tag:blogger.com,1999:blog-3392066314605778682.post5862229449869027837..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: കഥകളിലെ രൂപകാതിശയോക്തികൾവെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger2125tag:blogger.com,1999:blog-3392066314605778682.post-20921794818091798202013-08-19T18:10:10.374+05:302013-08-19T18:10:10.374+05:30എം പി നാരായണപിള്ളയുടെ കഥകള്‍ ബൌദ്ധിക അരാജകത്വം പങ...എം പി നാരായണപിള്ളയുടെ കഥകള്‍ ബൌദ്ധിക അരാജകത്വം പങ്കു വെക്കപ്പെടുന്ന തരത്തിലുള്ളവയാണ് ,പരമ്പരാഗത ശൈലിയില്‍ നിന്നു വേറിട്ട ഒട്ടേറെ കഥകളുണ്ട് . ക്രാഫ്റ്റിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചു നില്ക്കുന്നതായി തോന്നിയിട്ടൂള്ളത് “മുരുഗന് എന്ന പാമ്പാട്ടി “ ആണ് ,ഹെന്തൊരു കഥയാണത് !!!!. പക്ഷെ വലിയ ഇഷ്ടം തോന്നിയിട്ടുള്ള കഥ “ കള്ളന് “ തന്നെയാണ് .അത് ആദ്യ കഥയാണ് എന്നു പിന്നീട് വായിച്ചറിഞ്ഞപ്പോള്‍ വലിയ അല്‍ഭുതം തോന്നി .<br /><br />മുമ്പെപ്പോഴോ “കള്ളന് എഴുതിയ ഒരു ആസ്വാദന കുറിപ്പ് .<br />http://isolatedfeels.blogspot.ae/2011/09/blog-post.htmlTom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-72063857477533614852013-08-18T20:03:09.375+05:302013-08-18T20:03:09.375+05:30പൂയില്യനാണെന്റെ ഓര്‍മ്മയെല്ലാം!!പൂയില്യനാണെന്റെ ഓര്‍മ്മയെല്ലാം!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com