tag:blogger.com,1999:blog-3392066314605778682.post3234711366270639295..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: തണുത്ത നിഴലുകള്‍ വീണു കിടക്കുന്ന തുരുത്ത്വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger12125tag:blogger.com,1999:blog-3392066314605778682.post-76036804778917054602008-03-16T08:40:00.000+05:302008-03-16T08:40:00.000+05:30വെള്ളെഴുത്തിന്റെ ഈ പഠനം വായിച്ചതിനുശേഷം ഞാന്‍ രാജി...വെള്ളെഴുത്തിന്റെ ഈ പഠനം വായിച്ചതിനുശേഷം ഞാന്‍ രാജിന്റെ കഥവായിച്ചുനോക്കി. കഥയെപ്പോലെ നല്ല അവലോകനം!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-64860978134630779712008-03-12T18:16:00.000+05:302008-03-12T18:16:00.000+05:30ഇത് വായിച്ചിട്ട് രാജിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ...ഇത് വായിച്ചിട്ട് രാജിനോട് എനിക്ക് ഒന്നേ പറയാനുള്ളൂ.
"അറിഞ്ഞില്ല്യ ഉണ്ണീ...അറിഞ്ഞില്ല്യ"അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-41751413165757580932008-03-11T04:04:00.000+05:302008-03-11T04:04:00.000+05:30ഞാന്‍ ബ്ലോഗില്‍ എത്തിയതില്‍ പിന്നെ രാജിന്റേതായി വന...ഞാന്‍ ബ്ലോഗില്‍ എത്തിയതില്‍ പിന്നെ രാജിന്റേതായി വന്നതില്‍ വായിച്ച് കൂടെയെത്താനാകാതെ പോയ രണ്ടുകഥകളില്‍ ഒന്നാണിത്. (മറ്റേത് അവസ്ഥാന്തരങ്ങള്‍ എന്നോ മറ്റോഒരെണ്ണം. ഒരു സറിയലിസ്റ്റിക് പെയിന്റിംഗ് പോലെ സുന്ദരമായിരുന്നു അത്. എല്ലാ നിറക്കൂട്ടുകളും തിരിഞ്ഞില്ലെങ്കിലും ആസ്വദിക്കാവുന്ന ഒന്ന്).

കഥ മാഷ് വായിച്ച വഴിയിലെവിടെയോ ആണ് സഞ്ചരിക്കുന്നതെന്ന് അത്ര വ്യക്തമല്ലാത്ത ഒരു ധാരണ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇന്നീ കുറിപ്പ് വന്നതിനുശേഷം കഥ വീണ്ടും വായിച്ചു. കൂടുതല്‍ വ്യക്തമാകുന്നുണ്ട്. സ്ട്രാറ്റെജി ക്ലിയര്‍ ആണെങ്കില്‍ കാണണ്ടതൊക്കെ കാണുമല്ലോ. :)

വെള്ളെഴുത്ത് വേണ്ടിവന്നു എന്നു തന്നെയാണ് എന്റെയും കമന്റ്. ;)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-81694407891087481242008-03-11T02:13:00.000+05:302008-03-11T02:13:00.000+05:30കഥയെക്കാള്‍ വളര്‍ന്ന വിലയിരുത്തല്‍..കഥയെക്കാള്‍ വളര്‍ന്ന വിലയിരുത്തല്‍..Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-16204039783509376582008-03-10T22:19:00.000+05:302008-03-10T22:19:00.000+05:30>>ഞാനത്ര മോശമോ ഇഞ്ചീ, വാക്കിന്റെ >>കളിയാണല്ലോ പ്രശ...>>ഞാനത്ര മോശമോ ഇഞ്ചീ, വാക്കിന്റെ >>കളിയാണല്ലോ പ്രശ്നം
ഹഹ! :) എനിക്ക് ബുദ്ധിയുണ്ടായില്ലല്ലോ എന്ന് പരിതപിച്ചതാണ്. ഇങ്ങിനെ സെന്റി ആവല്ലേ :)Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-36109811782115976572008-03-10T18:58:00.000+05:302008-03-10T18:58:00.000+05:30ഈ കഥ പ്രത്യേകിച്ചും അവസാനത്തെ വരി വായിച്ചുകഴിഞ്ഞപ്...ഈ കഥ പ്രത്യേകിച്ചും അവസാനത്തെ വരി വായിച്ചുകഴിഞ്ഞപ്പോള്‍ കിട്ടിയ ഒരു മനോവികാരം ഉണ്ട്. അതെങ്ങനെയൊന്ന് പ്രകടിപ്പിയ്ക്കണം എന്നറിയാതെ ശരിയ്ക്കും കുഴങ്ങി, അവിടെ ആറ്റുനോാറ്റൊരു കമന്റിടാന്‍ നോക്കുമ്പോള്‍! എന്നിട്ട് എന്തോ ഒന്നെഴിതിവെച്ചു കഴിഞ്ഞപ്പോള്‍ വേണ്ടീരുന്നില്ലായെന്നും തോന്നി. :)

രാജിന്റെ എഴുത്തിലെ ചില വാചകങ്ങള്‍, അതിന്റെ ഘടനയ്ക്ക് ഉള്ളില്‍ ഉണര്‍ത്താനാവുന്ന ഒരു മനോവികാരം ഉണ്ടെന്നു തോന്നാറുന്ട്. ഉള്ളിലെ അതുപോലെ തന്നെയുള്ള ഏതോ ഒരു തോന്നലുമായി ബന്ധപ്പെടുത്തുന്ന പോലെ, അവ്യക്തമായ എന്ന്തോ ഒന്ന്.
ചില വാചകങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ തോന്നും, ചില വാചകങ്ങള്‍ക്ക്, വായിച്ചുകൊണ്ടിരിയ്ക്കുമ്പോഴല്ലാതെ, അത് മുഴുമിപ്പിയ്ക്കുമ്പോള് മാത്രം കിട്ടുന്ന ഒരു ഫീല്‍ ഉണ്ട്. അത് ദിവസങ്ങളോളം മനസ്സില്‍ തങ്ങി നില്‍ക്കാറുണ്ട്. പേരില്ലാത്തെ ഒരു ഫീല്‍ ആയി.

ഈ വായന എനിയ്ക്കു വളരെയധികം സന്തോഷം തന്നു. ഉള്ളിലെ തന്നെ എന്തിനെയൊക്കെയോ വാക്കുകളിലായി കണ്ടെടുത്ത ഒരു പ്രതീതി, ആഹ്ലാദം.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-22463737454396809022008-03-10T15:14:00.000+05:302008-03-10T15:14:00.000+05:30ദൈവമേ.. ഇപ്പോ എവടെ പോയാലും ഇഞ്ചികടിയാണല്ലോ.. ഇഞ്ചി...ദൈവമേ.. ഇപ്പോ എവടെ പോയാലും ഇഞ്ചികടിയാണല്ലോ.. ഇഞ്ചിയ്ക്കിത്ര വെല കൊറഞ്ഞ്വോ....?!പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-69933255545939446642008-03-10T13:44:00.000+05:302008-03-10T13:44:00.000+05:30പോട്ടെ വെള്ളെഴുത്തേ, കമന്റെഴുതിയപ്പോള്‍ അത്രയ്ക്കൊ...പോട്ടെ വെള്ളെഴുത്തേ, കമന്റെഴുതിയപ്പോള്‍ അത്രയ്ക്കൊന്നും ആലോചിച്ചു കാണില്ല. പാവം!!!കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-65629848116978838082008-03-10T11:14:00.000+05:302008-03-10T11:14:00.000+05:30അത് പറഞ്ഞ് തരാന്‍ വെള്ളെഴുത്തിനെപ്പോലെ ഒരാള്‍ വേണ്...അത് പറഞ്ഞ് തരാന്‍ വെള്ളെഴുത്തിനെപ്പോലെ ഒരാള്‍ വേണ്ടി വന്നു എന്നുള്ളത് എന്നെ ലജ്ജിപ്പിക്കുന്നു. !
ഞാനത്ര മോശമോ ഇഞ്ചീ, വാക്കിന്റെ കളിയാണല്ലോ പ്രശ്നം.. അടിവരയിട്ടതു ഒന്നുകൂടി വായിച്ചു നോക്കിയേ...എന്റെ വാഗ്വീശ്വരന്മാരേ....!!വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-23804369753786612142008-03-10T09:14:00.000+05:302008-03-10T09:14:00.000+05:30എങ്ങിനെ കഥ വായിക്കാം എന്നാണ് ഞാനീ പോസ്റ്റ് വായിച്ച...എങ്ങിനെ കഥ വായിക്കാം എന്നാണ് ഞാനീ പോസ്റ്റ് വായിച്ച് മനസ്സിലാക്കിയത്. ഒരു വാക്ക് പോലും എത്ര സൂക്ഷ്മമായി കഥയുടെ ആഖ്യാനത്തെ കഥയിലെ കഥയെ വെളിപ്പെടുത്തുന്നു. കഥയുടെ ജീവന് പെട്ടെന്ന് ആ വാക്കായതുപോലെ.
അത് പറഞ്ഞ് തരാന്‍ വെള്ളെഴുത്തിനെപ്പോലെ ഒരാള്‍ വേണ്ടി വന്നു എന്നുള്ളത് എന്നെ ലജ്ജിപ്പിക്കുന്നു. കഥ വായിക്കാന്‍ ആദ്യം പഠിക്കേണ്ടിയിരിക്കുന്നു!Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-63828796914791925832008-03-09T23:19:00.000+05:302008-03-09T23:19:00.000+05:30nalla vaayana vellezhuthe..rajeesh paranja poley -...nalla vaayana vellezhuthe..

rajeesh paranja poley - katha vayichappo ithrayum onnum aalochichilla.. veruthe vayichu poyathe ollu.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-32151212519325659012008-03-09T15:33:00.000+05:302008-03-09T15:33:00.000+05:30ഈ വായനയ്ക്ക് വളരെ നന്ദി വെള്ളെഴുത്തേ.എവിടെയൊക്കെയോ...ഈ വായനയ്ക്ക് വളരെ നന്ദി വെള്ളെഴുത്തേ.

എവിടെയൊക്കെയോ അബോധപരമായി ചുറ്റിപ്പിണച്ചിലുകള് അവശേഷിപ്പിച്ച ഒരു കഥയുടെ ഉള്ളറകളിലേക്ക് ഒരിറ്റു വെളിച്ചം വീഴിച്ചതിന്.

പെരിങ്ങോടന് ഗോസ്സിനെപ്പോലെയാണ്. തെളിവുകളൊന്നും അവശേഷിപ്പിക്കാറില്ല. ആരെങ്കിലും ഇങ്ങനെ വ്യാഖ്യാനിച്ചു വേണം പിടിവള്ളികള്‍ താഴ്ന്നു വരാന്‍.R.https://www.blogger.com/profile/06890089629667921335noreply@blogger.com