tag:blogger.com,1999:blog-3392066314605778682.post92286983985680072..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: കടലിനപ്പുറത്തും നിന്റെ തൊലിക്കടിയിലും*വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger6125tag:blogger.com,1999:blog-3392066314605778682.post-30477347024724829482009-12-23T12:46:04.862+05:302009-12-23T12:46:04.862+05:30സ്വല്പമല്ല കക്ഷി കഴിഞ്ഞതവണ ഗോപി ചെയ്ത കാവാലത്തിന്റ...സ്വല്പമല്ല കക്ഷി കഴിഞ്ഞതവണ ഗോപി ചെയ്ത കാവാലത്തിന്റെ ഒറ്റയാന് നാടകം കനകക്കുന്നില്‍ വച്ച് ചെയ്തിരുന്നു മലയാളം സംസാരിക്കുമ്പോലെ ഇംഗ്ലീഷിലും ഹിന്ദിയിലും ആയിരുന്നു പ്രകടനം. എങ്കിലും ലോക്കല്‍ മലയാളവും പരിഹാസവും മനസ്സിലാക്കാന്‍ ഒരാള്‍ ശ്രമപ്പെടുമോ?
ജനറല്‍ നില് കളഞ്ഞത് ഒളിവേരയുടെ ‘ബ്ലോണ്ട് പെണ്ണിന്റെ അരക്കിറുക്കുകള്ക്കു’ വേണ്ടിയായിരുന്നു മറന്നോ?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-4419109796903531462009-12-22T21:45:44.425+05:302009-12-22T21:45:44.425+05:30ആഷിഷ് വിദ്യാർത്ഥി പകുതി മലയാളി ആണ്. ബെംഗാളി-മലയാളി...ആഷിഷ് വിദ്യാർത്ഥി പകുതി മലയാളി ആണ്. ബെംഗാളി-മലയാളി ദമ്പതികളുടെ മകൻ. സ്വൽപ്പം മലയാളം മനസ്സിലാകും.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-26244995754614979512009-12-22T19:31:11.476+05:302009-12-22T19:31:11.476+05:30വെള്ളേ,
ചെന്നൈ ഫിലിം ഫെസ്റ്റില്‍ വെച്ച് കണ്ട ചില ...വെള്ളേ,
ചെന്നൈ ഫിലിം ഫെസ്റ്റില്‍ വെച്ച് കണ്ട  ചില സിനിമകളെക്കുറിച്ച് ഇവിടെ   കുറിച്ചിട്ടുണ്ട്Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-90771540160242209842009-12-22T16:31:05.998+05:302009-12-22T16:31:05.998+05:30ജെനറല്‍ നീലിനെ മറന്നോ വെള്ളേ???ജെനറല്‍ നീലിനെ മറന്നോ വെള്ളേ???Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-9965084342488246812009-12-20T14:31:27.194+05:302009-12-20T14:31:27.194+05:30വീതുവെയ്ക്കല് സ്വഭാവം വളരെ പ്രകടമാണ്. ‘മൈ സീക്രട്...വീതുവെയ്ക്കല് സ്വഭാവം വളരെ പ്രകടമാണ്. ‘മൈ സീക്രട്ട് സ്കൈ’യ്ക്കും നിരാശപ്പെടേണ്ടി വന്നില്ല. മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം ‘മൈ സീക്രട്ട് സ്കൈ’ യുടെ സംവിധായകനു ലഭിച്ചു. ഫിപ്രസിയിലൂടെ ‘ഫ്ലൈ ഇന്‍ ദി ആഷസി’നും ഒരാവര്‍ഡ് കൊടുക്കുവാനായി. ‘ദെയര്‍’ അത്ര മികച്ച ചിത്രമായൊന്നും തോന്നിയില്ല. ഒടുവിലെ ചില ഭാഗങ്ങളൊഴികെ മറ്റൊന്നും ആ ചിത്രത്തില്‍ നിന്നും എടുക്കുവാനില്ല. ഷേവിംഗ്, മൃതദേഹത്തെ കുളിപ്പിക്കുന്നത് - ഇതൊക്കെ ഇങ്ങിനെ നീട്ടിവലിച്ചു കാണിക്കുന്നതെന്തിനാണ്? അര്‍ജന്റീനിയന്‍ ചിത്രങ്ങള്‍ എത്തിയത് വളരെ വൈകിയാണ്. എന്തുകൊണ്ട് പ്രിന്റുകള്‍ നേരത്തേ തന്നെ (അതും മത്സരവിഭാഗത്തിലുള്ള ചിത്രങ്ങളുടെ പോലും) എത്തിക്കുവാന്‍ സാധിച്ചില്ല? മാതൃഭൂമി പറഞ്ഞ ചിത്രങ്ങളില്‍ പലതും കാണുവാന്‍ കഴിഞ്ഞില്ല. മറ്റു ചിലതൊക്കെ കാണുകയും ചെയ്തു.

അനു: ഓരോരോ ജന്മങ്ങള്! നടന്മാരൊന്നും മനുഷ്യരല്ല എന്നു തോന്നും ചിലരുടെ പെരുമാറ്റം കാണുമ്പോള്‍.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-55180501033123948352009-12-20T14:30:58.274+05:302009-12-20T14:30:58.274+05:30Inspiring, wish to see a few. Festival linethan ot...Inspiring, wish to see a few. Festival linethan othilla ini DVD saranam. Great observations.Martin Tomhttps://www.blogger.com/profile/16458623842158131065noreply@blogger.com