകലനം ചെയ്യുന്നതും. ദൈവ്ചെയ്ത് ഖുര്‍ ആനൊപ്പം ബൈബിളിനെ ബ്രക്കറ്റില്‍ ആക്കണ്ട എന്നു മാത്രം.

നിങ്ങള്‍ ഭൗതിക വാദികള്‍ സം സാരിക്കുന്നിടത്ത് ദൈവത്തില്‍ വിശ്വാസിക്കുന്ന ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശം ഇല്ലെന്ന് വ്യംഗ്യമായിട്ടാണെങ്കിലും താങ്കള്‍ പറഞ്ഞു വെയ്ക്കുംബോള് നിങ്ങളുടെ മുന്‍ ധാരണകളുടെ മതില് കെട്ടുകളെ കുറിച്ചോര്‍ത്ത് മാത്രമേ എനിക്ക് അത്ഭുതമുള്ളൂ.

നിറുത്തുന്നു. ഭാഷപരമായ എന്റെ കഴിവില്ലായ്മയും തെറ്റു കുറ്റങ്ങളും അംഗികരിച്ചു കൊണ്ടും സദയം ക്ഷമിക്കണമേ സഹോദര എന്നഭ്യാര്ഥിച്ചു കൊണ്ടും.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-26420795886576416382008-03-30T15:19:00.000+05:302008-03-30T15:19:00.000+05:30ഷരീഫ്. കഷ്ടം. ഞാന്‍ എഴുതിയതിനെ നിങ്ങള്‍ വേറെ എവിടെ...ഷരീഫ്. കഷ്ടം. ഞാന്‍ എഴുതിയതിനെ നിങ്ങള്‍ വേറെ എവിടെയോ കൊണ്ടെത്തിച്ചല്ലോ. ഞാന്‍ Circular reasoning എന്നതിന് ഉദാഹരണമായി പറഞ്ഞത് വലിച്ചുനീട്ടി എന്തെല്ലാമാക്കിത്തീര്ത്തില്ല! A statement like "X is stupid because X is stupid“ constitutes a logical fallacy. അതാണ് ഞാന്‍ പറഞ്ഞത്.അതായത് നിങ്ങള്‍ (any religious person in discourse for that matter) ആദ്യമേതന്നെ ഖുര്‍-ആന്‍ (ബൈബിള്‍...) ദൈവദത്തമാണെന്നും,തെറ്റുകള്ക്കതീതമാണെന്നും തീരുമാനിക്കുന്നു. പിന്നെ ലോകത്തുള്ള സകലതും അതിലേക്ക് വലിച്ചു നീട്ടുന്നു. എനിക്കീവിഷയം അശേഷം താല്പര്യമില്ലാത്തതാണ്. അതായത് ദൈവമുണ്ടോ,ഉണ്ടെങ്കില്‍ ആണാണോ പെണ്ണാണോ, ദൈവം സൃഷ്ടികഴിഞ്ഞതിന്റെ പിറ്റേദിവസം എന്തിന്നു വിശ്രമിച്ചു, ഇതൊക്കെ സൃഷ്ടിക്കുന്നതുന്നു മുമ്പ് അദ്ദേഹം എന്തുമാത്രം ഏകാന്തത അനുഭവിച്ചിട്ടുണ്ടാവും..അങ്ങനെ.
പിന്നെ ഇവിടെ കമന്റെഴുതിയതിന്ന് ഒരു കാരണമുണ്ട്. ഈ ലേഖനം വളരെവളരെ സാംഗത്യമുള്ള ഒന്നാണ്. നീതിയെയും,സദാചാരബോധത്തിന്റെ അടിവേരുകളെയും തൊട്ടുകടന്നുപോവുന്ന ഒന്ന്.സദാചാരബോധവും,ലൈംഗികതയുമൊക്കെ ലോകത്തിന്റെ വിവിധപ്രദേശങ്ങളില്‍ എങ്ങനെരൂപം പ്രാപിക്കുന്നു എന്നതിനെക്കുറിച്ചും,അതിലെ അനിവാര്യമായ മനഃശ്ശാസ്ത്രത്തെക്കുറിച്ചുമൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്ന്. അത് മറ്റെവിടെയൊ പോകുന്നത് കണ്ടപ്പോ സങ്കടം. ആ തിരിച്ചറിവിന് ഒരുപാട് വ്യാപ്തി നല്കുന്നതിലൊന്ന് King Fahad Causeway-യിലെ വ്യാഴാഴ്ചയിലെ തിരക്കാണ്.ചിലപ്പോ പര്‍ദ്ദയുടെ സാമൂഹികമായ അരിവാര്യതയും അതില്‍നിന്ന് വ്യക്തമായിക്കൂടെന്നില്ല.

പിന്നെ ഒരുചെറിയ അഭ്യര്‍ഥന.ദയവുണ്ടായി ഇത്തരം വാചകങ്ങള്‍,
“തങ്കളുടെ “circular reasoning“ അതിന്റെ നിര്ദ്ധരണ അര്‍ഥ തലങ്ങളില്‍ എനിക്ക് വെറും താങ്കള്‍ പറഞ്ഞ സ്റ്റുപ്പിഡിറ്റി ഫീല്‍ ചെയ്യുന്നത് കൊണ്ട് എന്റെ തായ രിതീയില്‍ ഞാനതിനെ അവഗണിക്കുന്നു. എന്നാലും താങ്കളോടുള്ള ഒരായിരം ചോദ്യങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ചോദ്യം തികട്ടിവരുംബോള് അതില്‍ നിന്ന് ഒന്നെങ്കിലും ഇവിടെ ഉയര്‍ത്താതിരിക്കാന്‍ കഴിയില്ല"
ഏറ്റവും ചുരുങ്ങിയത് എനിക്കു മറുപടി എഴുതുമ്പോഴെങ്കിലും ഒഴിവാക്കുക.മനസിലാവാഞ്ഞിട്ടാ മാഷെ.The Prophet Of Frivolityhttps://www.blogger.com/profile/09811209915933584279noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-21905704446938681112008-03-30T12:56:00.000+05:302008-03-30T12:56:00.000+05:30പ്രിയപ്പെട്ട റോബിന് പരാജയം ആണെന് ഞാന്‍ ഉദ്ധേശിച്...പ്രിയപ്പെട്ട റോബിന്
പരാജയം ആണെന് ഞാന്‍ ഉദ്ധേശിച്ചില്ല.

പക്ഷെ തീര്‍ച്ചയായും യഥാര്‍ത്തമായ ദൈവത്തിന്റെ പ്രപഞ്ച സൃഷ്ടി രഹസ്യങ്ങള്ക്കുമുന്പില് മനുഷ്യ മസ്തിഷ്ക്കത്തിന് ഭൗതികമായ പരിമിതികളുണ്ട് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അത് ഒരു ദൈവ വിശ്വസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിന്റെ സമസ്ത മോഖലകളിലും കണ്ടെത്താന്‍ കഴിയും. അത് തന്നെയാണ് അവന്റെ വിശ്വാസത്തിന്റെ ശാസ്ത്ര-യുക്തി-അനുഭവ അടിസ്ഥാന മാനവും. ശാസ്ത്ര പൂജകനായ വ്യക്ത്യക്ക് ശാസ്ത്ര പരിമിതികളും-പ്രപഞ്ച അത്ഭുതങ്ങളുമെല്ലാം ചാക്രികമെന്നും-രാസ പദാര്ഥധിഷ്ഠിതമെന്നും പറഞ്ഞ് എഴുതി തള്ളുകയും ചെയ്യാം....

ഒരാളുടെ വിശ്വാസം മറ്റൊരാള്‍ക്ക് ചിരിക്കാനും ചിലപ്പോള്‍ ചിന്തിക്കാനും വക നല്‍കിയേക്കാം. അതിലെനിക്ക് അല്ഭുതമോ വിയോജിപ്പോ ഇല്ല സുഹൃത്തെ.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-46089773580894320862008-03-30T08:26:00.000+05:302008-03-30T08:26:00.000+05:30ഹൈദര്‍ പറയുന്നതു കേട്ടാല്‍ ക്വാര്‍ക്കുകളെ വേര്തിര...ഹൈദര്‍ പറയുന്നതു കേട്ടാല്‍ ക്വാര്‍ക്കുകളെ വേര്തിരിക്കാനാകാത്തത് ശാസ്ത്രത്തിന്റെ വലിയ പരാജയമാണെന്നു തോന്നുമല്ലോ..:)

ഒരിക്കലും വേര്തിരിക്കാനവാത്ത ക്വാര്‍ക്ക് - പ്രതി ക്വാര്‍ക്ക് ഇണകളില്‍
രണ്ട് ക്വാര്‍ക്കുകളെ ഇണകളാക്കിയത് കണ്ട് ഞാനൊത്തിരി ചിരിച്ചു കേട്ടോ..അടുത്ത കാലത്തെ ഏറ്റവും വല്യ തമാശ.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-8245603876377734702008-03-30T07:58:00.000+05:302008-03-30T07:58:00.000+05:30അനോണി മകനെ...ഇസ്ലമോഫോബിയ യുടെ ചൂട്ടു പിടുത്തക്കാര...അനോണി മകനെ...
ഇസ്ലമോഫോബിയ യുടെ ചൂട്ടു പിടുത്തക്കാരാാ

ഖുര്‍ ആന്റെ ചരിത്രപരമായ പരമര്‍ശങ്ങളിലെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിനുള്ള അല്ലാഹുവിന്റെ അനുമതിയെ കൂട്ടികെട്ടികൊണ്ട് തെറ്റിദ്ധരിപ്പിക്കാം എന്ന വ്യമോഹം അത്ര വേഗം നടപ്പില്ല മകനെ. കിട്ടുന്നത് അപ്പടി വിഴുങ്ങുന്നവരല്ല ബുദ്ധിയും ചിന്തയും ആര്‍ക്കും പണയം വെക്കാത്ത നിക്ഷപക്ഷമതികള്.

ആര്‍ജവമുണ്ടെങ്കില്‍ കണ്ടോ അനോണി മകനെ ലോകത്ത് നടക്കുന്ന ബൗദ്ധികമായ ചില അധരവ്യയങ്ങള്.

1click

2clickശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-26951359391844347762008-03-29T20:51:00.000+05:302008-03-29T20:51:00.000+05:30"Judaism, Christianity and Islam are classified as..."Judaism, Christianity and Islam are classified as ‘Monotheistic’, however, Islam teaches that other religions have, in one way or another, distorted and nullified a pure and proper belief in Almighty God by neglecting His true teachings and mixing them with man-made ideas."

The rest is here
http://youtube.com/watch?v=7QCyaTBp-ME

Sorry to Vellezhuth about this.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-36085514605899343022008-03-29T20:35:00.000+05:302008-03-29T20:35:00.000+05:30ഇങ്ങിനെയൊക്ക് ക്ലിപ്പ് വരുന്നത് നിങ്ങളെങ്ങിനെയാണ് ...ഇങ്ങിനെയൊക്ക് ക്ലിപ്പ് വരുന്നത് നിങ്ങളെങ്ങിനെയാണ് അറിയുന്നത്? എന്റെ ന്യായമായ സംശയമാണ് ഇതെപ്പോഴും. ഇതു വരെ ഇങ്ങിനെ വായിക്കുമ്പോള്‍ അറിയണതല്ലാതെ ഇങ്ങിനെ ക്ലിപ്പൊന്നും എനിക്ക് ഫോര്‍വേര്‍ഡായി വരുന്നില്ല? അതെങ്ങിനെ നിങ്ങള്‍ക്കൊക്കെ മാത്രം ഇത് വരുന്നത്?

രേഷ്മേനെ മാത്രമാണോ നമ്മുടെ നാട്ടിലെ പോലീസ് ഇങ്ങിനെ ചോദ്യം ചെയ്യുന്നത്? സ്റ്റാച്യൂ ജംഗ്ഷന്റെ ഇടത് വശത്തൂടെ ചുമ്മാ നടന്നാ മതിയല്ലോ, ഇതിലും നല്ല അസ്സല് ഭാഷ പെണ്‍കുട്ടികള്‍ പോലീസിന്റെ വായീന്ന് കേള്‍ക്കുന്നുണ്ടല്ലോ? അതോ രേഷ്മയെ മോശമായി ചോദ്യം ചെയ്തപ്പൊ മാത്രേ നമുക്ക്
‘കണ്ണീര്’ വരുന്നുള്ളോ?

നല്ല ലേഖനം വെള്ളെഴുത്തേ. ആരെങ്കിലും ഒക്കെ ഇങ്ങിനെ ചോദ്യങ്ങള്‍ ചോദിക്കട്ടെ. സ്വയം ആണുങ്ങള് തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണ്.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-74949797577239451772008-03-29T17:20:00.000+05:302008-03-29T17:20:00.000+05:30പ്രിയ സുഹൃത്തെ റോബിന് ഇതാണ് ഇസ്ലാമീക വീക്ഷണത്തില...പ്രിയ സുഹൃത്തെ റോബിന് ഇതാണ് ഇസ്ലാമീക വീക്ഷണത്തിലെ മനുഷ്യരുടെ ദൈവമായ അല്ലാഹു ; ( മറ്റുള്ളവര്‍ ദയവായി അസഹിഷ്ണുത പ്രകടിപ്പിക്കരുത്. ഞാന്‍ നിറുത്തി.)

Allaah is the proper name of the One True God. Nothing else can be called Allaah. This term has no plural or gendfer, which shows its uniqueness when compared with the word ‘god’, that can be made plural, gods; or feminine, goddess. It is a known fact that every language has one or more terms that are used in reference to God and sometimes to lesser deities. This is not the case with Allaah.

Some of the biggest misconceptions that many non-Muslims have about Islam have to do with the word "Allaah". For various reasons, many people have come to believe that Muslims worship a different God than Christians and Jews. This is totally false, since "Allaah" is simply the Arabic word for "God" -- and there is only One God. However, it is certainly true that Jews, Christians and Muslims all have different concepts of Almighty God. For example, Muslims, like Jews, reject the Christian beliefs of Trinity and Divine Incarnation. However, this does not mean that each of these three religions worships a different God – because there is only One True God. Judaism, Christianity and Islam are classified as ‘Monotheistic’, however, Islam teaches that other religions have, in one way or another, distorted and nullified a pure and proper belief in Almighty God by neglecting His true teachings and mixing them with man-made ideas.

The One True God is a reflection of the unique concept that Islam associates with God. To a Muslim, Allaah is the Almighty, Creator and Sustainer of the universe, who is similar to nothing and nothing is comparable to Him. The Prophet Muhammad , was asked by his contemporaries about Allaah; the answer came directly from Allaah Himself in the form of a short chapter of the Quran, which is considered the essence or the motto of monotheism. This is chapter 112 which reads (what means):

“Say: ‘He is Allaah, (who is) One, Allaah, the Eternal Refuge. He neither begets nor is born, nor is there to Him any equivalent.’” [Quran 112:1]

താങ്കള്‍ക്ക് കൂടുതലായി അറിയണമെന്നുണ്ടെങ്കില്‍ മാത്രം ഇവിടെ സന്ദര്‍ശിക്കൂ.

http://www.islamweb.net/ver2/archive/article.php?lang=E&id=134494ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-83411804760784485772008-03-29T14:10:00.000+05:302008-03-29T14:10:00.000+05:30പ്രിയപ്പെട്ട റോബിന്,ക്വാര്‍ക്കുകളെ കുറിച്ചുള്ള എന...പ്രിയപ്പെട്ട റോബിന്,

ക്വാര്‍ക്കുകളെ കുറിച്ചുള്ള എന്റ അറിവ്. ക്വാര്‍ക്കുകളെ ക്കുറിച്ച് ഒട്ടനവധി സിദ്ധാന്തങ്ങളുണ്ടെങ്കില്‍ പോലും ഒരു ക്വാര്‍ക്കിനെ ഇതുവരെയും ഒറ്റക്ക് കിട്ടി എന്ന് ശാസ്ത്രം അവകാശപ്പെടുന്നില്ലെന്ന് മാത്രമല്ല. അത് അസാദ്ധ്യമെന്നുമാണ് ശാസത്രഞ്ജ്നമാര് നമ്മോട് പറയുന്നത്. കാരണം ഒരു മെസോണിലെ ക്വര്‍ക്ക്- പ്രതിക്വര്ക്ക് ഇണകളെ ഒരിക്കലും വേര്‍തിരിക്കാന്‍ കഴിയ്ന്നില്ല. രണ്ടു ക്വാര്‍ക്കുകളെ തമ്മില്‍ വേര്‍തിരിക്കാന്‍ ശ്രമിക്കുംബോള്‍ അവത്മ്മിലുള്ള അകലം വര്‍ദ്ധിക്കും തോറും പരസ്പരമുള്ള ആകര്‍ഷണ ശക്തി സീമാതീതമാവുകയും ചെയ്യുന്ന ഈ പ്രതിഭാസത്തെ യാണ് ഇന്‍ഫ്രറെഡ് അടിമത്തം(INFRARED SLAVERY) എന്നു പറയുന്നത്. ഈ പഠന ശാഖയെ നാം (QUANTUM CHROMO DYNAMICS)എന്നു വിളിക്കുന്നു. ഒരിക്കലും വേര്തിരിക്കാനവാത്ത ക്വാര്‍ക്ക് - പ്രതി ക്വാര്‍ക്ക് ഇണകളില്‍ നിന്നല്ലെ സഹോദര പദാര്‍ഥം സൃഷടിക്ക പ്പെട്ടിരിക്കുന്നത്. മനുഷ്യനായലും, ജന്തുവായലും. കല്ലായലും, മരമായലും എല്ലാത്തിന്റെയും അടിസ്ഥാന കണം എന്താണ് സുഹൃത്തെ ?.

പിന്നെ എന്റെ ആദ്യ കമന്റില്‍ ഞാന്‍ നിങ്ങളുടെ ചര്‍ച്ചയുടെ വഴിയില്‍ എനിക്കനുഭവപ്പെട്ട ആശയപരമായ യോജിപ്പില്ലായ്മ ഞാന്‍ പ്രകടിപ്പിക്കുകയും പലരും പിന്നെ ദൈവീകമായ തിരസ്ക്കരണത്തിന്റെ അതിനോടനുബന്ധിച്ച് പ്രകടിപ്പിച്ചപ്പോള്‍ ഞനെന്റെ ആശയം പറയുക മാത്രമേ ചെയ്തിട്ടുള്ളൂ....

പിന്നെ അല്ലാഹു എന്ന പദമാണ് അവന്റെ അസ്തിത്വത്തെ പൂര്‍ണ്ണമായും വെളിവാക്കുന്ന പദം ആ പദത്തിന്റെ ഭാഷ പരമായ ആശയമാനത്തെ കുറിച്ച് പറഞ്ഞാല്‍ മാത്രമോ അത് എന്താണ് എന്ന് മനസ്സിലാകുകയുള്ളൂ അടുത്ത കമന്റായി അതു പോസ്റ്റു ചെയ്യാം എന്നറീക്കട്ടെ

വെള്ളെഴുത്തിന്റെ ഹോസ്റ്റലില്‍ ഒന്നൊനരമാസമായി ഞാനുമുണ്ട്. അതിന്റെ ഗുണം എനിക്കുണ്ട് താനും. അത് കൊണ്ട് പുതുതായി വരുന്നവര്‍ക്കെല്ലാം സ്വാഗതം. വിരുന്നു കാരുള്ളത് കൊണ്ട് നമുക്കിന്ന് തട്ടു ദോശക്ക് പകരം തിരുവന്തോരത്തെ പ്രസിദ്ധമായ ചിക്കന്‍ ഫ്രൈ ആക്കി കളയാം എന്ത റോബി.... ഓകെ.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-167407720197481942008-03-29T12:21:00.000+05:302008-03-29T12:21:00.000+05:30എല്ലാ വസ്തുക്കളെയും ഇണകളാക്കി സൃഷ്ടിച്ചവനാണവന്ഇവി...എല്ലാ വസ്തുക്കളെയും ഇണകളാക്കി സൃഷ്ടിച്ചവനാണവന്‍

ഇവിടെ അവന് എന്നതു കൊണ്ട് ഉദ്ദേശിച്ചിരികുന്നത് ദൈവത്തെയാണോ? ആണെങ്കില്‍ ദൈവം ആണാണോ? ദൈവത്തിനും ലിംഗമുണ്ടോ?

ദൈവത്തെ ആണായി സങ്കല്‍പ്പിക്കുന്നത് തന്നെ മെയില്‍ ഷോവനിസത്തിന്റെ ഏറ്റവും വലിയ ഉദാഹരണംRobyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-3107604287197084482008-03-29T12:12:00.000+05:302008-03-29T12:12:00.000+05:30ഏക കണത്തെ തേടിയുള്ള ശാസ്ത്രത്തിന്റെ നിര്‍വചനം quar...ഏക കണത്തെ തേടിയുള്ള ശാസ്ത്രത്തിന്റെ നിര്‍വചനം quarks-ല്‍ എത്തി നില്ക്കുന്നു. അതിനെ വിഭജിക്കുക സാധ്യമല്ല. അടിസ്ഥാനഘടകങ്ങളെ ശാസ്ത്രം കണ്ടെത്തി എന്ന്. ഇതില്‍ എവിടെയാണ് ദൈവത്തിന്റെ പ്രസക്തി?

എല്ലാ വസ്തുക്കളെയും ഇണകളാക്കി സൃഷ്ടിച്ചവനാണവന്‍
(വസ്തുക്കളോ അതോ ജീവികളോ?)
അപ്പോള്‍ asexual reproduction വഴി പുനരുത്പാദനം നടത്തുന്ന ജീവികളോ?
ആണ്വൈറസും പെണ്വൈറസും ഉണ്ടോ? ആണ്ബാക്ടീരിയ?
നമ്മുടെ നാട്ടില്‍ തന്നെയുള്ള പല സസ്യങ്ങളിലും
male and female sexual organs ഒരേ സസ്യത്തില്‍ തന്നെയാണ്. നബിയുടെ നാട്ടില്‍ ഈ ചെടികളോ സൂക്ഷ്മജീവികളെക്കുറിച്ചുള്ള അറിവോ ഇല്ലാത്തതിനാലല്ലേ നബി ഇതെഴുതിയത്?
ഇതു പോലെ ഒരു പ്രത്യേക കാലത്തെയോ ദേശത്തെയോ മാത്രം അഡ്രസു ചെയ്യുന്ന ഒരു പുസ്തകത്തിനെന്താണു universality?

ദൈവമില്ല എന്നും മതം വെറും തട്ടിപ്പാണ് എന്നു പറഞ്ഞുവെക്കുന്ന ഒരു ചര്‍ച്ചയില്‍
ഹൈദര്‍ വരുന്നതിനു മുന്‍പ് ആരെങ്കിലും ഇതു പറഞ്ഞിരുന്നോ?

(വെള്ളെഴുത്തിന്റെ ഹോസ്റ്റലിലേക്ക് ഞാനും താമസം മാറി:))Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-21000835555355544772008-03-29T09:51:00.000+05:302008-03-29T09:51:00.000+05:30പ്രിയപ്പെട്ട....fri... സുഹൃത്തെ.തങ്കളുടെ സ്വയം നിര...പ്രിയപ്പെട്ട....fri... സുഹൃത്തെ.
തങ്കളുടെ സ്വയം നിര്‍ണ്ണിതമായ അര്‍ഥത്തില്‍ ആണെങ്കില്‍ പോലും എനിക്ക് നിങ്ങളെ അപ്രകാരം സംബ്ബോധന ചെയ്യാന്‍ എന്റെ വിശ്വാസം എന്നെ അനുവദിക്കത്തതുകൊണ്ട് തങ്കളെ ഞാന്‍ X എന്നു വിളിക്കട്ട്.
X എന്ന സഹോദരാ

തങ്കളുടെ “circular reasoning“ അതിന്റെ നിര്ദ്ധരണ അര്‍ഥ തലങ്ങളില്‍ എനിക്ക് വെറും താങ്കള്‍ പറഞ്ഞ സ്റ്റുപ്പിഡിറ്റി ഫീല്‍ ചെയ്യുന്നത് കൊണ്ട് എന്റെ തായ രിതീയില്‍ ഞാനതിനെ അവഗണിക്കുന്നു. എന്നാലും താങ്കളോടുള്ള ഒരായിരം ചോദ്യങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ചോദ്യം തികട്ടിവരുംബോള് അതില്‍ നിന്ന് ഒന്നെങ്കിലും ഇവിടെ ഉയര്‍ത്താതിരിക്കാന്‍ കഴിയില്ല. താങ്കള്‍ പറയുന്ന എല്ലാം സ്റ്റുപ്പിഡ് ആണെന്ന് എങ്കില്‍ ആറ്റത്തില്‍ നിന്ന് ഏക കണത്തെ തേടിയുള്ള ശാസ്ത്രത്തിന്റെ നിര്‍വചനം എവിടെ എത്തിനില്‍ക്കുന്നു. ഒരു ഏക കണം ഇനിയും ശാസ്ത്രത്തിന് വേര്‍ത്തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ? ഇവിടെ യും ദൈവത്തിന്റെ പ്രസക്തി ഉയര്‍ന്നു വരുന്നു. പദാര്‍ഥത്തിന്റെ പൊരുള്‍ തേടിയുള്ള ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ (QUANTUM CHRO
MO DYNAMICS), (INFRARED
SLAVERY)(വിവരിക്കുന്നില്ല)
എന്നെല്ലാം സൂക്ഷമ പ്രപഞ്ചത്തെ കുറിച്ചു പോലും
ഫിസിക്സിലൂടെ
ശാസ്ത്രം പറഞ്ഞു വെക്കുംബോള്‍ നമുക്ക് എങ്ങിനെയാണ് എല്ലം സ്റ്റുപ്പിഡ് ആണെന് പറയാന്‍ കഴിയും മനസാക്ഷിയെ വഞ്ചിച്ചു കൊണ്ടല്ലാതെ. ഇങ്ങിനെയെല്ലാം കോള്ക്കേണ്ടി വരുംബോള് എന്നെ പോലുള്ള ഒരു മനുഷ്യന്
ദൈവം ലോകത്തോട് അവന്റെ പ്രവാചകനിലൂടെ വിളിച്ചു പറയുന്ന സത്യത്ത്യലോയ്ക്ക് ഹൃദയം കൊടുക്കേണ്ടി വരുന്നു
."എല്ലാ വസ്തുക്കളെയും ഇണകളാക്കി സൃഷ്ടിച്ചവനാണവന്‍" (വി.ഖു 43:12) "പറയുക അല്ലാഹു ഏകനാകുന്നു" ( വി.ഖു.112:1)

മനുഷ്യന് എന്ന രീതിയില്‍ താങ്കള്‍ ഈ സമൂഹത്തില്‍ താങ്കള്‍ക്ക് തോന്നിയത് വിളിച്ചു പറയാനുള്ള ത്രാണി എല്ല നിലയ്ക്കും ഭൗതികമായി കൈ വന്നപ്പ്പ്പോള്‍ താങ്കള്‍ ചോദിക്കുന്നു ആശയ സംവാദത്തിന്റെ ഈ പ്രസക്തി ഈ നൂറ്റാണ്ടിലോ എന്ന് താങ്കള്‍ക്ക് അതു കൈ മോശം വന്നതു പോലെ തോന്നുന്നുണ്ടാവാം പക്ഷെ...........

പിന്നെ ഇവിടെ ഉയര്‍ന്നു വന്ന എന്നെ പറ്റിയുള്ള ഒരാരൊപണം ആണ്. ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് ഞാന്‍ ദൈവവിശ്വസത്തെ ഈ ചര്‍ച്ചയിലേയ്ക്ക് വലിച്ചിഴച്കു വെന്ന്. ദൈവമില്ല എന്നും മതം വെറും തട്ടിപ്പാണ് എന്നു പറഞ്ഞുവെക്കുന്ന ഒരു ചര്‍ച്ചയില്‍ എന്റെ ദൈവ വിശ്വസവും ആശയവും എനിക്ക് പ്രഖ്യപിക്കാന്‍ പാടില്ല എന്നു പറയുംബോള് അസഹിഷ്ണുതയുടെ താലിബാനിസ്റ്റ് സംഘപരിവാരത്തിന്റെ രാഷ്ട്രീയമാണ് എനിക്കോര്‍മ്മ വരുന്നത്. ഞാനെന്നെ അടയാളപ്പെടുത്താതെ നിങ്ങളുടെ കൂടെ കൂടി ഉദ്ധരിച്ച ലിംഗത്തിന്റെ അഗ്രത്തിലെ മറുകില്‍ നിന്ന് യുവതിയുടെ ഉയര്‍ന്നു താഴുന്ന മാറിടത്തിലേയ്ക്ക് ക്യമറ നീങ്ങുന്നതിന്റെ തത്ത്വ സംഹിതയെ കുറിച്ച് സംസാരിക്കണമായിരുന്നോ ? ആര്ജവത്തോടേ സത്യ സന്ധതയോടെ മറുപടി പറയൂ സുഹൃത്തുക്കളെ, സഹോദരന്മാരെശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-72333640777345573172008-03-28T21:44:00.000+05:302008-03-28T21:44:00.000+05:30കൂട്ടുകാരേ, പ്രവാചകാ ..എന്റെ മുറിയില്‍ വന്നിരുന്ന്...കൂട്ടുകാരേ, പ്രവാചകാ ..
എന്റെ മുറിയില്‍ വന്നിരുന്ന് ആളുകള്‍ സംസാരിക്കുന്നത് എന്തൊരു നിറവാണെന്നോ മനസ്സിലുണ്ടാക്കുന്നത്.. എന്റെ പഴയ ആ ഹോസ്റ്റല്‍ മുറി..! അവനവന്റെ ആശയങ്ങള്‍ക്കു വേണ്ടി ശക്തിയുക്തം വാദിക്കുന്നതും ചീത്ത വിളിക്കുന്നതും പിന്നെ എല്ലാരും ഒന്നിച്ച് അര്‍ദ്ധരാത്രി പാളയത്ത് തട്ടുദോശ തിന്നാന്‍ പോകുന്നതും വഴിക്കു വച്ച് വീണ്ടും വഴക്കാവുന്നതും ..പിണങ്ങിയൊരാള് വീട്ടി ലേയ്ക്ക് നടന്നു പോകുന്നതും പിന്നെ ആരോ ഒരാള്‍ അവന് വീട്ടിലെത്തിയിരിക്കുമോ നമ്മള് പോയി നോക്കണോ എന്നു ചോദിക്കുന്നതും... എന്റെ ആ പഴയ ഹോസ്റ്റല്‍ മുറി..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-13506561751993925922008-03-28T19:38:00.000+05:302008-03-28T19:38:00.000+05:30പ്രിയപ്പെട്ട കൂട്ടുകാരെനിങ്ങളില് പലരും മതങ്ങളെ വി...പ്രിയപ്പെട്ട കൂട്ടുകാരെ
നിങ്ങളില്‍ പലരും മതങ്ങളെ വിമര്ഷിക്കുന്നതു മതത്തിന്റെ അനുയായികളെ കണ്ടിട്ടാണു. ഒരു മതത്തിന്റെ അനുയായികള്‍ ചെയ്യുന്നതെല്ലാം മതം പരയുന്നതാണെന്നും അതു മാത്രമണു മതമെന്നുമുള്ള കാഴചപ്പടു തെറ്റാണു. അനുയായികളെ കണ്ടു മതെത്തെ വിമര്ഷിക്കുന്നതിനു മുന്‍പു മതെത്തെപ്പറ്റി വല്ലതും പടിച്ചിട്ടായാല് നന്നു. ശരിയായ മത വിശ്വസികള്‍ എണ്ണത്തില്‍ വളരെ കുറവണു. മത നേതക്കള്‍ പൊലും പലപ്പൊഴും മതതിനെതിരായിട്ടണു പ്രവര്‍ത്തിക്കുന്നതു. അതു ഇസ്ലാം അയാലും ഹിന്ദു മതം അയാലും ശരി.Shiyas Mattummalhttps://www.blogger.com/profile/12567384573075924970noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-1124509930429648772008-03-28T15:28:00.000+05:302008-03-28T15:28:00.000+05:30ഈ ലേഖനത്തിന്റെ തലക്കെട്ടു മാറ്റിക്കൂടെ? “ശരീരം മാത...ഈ ലേഖനത്തിന്റെ തലക്കെട്ടു മാറ്റിക്കൂടെ? “ശരീരം മാത്രമായി ഒടുങ്ങുന്നവര്‍“ എന്നോ മറ്റോ?

ആശയസംവാദത്തിന്റെ സത്യസന്ധത. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. ഷരീഫിന് “circular reasoning“ എന്താന്നറിയൊ? ഉദാഹരണം: X is stupid because X is stupid.

എന്നാലും വെള്ളെഴുത്തിന്റെ ക്ഷമയെ ഞാന്‍ നമിക്കുന്നു. ഷരീഫിന്റെ ബ്ലോഗില്‍ കമന്റെഴുതിയത് കണ്ടിട്ട്.The Prophet Of Frivolityhttps://www.blogger.com/profile/09811209915933584279noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-85525401906025185312008-03-26T02:11:00.000+05:302008-03-26T02:11:00.000+05:30ഈ ത്രെഡില്‍ മതം കേറിയത് എങ്ങനെ?രേഷ്മ (ഏതു മതക്കാ...ഈ ത്രെഡില്‍ മതം കേറിയത് എങ്ങനെ?
രേഷ്മ (ഏതു മതക്കാരിയോ എന്തോ) ഇപ്പോള്‍ വിശ്വസിക്കുന്ന മതത്തിന്റെ പ്രശ്നമാണോ അവള് ബിറ്റ് നടിയും മറ്റും ആയത്? അതോ അവളെ മര്യാദകെട്ട രീതിയില്‍ ചോദ്യം ചെയ്തവര്‍ വേറേ മതത്തിലായിരുന്നെങ്കില്‍ ഇങ്ങനെ ആക്ഷേപിക്കൂകില്ലായിരുന്നെന്നോ? ഇതു രണ്ടും അല്ല ഉത്തരമെങ്കില്‍ മതം പരാമര്ശിക്കുന്ന്ന കമന്റുകള്‍ ഇവിടെ വന്നാല്‍ അതിനെ അവഗണിക്കുക.

(മുകളിലെ അനോണിമസ്സുകള് ഞാനല്ല)Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-76213475039172972372008-03-25T14:17:00.000+05:302008-03-25T14:17:00.000+05:30എന്റെ ദൈവമേ...എന്റെ ദൈവമേ...Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-38398552550377866902008-03-25T13:29:00.000+05:302008-03-25T13:29:00.000+05:30സ്വന്തം പേര് പോലും വെയ്ക്കാന്‍ കഴിവില്ലാത്ത അനോണി...സ്വന്തം പേര് പോലും വെയ്ക്കാന്‍ കഴിവില്ലാത്ത അനോണി ശെരിക്ക് വായിക്ക് അടര്‍ത്തിമാറ്റിയല്ല വീരവാദം മുഴക്കേണ്ടത്. എന്റെ നിലപാട് തറയില്‍ നിന്ന് ഞാന്‍ ഉത്തരം പറയാം എന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അതിന് ലോകത്തുള്ള സര്‍വ്വ മത ഗ്രന്ഥങ്ങളും അവലംബമാക്കാന്‍ പറ്റില്ല എന്നാണ് ഞാന്‍ പറഞ്ഞത്. സഹിഷ്ണുതയുടെ അപ്പോസ്തലനായ അനോണീ സുഹൃത്തെ. അനോണീ നീ ഒരു മറുപടി അര്‍ഹിക്കുന്നില്ല എന്നാലും.....

അത് ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ച ദൈവത്തിന്റെ നിയമങ്ങളാണ് അത് കൊണ്ട് തന്നെ അതില്‍ പിഴവുകളുമില്ല. അത് തന്നെയാണ് മതത്തിന്റെ ഗുണം. ഈ പറഞ്ഞതിന് മാനദണ്ഡം വിശുദ്ധ ഖുര്‍ ആനും, പ്രവാചക അധ്യാപനങ്ങളും. ഇതിങ്ങിനെ തുറന്നു പറയുംബോള് പലരും വിളിച്ചു പറയുന്നു ഞാന്‍ എന്റെ മതം മത്രമാണ് ശെരി എന്നു പറയാന്‍ ശ്രമിക്കുകയാണെന്ന് അതല്ല സുഹൃത്തുകളെ അതിന്റെ പിന്നിലെ ചേതോവികാരം

മറിച്ച് ഞാനിവിടെ സംസരിക്കുന്നത് ശാസ്ത്രത്തിലും മാനവീകതയിലും ചരിത്രത്തിലും അത്യവശ്യം വിവരമുള്ള ആളുകളുമായാണ് അവരെന്നോട് തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പലതിനും ഉത്തരം പറയാന്‍ കഴിയില്ല അതുകൊണ്ട് തന്നെയാണ്. കാരണം ശെരിയായ മതവിശ്വാസം എന്നു വിളിച്ചു പറയുന്ന പലഗ്രന്ധങ്ങളും ശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, മാനവീകതയുടെ അളവു കോലുമായി അളക്കേണ്ടിവരുമ്മ്ബോള് ഉത്തരങ്ങളുടെ സാധൂകരണത്തിന്റെതായ അര്‍ഥ തലങ്ങളില്‍ വലിയ വിടവ് കാണപ്പൊടും അത് കൊണ്ടാണ്.

ഇതിന് അടിസ്ഥനം വെറുപ്പോ അസഹിഷ്ണുതയോ അല്ല മറിച്ച് ആശയ സംവാദത്തിന്റെ സത്യസന്ധതമാത്രമാണ്. സംവാദങ്ങള്‍ക്കപ്പുറത്ത് എല്ല മനുഷ്യരും ആദമിന്റെയും(അ.സ). ഹവ്വ (റ.അ) ഉമ്മയുടെയും സന്തതി പരംബരകളാണ്.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-64177722700589577792008-03-25T13:10:00.000+05:302008-03-25T13:10:00.000+05:30മറിച്ച് ഞാനിവിടെ സംസരിക്കുന്നത് ശാസ്ത്രത്തിലും മ...മറിച്ച് ഞാനിവിടെ സംസരിക്കുന്നത് ശാസ്ത്രത്തിലും മാനവീകതയിലും ചരിത്രത്തിലും അത്യവശ്യം വിവരമുള്ള ആളുകളുമായാണ് അവരെന്നോട് തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പലതിനും ഉത്തരം പറയാന്‍ കഴിയില്ല അതുകൊണ്ട് തന്നെയാണ്

പിന്നെ എന്ത് കോപ്പാടോ ശരീഖേ താന്‍ ഇങ്ങനെ വിളിച്ച് പറയുന്നത്? അസഹിഷ്ണുത ഇല്ല എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുന്ന താങ്കള്‍ സ്വന്തം വിശ്വാസങ്ങളോട് ചേര്‍ന്ന് നില്‍ക്കാത്ത അഭിപ്രായം വേറൊരാള് പറയുന്നത് കണ്ടാല്‍ അവിടെ പാഞ്ഞെത്തി കവലപ്രസംഗം നടത്തുന്നതും കാക്ക കാഷ്ഠിച്ചത് പോലെ കമന്റിട്ട് നിറയ്ക്കുന്നതും പിന്നെ സഹിഷ്ണുത കൊണ്ടാണോ? അഭിപ്രായം പറയാന്‍ ഏതൊരാള്‍ക്കും സ്വാതന്ത്ര്യം ഉണ്ട് അതിനെ പറ്റി അല്ല പറഞ്ഞത്. മുകളില്‍ കാണുന്ന പോലെ സ്വയം സബ്സ്റ്റാന്‍ഷ്യേറ്റ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ പറയാന്‍ തോന്നുന്നത് ഏത് വികാരത്തിന്റെ പുറത്താണ് എന്ന് ഒന്ന് ചിന്തിച്ചാല്‍ നന്ന്. പ്രസംഗിയ്ക്കാന്‍ എളുപ്പവും പ്രാവര്‍ത്തികമാക്കാന്‍ പ്രയാസവുമാണ് സുഹൃത്തേ.

ഇതിന്റെ വേറൊരു പതിപ്പിന് ഉദാഹരണം പറയാം. ഇസ്ലാം വയലന്‍സിനെ പ്രോത്സാഹിപ്പിയ്ക്കുന്നില്ല എന്ന് പ്രഖ്യാപിയ്ക്കാന്‍ തെളിവ് കാണിക്കുന്നത് ഖുറാനിലെ രണ്ട് മൂന്ന് പാരഗ്രാഫ് ഉദ്ധരിച്ചാണ്. എവിടെയാണ് ഖുറാന് വാളേടുക്കാന് ആഹ്വാനം ചെയ്യുന്നത് എന്ന് കാണിച്ച് തരൂ എന്ന് വെല്ലുവിളികളും കണ്ടിട്ടുണ്ട്. സുഹൃത്തേ സ്വന്തം ചിന്തയും ബുദ്ധിയും പണയം വെച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും വയലന്‍സ് എന്താണ് എന്ന് മനസ്സിലാക്കാന്‍ പുസ്തകം വായിച്ച് നോക്കേണ്ട കാര്യമൊന്നും ഇല്ല. ചുറ്റുവട്ടത്ത് ഒന്ന് കണ്ണോടിച്ചാല്‍ മതി. ബുദ്ധമതം വയലന്‍സിനെ പ്രോത്സാഹിപ്പിയ്ക്കുന്നുണ്ടോ എന്നറിയാന്‍ അവരുടെ പ്രാര്‍ത്ഥനാ ഗ്രന്ഥങ്ങള്‍ വായിക്കുകയൊന്നും വേണ്ട അവരുടെ പ്രവര്‍ത്തികള്‍ ശ്രദ്ധിച്ചാല്‍ മതി.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-24335642193879524032008-03-24T11:59:00.000+05:302008-03-24T11:59:00.000+05:30എല്ലാം വ്യക്തമായി പറഞ്ഞിരിക്കുന്നു. ഒന്നും ബാക്കിയ...എല്ലാം വ്യക്തമായി പറഞ്ഞിരിക്കുന്നു. ഒന്നും ബാക്കിയില്ല. നന്നായി.
നന്ദിRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-39400458449214758542008-03-23T09:58:00.000+05:302008-03-23T09:58:00.000+05:30ആദ്യമായി സുഹൃത്ത് സൂനീഷ് കെ എസിനോട്.സഹോദര; ബ്ലോ...ആദ്യമായി സുഹൃത്ത് സൂനീഷ് കെ എസിനോട്.

സഹോദര; ബ്ലോഗ് ഓണര്‍ എനിക്ക് നേരേ കൃത്യമായി ഉയര്‍ത്തിയ ചേദ്യങ്ങള്ക്കാണ് ഞാന്‍ ഉത്തരം പറഞ്ഞത്. പിന്നെ അതിന് മുന്‍പും ദൈവം, മതം എന്നീ വിശ്വാസങ്ങള്‍ക്കെതിരായി ഒരു പാട് കമന്റുകള്‍ ഇതേ പോസ്റ്റില്‍ വന്നിട്ടുണ്ട്. അതിനെന്നും ഞാന്‍ എന്റെതായ രീതിയില്‍ ഉത്തരം പറഞ്ഞിട്ടില്ല നിങ്ങള്‍ പറഞ്ഞ ഈ കമന്റിന് മുന്‍പുള്ള് എന്റെ കമന്റ് നിങ്ങള്‍ ഒരു പ്രവശ്യം വായിച്ചിരുന്നെങ്കില്‍ അല്ലെങ്കില്‍ സത്യസന്ധമായി കാര്യങ്ങളെ കാണാന്‍ താങ്കള്‍ക്ക് ഉണ്ട് എന്ന് അവകാശപ്പെടുന്ന കാഴ്ച ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ വെറുതെ ആശിച്ചു പോവുകയാണ്. ഈ ചര്‍ച്ച എന്റെ കാഴ്ചപാടുമായി യേജിക്കാത്തതുകൊണ്ട് ഞനിതില്‍ നിന്നും വിടവാങ്ങുന്നു എന്നു പറഞ്ഞാണ് ഞാന്‍ വിടവാങ്ങിയത് (40-ആമത്തെ എന്റെ കമന്റ്) വെള്ളെഴുത്ത് എന്ന ബ്ലോഗര്‍ എന്റെ കമന്റുകള്‍ ഇവിടെ പാടില്ല എന്നു പറയാത്തിടത്തോളം കാലം എന്റെ കാഴ്ചപാട് ഞാനിവിടെ വിളിച്ചു പറയും. പിന്നെ എന്റെ വാക്കുകള്‍ സാഹചര്യത്തില്‍ നിന്നും അര്‍ഥങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി താങ്കളെനിക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിക്കുംബോള്‍ താങ്കളുദ്ധേശിക്കുന്ന ഒരു ഫലവും അതിന് ലഭിക്കുന്നുമില്ല. താങ്കളുടെ വാക്കുകളില്‍ അസഹിഷ്ണുതയല്ലാതെ എനിക്ക് വെറൊരു മൂല്ല്യവും കാണാനും കഴിയുന്നുമില്ല. പിന്നെ എന്റെ കമന്റ് ദീര്‍ഘമായി പോകുന്നു വെങ്കില്‍ അതെന്റെ ചുരുക്കെഴുത്തിനുള്ള പ്രാപ്തികുറവായി കണ്ടോളൂ. പിന്നെ ഞാന്‍ അരെയെങ്കിലും ഇസ്ലാമാക്കാം എന്നുള്ള ഗൂഢമായ ഉദേശത്തിലല്ല ഒരു പഠനത്തിന്റെ ചിത്രം നിങ്ങള്‍ക്ക് മുന്പില് അവതരിപ്പിച്ചത്. യഥാര്‍ത്തമായ ദൈവവിശ്വസത്തില് ഇപ്പോഴും ആളുകള്‍ കടന്നു വന്നുകൊണ്ടിരിക്കുന്നു വെന്നും നിങ്ങളില്‍ പലരും പറയുന്ന പോലെ ദൈവവിശ്വാസം അത് മാനവീകതക്ക് എതിരല്ലെന്നും പറയാന്‍ വേണ്ടിയാണ്. ഇത്രയും പറഞ്ഞ് ഞാന്‍ താങ്കള്‍ക്കുള്ള മറുപടി ഇവിടെ അവസാനിപ്പിക്കുകയും എന്റെ ബ്ലോഗില്‍ താങ്കളുയര്‍ത്തിയ ചേദ്യങ്ങള്‍ക്ക് അവിടെ ഇതിന് ബാക്കി എന്റെ കാഴ്ചപാടുകള്‍ പങ്കുവെക്കാം എന്നുമുണര്ത്തുന്നു.

എന്താണ് മതത്തിന്റെ ഗുണം.

അത് ഈ പ്രപഞ്ചത്തെയും മനുഷ്യനെയും സൃഷ്ടിച്ച ദൈവത്തിന്റെ നിയമങ്ങളാണ് അത് കൊണ്ട് തന്നെ അതില്‍ പിഴവുകളുമില്ല. അത് തന്നെയാണ് മതത്തിന്റെ ഗുണം. ഈ പറഞ്ഞതിന് മാനദണ്ഡം വിശുദ്ധ ഖുര്‍ ആനും, പ്രവാചക അധ്യാപനങ്ങളും. ഇതിങ്ങിനെ തുറന്നു പറയുംബോള് പലരും വിളിച്ചു പറയുന്നു ഞാന്‍ എന്റെ മതം മത്രമാണ് ശെരി എന്നു പറയാന്‍ ശ്രമിക്കുകയാണെന്ന് അതല്ല സുഹൃത്തുകളെ അതിന്റെ പിന്നിലെ ചേതോവികാരം

മറിച്ച് ഞാനിവിടെ സംസരിക്കുന്നത് ശാസ്ത്രത്തിലും മാനവീകതയിലും ചരിത്രത്തിലും അത്യവശ്യം വിവരമുള്ള ആളുകളുമായാണ് അവരെന്നോട് തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ എനിക്ക് പലതിനും ഉത്തരം പറയാന്‍ കഴിയില്ല അതുകൊണ്ട് തന്നെയാണ്. കാരണം ശെരിയായ മതവിശ്വാസം എന്നു വിളിച്ചു പറയുന്ന പലഗ്രന്ധങ്ങളും ശാസ്ത്രത്തിന്റെ, ചരിത്രത്തിന്റെ, സംസ്ക്കാരത്തിന്റെ, മാനവീകതയുടെ അളവു കോലുമായി അളക്കേണ്ടിവരുമ്മ്ബോള് ഉത്തരങ്ങളുടെ സാധൂകരണത്തിന്റെതായ അര്‍ഥ തലങ്ങളില്‍ വലിയ വിടവ് കാണപ്പൊടും അത് കൊണ്ടാണ്.

ഇതിന് അടിസ്ഥനം വെറുപ്പോ അസഹിഷ്ണുതയോ അല്ല മറിച്ച് ആശയ സംവാദത്തിന്റെ സത്യസന്ധതമാത്രമാണ്. സംവാദങ്ങള്‍ക്കപ്പുറത്ത് എല്ല മനുഷ്യരും ആദമിന്റെയും(അ.സ). ഹവ്വ (റ.അ) ഉമ്മയുടെയും സന്തതി പരംബരകളാണ്.

ചരിത്രത്തിന്റെ നാള് വഴികളിലെ ചേരചാലുകളുടെ കണക്ക് പറയാന്‍ ഞാന്‍ ബാധ്യസ്തനല്ല. പിന്നെ മതത്തെക്കാള്‍ സ്ഥാനവും മാനവും ഉണ്ടായിരുന്ന 19,20 നൂറ്റാണ്ടുകള്‍ മാനവികതെക്കെതിരെ നടന്ന മനുഷ്യനിര്‍മ്മിത പ്രത്യയ ശാസ്ത്ര ഭരണകൂടങ്ങള്‍ അനുവര്‍ത്തിച്ച കൊടു ക്രൂരതയുടേ ചരിത്രമൊന്നും മൊത്തം മനവീകതയുടെ മതചരിത്ര-സംഘര്‍ഷങ്ങളില്‍ നിന്ന് ഒരു ചരിത്ര വിദ്യാര്‍ഥിക്കും കണ്ടേടുക്കാന് പറ്റുമെന്ന് തോനുന്നില്ല. നിറുത്തുന്നു അല്ലെങ്കിലെ എന്റെ കമന്റുകള്‍ ഇവിടെ ദീര്‍ഘിച്ചു പോകുന്നു എന്നുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്

അവസാനമായി എല്ലവരോടും വീണ്ടും എന്നോട് എന്നുള്ള ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയും ഇവിടെ അതിന് ഈ ബ്ലോഗുടമ അനുവദിക്കുന്നിടത്തോളം കാലം. നിങ്ങള്‍ക്ക് എന്റെ വിളിച്ചു പറയലുകള്‍ അസ്വസ്ഥത ഉയര്ത്തുനുവെങ്കില് അതിന്റ കാരണം ഞാനല്ല .
എന്റെ കമന്റിനെ വെറും തൊലിപ്പുറമുള്ള അഭ്യാസമെന്നൊ ജല്പ്പനമെന്നൊ കരുതി അവഗണിച്ചു കൊണ്ട് നിങ്ങളുടെ ചര്‍ച്ചകളില്‍ നിങ്ങള്‍ക്ക് തുടരാന്‍ കഴിയാത്തത് എന്തുകൊണ്ടായിരിക്കാം എന്നാണ് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത്.

അക്ഷരതെറ്റുകള്‍ റേഷനരിയിലെ കല്ലു പോലെ നിറയുന്നുണ്ടാവാം. ക്ഷമിക്കുക.ശെരീഖ് ഹൈദര്‍ വെള്ളറക്കാട്https://www.blogger.com/profile/14805075209759036235noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-51526168700464946182008-03-23T02:39:00.001+05:302008-03-23T02:39:00.001+05:30ശെരീഖ്വളരെ മാനവികമായ ഒരു വിഷയത്തില്‍ കാര്യമായി ചര്‍ച...ശെരീഖ്
വളരെ മാനവികമായ ഒരു വിഷയത്തില്‍ കാര്യമായി ചര്‍ച്ച നടന്ന് കൊണ്ടിരിക്കുന്ന ഈ പോസ്റ്റ് രണ്ട് ദിവസമായി വായിക്കുന്നുണ്ടായിരുന്നു, ആസ്വദിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ താന്കള് വന്ന് കമന്റ് ഇട്ടപ്പോളും ഡിന്കന്റെ കമന്റിനെ ഏറ്റുപിടിച്ചപ്പോഴും പ്രത്യേകിച്ചൊന്നും തോന്നിയില്ല. ബ്ളോഗില്‍ ഓഫ് ടോപ്പിക് കമ്ന്സ് സാധാരണയാണ്. പക്ഷേ എല്ലാത്തിനും മറുപടിയെന്ന പോലെ താന്കള് ഒരു മുഴു നീള പോസ്റ്റിന്റെ വലിപ്പമുള്ള കമന്റ് (എന്നിട്ടത് പോസ്റ്റാക്കുകയും ചെയ്തു അല്ലേ) ഇവിടെ ഇട്ടത് ഒട്ടും നന്നായില്ല എന്നു മാത്രമേ എനിക്ക് അഭിപ്രായമുള്ളൂ. കണ്ണ് തുറന്ന് കാണൂ മാഷേ, താന്കള് അതില്‍ പറഞ്ഞ് വച്ചിരിക്കുന്നതിനോട് ബന്ധമുള്ളത് വല്ലതുമാണോ ഈ പോസ്റ്റിന്റെ ഉള്ളടക്കമെന്നത്.
താന്കളുടെ മതവിശ്വാസത്തേയും സന്കല്പ്പങ്ങളേയും ബഹുമാനിക്കുന്നു. താന്കള്ക്ക് ഇത്ര വിശ്വാസമുള്ള സര്‍വ്വശക്തനായ ദൈവത്തിനെന്തിനാണ് മാഷേ താന്കളുടെ വക്കാലത്ത്? താന്കള്ക്ക് അത്ര ശക്തമായ വിശ്വാസം ഉണ്ടെന്കില് ആദ്യം ചെയ്യാതിരിക്കേണ്ടത് വല്ലവരുടെയും കമന്റ് ബോക്സില്‍ കൊണ്ട് വന്ന് പോസ്റ്ററ് ഒട്ടിച്ച് നിറയ്ക്കാതിരിക്കുകയാണ്.
എനിക്കുമുണ്ട് മാഷേ അന്ച് നേരം നമസ്ക്കരിക്കുന്ന മുസ്ളീം സുഹൃത്തുക്കള്‍. അവര്‍ പറയുന്നത് അവര്‍ വിശ്വസിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിന്റെ മഹത്വം അവര്‍ വിളംബരം ചെയ്യേണ്ട കാര്യം ഇല്ലെന്നാണ്.
അമേരിക്കയില്‍ വര്‍ഷം തോറും നടക്കുന്ന 100000 പേരുടെ മത പരിവര്‍ത്തനമൊന്നും ബ്ളോഗില്‍ നടക്കാന്‍ പോകുന്നില്ല സുഹൃത്തേ :)
പിന്നെ ഞാന്‍ താന്കളുടെയും റഫീക്കിന്റെയും ബ്ളോഗ് കണ്ടിരുന്നു. വ്യക്തിപരമായി എനിക്കിഷ്ടപ്പെട്ടത് റഫീക്കിന്റെ ബ്ളോഗ് തന്നെയാണ്.
ഇനി താന്കള്ക്ക് ഇതിന് എന്തെന്കിലും മറുപടി ഇടണമെന്ന് തോന്നുകയാണെന്കില്‍ ദയവായി നല്ല ഈ ഒരു ചര്‍ച്ചയുടെ കമന്റ് ബോക്സില്‍ കൊണ്ട് വന്നിടാതെ ദയവായി താന്കളുടെ ബ്ളോഗില്‍ തന്നെ പോസ്റ്റായോ കമന്റായോ ഇടുക. നല്ല ഒരു സംവാദം വഴി തിരിഞ്ഞ് പോകുന്നത് ഇഷ്ടമില്ലാത്തത് കൊണ്ട് അഭ്യര്‍ഥിക്കുകയാണ്.
പ്രിയ വെള്ളെഴുത്തേ ഇത്രയും ഓഫടിച്ചതിന് ക്ഷമിക്കണം.സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-17282021374803497432008-03-23T02:39:00.000+05:302008-03-23T02:39:00.000+05:30പ്രിയ ശരീഖ്,താങ്കള്‍ പറയുന്നത് ലോകത്തില്‍ ഏറ്റവും ...പ്രിയ ശരീഖ്,
താങ്കള്‍ പറയുന്നത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളരുത്തതുകൊണ്ട് ഇസ്ലാമാണ് ഏറ്റവും നാല്ല മതം എന്നല്ലേ? കേരളത്തില്‍ കഴിഞ്ഞ അഞ്ചാറു വര്‍ഷം കൊണ്ട് സകല മതം വളര്‍ന്നതിലും പത്തിന്മടങ്ങ് വേഗത്തിലാണ് അമൃതാനന്ദമയിയുടെ ആളുകള്‍ (എന്താ അവരെ വിളിക്കുക എന്നറിയില്ല, ആരായാാലും ശരി) വളര്‍ന്നത്. അപ്പോള്‍ കേരളത്തില്‍ നിലവിലുള്ള ഹിന്ദു ക്രിസ്റ്റ്യന്‍ ഇസ്ലാം മതങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണോ അമൃതാനന്ദമയീ കള്‍ട്ട്?

ഏതെങ്കിലും മതം ലോകത്തില്‍ സമാധാനം കൊണ്ടുവന്ന കഥ പറയാമോ? ഒരു സംഘം അന്ധ വിശ്വാസികളെ മാറ്റാന്‍ മറ്റൊരു അന്ധവിശ്വാസം പ്രചരിപ്പിച്ച കഥയല്ല, രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും ഒഴിവാക്കിയ കഥ? കൃസ്തുവിന്റെയും നബിയുടെയും ബുദ്ധന്റെയും രാമന്റെയും കഥയല്ല, ചരിത്രം. പടയോട്ടങ്ങളും കുരിശുയുദ്ധങ്ങളും ചാതുര്‍വര്‍ണ്ണ്യവും ലോകമഹായുദ്ധങ്ങളും ഒക്കെ ചേര്‍ന്ന ചരിത്രം. ചത്ത ശേഷമുള്ള കാര്യം അതിനുശേഷം ആലോചിക്കാം.

വെള്ളെഴുത്തിനോട് ഇനി മാപ്പു ചോദിച്ചിട്ടു കാര്യമില്ല, അദ്ദേഹം പറയുന്നതും ഈ കമന്റുകള്‍ ഏറ്റെടുക്കുന്നതുമായി ഒരു ബന്ധവുമില്ലല്ലോ. ആണവശിശിരത്തെക്കുറിച്ചോ ആഗോള താപനത്തെക്കുറിച്ചോ പട്ടിണിമരണത്തെക്കുറിച്ചോ എന്തു ചിന്തനം നടത്തിയാലും ഒടുക്കം എത്തുക മതത്തിലാണ്. മനുഷ്യനെന്ന ജന്തുവര്‍ഗ്ഗം നശിക്കാന്‍ എന്താവുമോ കാരണമാവുക.Anonymousnoreply@blogger.com