tag:blogger.com,1999:blog-3392066314605778682.post6037443261280335063..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: ഉറങ്ങാന്‍ കിടന്നാല്‍...വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger15125tag:blogger.com,1999:blog-3392066314605778682.post-60670650286126475222008-08-14T17:05:00.000+05:302008-08-14T17:05:00.000+05:30സൂരജിന്റെ പോസ്റ്റിൽനിന്നാണ് ഇങ്ങോട്ടോടി വന്നത്. എല...സൂരജിന്റെ പോസ്റ്റിൽനിന്നാണ് ഇങ്ങോട്ടോടി വന്നത്. എല്ലാം കൂടി വായിച്ചപ്പോൾ ഒരു സ്വപ്നം കണ്ട പ്രതീതി.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-65370593490767603992008-08-13T21:55:00.000+05:302008-08-13T21:55:00.000+05:30Good Post!Good Post!Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-63394392617043790422008-08-08T14:13:00.000+05:302008-08-08T14:13:00.000+05:30സ്വപ്നത്തെപ്പറ്റി ഒരു പഴയ പോസ്റ്റ്http://vaayanayk...സ്വപ്നത്തെപ്പറ്റി ഒരു പഴയ പോസ്റ്റ്

http://vaayanaykkitayil.blogspot.com/2006/01/blog-post.html

ഇതു കൂടി
http://www.extremefunnyhumor.com/pics/impossible%20illusion.jpgnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-20048399190634859072008-08-07T00:03:00.000+05:302008-08-07T00:03:00.000+05:30പ്രിയ വെള്ളെഴുത്ത് മാഷേ,ദാ ഇവിടെ സ്വപ്നത്തെക്കുറിച...പ്രിയ വെള്ളെഴുത്ത് മാഷേ,

ദാ ഇവിടെ സ്വപ്നത്തെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. മാഷുക്കും കണ്ണൂസ് ജീക്കും സമർപ്പിക്കുന്നു.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-5136365103996811762008-08-06T17:13:00.000+05:302008-08-06T17:13:00.000+05:30വായിച്ചതായി സ്വപ്നം കണ്ടതാകുമോ, അതോ സ്വപ്നം കണ്ടതു...വായിച്ചതായി സ്വപ്നം കണ്ടതാകുമോ, അതോ സ്വപ്നം കണ്ടതുപോലെ വായിച്ചതോ?സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-42608162942548377942008-08-05T14:39:00.000+05:302008-08-05T14:39:00.000+05:30ബോധം എന്ന അതിര്ത്തിക്കെതിരെ. സ്വപ്നം എന്നത് ബോധപൂ...ബോധം എന്ന അതിര്ത്തിക്കെതിരെ. സ്വപ്നം എന്നത് ബോധപൂര്വ്വമാകുന്നത്,(അതൊരു വൈരുദ്ധ്യമാണോ?) അതില്‍ അകപ്പെട്ടുപോകുന്നത്. അതില്‍ അഭിരമിക്കുന്നത്. ഒരുപക്ഷെ പുനര്‍ജന്മമെന്ന മിത്തിന്റെ മറ്റൊരുവകഭേദമാവും സ്വപ്നം എന്ന ആഗ്രഹം. എന്താണ് എന്നതില്‍ അസംതൃപ്തി. അവസാനിക്കാത്ത സാദ്ധ്യതകളിലേക്കുള്ള കിളിവാതില്‍. അത്തരത്തില്‍ കലപോലെ മനുഷ്യന്റെ ‘സ്പിരിറ്റ്വല്‍ പ്രോജെക്റ്റ്’ എന്ന് സൊണ്ടാഗ് പറയുന്നവയില്‍ ഇതും പെടുത്താം. നാഗരികത മുറിച്ചുമാറ്റുന്ന ചിറകുകള് വെച്ചുപിടിപ്പിക്കാനൊരു ശ്രമം.The Prophet Of Frivolityhttps://www.blogger.com/profile/09811209915933584279noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-71842457355171119192008-08-03T21:39:00.000+05:302008-08-03T21:39:00.000+05:30ഷാര്ക്കട്ട് വില്‍ബ്രാന്റ് സിന്‍ഡ്രോം.:( അപ്പോള്‍ ...ഷാര്ക്കട്ട് വില്‍ബ്രാന്റ് സിന്‍ഡ്രോം.
:( അപ്പോള്‍ ആ അബോധചോദനകള് എവിടെ പോയി ആവിഷ്കാരം നേടും? അയാള്‍ എന്തുതരം അവസ്ഥയിലായിരിക്കും? (അഗ്രസീവ്? വെജിറ്റബിള്‍?നോര്‍മല്‍? ) പ്രതീക്ഷകളുടെ ‘സ്വപ്നവും‘ അയാളില്‍ അതു വഴി തകര്‍ന്നിരിക്കുമോ?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-6640866387393916982008-08-03T21:06:00.000+05:302008-08-03T21:06:00.000+05:30“സ്വപ്നത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവരുണ്ടോ ആവോ? ...“സ്വപ്നത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവരുണ്ടോ ആവോ? അതായത് ഇന്ന വിഷയത്തില്‍ സ്വപ്നം കാണണം എന്ന് തീരുമാനിക്കുക, കാണുക, അതിന്റെ ഗതി നിയന്ത്രിക്കുക.. രാവിലെ എണീക്കുമ്പോള്‍ ഒന്നും ഓര്‍മ്മയില്ലാതിരിക്കുക ...”

സ്വപ്നം അങ്ങനെ Voluntary ആയല്ല വർക്ക് ചെയ്യുന്നത് എന്ന് കണ്ണൂസ് ജീക്കറിയാമെന്ന് കരുതുന്നു... പിന്നെ ഇനിയത്തെ കാലത്ത് സെലക്ടീവ് ആയി പല മസ്തിഷ്ക ഭാഗങ്ങളും ഉത്തേജിപ്പിച്ച് സ്വപ്നങ്ങൾ കാണാൻ ‘പ്രേരിപ്പിക്കാം’... (ഒന്നു രണ്ട് പോസ്റ്റിനുള്ള വിഷയമായി; ഇതൊക്കെ എപ്പ എഴുതുവോ ?!)

ഓ.ടോ
സ്വപ്നങ്ങൾ നഷ്ടമാകുന്ന ഒരു മസ്തിഷ്കാഘാതാവസ്ഥയും ഉണ്ട് - ഷാർക്കട്ട് വിൽബ്രാന്റ് സിൻഡ്രോം.
:(Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-16714082926594493892008-08-03T15:57:00.000+05:302008-08-03T15:57:00.000+05:30മരിപ്പിക്കാന്‍ (കൊല്ലാന്‍) പോന്ന തരത്തിലുള്ള എന്നര...മരിപ്പിക്കാന്‍ (കൊല്ലാന്‍) പോന്ന തരത്തിലുള്ള എന്നര്‍ത്ഥമല്ലേ മാരകത്തിന്? അയാള്‍ മരിക്കുകയാണല്ലോ കഥയില്‍. ചിലവാക്കുകള്‍ക്ക് അതു പ്രദാനം ചെയ്യുന്ന ഭാവമാണ് പ്രധാനം. ഞാനതു തിരുത്തി. അയല്‍ക്കാരാ അതു സുഖിച്ചു. ഗോപീ പഴയൊരു വിവര്‍ത്തനത്തില്‍ ഗ്രിഗര്‍, ബാങ്ക് ജോലിക്കാരനാണ്, അയാള്‍ പാറ്റയും വലിയ ഷട്പദവും ചാണകപ്പുഴുവും ആയതുപോലെ !വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-15871824006921705702008-08-03T12:52:00.000+05:302008-08-03T12:52:00.000+05:30വില്ക്കാന് വെച്ച സ്വപ്നങ്ങള്‍ എനിക്കെന്തായാലും വ...വില്ക്കാന് വെച്ച സ്വപ്നങ്ങള്‍ എനിക്കെന്തായാലും വേണ്ട. :)

സ്വപ്നത്തെ നിയന്ത്രിക്കാന്‍ കഴിയുന്നവരുണ്ടോ ആവോ? അതായത് ഇന്ന വിഷയത്തില്‍ സ്വപ്നം കാണണം എന്ന് തീരുമാനിക്കുക, കാണുക, അതിന്റെ ഗതി നിയന്ത്രിക്കുക.. രാവിലെ എണീക്കുമ്പോള്‍ ഒന്നും ഓര്‍മ്മയില്ലാതിരിക്കുക ..

ഓ:ടോ : ഒരു ഭാഷാ സംശയം. “മാരകമായ അപകടം” എന്ന് ഉപയോഗിക്കുമ്പോള്‍ ആള് മരിച്ചിരിക്കണ്ടേ? ഫേറ്റല്‍ എന്നതിന്റ്നെ മലയാളമല്ലേ മാരകം? ആള് മരിക്കാത്ത വലിയ അപകടത്തിന് ഗുരുതരമായ അപകടം അല്ലേ കൂടുതല്‍ ചേരുക?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-72012974853169123842008-08-03T06:14:00.000+05:302008-08-03T06:14:00.000+05:30“ഞാന്‍ ഒറ്റയ്ക്കാകുമ്പോള്‍ അവള് എന്റെ സ്വപ്നമാണ്...“ഞാന്‍ ഒറ്റയ്ക്കാകുമ്പോള്‍ അവള് എന്റെ സ്വപ്നമാണ്, അവള് ഒറ്റയ്ക്കാകുമ്പോള്‍ അവള് എന്റെ ജീവിതവും”

ഗ്രിഗര്‍സംസ സെയില്സ്റെപ്പായിരുന്നെങ്കില് സാന്റിയാഗോ സേയില്സ്മാനായിരുന്നു. ക്രിസ്റ്റല്‍ പാത്രങ്ങളുടെയും പിന്നെ സ്വപ്നങ്ങളുടെയും.അയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-8059248853675289412008-08-03T05:05:00.000+05:302008-08-03T05:05:00.000+05:30:) സുഖിച്ചു...:) സുഖിച്ചു...Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-53272132644280724392008-08-01T22:47:00.000+05:302008-08-01T22:47:00.000+05:30ഗ്രിഗര്‍ സാംസ ഒരു സെയിത്സ് റെപ്രസെന്റേറ്റീവ് ആയിരു...ഗ്രിഗര്‍ സാംസ ഒരു സെയിത്സ് റെപ്രസെന്റേറ്റീവ് ആയിരുന്നു...Anonymoushttps://www.blogger.com/profile/12740166986424750863noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-20411413038500014302008-08-01T22:29:00.000+05:302008-08-01T22:29:00.000+05:30good post abhigood post abhiAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-33415908301116883872008-08-01T16:25:00.000+05:302008-08-01T16:25:00.000+05:30നല്ല, വിസ്മയിപ്പിയ്ക്കുന്ന ചിന്തകള്‍ തന്നെ മാഷേ......നല്ല, വിസ്മയിപ്പിയ്ക്കുന്ന ചിന്തകള്‍ തന്നെ മാഷേ... നല്ല പോസ്റ്റ്.

“മൂന്നു ‘ഞാന്‍’ ഉണ്ടെന്നാണു പറയുക. 1. യഥാര്‍ത്ഥത്തിലുള്ള ഞാന്‍ തന്നെ. 2. ഞാന്‍ എന്തായിരിക്കണമെന്നു വിചാരിക്കുന്നോ ആ ‘ഞാന്‍’. 3. മറ്റുള്ളവരുടെ ഉള്ളിലുള്ള ‘ഞാന്‍’.”
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com