tag:blogger.com,1999:blog-3392066314605778682.post6996529898756919943..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: കവിത പറക്കുന്ന ദൂരങ്ങള്വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger11125tag:blogger.com,1999:blog-3392066314605778682.post-33346880485974043082008-04-26T00:32:00.000+05:302008-04-26T00:32:00.000+05:30ദ്വന്ദ്വഭാവന, രണ്ടറ്റത്തുമുള്ള മുറുക്കം, വൈരുദ്ധ്യ...ദ്വന്ദ്വഭാവന, രണ്ടറ്റത്തുമുള്ള മുറുക്കം, വൈരുദ്ധ്യം എല്ലാം അനുഭവപ്പെട്ടിരുന്നു.
സ്റ്റുഡിയോ യില്‍ നിന്നും ഒഴിവിടത്തെ പറ്റി പറഞ്ഞ് നോക്കുന്നു എന്ന കവിതയ്ക്ക് കാര്യമായ് വ്യതിയാനങ്ങളുണ്ട്.
ലാപുടയുടെ കവിതകള്‍ ഇനി എങ്ങനെ എന്ന് ചോദ്യം വളരെ പ്രസക്തമാകുന്നു ഈയവസരത്തില്‍.
കാത്തിരുന്നു കാണേണ്ടത് തന്നെയാണത്.
വെള്ളെഴുത്തിന് നന്ദിയുണ്ട്. ചിന്തിപ്പിച്ചതിന്Sandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-34938923638774925712008-04-25T00:13:00.000+05:302008-04-25T00:13:00.000+05:30രാജീവേ, ആശയക്കുഴപ്പം എന്റെ ‘പദ/ആശയ‘ വിവര്‍ത്തനങ്ങ...രാജീവേ, ആശയക്കുഴപ്പം എന്റെ ‘പദ/ആശയ‘ വിവര്‍ത്തനങ്ങളിലെ സാഹസികതയാലുണ്ടായതാണെങ്കില് എനിക്കും അതില്‍ ചില ജാള്യങ്ങളൊക്കെയുണ്ടെന്നേ പറയാനുള്ളൂ. മറ്റെന്താണ്? സുധീറേ, വികാരങ്ങള്‍ക്ക് തീരെ പ്രാധാന്യമില്ല എന്നു പറഞ്ഞത് ജൊനാതന്‍ സ്വിഫ്റ്റിന്റെ പുസ്തകത്തിലെ ‘ലാപുട’ എന്ന ദ്വീപിന്റെ കാര്യമാണ്.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-85655724887472601012008-04-24T16:34:00.000+05:302008-04-24T16:34:00.000+05:30നല്ല നിരീക്ഷണങള്‍.എങ്കിലും 'വികാരങ്ങള്‍ക്ക് തീരെ ...നല്ല നിരീക്ഷണങള്‍.
എങ്കിലും 'വികാരങ്ങള്‍ക്ക് തീരെ പ്രാധാന്യം ഇല്ല'
എന്ന് എനിക്ക് തോന്നിയിട്ടില്ല.
കവിതയുടെ 'ലോഹ ശരീരത്തിന്റെ'
വിജാഗിരികള്‍ തുറന്നെത്തുന്നത് സുന്ദരമായ ഒരു
അനുഭൂതിയുടെ ലോകത്തേക്കാണ്
എന്നതാണ് എന്റെ വായനാ അനുഭവം.

കേട്ടെഴുത്ത്,പ്രിസം,വെയില് നേരെയല്ലതെ....,
ആംഗ്യങ്ങള്‍,മരം പെയ്യുന്ന ഒച്ച,വിവര്‍ത്തനം
തുടങ്ങിയ ചില കവിതകള്‍.സുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-14333220053353603052008-04-24T16:24:00.000+05:302008-04-24T16:24:00.000+05:30വെള്ളെഴുത്തേ,രണ്ടുമുതല്‍ നാലുവരെയുള്ള ഖണ്ഡികകള്‍ ക...വെള്ളെഴുത്തേ,

രണ്ടുമുതല്‍ നാലുവരെയുള്ള ഖണ്ഡികകള്‍ കാര്യമായ ആശയക്കുഴപ്പം സൃഷ്ടിച്ചുവെങ്കിലും (ഇപ്പോഴും മാറിയിട്ടില്ല്ല) ലാപുടയുടെ അത്ഭുതം തന്നെയാണ് ഇത് വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്കും തോന്നിയത്.

തെളിഞ്ഞ് ഭാഷയുടെ കിറുകൃത്യമായ പ്രയോഗങ്ങളിലൂടെ വിനോദിന്റെ കവിതകളുടെ കൃത്യമായ ഒരു അപനിര്‍മ്മാണം.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-68853023815416971592008-04-24T15:10:00.000+05:302008-04-24T15:10:00.000+05:30അനംഗാരി, ഗുപ്താ, പ്രമോദേ, ജ്യോനവാ, റോബീ, ആസ്വാദ...അനംഗാരി, ഗുപ്താ, പ്രമോദേ, ജ്യോനവാ, റോബീ, ആസ്വാദനം തന്റെയുള്ളിലെ ഭീതിയെ പിടിച്ചുകെട്ടാനുള്ള ശ്രമമാണ്. (എല്ലാവരും ആസ്വദിച്ച കവിത ശരിയായ അര്‍ത്ഥത്തില്‍ തന്നെയാണോ ഞാന്‍ മനസ്സിലാക്കിയത് എന്ന ഭീതി, കവിത തന്റെ ഉള്ളില്‍ പടര്ത്തിയതെന്താണെന്ന് തിരിച്ചറിയുന്നതുവരെയുള്ള അജ്ഞാതമായ ഭയം, ഇതാണെന്നു സ്വയം ഉറപ്പിക്കുമ്പോഴും അതു തന്നെയാണോ എന്ന സ്വകാര്യമായ ഉത്കണ്ഠ) കവിതയ്ക്ക് ഒരു പാട് വായനക്കാരുണ്ട്, അവരെല്ലാം തങ്ങള്ക്കനുഭവപ്പെട്ടത് പങ്കുവച്ചിരുന്നെങ്കില്‍ കവിത കൂടുതല്‍ മനസ്സിലാക്കാനുള്ള വഴി അങ്ങനെ തുറക്കുമെന്നാണ് എന്റെ വിശ്വാസം. ഒരാള്‍ അഭയവരദാന മുദ്രപിടിച്ച് പറയുന്നു, മറ്റുള്ളവര്‍ കേട്ടു തലകുലുക്കുന്നു എന്ന നിലവിട്ട് സ്വതന്ത്രമായി സംസാരിക്കാവുന്ന, ആശയങ്ങള്‍ പങ്കുവയ്ക്കാവുന്ന, സര്‍ഗാത്മകമായി തന്നെ കലഹിക്കാവുന്ന, ബൌദ്ധികയിടങ്ങളായി കുറഞ്ഞപക്ഷം നിരൂപണബ്ലോഗുകളെങ്കിലും മാറിയെങ്കില്‍ എന്നൊരാഗ്രഹമുണ്ട്.
ലാപുടേ.. അതു ഭംഗിവാക്കു പറഞ്ഞതാണെന്ന് എനിക്കറിയാം, രണ്ടാമത്തെയാവര്ത്തി വായിച്ചപ്പോള്‍ ഞാന്‍ നടപ്പടിവരെയല്ലേ എത്തിയുള്ളൂ, എന്ന തോന്നല്‍ ശക്തം!വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-15052751861548370842008-04-24T09:32:00.000+05:302008-04-24T09:32:00.000+05:30മാഷേ,നല്ല ലേഖനം. വിനോദിന്റെ കവിതയെ ഇത്രമേല്‍ വിശദമ...മാഷേ,
നല്ല ലേഖനം. വിനോദിന്റെ കവിതയെ ഇത്രമേല്‍ വിശദമായി ആരും വായിച്ചു കേട്ടിട്ടില്ല. ഇനിയും എഴുതണം, ഇങ്ങനെRobyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-17297881922803969012008-04-24T05:48:00.000+05:302008-04-24T05:48:00.000+05:30നന്ദി..കവിതകളോടുള്ള ഈ പരിഗണനയ്ക്ക്, ഞാന്‍ നോക്കിയാ...നന്ദി..കവിതകളോടുള്ള ഈ പരിഗണനയ്ക്ക്, ഞാന്‍ നോക്കിയാല്‍ കാണാത്ത എന്നെക്കൂടി കാണിച്ചുതരുന്നതിന്..ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-14424008224519221742008-04-23T22:28:00.000+05:302008-04-23T22:28:00.000+05:30തലവാചകത്തിന്റെ മിഴിവ്.എഴുത്തുടലിനെ ഇഴചേര്ത്തുമുറു...തലവാചകത്തിന്റെ മിഴിവ്.
എഴുത്തുടലിനെ ഇഴചേര്ത്തുമുറുക്കുന്നതിലെ മികവ്.
വാലറ്റത്തെ ഇന്ദ്രജാലം. (ഞാന്‍ മനസിലാക്കിയിരുന്നത്)
ദുരൂഹതകളുടെ ഈ ദ്വീപിലേയ്ക്ക് പോകുകയല്ല ദൂരക്കാഴ്ച്ചകൊണ്ട് അവിടെ
ഇങ്ങനെയൊക്കെയായിരിക്കും എന്നു സങ്കല്പ്പിക്കുകയാണ് പലപ്പോഴും.
വെള്ളെഴുത്തിനെപ്പോലുള്ളവര് പകരുന്നത് ദാ ഞാനവിടെ പോയിവന്നു
എന്ന ആധികാരികമായ വെളിച്ചമാണ്.
നന്ദി നന്ദി നന്ദി.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-30002727522394943882008-04-23T17:13:00.000+05:302008-04-23T17:13:00.000+05:30തലക്കെട്ടിലും കവിതയിലും ഒരുപോലെ പതിയിരിക്കുന്ന വൈര...തലക്കെട്ടിലും കവിതയിലും ഒരുപോലെ പതിയിരിക്കുന്ന വൈരുദ്ധ്യങ്ങളുടെ സാമ്യം കണ്ടെടുക്കുന്ന ഈ ലേഖനത്തിന് നന്ദി.:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-76600777175004924852008-04-23T13:39:00.000+05:302008-04-23T13:39:00.000+05:30“എഴുത്തിനും വായനയ്ക്കുമിടയിലെ പാലത്തിന്റെ തിണ്ണബലമ...“എഴുത്തിനും വായനയ്ക്കുമിടയിലെ പാലത്തിന്റെ തിണ്ണബലമാണ് പോക്കുവരവുകളുടെ ഊര്‍ജ്ജം.“

ഈ ഊര്‍ജ്ജമാണ് വിനോദിനെ ബ്ലോഗിലെ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുന്ന കവി ആക്കിയത് എന്നു തോന്നുന്നു. കൃത്യമായ ഒരു നിഷ്ഠയെന്നപോലെ വായനക്കാരന്റെ സ്ഥലം വിനോദ് കവിതകളില്‍ ഉറപ്പുവരുത്തുന്നുണ്ട്.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-58030517561950707982008-04-23T07:44:00.000+05:302008-04-23T07:44:00.000+05:30ആദ്യമായാണ് ഇവിടെ കമന്റുന്നത്.മനോഹരം.എങ്കിലും ലാപുട...ആദ്യമായാണ് ഇവിടെ കമന്റുന്നത്.
മനോഹരം.
എങ്കിലും ലാപുടയുടെ ആദ്യകാല കവിതകളില്‍ നിന്നും വേറിട്ട് ഒരു പുതിയ പാതയിലേക്ക് ലാപുട തിരിഞ്ഞു പോയതായി പില്ക്കാല കവിതകള്‍ നമുക്ക് കാണിച്ച് തരുന്നുണ്ട്.

ഓ:ടോ:ഒരാള്‍ തുരുമ്പിച്ച ഒരു കൊയ്ത്തരിവാളുമായി ഇവിടെ വിതച്ച കവിതകളെ കൊയ്യാന്‍ നടക്കുന്നത് കാണുമ്പോള്‍,വള്ളെഴുത്തെ താങ്കളെ ഞാന്‍ നമിക്കുന്നു.ഇത്ര മനോഹരമായി പറഞ്ഞതിന്.അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.com