tag:blogger.com,1999:blog-3392066314605778682.post5944993670625087698..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: തൊട്ടപ്പുറത്തെ ‘വിന്‍ഡോ‘യില്വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger17125tag:blogger.com,1999:blog-3392066314605778682.post-6009078767985766952015-05-14T15:46:41.165+05:302015-05-14T15:46:41.165+05:30അയ്യോ.. അപ്പൊ നമ്മടെ "കുള്ളന്റെ ഭാര്യ" ക...അയ്യോ.. അപ്പൊ നമ്മടെ "കുള്ളന്റെ ഭാര്യ" കോപ്പി അടിയാണോ അതോ "inspired ഫ്രം" ആണോ അതോ "based on" ആണോ? (ഈ പഴയ പോസ്റ്റിലെ കമന്റ്സ് ഇനി വായിക്കാൻ സാധ്യത ഇല്ലല്ലോല്ലേ, അല്ലെ വെള്ളെഴുത്തേ? എന്നാലും കിടക്കട്ടെ എന്റെ സംശയം ഇവിടെ. :))
കുള്ളന്റെ ഭാര്യയുടെ വിക്കി പേയ്ജിൽ 1942 ഇൽ ജനിച്ച Feng Jicai എന്ന് കണ്ടു. അതും Rear Window യും എഴുതിയത് ഒരാളാണോ എന്ന് വായന തീരും മുൻപ് നോക്കിയപ്പോൾ അതുമല്ല. അവിടെ Cornell Woolrich എന്നാണ് കണ്ടത്. pronounciation വെള്ളെഴുത്ത് എഴുതിയ പോലെ പോൾറിച് എന്നാണോ?

അവസാനത്തെ "സസ്പെൻസ് വരി" വായിച്ചപ്പോൾ Feng Jicai യെ ആണോ എന്ന് ആദ്യം തോന്നി. അപ്പോഴാണ് പെരിങ്ങോടന്റെ സംശയവും അതിനുള്ള ഉത്തരവും കാണുന്നത്.

എന്തായാലും അമൽ നീരദിനോട് കുള്ളന്റെ ഭാര്യ കണ്ടപ്പോൾ തോന്നിയ എല്ലാ മതിപ്പും തീർന്നു കിട്ടി.

പക്ഷെ "ചന്തുവിന്റെ സംശയം പിന്നെയും ബാക്കി".. ;)
"കുള്ളന്റെ ഭാര്യ" കോപ്പി അടിയാണോ അതോ "inspired ഫ്രം" ആണോ അതോ "based on" ആണോ?A Simple Pendulumhttps://www.blogger.com/profile/10288536194223905935noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-50460324540761468112007-12-07T09:27:00.000+05:302007-12-07T09:27:00.000+05:30വെള്ളേ, എഴുത്തു നന്നായിരിക്കുന്നു. ചുരുക്കിപ്പറഞ്ഞ...വെള്ളേ, എഴുത്തു നന്നായിരിക്കുന്നു. ചുരുക്കിപ്പറഞ്ഞതില്‍ ചിലതു ഞാനൊന്നു പരത്തിപ്പറഞ്ഞിരിക്കുന്നു. എന്റെ പ്രിയപ്പെട്ട പടങ്ങളിലൊന്നാണ്.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-51885318813822373882007-12-07T09:25:00.000+05:302007-12-07T09:25:00.000+05:30This comment has been removed by the author.രാജേഷ് ആർ. വർമ്മhttps://www.blogger.com/profile/05337235086809901660noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-47465643527660397992007-10-07T20:29:00.000+05:302007-10-07T20:29:00.000+05:30സിനിമ കണ്ടു. ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി.സിനിമ കണ്ടു. ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-9191590621448206112007-10-03T21:50:00.000+05:302007-10-03T21:50:00.000+05:30മൂര്‍ത്തി.. വിക്കിപീഡിയയിലെ വിവരത്തിനു നന്ദി..കെ ജ...മൂര്‍ത്തി.. വിക്കിപീഡിയയിലെ വിവരത്തിനു നന്ദി..കെ ജി ജോര്‍ജ്ജ് ഈ സിനിമയെപ്പറ്റി നല്ലതു പറഞ്ഞിട്ടുണ്ട്..എനിക്കു ജാമ്യമായി..
തെന്നാലി.. അത് കണ്ടറിയേണ്ട സംഗതിയാണ്.. ഏകാന്തത മനസിലാണ്.. അത് ആ സിനിമയില്‍ എല്ലാവരിലുമുണ്ട്..അയാള്‍ ഇടയ്ക്ക് വന്ന് കര്ട്ടണ് പൊക്കി വച്ച് സിഗററ്റു വലിക്കുന്നതും അകത്തു നിന്ന് ഒരു വിളികേള്‍ക്കുന്നതും താത്പര്യമില്ലാത്ത മട്ടില്‍ അങ്ങോട്ടു നോക്കി സിഗററ്റു വലി തുടരുന്നതും രണ്ടു പ്രാവശ്യമുണ്ട് സിനിമയില്‍.. ഹിച്ച്കോക്കിന്റെ വലിയ തല അതങ്ങനെ വെറുതേ നിബന്ധിച്ചതാണോ? ആണോ..?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-79449260641487756522007-10-03T12:39:00.000+05:302007-10-03T12:39:00.000+05:30വെള്ളെഴുത്ത് ഭായീ...നല്ല ലേഖനം...പക്ഷേ മൂടിയ കര്...വെള്ളെഴുത്ത് ഭായീ...നല്ല ലേഖനം...പക്ഷേ മൂടിയ കര്‍ട്ടനില്‍ നിന്നും സിഗറന് വലിക്കാന്‍ പുറത്തുവരുന്ന യുവാവ് എങ്ങിനെ ഏകനാകും?തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-43219100323717591602007-10-03T10:43:00.000+05:302007-10-03T10:43:00.000+05:30ശ്ശൊ! ഈ സിനിമ ഡൌണ്‍ലോഡ് ചെയ്ത് സീഡിയിലിട്ടു വച്ചിട...ശ്ശൊ! ഈ സിനിമ ഡൌണ്‍ലോഡ് ചെയ്ത് സീഡിയിലിട്ടു വച്ചിട്ട് വര്‍ഷം രണ്ടാകാറായി. ഇതു വരെ കണ്ടില്ല. ഹിച്കോക്ക് എന്നു പറഞ്ഞു കഴിഞ്ഞാപ്പിന്നെ ഒരൊറ്റ മനുഷ്യനും കമ്പനി തരില്ല.

ഈയാഴ്ച എന്തായാലും കാണും, കണ്ടിരിക്കും!R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-76697654553311145892007-10-03T09:55:00.000+05:302007-10-03T09:55:00.000+05:30വായിച്ചപ്പോള്‍ സിനിമ കാണാന്‍ തോന്നുന്നു. എവിടെ കിട...വായിച്ചപ്പോള്‍ സിനിമ കാണാന്‍ തോന്നുന്നു. എവിടെ കിട്ടുമോയെന്തോ. നല്ല കഥയായിട്ട് തോന്നി. ജനലിലൂടെ കാണുന്ന കാഴ്ചകളിലൂടെ, ജീവിതം സംഭവബഹുലമായി മുന്നോട്ട് പോകുമെന്നറിയാന്‍, പലര്‍ക്കും സിനിമ കാണേണ്ടിവരില്ല. എന്നാലും കാണുന്നത് നല്ലത്.

ഈ എഴുത്തിന് നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-91461025962655045642007-10-02T23:10:00.000+05:302007-10-02T23:10:00.000+05:30മാഷേ നല്ല ലേഖനം... ചിത്രം കാണാന്‍ തരപ്പെടുമോ ...മാഷേ നല്ല ലേഖനം...

ചിത്രം കാണാന്‍ തരപ്പെടുമോ ആവോ...?
ഒന്ന് നോക്കാം...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-21742835102435857802007-10-02T20:47:00.000+05:302007-10-02T20:47:00.000+05:30ഡോ.ക്രിപ്പന്റെ കേസാണ് സിനിമയ്ക്ക് പ്രേരണയായത്. പക്...ഡോ.ക്രിപ്പന്റെ കേസാണ് സിനിമയ്ക്ക് പ്രേരണയായത്. പക്ഷേ അതുദ്ദേശിച്ചെഴുതിയതല്ല. ചുമ്മ ഒരു സസ്പെന്സാവട്ടെ എന്നു കരുതി..സസ്പെന്സിനെക്കുറിച്ചാണല്ലോ കുറിപ്പ്...
എന്റെ ശ്രദ്ധയുടക്കിയത് ആ ജാലകത്തിലാണ്...
അതാണ്വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-67999158899265058932007-10-02T14:14:00.000+05:302007-10-02T14:14:00.000+05:30നല്ല വിവരണം.കഥ പിന്നെ ആരുടേതാണു്.?നല്ല വിവരണം.
കഥ പിന്നെ ആരുടേതാണു്.?വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-64983921103832870212007-10-02T13:58:00.000+05:302007-10-02T13:58:00.000+05:30ലേഖനം മികച്ചതായിലേഖനം മികച്ചതായിസജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-88576349110581663702007-10-02T01:37:00.000+05:302007-10-02T01:37:00.000+05:30നല്ല വിവരണംഒരു നല്ല സിനിമ കണ്ട പ്രതീതി.അഭിനന്ദനങ്ങ...നല്ല വിവരണം
ഒരു നല്ല സിനിമ കണ്ട പ്രതീതി.
അഭിനന്ദനങ്ങള്ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-46793415734257498672007-10-02T00:09:00.000+05:302007-10-02T00:09:00.000+05:30ഇതാണോ സസ്പെന്‍സ്?ഇതാണോ സസ്പെന്‍സ്?മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-5387614472870443362007-10-01T23:18:00.000+05:302007-10-01T23:18:00.000+05:30എന്നാല്‍ സംഗതി എങ്ങിനെയാണ്?എന്നാല്‍ സംഗതി എങ്ങിനെയാണ്?Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-55333144409122976942007-10-01T22:50:00.000+05:302007-10-01T22:50:00.000+05:30നന്നായിട്ടുണ്ട്അഭിനന്ദങ്ങള്നന്നായിട്ടുണ്ട്
അഭിനന്ദങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-80305112941312580962007-10-01T19:25:00.000+05:302007-10-01T19:25:00.000+05:30അവസാനത്തെ സസ്പെന്സെന്താണു മാഷേ? അപ്പോള്‍ ആരുടെ കഥ...അവസാനത്തെ സസ്പെന്സെന്താണു മാഷേ? അപ്പോള്‍ ആരുടെ കഥ? ആരുടെ ഹിച്ച്കോക്ക്?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.com