tag:blogger.com,1999:blog-3392066314605778682.post6601383456772485851..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: സാറേ സാറേ സാമ്പാറേ...വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger15125tag:blogger.com,1999:blog-3392066314605778682.post-84774260649727985862010-12-03T12:40:02.551+05:302010-12-03T12:40:02.551+05:30http://www.google.com/buzz/114733929961353408278/i...http://www.google.com/buzz/114733929961353408278/ivgL4MNpU5C/%E0%B4%B8-%E0%B4%B5%E0%B4%A8-%E0%B4%A4%E0%B4%AE-%E0%B4%AF-%E0%B4%B8-%E0%B4%95-%E0%B4%B3-%E0%B4%95%E0%B4%B3ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-74434666151860349362010-10-14T15:47:24.972+05:302010-10-14T15:47:24.972+05:30നന്നായിരിക്കുന്നു . എല്ലാവരുടെയും ഓര്‍മക്കളില്‍ മ...നന്നായിരിക്കുന്നു . എല്ലാവരുടെയും ഓര്‍മക്കളില്‍ മറക്കാന്‍ ആകാത്ത അധ്യാപകര്‍ ചിലരെങ്കിലും ഉണ്ടാകതിരിക്കുമോ. എനിക്ക് അഭിപ്രായങ്ങള്‍ വായിച്ചാണ് അത്ഭുതം തോന്നിയത് . ഒന്നുമല്ലെങ്കിലും 'സ്വന്തം കുട്ടികളുടെ ഉയര്‍ച്ചയില്‍ അസൂയ കാണാത്ത രണ്ടു കൂട്ടരുണ്ട്, അവരുടെ അച്ഛനമ്മമാരും പിന്നെ അധ്യാപകരും ' . കുട്ടികളെ സ്വന്തം കുട്ടികളെ പോലെ സ്നേഹിക്കുന്ന (സ്നേഹം പ്രകടിപ്പിക്കുന്നതല്ല) എത്രയോ അധ്യാപകരെ എനിക്കറിയാം. നേരെ വിപരീത സ്വഭാവമുള്ള , പലരെയും അറിയും. അവര്‍ക്കുള്ള ശിക്ഷ ദൈവം അവരുടെ മക്കളിലൂടെ കൊടുത്തു കൊളളും . അധ്യാപകര്‍ മൊത്തം മോശമായിട്ടില്ല , ആകാന്‍ പറ്റില്ലAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-85586594936614721392010-10-13T16:21:36.070+05:302010-10-13T16:21:36.070+05:30ചോക്ക് പൊടിയെ പറ്റിയുള്ള ബ്ളോഗനയിലെ ലേഖനത്തോട് വിയ...ചോക്ക് പൊടിയെ പറ്റിയുള്ള ബ്ളോഗനയിലെ ലേഖനത്തോട് വിയോജിക്കുന്നു..ഒരു പക്ഷെ മാതൃഭൂമിയുടെ കവര്‍പേജ് പരസ്യം മഹാബോറു തന്നെ ആയിരുന്നു എന്നത് പരമാര്‍ത്ഥം തന്നെ... ചിലതെല്ലാം ആത്മപ്രശംസ രീതിയില്‍ തന്നെയുള്ള അനുഭവക്കുറിപ്പുകള്‍ ആണെങ്കിലും ഇത് വായിക്കുന്ന ചില അദ്ധ്യാപകര്‍ക്കെങ്കിലും ഒരു വീണ്ടുവിചാരത്തിനു വഴിതെളിച്ചെക്കുമെന്ന് ഞാന്‍ കരുതുന്നു. അല്പം സ്നേഹവും, കരുതലുമൊക്കെ ഉള്ളില്‍ കരുതുന്നവര്‍ക്ക് മാത്രമേ ഇത്തരം കുറിപ്പുകള്‍ എഴുതാനും സാധിക്കു. 15 വര്‍ഷം മുന്‍പ് റിട്ടയേര് ആയ അധ്യാപികയായ അമ്മ ഇപ്പോഴും ചിലനേരങ്ങളില്‍ സങ്കടപ്പെടുന്നത് കേട്ടിട്ടുണ്ട്.'ദൈവമേ, എന്റെ കുട്ടികളില്‍ ഒരാള്‍ക്കു പോലും ഞാനൊരു കല്ലുപെന്‍സില്‍ പോലും വാങ്ങിക്കൊടുത്തിട്ടില്ലല്ലോ' എന്ന് പറഞ്ഞ്..തീര്‍ച്ചയായും ഇത്തരം കുറിപ്പുകള്‍ ചിലര്‍ക്കെങ്കിലും കുട്ടികളോടുള്ള സമീപനത്തിന് മാറ്റം വരുത്താന്‍ കാരണമായേക്കും, അമ്മയെ പോലെ. മധുരച്ചുരല്, ചോക്കുപൊടി , ബ്ളോഗന ഇവ വായിക്കാതെ വായിക്കാതെ മാത്രുഭൂമി വാരിക മടക്കാറില്ല.Dr.Biji Anie Thomashttps://www.blogger.com/profile/07019923212871407976noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-18355051599590796212010-10-13T11:02:31.632+05:302010-10-13T11:02:31.632+05:30ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എനികൊര്‍മ്മ വന്നത് ...ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എനികൊര്‍മ്മ വന്നത് "thuesdays with Morrie " എന്ന mitch albom ത്തിന്റെ ഒരു പുസ്തകമുണ്ട് ..വായനക്കാരില്‍ വിരക്തി ഉണ്ടാക്കുന്ന ആദ്യ ഭാഗങ്ങള്‍ കഴിയുമ്പോള്‍, കിഴവനായി എഴുനേല്‍ക്കാന്‍ പോലും സാധിക്കാതെ കിടക്കുന്ന മോറി എന്ന അധ്യാപകനും അയാളുടെ ശിഷ്യനും തമ്മില്ലുള്ള ആത്മ ബന്ധം മനസിലാകും.. ഓരോ വാക്കുകളും സെരിക്കും ജീവിതം എത്ര അര്‍ത്ഥവത്താണ് എന്ന് തോന്നിപോകും..വന്ന വഴികളെ , മറക്കാത്ത നല്ല സ്കൂള്‍ കുട്ടിയകന് പ്രേരിപിക്കും ..ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍, നിറഞ്ഞു നിന്ന മന്സിനെക്കളും എനിക്ക് അനുഭവപ്പെട്ടത് "ചന്തിയിലെ അടിയുടെ ചൂടാണ്" .. ആ പുസ്ടകതിലെ ചില വരികള്‍ എഴുതുന്നു .."may be death is a great great tranquilizer..where one stranger can shed tears on another".jerrinzhttps://www.blogger.com/profile/05115457770882552049noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-58315028502110340752010-10-12T21:46:07.603+05:302010-10-12T21:46:07.603+05:30മാതൃഭൂമിയില്‍ കണ്ട് കയറിയതാണ്.
ഇഷ്ടമായി.
ചോക്കുപൊ...മാതൃഭൂമിയില്‍ കണ്ട് കയറിയതാണ്.
ഇഷ്ടമായി.
ചോക്കുപൊടിയൊക്കെ വായിക്കുമ്പോള്‍ തോന്നിയിരുന്നു ഇങ്ങനെയൊരു വിരുദ്ധാഭിപ്രായം.
ഗ്രാമത്തിലായിരുന്നു എന്റെ ജനനവും വിദ്യാഭ്യാസവും. ഒരു കാലഘട്ടത്തിലും ഈ
“ചോക്കുപൊടി” തരത്തിലുള്ള അദ്ധ്യാപകരെ കണ്ടിട്ടില്ല. വളരെ ദരിദ്രചുറ്റുപാടില്‍ നിന്നുവരുന്ന വിദ്യാര്‍ത്ഥികളെ മറ്റുകുട്ടികളുടെ മുന്നില്‍ അവഹേളിക്കുന്ന ധാരാളം അദ്ധ്യാപരെ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇന്നോര്‍ക്കുമ്പോള്‍ ആ കൂട്ടുകാരുടെ മുറിവേറ്റ മനസ്സുകള്‍ അറിയാന്‍ കഴിയുന്നു. കുട്ടികളുടെ മനസ്സില്‍ കരുണയോ സ്നേഹമോ വളര്‍ത്തുന്ന ഒരു സാറിനേയും ഞാന്‍ കണ്ടിട്ടില്ല. പിന്നെയല്ലെ പ്രതിഭകളെ കണ്ടെത്തുന്നത്!
(എന്റെ ഡ്രായിംഗ് മാഷ് എന്റെയുള്‍പ്പടെ ഒരുകുട്ടിയുടേയും വരയെക്കുറിച്ച് നല്ലത് പറഞ്ഞിട്ടേയില്ല, നമ്മളെ തകര്‍ത്തുകളയുന്ന രീതിയില്‍ മോശമായി പറയുകയും ചെയ്യും)

എന്റെ ക്ലാസില്‍ പലപ്പോഴും അശ്രദ്ധനായിരിക്കുന്ന ഒരു കൂട്ടുകാരനെ ഒരദ്ധ്യാപകന് വല്ലാതെ അവഹേളിച്ചു.
സ്കൂളിലെ കലാമത്സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലാത്ത അവനെ എല്ലാവരും അവഗണിച്ചു. പക്ഷെ അവനിന്നൊരു മികച്ച കഥാകൃത്താണ്. സ്വന്തം ലോകത്ത് സ്വപ്നക്കൂടൊരുക്കുന്ന കുട്ടികളെ ഇന്ന് കൌണ്സിലിംഗിനയക്കും, അവനെ സ്മാര്‍ട്ടാക്കാന്‍. എം ടിയുടെ ബാല്യമിന്നായിരുന്നെങ്കില് ആ ബാലന്റെ അന്തര്‍മുഖത്വം ഒരു തകരാറായി കണ്ട് ചികിത്സിച്ച് നല്ലൊരു എക്സിക്യൂട്ടീവാക്കിയേനെ.A.K. Saiberhttps://www.blogger.com/profile/13782171457858029206noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-81031882149882439132010-10-12T21:42:00.170+05:302010-10-12T21:42:00.170+05:30I read in blogana.nice postI read in blogana.nice postperooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-24837136472138544492010-10-05T21:50:38.381+05:302010-10-05T21:50:38.381+05:30നൂറ്റൊന്നു ശതമാനം ശരി. ഇടയില്‍ മനുഷ്യപ്പറ്റുള്ള ച...നൂറ്റൊന്നു ശതമാനം ശരി. ഇടയില്‍ മനുഷ്യപ്പറ്റുള്ള ചിലരെ കിട്ടിയാല്‍ മഹാഭാഗ്യം.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-69233401671685543752010-10-03T10:51:14.788+05:302010-10-03T10:51:14.788+05:30നല്ല പോസ്റ്റ് വെള്ളെഴുത്തേ.നല്ല പോസ്റ്റ് വെള്ളെഴുത്തേ.ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-81081729355439352662010-10-02T06:52:55.434+05:302010-10-02T06:52:55.434+05:30വാസ്തവം.വാസ്തവം.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-34952631662920479542010-10-01T20:00:10.714+05:302010-10-01T20:00:10.714+05:30good one...good one...രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-77875671247070072052010-10-01T00:27:11.254+05:302010-10-01T00:27:11.254+05:30excellentexcellentDevadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-42354628405657640472010-09-30T18:25:04.759+05:302010-09-30T18:25:04.759+05:30ഒരപ്രിയ സത്യം നന്നായി എഴുതി!ഒരപ്രിയ സത്യം നന്നായി എഴുതി!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-2241458022179807442010-09-30T12:07:58.399+05:302010-09-30T12:07:58.399+05:30നന്നായിരിക്കുന്നു, നന്ദി..നന്നായിരിക്കുന്നു, നന്ദി..സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-44088635906681585252010-09-30T11:26:02.399+05:302010-09-30T11:26:02.399+05:30നന്നായിരിക്കുന്നു ..നന്നായിരിക്കുന്നു ..kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-15453871524276905022010-09-29T23:40:38.305+05:302010-09-29T23:40:38.305+05:30ഇന്ന് തിരുവനന്തപുരം ജിലയിലെ ഗവണ്മെന്റ്
സ്കൂളില്‍ ...ഇന്ന് തിരുവനന്തപുരം ജിലയിലെ ഗവണ്മെന്റ്
സ്കൂളില്‍ എട്ടില്‍ പഠിക്കുന്ന ഒരു കുട്ടിയെ മനോരോഗ ചിത്സയുടെ ഭാഗമായി കണ്ടു.അവനെ
ക്ലാസ്സില്‍ ചിത്ര കല പഠിപ്പികുന്ന അദ്യപകന്‍ ചുമരില്‍ ചേര്‍ത്ത് ഷര്ട്ട്ടില് കുത്തിപിടിച്ചു അവനെ അടിച്ചു.അവന്
ചെയ്ത കുറ്റം വേറെ ഒര്രു അദ്യപകന്‍ വിളിച്ചത് കൊണ്ട് ക്ലാസ്സില്‍ വൈകി എത്തി. അദ്യപകനോട് അവനുള്ള പ്രതികാരം
അവന് അത്മഹ്ത്യയ്ളുടെ കാണിച്ചു കൊടുക്കാന്‍ തിരുമാനിച്ചു ഈ പതിമുനുകാരന്,രണ്ടു വട്ടം അവന് രഷപെട്ടു .ഇപ്പോള്‍ അവന്
സ്കൂളില്‍ പോകാന്‍ തനെ ഭയകുന്നു .വിദ്യഭാസവും,പണവും ഇല്ലാത്തെ അവന്റെ രഷകര്ത്താവിനു അറിയെല്ലെല്ലോ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ചോക്കുപൊടി’ എന്ന പംക്തിയും,ഈ അടുത്തകാലത്ത് ഫിലിപ്പ് എം പ്രസാദും സംഘവും നടത്തിയ പ്രചാരണപരിപാടിയും♕https://www.blogger.com/profile/10666681801685642275noreply@blogger.com