tag:blogger.com,1999:blog-3392066314605778682.post1521905381839331187..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: താടി വടിക്കണോ വേണ്ടയോ....വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger18125tag:blogger.com,1999:blog-3392066314605778682.post-53058166813768773852010-08-06T21:34:27.146+05:302010-08-06T21:34:27.146+05:30Albert Einstein once humourously remarked that sha...Albert Einstein once humourously remarked that shaving is a risky task because every time he takes a shave a good idea is seized .♕https://www.blogger.com/profile/10666681801685642275noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-63297855433586981542010-08-02T23:10:02.943+05:302010-08-02T23:10:02.943+05:30The barber was female!The barber was female!Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-38065715216585499112010-08-02T23:05:56.906+05:302010-08-02T23:05:56.906+05:30"രോമ"ത്തിനു (പുസ്തകം :) ) കവര്‍ ചെയ്ത ആള..."രോമ"ത്തിനു (പുസ്തകം :) ) കവര്‍ ചെയ്ത ആളെ ഒരിക്കല്‍ കോഴിക്കോട് വെച്ച് കണ്ടിരുന്നു. ചെയ്ത രണ്ടുമൂന്നെണ്ണം അയച്ചു കൊടുത്തപ്പോള്‍ പബ്ലിഷേഴ്സിനും , എഴുത്തുകാരനും ഇഷ്ടപ്പെട്ടില്ലെന്നും അവസാനം "രോമം.." എന്നും പറഞ്ഞ് പേനകുത്തിക്കറക്കിവര നടത്തി അതയച്ചു കൊടുത്തപ്പോള്‍ സ്വീകാര്യമായി എന്നും :)Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-3853772705083143042010-07-31T21:57:30.235+05:302010-07-31T21:57:30.235+05:30പാരഡോക്സ് മേതിലിന്റെ പുസ്തകത്തിൽ നിന്നല്ല. അങ്ങനെയ...പാരഡോക്സ് മേതിലിന്റെ പുസ്തകത്തിൽ നിന്നല്ല. അങ്ങനെയൊരു സംഗതിയേ ആ പുസ്തകത്തിലില്ല.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-68775624561863596162010-07-31T17:29:36.903+05:302010-07-31T17:29:36.903+05:30സുയിപ്പായല്ലോ!!സുയിപ്പായല്ലോ!!നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-66124992947478596632010-07-31T12:04:48.616+05:302010-07-31T12:04:48.616+05:30This comment has been removed by the author.ചതുര്മാനങ്ങള്https://www.blogger.com/profile/05040972354308136416noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-12675059603810744132010-07-31T09:04:08.999+05:302010-07-31T09:04:08.999+05:30സോറി, പൊയ്ത്താരല്ല, പൊല്ത്താരാണ്...സോറി, പൊയ്ത്താരല്ല, പൊല്ത്താരാണ്...ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-25983295781119774302010-07-30T23:02:44.953+05:302010-07-30T23:02:44.953+05:30മീശയുടെ ചരിത്രം പൌരുഷത്തിന്റെ പ്രതിഷ്ഠയുടെ കൂടി ചര...മീശയുടെ ചരിത്രം പൌരുഷത്തിന്റെ പ്രതിഷ്ഠയുടെ കൂടി ചരിത്രം.... നന്നായി.

“തത്രഭവാന്റെ തഴച്ച വാര്‍കൂന്തലും
വക്ത്രപ്പൊയ്ത്താരിലെ വണ്ടിന് ചാര്‍ത്തും...”വള്ളത്തോള്‍...ushakumarihttps://www.blogger.com/profile/18032383912526037634noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-256207434691597782010-07-30T22:30:09.893+05:302010-07-30T22:30:09.893+05:30കല്യാണപ്പിറ്റേന്ന് നിങ്ങൾക്കെന്തേ കട്ടിമീശയില്ല എന...കല്യാണപ്പിറ്റേന്ന് നിങ്ങൾക്കെന്തേ കട്ടിമീശയില്ല എന്ന് ചോദിച്ച ഭാര്യയോട്,അന്ന് മൗനം ഭജിച്ച എനിയ്ക്ക് ഇന്ന് പറയാൻ ചില അറിവുകൾ കിട്ടി.നന്ദി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-77342114048965131042010-07-30T22:29:56.660+05:302010-07-30T22:29:56.660+05:30കല്യാണപ്പിറ്റേന്ന് നിങ്ങൾക്കെന്തേ കട്ടിമീശയില്ല എന...കല്യാണപ്പിറ്റേന്ന് നിങ്ങൾക്കെന്തേ കട്ടിമീശയില്ല എന്ന് ചോദിച്ച ഭാര്യയോട്,അന്ന് മൗനം ഭജിച്ച എനിയ്ക്ക് ഇന്ന് പറയാൻ ചില അറിവുകൾ കിട്ടി.നന്ദി.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-52435462495906841832010-07-30T22:26:41.849+05:302010-07-30T22:26:41.849+05:30ബ്രഹ്മാവാണോ അണ്ടിവടിവോന്?ബ്രഹ്മാവാണോ അണ്ടിവടിവോന്?Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-79943691150882681332010-07-30T22:14:20.583+05:302010-07-30T22:14:20.583+05:30കാലിക്കോ, നന്ദി, സോറി. അതു ചങ്ങമ്പുഴ തന്നെ. തിരുത്...കാലിക്കോ, നന്ദി, സോറി. അതു ചങ്ങമ്പുഴ തന്നെ. തിരുത്തി. രോമത്തിന്റെ പഴയ എൻ ബി എസ് പതിപ്പാണ് കൈയ്യിലുള്ളത്. പുതിയ പതിപ്പ് ഇറങ്ങിയിട്ടില്ല. അനൂപ് ചന്ദ്രനും സംഘത്തിനും മേതിലിന്റെ പുസ്തകങ്ങൾ സമ്പൂർണ്ണം - കിട്ടാനില്ലാത്ത ദ്രോണാചല പല്ലവി ഉൾപ്പടെ - ഇറക്കാനുള്ള പരിപാടി ഉണ്ടായിരുന്നു. കാര്യങ്ങൾ എവിടെ എത്തി എന്നറിയില്ല.
ബ്രഹ്മക്ഷൌരസംത്രാസസമസ്യയെക്കുറിച്ച് അറിയില്ല ബൈ സ്റ്റാൻഡറേ...വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-82912186724225932642010-07-30T20:42:07.412+05:302010-07-30T20:42:07.412+05:30ബ്രഹ്മക്ഷൗരമെന്നൊരു സംത്രാസ സമസ്യയുണ്ട്. സാക്ഷാൽ ...ബ്രഹ്മക്ഷൗരമെന്നൊരു സംത്രാസ സമസ്യയുണ്ട്. സാക്ഷാൽ ബ്രഹ്മാവ് തന്നെ ക്ഷൗരം ചെയ്ത് വിട്ടവർ. ഇവർക്ക് ജന്മംചെയ്താലും താടിവളരില്ല. അങ്ങനെയുള്ളവരുടെ ദാർശനിക പ്രശ്നങ്ങൾ കൂടെ സൂചിപ്പിക്കാമായിരുന്നു.
:)A Bystanderhttps://www.blogger.com/profile/15778070187957179432noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-42976769177475756582010-07-30T20:22:49.182+05:302010-07-30T20:22:49.182+05:30രോമം പണ്ടൊന്ന് വായിച്ചതാ. അതിപ്പഴും കിട്ടാനുണ്ടോ വ...രോമം പണ്ടൊന്ന് വായിച്ചതാ. അതിപ്പഴും കിട്ടാനുണ്ടോ വെള്ളേ?Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-27301969431254182732010-07-30T14:02:39.162+05:302010-07-30T14:02:39.162+05:30വടിക്കാന്‍ കാശ് മുടക്കല്ലേവടിക്കാന് കാശ് മുടക്കല്ലേഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-61779927998582699212010-07-30T10:15:40.792+05:302010-07-30T10:15:40.792+05:30പുതിയ ഓഫീസ് കെട്ടിടത്തിലേയ്ക്ക് മാറിയ ശേഷം ഞാൻ ക്ഷ...പുതിയ ഓഫീസ് കെട്ടിടത്തിലേയ്ക്ക് മാറിയ ശേഷം ഞാൻ ക്ഷൌരം ചെയ്തിട്ടില്ല. ആ സ്ഥലം എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട്. അതിലൊക്കെ കാര്യമുണ്ടെന്ന് ഇപ്പോഴാ പിടികിട്ടിയത്..നല്ല എഴുത്ത്..നന്ദിJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-10173129473875937372010-07-30T09:58:50.541+05:302010-07-30T09:58:50.541+05:30സ്റ്റാലിന്റെ മീശതാൻ മീശ
പാടുന്ന പിശാചില്‍ ചങ്ങമ്പു...സ്റ്റാലിന്റെ മീശതാൻ മീശ
പാടുന്ന പിശാചില്‍ ചങ്ങമ്പുഴയല്ലേ?Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-5338649334706154402010-07-30T00:24:21.558+05:302010-07-30T00:24:21.558+05:30ദാര്‍ശനിക പ്രശ്നം തന്നെ :)
good post...ദാര്‍ശനിക പ്രശ്നം തന്നെ :)
good post...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.com