tag:blogger.com,1999:blog-3392066314605778682.post5456133419599459394..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: മുനയില്ലാത്ത ഒരു ആണിയുടെ പേരില്വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger17125tag:blogger.com,1999:blog-3392066314605778682.post-68860869791673781792013-04-09T13:08:55.775+05:302013-04-09T13:08:55.775+05:30Hello to every body, it's my first pay a visit...Hello to every body, it's my first pay a visit of this website; this webpage contains remarkable and genuinely good data in favor of visitors.

Here is my blog: Bruchgold verkaufenAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-68268125853181648182009-10-11T14:51:13.761+05:302009-10-11T14:51:13.761+05:30അയല്‍ക്കാരാ,
ശകാരവും ചീത്തപറച്ചിലും തെറ്റാണെന്നല്...അയല്‍ക്കാരാ,
ശകാരവും ചീത്തപറച്ചിലും തെറ്റാണെന്നല്ലല്ലോ വെള്ളെഴുത്ത് പറയുന്നത്, ഇതിന്റെ പേരില്‍ തുരുമ്പിച്ച ഒരാണി മനസ്സിനകത്ത് അടിച്ചു കയറ്റുന്നതിനെപ്പറ്റിയല്ലെ പറഞ്ഞത്? തുരുമ്പിച്ച ആണികള്‍ ശരീരത്തിനും മനസ്സിനും നല്ലതല്ല സുഹൃത്തെ.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-90620241319888857082009-10-07T10:16:07.660+05:302009-10-07T10:16:07.660+05:30"സമൂഹത്തിന്റെ സദാചാരഭാവങ്ങള്‍ തറച്ചതാണ് അവയെ...."സമൂഹത്തിന്റെ സദാചാരഭാവങ്ങള്‍ തറച്ചതാണ് അവയെ."

കാര്യങ്ങൾ വല്ലാതെ കയറി ലിബറലായാൽ നല്ല ആരോഗ്യവും ഉണറ്വ്വുമുള്ള ആങ്കുട്ടികൾ മൊത്തത്തിൽ കേറിമേയുന്നത് കണ്ടുനിൽക്കേണ്ടിവരും എന്ന പ്രകൃത്യാലുള്ളതും ഉപബോധപരമായതുമായ ഭയമായിരിയ്ക്കണം (ലൈംഗികമായ)ധാറ്മ്മികപോലീസിങ്ങ് എന്ന സാമൂഹ്യപ്രതിഭാസത്തിന്റെ മനശ്ശാസ്ത്രവശം. മറ്റൊരു വിശദീകരണം മുകളിൽപ്പറഞ്ഞമാതിരി മത്സരങ്ങളെ എലിമിനേറ്റ് ചെയ്യാൻ സാമൂഹ്യതന്ത്രങ്ങളിൽ പ്രബലരായവറ് സമൂഹത്തെത്തന്നെ വിദഗ്ധമായി ഉപയോഗപ്പെടുത്തുന്നതാവണം എന്നതാൺ. ഏതായാലും ഒന്നാമതുപറഞ്ഞ വശത്തിൽ കുറച്ചൊക്കെ പരിഷ്കൃതമായ ഒരു ന്യായബോധം ഉണ്ട് എന്നതാൺ എന്റെ കാഴ്ചപ്പാട്. ലിബറൽ എന്നതും അനാറ്കി എന്നതും തമ്മിൽ വേറ്തിരിച്ചുകാണേണ്ടതും ആവശ്യം തന്നെയാൺ.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-8670459747849013802009-10-06T05:17:31.611+05:302009-10-06T05:17:31.611+05:30എന്നെ സംബന്ധിച്ചിടത്തോളം ലെസ്സന്‍ പ്ലാന്‍ തീര്‍ക്...എന്നെ സംബന്ധിച്ചിടത്തോളം ലെസ്സന്‍ പ്ലാന്‍ തീര്‍ക്കുക എന്നതുമാത്രമല്ല ഒരദ്ധ്യാപികയുടെ ജോലി.
- എന്താണു സമൂഹമെന്ന് വിദ്യാര്‍ത്ഥിനികളെ പഠിപ്പിക്കുക
- നമ്മള് ജീവിക്കുന്ന സമൂഹം എങ്ങനെ ചിന്തിക്കുന്നു, എന്തൊക്കെ ചെയ്യുന്നു, നിങ്ങളില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നു, നിങ്ങളുടെ ഉത്തരവാദിങ്ങളെന്തൊക്കെ എന്നൊക്കെ വിദ്യര്‍ത്ഥിനികളെ ബോധവതികളാക്കുക, സ്വയം ഒരു മാതൃകയാവുക
- സമൂഹത്തിലെ വിപത്തുകളെ തിരിച്ചറിയാനും അവയില്‍ നിന്നു രക്ഷ നേടാനും ആവശ്യമെങ്കില്‍ നേര്ക്കുനിന്നുപൊരുതാനും വിദ്യാര്‍ത്ഥിനികളെ പ്രാപ്തരാക്കുക.
- തന്റെ കാഴ്ചപ്പാടുകളാണ് താന്‍ പറഞ്ഞുതരുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക. അവയെ വിമര്ശനോത്മുഖമായി വിലയിരുത്താനുള്ള കഴിവ് അവരില്‍ വളര്‍ത്തിയെടുക്കുക. തീരുമാനങ്ങളെടുക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രാപ്തരാക്കുക. അവര്‍ക്ക് വഴി കാട്ടുക, പക്ഷേ ആ തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് ജീവിതം കണ്ടു എന്നു സ്വയം തിരിച്ചറിയുന്നതിനു ശേഷവും സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നീ പ്രാപ്തയായി എന്നു സമൂഹം കണക്കാക്കുന്ന പ്രായമെങ്കിലും എത്തിയതിനുശേഷവുമേ ആകാവൂ എന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക.
- പഠനസഹായികളില്‍ ഒന്നാം സ്ഥാനം സ്നേഹത്തിനു തന്നെ കൊടുക്കുക. പക്ഷെ കുട്ടികള്‍ കുട്ടികളാണെന്നും ചില സമൂഹങ്ങളിലെങ്കിലും സ്നേഹം ഒരു മത്സരമാണെന്നും, ആ പോരില്‍ ജയിക്കാനുള്ള കോപ്പുകള്‍ പലപ്പോഴും അദ്ധ്യാപികമാരുടെ കൈവശം കുറവായിരിക്കുമെന്നും തിരിച്ചറിയുക. ശകാരം, ചൂരല്‍ തുടങ്ങിയ പഠനസഹായികള്‍ ഇവിടെ ഒരു കൈത്താങ്ങാവും എന്ന് മനസ്സില്‍ കുറിക്കുക

വഴക്കുപറയല്‍ വഴികാട്ടലാണ് എന്ന് തിരിച്ചറിഞ്ഞാണ് ഒരദ്ധ്യാപിക ശകാരിക്കുന്നതെങ്കില്‍ അതൊരുകുട്ടിക്കും ഭീഷണിയായിത്തോന്നില്ല. കുട്ടിത്തം പഠനവഴിയില്‍ കളഞ്ഞുപോയവര്ക്കേ അത്തരം സംശയങ്ങളുണ്ടാവൂ. അതിന് ചിലപ്പോഴെങ്കിലും കാരണമാകുന്നത് പ്രതിബദ്ധതയില്ലാത്ത ചില അദ്ധ്യാപകര്‍ തന്നെ എന്ന് നിങ്ങളുടെ ഉദാഹരണങ്ങള്‍ കാട്ടിത്തരുന്നു.

ജീവിക്കുന്ന സമൂഹത്തെ തിരുത്താന്‍ കഴിയുന്നവളുടെ മുന്നില്‍ ഏതു സമൂഹത്തെ മാതൃകയാക്കണം എന്നൊരു ചോദ്യമുയരില്ല. സ്നേഹിച്ചും തിരുത്തേണ്ടപ്പോള്‍ തിരുത്തിയും അവളെ അതിനു പ്രാപ്തയാക്കുന്ന അദ്ധ്യാപികയാണ് ശരിയായ അദ്ധ്യാപികഅയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-65850535398379483122009-10-05T23:48:59.651+05:302009-10-05T23:48:59.651+05:30അയല്ക്കാരന്, ഇതൊക്കെ ഒറ്റപ്പെട്ട സംഭവമായി എണ്ണുന...അയല്ക്കാരന്, ഇതൊക്കെ ഒറ്റപ്പെട്ട സംഭവമായി എണ്ണുന്ന താങ്കള്‍ , നാട്ടിലെ വിദ്യാലയങ്ങളിലേക്കു ഒന്നു ചെന്നുനോക്കുക്ക. ഇത്രയേറെ ധിക്കാരപരമല്ലെങ്കിലും, (സര്‍കാര്‍/പ്രൈവറ്റു വ്യത്യസമില്ലാതെ) ഓരൊ ദിവസവും അവിടെ നടക്കുന്നതൊക്കെ ഇതിനു സമാനമായ സംഗതികളാണ്. അധ്യാപകന്റെ ധാര്‍ഷ്ട്യവും, അധികാരപരമായ ആഞ്ജകളും, നീതിനിരാസവും, ശാസ്ത്രീയത ഇല്ലാതെയുള്ള (സദാചാര) അടിച്ചേല്പിക്കലും , ഇതെല്ലാം ചേരും പടി ചേര്‍ത്ത ശിക്ഷയുടെ അപമാനവും ചേര്‍ന്നു നിര്‍മിക്കുന്നതു മൂല്യബോധമുള്ള ഒരു തലമുറയെ അല്ല. അടിച്ചമര്‍ത്തപ്പെട്ടവനില്‍ നിന്നു നിഷേധമേ പുറത്തു വരൂ... "ഏകാധിപതി" യാല്‍ അപമാനിക്കപെട്ടവനില്, നീതി നിരസിക്കപെട്ടവനില്, തുല്യപരിഗണന ലഭിക്കാത്തവനില്‍; ജനാധിപത്യബോധവും , താങ്കള്‍ പറയുന്ന സാമൂഹ്യബോധവും ഉണ്ടാകുന്നതെങ്ങനെ?Joyannoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-77735714745664414922009-10-05T22:38:24.259+05:302009-10-05T22:38:24.259+05:30അതിന് അദ്ധ്യാപനരീതികളെയാകെ പ്രതി ചേര്‍ക്കുന്നത് sh...അതിന് അദ്ധ്യാപനരീതികളെയാകെ പ്രതി ചേര്‍ക്കുന്നത് short-sightedness ആണ്.
- അദ്ധ്യാപനരീതികളെ പ്രതിചേര്‍ത്തോ, ആര്?
ശരിയായ ബോധനമുണ്ടായിരുന്നുവെങ്കില് സൂര്യനെല്ലി ഉണ്ടാവുമായിരുന്നില്ല. ഉണ്ടാവാത്ത ഒന്നിനെ ഉദാഹരണവുമാക്കാനാവില്ല.
- സൂര്യനെല്ലി, അദ്ധ്യാപകര്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്താത്തതുകൊണ്ടുണ്ടായ സംഭവമാണോ? അതറിയില്ലായിരുന്നു.
സാമൂഹ്യബോധവും നിലനില്പിന്റെ ശരിതെറ്റുകളും
എനിക്കറിയില്ല അയല്ക്കാരന്.. ഞാന്‍ കൈവിട്ടു..ചേക്കുട്ടിയും ഏതാണ്ടിതേ മട്ടില്‍ ചിലതൊക്കെ പറഞ്ഞിരുന്നു. ആശയവിനിമയം ചിലയിടങ്ങളില്‍ തീര്‍ത്തും അസാദ്ധ്യമാണ്. രണ്ടുതരം വീക്ഷണത്തിന്റെ പ്രശ്നമാണ്..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-12164993614848566152009-10-05T01:45:26.925+05:302009-10-05T01:45:26.925+05:30താങ്കള്‍ ചൂണ്ടിക്കാണിച്ച അദ്ധ്യാപക-അമിതാവേശത്തിന്റ...താങ്കള്‍ ചൂണ്ടിക്കാണിച്ച അദ്ധ്യാപക-അമിതാവേശത്തിന്റെ ഒറ്റപ്പെട്ട ചില ഉദാഹരണങ്ങേക്കാള് എത്രയോ ആപത്കരമാണ് സാമൂഹ്യബോധവും നിലനില്പിന്റെ ശരിതെറ്റുകളും വിദ്യാര്ത്ഥികളിലെത്താതെ പോകുന്ന അവസ്ഥ.

താങ്കളുടെ ഉദാഹരണങ്ങളില്‍ സമൂഹത്തിന് മാനക്കേടുണ്ടാക്കിയ അദ്ധ്യാപകരെ എളുപ്പം കണ്ടെത്താം. അതിന് അദ്ധ്യാപനരീതികളെയാകെ പ്രതി ചേര്‍ക്കുന്നത് short-sightedness ആണ്.

സമൂഹത്തെ നല്ല വഴിക്ക് നയിക്കുന്ന അദ്ധ്യാപകര്‍ക്ക് ഇത്രയും എളുപ്പം ഉദാഹരണങ്ങള്‍ കണ്ടെത്താനാവുന്നില്ലെങ്കില്‍ അത് കണ്ണടകളുടെ കുറ്റമാണ്. ശരിയായ ബോധനമുണ്ടായിരുന്നുവെങ്കില് സൂര്യനെല്ലി ഉണ്ടാവുമായിരുന്നില്ല. ഉണ്ടാവാത്ത ഒന്നിനെ ഉദാഹരണവുമാക്കാനാവില്ല.അയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-36189822177987532062009-10-04T23:54:36.847+05:302009-10-04T23:54:36.847+05:30പക്ഷെ ഇക്കാര്യത്തില്‍ സംസാരമേ ഇല്ലാത്തതിലും ഭേദം, ...പക്ഷെ ഇക്കാര്യത്തില്‍ സംസാരമേ ഇല്ലാത്തതിലും ഭേദം, വിരട്ടലുള്ള സംസാരം തന്നെ
അയല്‍ക്കാരാ, ലോകം ഒരുപാട് മുന്നോട്ടു പോയി. നമ്മളില്‍ കുറച്ചു പേരാകട്ടെ സ്കൂളുകള്‍ ദുര്‍ഗുണപരിഹാര പാഠശാലകളാണെന്ന് നിഷ്കളങ്കം കരുതുന്നവരും ആണ്. കുറ്റം ഏല്ക്കേണ്ട കാര്യമില്ല. അത്തരക്കാരുടെ എണ്ണം കൂടുതലാണെന്നതു കൊണ്ടാണല്ലോ ഈ ഉദാഹരണം ഇവിടെ വന്നത്. വര്ത്തനവ്യതിയാനവും സ്വഭാവരൂപീകരണവും പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചുകൊടുത്താല്‍ മറ്റൊരു ചോദ്യത്തിനു കൂടി ഉത്തരം പറയേണ്ടി വരും, ആരുടെ സ്വഭാവമാണ് , അതേതു വിധത്തില്‍ , ആരെ മാതൃകയാക്കിയാണ് രൂപീകരിക്കേണ്ടതെന്ന്.. ചൈനയില്‍ ധിക്കാരി എന്ന് അദ്ധ്യാപകനു തോന്നിയ ഒരു കുട്ടിയെ നാലാം നിലയില്‍ നിന്ന് താഴേയ്ക്കെറിഞ്ഞു. ദില്ലിയില്‍ ശിക്ഷണനടപടിയുടെ ഭാഗമായി അദ്ധ്യാപിക ഒരു ദിവസം മുഴുവന്‍ വെയിലത്ത് നിര്‍ത്തിയ ഒരു കുട്ടി മരിച്ചു. -വാര്‍ത്തകള്‍ അടുത്തകാലത്ത് നമ്മള് കണ്ടതാണല്ലോ- നമ്മുടെ നാട്ടിലുമുണ്ട് കുട്ടികളുടെ ആത്മഹത്യകളില്‍ അദ്ധ്യാപകര്‍ക്ക് പരോക്ഷമായ പങ്ക്.. ശാശ്വതമായൊരു കുറ്റബോധവും അധികാരമനോഭാവവും കുട്ടികളില്‍ കുത്തി വയ്ക്കുന്ന മട്ടിലാണ് സ്കൂള്‍ സാഹചര്യങ്ങള്‍ ഭൂരിഭാഗവും. എന്നിട്ടും വിരട്ടൊലൊക്കെ ആകാമെന്ന വാദം കാണുമ്പോള്‍ ആലോചിച്ചു പോകുന്നത് നമ്മളേതു നൂറ്റാണ്ടിലാണെന്നതാണ്.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-81252257798145740342009-10-04T22:03:18.891+05:302009-10-04T22:03:18.891+05:30അതെ, കുറ്റം അയല്ക്കാരനെപ്പോലെ ചിന്തിക്കുന്നവരുടെ ...അതെ, കുറ്റം അയല്ക്കാരനെപ്പോലെ ചിന്തിക്കുന്നവരുടെ മാത്രമാണ്.

കനമുള്ള ചുവരാണെങ്കില്‍ അതിലടിച്ചുകയറ്റിയ ആണിയുടെ മുന പുറത്തുകാണില്ല എന്ന് മനസ്സിലാക്കാത്തവരുടെ ഭാഗത്ത് കുറ്റം പോയിട്ടൊരു വെറും കു പോലുമില്ലയെന്ന് തിരിച്ചറിയാത്തവരുടേതാണ് കുറ്റം.

ചുവരിന്നും മേല്‍ക്കൂരയ്ക്കും കനമില്ലെങ്കില്‍ വീടിനു നിലനില്‍പ്പില്ലെന്നും, ജനാലകളും കതകുകളും പകല്‍ തുറക്കണമെന്നും, കാവലാളില്ലെങ്കില് രാത്രിയില്‍ അടയ്ക്കണമെന്നും കരുതുന്നവരുടേതാണു കുറ്റം.

അദ്ധ്യാപകന് റ്റീച്ചിങ് എഞ്ചിന് മാത്രമാണെന്നു മറന്നതാണ് കുറ്റം. തന്റെ സ്വഭാവരൂപീകരണം കുട്ടിയുടെ മാത്രം അവകാശമെന്ന് തിരിച്ചറിയാത്തതും കുറ്റം.

വ്യക്തി, പ്രവൃത്തി, ചിന്ത എന്ന ക്രമത്തില്‍ സാമൂഹ്യപരിഷ്കരണം നടത്തുന്നവരെക്കണ്ടു ചിരിക്കുന്നവരുടേതാണു കുറ്റം.

:(അയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-85082338657257892512009-10-04T21:20:48.605+05:302009-10-04T21:20:48.605+05:30ഇത്തരം പ്രിൻസിപ്പാളുകളുടെ ധാർഷ്ട്യം അനുവദിച്ചു കൊ...ഇത്തരം പ്രിൻസിപ്പാളുകളുടെ ധാർഷ്ട്യം അനുവദിച്ചു കൊടുക്കൂന്ന രക്ഷിതാക്കളെ വേണം പറയാൻ. ഏത് സ്കൂൾ എന്നതിനു പ്രസക്തിയൊന്നുമില്ല. മിക്ക സ്കൂളുകളിലും കോളേജുകളിലും നടക്കുന്നതാണിതൊക്കെ. അയൽക്കാരനെപ്പോലെ ചിന്തിക്കുന്നവരാണല്ലോ കൂടുതലുംCalvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-47434785348977973122009-10-04T20:26:51.367+05:302009-10-04T20:26:51.367+05:30കോട്ടണ്ഹില്ലോ കാര്‍മലോ, സര്‍ക്കാരോ എയ്ഡഡോ അണ്എ...കോട്ടണ്ഹില്ലോ കാര്‍മലോ, സര്‍ക്കാരോ എയ്ഡഡോ അണ്എയ്ഡഡോ എന്നുള്ളതിനെന്തു സാംഗത്യം? ആ പ്രിന്‍സിപ്പല്‍ ചെയ്യുന്നത് അവരുടെ ജോലി. കുട്ടിയോട് സംസാരിക്കുന്നതും രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി സംസാരിക്കുന്നതും ഇന്നത്തെ കേരളത്തിലെ സാമൂഹ്യസാഹചര്യങ്ങളില്‍ വളരെ ആവശ്യകം.

നേരിട്ടറിയാത്തതുകൊണ്ട് സംസാരത്തില്‍ ഭീഷണിയുടെ ധ്വനിയുണ്ടോ എന്ന് നേരിട്ട് കേട്ടിട്ടില്ല, പക്ഷെ ഇക്കാര്യത്തില്‍ സംസാരമേ ഇല്ലാത്തതിലും ഭേദം, വിരട്ടലുള്ള സംസാരം തന്നെ,

ആണ്‍കുട്ടികളുള്ള സ്കൂളുകളില്‍ സംഭവിക്കുന്നില്ല എന്നതുകൊണ്ടുമാത്രം ഇതൊരു തെറ്റാവുന്നില്ല,അയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-34896610342625400522009-10-04T19:30:23.862+05:302009-10-04T19:30:23.862+05:30:-)
ഇതാണ് ഞാന്‍ ധ്വനി വ്യക്തമല്ലാന്നു പറഞ്ഞത്. വെള...:-)
ഇതാണ് ഞാന്‍ ധ്വനി വ്യക്തമല്ലാന്നു പറഞ്ഞത്. വെള്ളെഴുത്ത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ഉദ്ദേശിച്ചു, ഞാന്‍ മറ്റൊരു സ്കൂളും! ഇതിനെങ്ങിനെയാണ് വാര്‍ത്തയാകുവാന്‍ കഴിയുക? വ്യക്തികള്‍, സ്ഥലങ്ങള്‍, തീയതികള്‍ ഇവയൊന്നും ഇല്ലാതെയൊരു വാര്‍ത്തയ്ക്ക് വകുപ്പുണ്ടോ?

ഒടുവില്‍ പറഞ്ഞ പോയിന്റ് വളരെ ശരിയാണ്. “ഉള്ളില്‍ തറച്ചു വച്ചിരിക്കുന്ന ഒരാണിയുടെ പേരില്‍ നമ്മുടെ മനസ്സുകളില്‍ പൊറുതി ആര്‍ക്കും ഏതു സമയവും തുടങ്ങാം...” എന്നതൊരു സത്യമായി നില്ക്കുന്നു. അതിനു സമ്മതമല്ലെങ്കില്‍ നിഷേധിയും ധിക്കാരിയുമൊക്കെയായി കഴിയാം.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-19208505016896539342009-10-04T17:20:46.250+05:302009-10-04T17:20:46.250+05:30"ethra manassukalude vathilukalilanu naam che..."ethra manassukalude vathilukalilanu naam chennu aadhikarikathayode muttunnath". ullilevideyo tharakkunna vakkukal .ente ullile aanikalil adu chennu tharachu.anamikanoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-53866782744418066202009-10-04T16:58:21.777+05:302009-10-04T16:58:21.777+05:30"വര്‍ഷങ്ങളായി ചുമന്നുകൊണ്ടു നടക്കുന്ന ആ തുരുമ..."വര്‍ഷങ്ങളായി ചുമന്നുകൊണ്ടു നടക്കുന്ന ആ തുരുമ്പിച്ച ആണിയില്‍ പിടിച്ചുകൊണ്ട് ‘അല്ലെന്ന്’ പറയാന്‍ എത്രപേര്‍ക്കാവും?"

അധികമാർക്കും ആവില്ല. കാരണം, തുരുമ്പു് അനുഭവവേദ്യമാവാതിരിക്കാൻ മാത്രം ആഴത്തിൽ ആണിയുടെ ശക്തിയിലുള്ള ഉത്തമവിശ്വാസം സമസ്തസമൂഹമനസ്സിന്റെ Read Only Memory-യിൽ വേരോടിക്കഴിഞ്ഞു.

"ഉള്ളില്‍ തറച്ചു വച്ചിരിക്കുന്ന ഒരാണിയുടെ പേരില്‍ നമ്മുടെ മനസ്സുകളില്‍ പൊറുതി ആര്‍ക്കും ഏതു സമയവും തുടങ്ങാം എന്നല്ലേ അതിന്റെ അര്‍ത്ഥം?"

എന്റെ അഭിപ്രായം: അതെ!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-14110424316130584322009-10-04T16:07:48.425+05:302009-10-04T16:07:48.425+05:30ആരായാലും.. ആണിയുടെ സംരക്ഷകര്‍ക്ക് നല്ല നമസ്കാരം.
...ആരായാലും.. ആണിയുടെ സംരക്ഷകര്‍ക്ക് നല്ല നമസ്കാരം.
ഓഫ്: കോട്ടണ്‍ഹില്ലിലെ പ്രിന്‍സിപ്പാളിന്റെ പേരെന്താ?desertfoxhttps://www.blogger.com/profile/09616177485703798950noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-81553704857028080212009-10-04T15:49:42.647+05:302009-10-04T15:49:42.647+05:30വെള്ളെഴുത്തിന്റെ ധ്വനികള്‍ വ്യക്തമല്ല
അല്ലേ, അവസാന...വെള്ളെഴുത്തിന്റെ ധ്വനികള്‍ വ്യക്തമല്ല
അല്ലേ, അവസാന വരിയില്‍ പോലും? എന്നാല്‍ പോലും സാരമില്ല. മണിയുടെ അനുരണനങ്ങള്‍ ഓരോ മനസ്സിലും ഓരോന്നാണ്..
ഹരീ, പട്ടികയില്‍ സര്‍ക്കാര്‍ സ്കൂളുകളുമുണ്ടാവണമല്ലോ. ഇതിനു സ്വയമേവ ഒരു വാര്‍ത്തയാവാന്‍ കഴിയില്ലേ, ലിങ്കുകളില്ലാതെ?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-60769574302714239212009-10-04T15:35:59.317+05:302009-10-04T15:35:59.317+05:30ഗോഹയുടെ കഥ ഇഷ്ടമായി. ഫക്രി അബ്ബാസ് അത് രാഷ്ട്രീയധ്...ഗോഹയുടെ കഥ ഇഷ്ടമായി. ഫക്രി അബ്ബാസ് അത് രാഷ്ട്രീയധ്വനികളോടെ അവതരിപ്പിച്ചതിനെക്കുറിച്ചു പറഞ്ഞതും മനസിലായി. ഫക്രി എന്തിനുവേണ്ടിയതു ചെയ്തു എന്നതും വ്യക്തമാണ്. പക്ഷെ, വെള്ളെഴുത്തിന്റെ ധ്വനികള്‍ വ്യക്തമല്ല. അനുബന്ധത്തില്‍ പറഞ്ഞ രീതിയില്‍ എവിടെ എന്തു നടന്നു എന്നാണ്? വെള്ളെഴുത്തിന്റെ സ്ഥലം (എന്റെയറിവില്‍) എന്ന നിലയില്‍ നഗരം തിരുവനന്തപുരം, പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ - ഹോളി ഏഞ്ചത്സ്, പ്രിന്‍സിപ്പാള്‍ - റവ. സിസ്റ്റര്‍ ഏഞ്ചല്‍; എന്നിങ്ങനെ പൂരിപ്പിക്കണമോ? അങ്ങിനെയെങ്കില്‍ വെള്ളെഴുത്ത് ഇതുമായി എങ്ങിനെയാണ് ബന്ധപ്പെട്ടു നില്‍ക്കുന്നത്? ഇങ്ങിനെയൊരു വാര്‍ത്ത എവിടെയെങ്കിലും വന്നുവോ?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com