tag:blogger.com,1999:blog-3392066314605778682.post5134144588546645545..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനംവെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger43125tag:blogger.com,1999:blog-3392066314605778682.post-66617305964568473292023-12-24T22:30:05.934+05:302023-12-24T22:30:05.934+05:30അസാദ്ധ്യ സാധനം തന്നെ, ഗോപാൽ ജി ! എൻ്റെ നടുക്കുറ്റ...അസാദ്ധ്യ സാധനം തന്നെ, ഗോപാൽ ജി ! എൻ്റെ നടുക്കുറ്റി തിരിച്ചെന്നു പറഞ്ഞാൽ മതിയല്ലോ !Pradeep Kumarhttps://www.blogger.com/profile/07645241484770927071noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-71148026677790479732009-11-23T12:29:33.531+05:302009-11-23T12:29:33.531+05:30ആരാണീ ശിവന്? ഒരനോനി അങ്ങനെ സംബോധന ചെയ്തു കണ്ടതിനാ...ആരാണീ ശിവന്? ഒരനോനി അങ്ങനെ സംബോധന ചെയ്തു കണ്ടതിനാല്‍ ഈ ചോദ്യത്തിന് ഹേതുവായതാണേ...Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-10650035121057218362009-11-23T11:25:44.991+05:302009-11-23T11:25:44.991+05:30വെള്ളെഴുത്ത് മാഷേ, വിഷയം പൂര്‍ണമായും മാറിപ്പോകുന്ന...വെള്ളെഴുത്ത് മാഷേ, വിഷയം പൂര്‍ണമായും മാറിപ്പോകുന്നു; മുട്ടന്‍ ഓഫിനു ക്ഷമ, ഇത് ലാസ്റ്റ് -

അത് ആദ്യകമന്റ് ഇടാൻ വന്ന സമയം സൂരജ് കണ്ടതല്ലേ അപ്പോൾ നിഷേധിച്ചില്ലല്ലോ? ഇത്രയുമായപ്പോൾ അത് ഞാനല്ലയെന്നു പറയുന്നതിലേ സത്യസന്ധത വിശ്വസിക്കാൻ പ്രയാസമുണ്ട്. മാത്രമല്ല അയാൾ അങ്ങനെ മാത്രം പ്രതികരിക്കുന്ന തരത്തിൽ കുറച്ചുകാലമായി മാറിപ്പോയിരിക്കുന്നു. വ്യക്തിത്വത്തിന്റെ ശിദ്ദിലീകരണം എന്ന് നമ്മൾക്ക് അതിനെ വിളിക്കാം .

അനോനി അണ്ണാ,

മറ്റുള്ളവരുടെ കമന്റു വായിച്ചിട്ടല്ല ഞാന്‍ ഈ പോസ്റ്റിനു മറുപടിയെഴുതിയത്. റീഡറില്‍ പോസ്റ്റു വായിച്ചു, ഒരു കമന്റിടണമെന്ന് തോന്നി, കമന്റുകള്‍ നോക്കാതെ താഴെപ്പോയി കമന്റ് ബോക്സ് തുറന്ന് പോസ്റ്റി. അത്രതന്നെ. അതുകൊണ്ട് എന്റെ പേരില്‍ ഒരു അനോണി കമന്റ് കണ്ടും ഇല്ല.

നെയ്ം-യു.ആര്.എല്‍ എന്ന ബോക്സില്‍ ആരുടെ പേരും എഴുതിയിട്ട് അവരുടെ ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ യു ആര് എല്‍ ആയി ഇട്ടാല്‍ അയാളിട്ട കമന്റാണെന്ന് തോന്നിക്കാവുന്നതേയുള്ളൂ. Original IDയില്‍ നിന്ന് അതിടുമ്പോള്‍ പ്രൊഫൈല്‍ ചിത്രം കൂടി സൈഡില്‍ വരും, അല്ലെങ്കില്‍ ബ്ലോഗ്ഗര്‍ ചിഹ്നമായ ഓറഞ്ച് പശ്ചാത്തലത്തില്‍ ഒരു ‘B‘. അനോണിയായി താങ്ങുമ്പോള്‍ അത് വരില്ല, അതാണ് വ്യത്യാസം. അത്തരമൊരനുഭവം വെള്ളെഴുത്തിനു തന്നെ മുന്‍പുണ്ടായിട്ടുണ്ട് എന്നതിനാല്‍ പുള്ളിക്ക് അതു മനസ്സിലായി.

ആ ഒരു അനോണിക്കമന്റില് പിടിച്ച് ഇവിടെ ചര്‍ച്ചയേ വഴിമാറുന്നത് ഒരാള്‍ മെയിലില്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് തിരികെ വന്ന് നോക്കിയതും വെള്ളെഴുത്തിനെ അനോണിപ്പണി അറിയിക്കണമെന്ന് തോന്നിയതും. അല്ലാതെ ആരെയും ബോധ്യപ്പെടുത്തി സത്യസന്ധതയുടെയോ പേഴ്സനാലിറ്റിയുടെയോ ബ്ലോഗ്-സര്‍ട്ടിഫിക്കറ്റ് വാങ്ങി വയ്ക്കാനല്ല.

പിന്നെ, ഈയുള്ളവന്റെ വ്യക്തിത്വവും അതിന്റെ ശിഥിലീകരണവുമൊക്കെ നോക്കിയിരിക്കാന്‍ ഇത്രോം അനോണിമാമന്മാരുള്ളതു കണ്ട് അടിയന് ധന്യനായി.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-15456456878327971882009-11-23T10:49:42.812+05:302009-11-23T10:49:42.812+05:30അങ്ങനെ പറക്കുന്നവന്റെ മുകളിൽ കയറി പറക്കുന്നവനെയാണ്...അങ്ങനെ പറക്കുന്നവന്റെ മുകളിൽ കയറി പറക്കുന്നവനെയാണ് നീ കാണേണ്ടത്, അത് അസാദ്ധ്യ അനുഭവമാണ്കേട്ടോ? അനോണി ഒരു അവസ്ഥയാണ് അത് ഒരു നീല തലക്കെട്ടിൽ മാറുന്നതല്ല. അനാഥനും സനാഥനും ഇടയ്ക്ക് യത്തീംഖാനയിൽ കഴിയുന്നവരെ കുറിച്ചാണെന്റെ സങ്കടംAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-46602135133335041662009-11-22T23:48:12.262+05:302009-11-22T23:48:12.262+05:30പാരഡൈം ഷിഫ്ട്.. !
രണ്ടുണ്ട !!
സുരേഷ്ഗോപി സിനിമയില...പാരഡൈം ഷിഫ്ട്.. !
രണ്ടുണ്ട !!
സുരേഷ്ഗോപി സിനിമയില്‍ ‘ഷിഫ്ടിന് അക്ഷരം മാറ്റിയാണ് ഉപയോഗിക്കുന്നത്.. അതാണ്ഊ വേണ്ടിയിരുന്നത്. പരുന്തിന്റെ മേളില് കയ്യറിയിരുന്നാല് എന്നെയും എന്നെ പരുന്തിനെക്കാള്‍ മേലെ പറക്കുന്നവനെന്നു വിചാരിച്ചുകൊള്ളും എന്നാണ് ചില അണ്ണന്മാരുടെ വിചാരം.. ബോറന്മാര് !സുലൈമാൻhttps://www.blogger.com/profile/13298267791573229102noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-36848052402536927172009-11-22T15:57:02.641+05:302009-11-22T15:57:02.641+05:30മാറ്റത്തിനൊരുക്കമാണെന്ന മുങ്കൂർ ജ്യാമ്യത്തിനു സ്വാ...മാറ്റത്തിനൊരുക്കമാണെന്ന മുങ്കൂർ ജ്യാമ്യത്തിനു സ്വാഗതം. ഒരു നിലപാട് എടുക്കുമ്പോൾ ആർ എന്നതിനേക്കാൾ എന്ത് എന്ന് നോക്കുന്നതാണ് വെള്ളെഴുത്താണെങ്കിൽ ചേരുക അല്ലങ്കിൽ മഞ്ഞ എഴുത്തെന്നോ,നീലയെഴുത്തെന്നോ, കറുപ്പെഴുത്തെന്നോ പറയുന്നതാവും ഉത്തമം . പുറം വൃത്തിയാക്കുക മാത്രമാവരുത് ലക്ഷ്യം. അകവും പിടിയും മാറ്റുന്ന പാരഡൈം ഷിഫ്റ്റ് ഉണ്ടാകണം അതിനായി കാത്തിരിക്കുക. ചുവടിളക്കുന്ന ഒരു കൊറ്റുങ്കാറ്റ് വരാതിരിക്കില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-64257203187971192892009-11-22T13:27:25.283+05:302009-11-22T13:27:25.283+05:30പാണ്ഡിത്യ ധ്വനിതരുന്ന അല്പം നാട്യം താങ്ങളൂടെ ഭാഷയ്...പാണ്ഡിത്യ ധ്വനിതരുന്ന അല്പം നാട്യം താങ്ങളൂടെ ഭാഷയ്ക്കുണ്ടെങ്കിലും- അത് കൂടുതൽ അറിയുമ്പോൾ മാറിക്കോളും)

മനുഷ്യന്റെ സ്വാഭാവികമായ പെരുമാറ്റരീതിയാണ് സ്വയം ന്യായീകരണം. രണ്ടുപേരു മുഖാമുഖം നോക്കിയിരുന്ന് ന്യായീകരിക്കാന്‍ തുടങ്ങുമ്പോള്‍ തര്‍ക്കമുണ്ടാവും. കൂടുതല്‍ അറിയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പോസ്റ്റുകള്‍ (എന്തറിയാന്‍..? അറിഞ്ഞിട്ടെന്ത്.....?) ഒന്നും മറിയിക്കാത്ത ഒച്ചകളോ? ബാക്കി വിശദീകരണങ്ങള്‍ക്ക് ചുരുങ്ങിയ തോതില്‍ മറുപടി മുന്‍പത്തെ കമന്റുകളിലുണ്ട്.. വീടിന്റെ മുന്നിലെ കാടും പടലും വെട്ടിക്കളഞ്ഞാല്‍ വീട്ടില്‍ മാലിന്യങ്ങളെ ഇല്ലെന്ന് സ്വയം ബോധമുള്ള ആരും വിചാരിക്കില്ല. അതിനൊരു സിദ്ധാന്തവും ആവശ്യമില്ല. അതുകൊണ്ട് കമന്റുകള്‍ ഡിലീറ്റു ചെയ്ത ഉടനെ ഞാന്‍ മാന്യനായി എന്നൊരു വിചാരവും എനിക്കില്ല. ചീത്തവിളികളില്‍ ഒരു കൂച്ചവും തോന്നാത്തതുകൊണ്ടാണ് അനോനിഓപ്ഷന് ഇപ്പോഴും കളയാത്തത്. എന്നും വച്ച് അതു കഴുത്തില്‍ കെട്ടിത്തൂക്കി നടക്കണമെന്നില്ലലോ ആരു പറഞ്ഞാലും.. മറ്റൊരാളോടുള്ള വ്യക്തിവിരോധം തീര്‍ക്കാന്‍ മറ്റൊരു ബ്ലോഗിലെ കമന്റ് ഓപ്ഷനുകള്‍ ഉപയോഗിക്കുന്നത് അത്ര നല്ല ഏര്‍പ്പാടല്ല. (അതു നേരെത്തെയും ഒഴിവാക്കിക്കളഞ്ഞിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത തെറികളെയും അത് എന്റെ പ്രതികരണരീതി) എന്നിപ്പോള്‍ തോന്നുന്നു. അഭിപ്രായം മാറുമ്പോള്‍ പിന്നെയും കാര്യങ്ങള്‍ മാറാം.. മാറ്റമില്ലാത്തതു മാറ്റത്തിനുമാത്രമാണല്ലോ !വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-81619636369026764142009-11-22T12:20:56.914+05:302009-11-22T12:20:56.914+05:30പ്രിയ ശിവൻ,
താങ്കളുടെ ബ്ലോഗ് വായിക്കാൻ വരുന്നതും അ...പ്രിയ ശിവൻ,
താങ്കളുടെ ബ്ലോഗ് വായിക്കാൻ വരുന്നതും അതിൽ ഒരു കമന്റ് ഇടുന്നതും നെറ്റിൽ ചുമ്മാ സമയം കൊല്ലാനിരിക്കുമ്പോൾ ആരെയെങ്കിലും ഒന്നു സുഖിപ്പിച്ചേയ്ക്കാമെന്നു കരുതിയല്ല . മറിച്ച് എന്റെ പോസ്റ്റിനു സ്മൈയ്ലി കമന്റ് കൂട്ടാമെന്നു കരുതിയുമല്ല.സീരിയസ്സായി എഴുതുന്ന ചുരുക്കം ബ്ലോഗറിൽ ഒരാളാണ് താനെന്ന ബോധത്തിലാണ്.( പാണ്ഡിത്യ ധ്വനിതരുന്ന അല്പം നാട്യം താങ്ങളൂടെ ഭാഷയ്ക്കുണ്ടെങ്കിലും- അത് കൂടുതൽ അറിയുമ്പോൾ മാറിക്കോളും). അനോനി കമന്റ്കൾ മായ്ക്കുകയായിരുന്നു ലക്ഷ്യമെങ്കിൽ അതിന്റെ ഓപ്ഷൻ ഒഴിവാക്കി വേണമായിരുന്നു. സഭ്യതയാണ് പ്രശ്നമെങ്കിൽ അതിൽ രണ്ട് തരം സ്വഭാവം കാട്ടിയത് തന്റെ വ്യക്തിത്വത്തിനു ചേർന്നതാണോയെന്നു പുനരാലോചിക്കണം. ഞാനിട്ട അനോണികമന്റ് മായ്ക്കുമ്പോൾ സൂരജിന്റെ പേരിൽ എഴിതിയ തെറി അതിലുണ്ടായിരുന്നു. സൂരജ് ഇന്ന് അതിന്റെ പിതൃത്വം നിഷേധിച്ചിട്ടുണ്ട്. നല്ലത് പ്ക്ഷേ അത് ആദ്യകമന്റ് ഇടാൻ വന്ന സമയം സൂരജ് കണ്ടതല്ലേ അപ്പോൾ നിഷേധിച്ചില്ലല്ലോ? ഇത്രയുമായപ്പോൾ അത് ഞാനല്ലയെന്നു പറയുന്നതിലേ സത്യസന്ധത വിശ്വസിക്കാൻ പ്രയാസമുണ്ട്. മാത്രമല്ല അയാൾ അങ്ങനെ മാത്രം പ്രതികരിക്കുന്ന തരത്തിൽ കുറച്ചുകാലമായി മാറിപ്പോയിരിക്കുന്നു. വ്യക്തിത്വത്തിന്റെ ശിദ്ദിലീകരണം എന്ന് നമ്മൾക്ക് അതിനെ വിളിക്കാം . തെറിപറഞ്ഞാൽ എല്ലാം നശിച്ചു പൊകും എന്നല്ല അതും ഭാഷയുടെ ഒരു വെളിപ്പെടൽ രീതിതന്നെ എന്നാൽ എപ്പോഴും അതിൽ കയറി സഞ്ചരിച്ചാൽ നേരത്തേകിട്ടിയതുപോലുള്ള കല്ലുവച്ച ഐറ്റങ്ങൾ പാർസലായിവരും.അതുകൊണ്ട് ശിവൻ താങ്ങൾ മായ്ക്കുകയും സ്റ്റാന്റേർഡ് നിലനിർത്താൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഒരു വ്യക്തുത്വം നിലനിർത്തേയ്ക്കണം അല്ലങ്കിൽ തിരികെ ചെന്നു നോക്കുമ്പോൾ ആകെ മാറിയിരിക്കുന്നതായി കാണും .പിന്നെ ഒന്നും ചെയ്യാനാവില്ല. മായ്ചത് പലതും സ്ഥിരമായി പതിഞ്ഞതിലാണ് എന്ന് മറക്കാതിരിക്കുക. മറ്റൊന്നുകൂടി എന്റെ ബ്ലോഗ്ഗിൽ എനിക്ക് ഇഷ്ടപ്പെട്ടത് ചെയ്യും എന്നാണെങ്കിൽ ബ്ലോഗ് എന്ന മാധ്യമത്തിന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്ന ഒരു തുറന്ന വാതിലും പബ്ലിഷ് ചെയ്യുന്ന ടെക്സ്റ്റ് എഴുത്ത്കാരനെ കവിഞ്ഞു നിൽക്കുന്നുവെന്ന പുതിയകാഴ്ചയും എല്ലാം താങ്കൾ നിരാകരിക്കുന്നു. സാഹിത്യവിമർശനത്തിൽ മാത്രമല്ല സിദ്ധാന്തങ്ങൾ അത് ജീവിതത്തിന്റെ സമസ്തമേഖലകളെയും ചൂഴ്ന്ന് നിൽക്കുന്ന അല്ലങ്കിൽ നിൽക്കേണ്ടുന്ന ഒന്നാണെന്ന് മറക്കരുത്.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-62637311285475900672009-11-22T09:20:21.152+05:302009-11-22T09:20:21.152+05:30കൂക്കുവിളിയില്‍ പരാതികളില്ല വെള്ളെഴുത്തേ.
കമന്റ് ...കൂക്കുവിളിയില്‍ പരാതികളില്ല വെള്ളെഴുത്തേ.

കമന്റ് വരുന്നത് അനോണിയായാണോ സ്വന്തം പ്രൊഫൈലില്‍ നിന്നാണോന്നറിയാന് ആരും അങ്ങനെയിങ്ങനെ മെനക്കെടുകയുമില്ല. മുന്‍പ് മാരീചനും ഒരിക്കല്‍ വെള്ളെഴുത്തിനും ഇങ്ങനെ ഇടാത്ത കമന്റ് ചാര്ത്തിക്കിട്ടിയതറിയാം.

അനോണി ഓപ്ഷന് കൊണ്ട് സീരിയസ് പോസ്റ്റിന്റെ മൂട്ടില് ഓരിയീടല് വരുന്നു എന്നത് ഒരു പ്രശ്നമാണെങ്കിലും, പല നല്ല [വിമത]കമന്റുകളും അനോണിയായി വരുന്നത് കണ്ടിട്ടുണ്ട്.

ഓഫ് :
“ആ ഭാഷ”യില്‍ പ്രതികരിക്കേണ്ടി വരുന്ന സാധനങ്ങളുണ്ട്, പക്ഷേ ഭാഷാസദാചാരങ്ങളെപ്പറ്റി പലര്‍ക്കും പല ആശയമാണുള്ളതെന്ന് അംഗീകരിക്കുന്നതിനാല്‍ വേറൊരു ബ്ലോഗില്‍ പോയി ഞാനങ്ങനെ എഴുതില്ല. അങ്ങനെ എഴുതാന്‍ തികട്ടിവരുമ്പോള്‍ അത് സ്വന്തം ബ്ലോഗിലേ ഛര്ദ്ദിക്കാറുള്ളൂ. ആ ഭാഷയില്‍ എഴുതാന്‍ ഒരു അനോനിമസ് ഐഡിയുടെ ആവശ്യവും എനിക്കില്ല.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-74746592476265533512009-11-21T23:32:43.078+05:302009-11-21T23:32:43.078+05:30സൂരജ്,
രണ്ടു കമന്റുകളും എടുത്തുകളഞ്ഞു. ആ ഒരൊറ്റവാക...സൂരജ്,
രണ്ടു കമന്റുകളും എടുത്തുകളഞ്ഞു. ആ ഒരൊറ്റവാക്യത്തെ മുന്‍ നിര്‍ത്തിയായിരുന്നു കുറെ കൂക്കുവിളികള്‍ വഴിതിരിഞ്ഞുപോയത്. അതിന്റെ പിന്നാലെ പോയവരെ ഒരര്‍ത്ഥത്തില്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ..ഒരു കണക്കിനു ചതിയാണ്.. ഒരിക്കല്‍ മറ്റെവിടെയോ എന്റെ പേരിലും ഉണ്ടായിരുന്നു, ഒരു കമന്റ്. അത് തമാശയെന്നെങ്കിലും പറയാം. ഇതോ? എന്തു ചെയ്യാനാ? അനോനികമന്റ് ഓപ്ഷന് എന്നിട്ടും എടുത്തുകളയാന്‍ തോന്നുന്നില്ല. ഒന്നുരണ്ടു ചവിട്ടു കൂടി കിട്ടട്ടേ എന്നിട്ടു മാറ്റാം..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-30686348695189699102009-11-21T22:34:37.291+05:302009-11-21T22:34:37.291+05:30ഓ, ഇപ്പഴാണ് ശ്രദ്ധിച്ചത് : കിരണ്‍ തോമസ് തോമ്പില്‍ ...ഓ, ഇപ്പഴാണ് ശ്രദ്ധിച്ചത് : കിരണ്‍ തോമസ് തോമ്പില്‍ എന്ന ബ്ലോഗറുടെ പേരില്‍ വന്നിരിക്കുന്ന ഈ കമന്റും അനോണിയായി വേറാരൊ ഇട്ടിരിക്കുന്നതാണ്.

അനോണിമസ് ഓപ്ഷന് കൊണ്ടുള്ള ഓരോരോ തമാശകളേ !Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-47463833051908767242009-11-21T22:19:10.207+05:302009-11-21T22:19:10.207+05:30പ്രിയ വെള്ളെഴുത്തേ,
ഒരു കാര്യം ശ്രദ്ധയില്‍ കൊണ്ടു...പ്രിയ വെള്ളെഴുത്തേ,

ഒരു കാര്യം ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ കമന്റ് :

പോസ്റ്റുവായിച്ച് കമന്റിടുമ്പോള്‍ എന്റെ പേരില്‍ ഒരു തള്ളയില്ലാ കമന്റ് ഇവിടെക്കിടക്കുന്നത് കണ്ടിരുന്നില്ല. മുകളില്‍ (5th Comment )എന്റെ പ്രൊഫൈലില്‍ നിന്ന് ഇട്ടതും എന്നാല്‍ എന്റെ പ്രൊഫൈല്‍ പടം തെളിയാത്തതുമായ ഒരു കമന്റുണ്ട്. അത് ഞാനിട്ടതല്ല.[ഞാനിവിടെ ഇട്ട ഒരേയൊരു കമന്റ് 8-ആമതായി (അംബിയണ്ണന്റെ കമന്റിനു ശേഷമുള്ള രണ്ടാം കമന്റ്) ഇട്ടത് മാത്രമാണ്. ആ കമന്റില്‍ മാത്രമേ എന്റെ ഒറിജിനല്‍ പ്രൊഫൈല്‍ പടവും ഉള്ളൂ.]

ആ കമന്റിലെ അനോണിപ്രൊഫൈല് ലിങ്ക് ക്ലിക്കിയാല്‍ പോകുന്നത് എന്റെ പ്രൊഫൈലിലിലേയ്ക്കാണ് പോകുന്നത്. അത് എന്റെ അഭിപ്രായവുമല്ല, ആ ഭാഷ ഇവിടെ അസ്ഥാനത്ത് ഉപയോഗിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല.

എന്റെ കമന്റല്ലാത്തതിനാല് അത് ഡിലീറ്റാന്‍ എനിക്ക് പറ്റില്ല. വെള്ളെഴുത്തിന് വേണമെങ്കില്‍ ഡിലീറ്റാവുന്നതാണ്.(ഇനി അതവിടെകിടന്നാലും എനിക്കൊരു ചുക്കുമില്ല. അതേപ്പിടിച്ച് ഇവിടെ ചില്ലറ ബഹളം ഉണ്ടായതു കൊണ്ട് എഴുതിയെന്നേയുള്ളൂ.)Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-76318528120761623362009-11-21T08:55:06.775+05:302009-11-21T08:55:06.775+05:30പൊന്നപ്പൻ,
താങ്കളുടെ കമന്റ്റിലെ ചില സൂചനകൾ അവ്യക്ത...പൊന്നപ്പൻ,
താങ്കളുടെ കമന്റ്റിലെ ചില സൂചനകൾ അവ്യക്തമായിത്തോന്നി. മനസ്സിലാക്കിയത് വെച്ച് ഒരു മറുപടി നീളം കൂടിയതുകാരണം ഇവിടെ:

http://panchasarabharani.blogspot.com/2009/11/blog-post_20.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-50770040683590146952009-11-20T20:37:43.310+05:302009-11-20T20:37:43.310+05:30പൊന്നപ്പന് പറഞ്ഞത് തീര്‍ച്ചയായും ശരിയാണ്, എന്ന് വ...പൊന്നപ്പന് പറഞ്ഞത് തീര്‍ച്ചയായും ശരിയാണ്, എന്ന് വെച്ച് മുഴുവനും മനസ്സിലായി എന്നല്ല.

പിന്നെ നമ്മുടെ ഭിഷഗ്വരന്, അങ്ങേര് ചില്ലറക്കാരനല്ല. തറ/തെറികളുടെ പെരുന്തച്ചന് കൂടിയാ ഹെന്റമ്മോ..മിനിഞ്ഞാന്ന് കമന്റിട്ട ഒരനോണിnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-86543586132788684272009-11-20T17:11:49.457+05:302009-11-20T17:11:49.457+05:30പ്രിയ വെള്ളെഴുത്തേ കടിച്ചാൽ പൊട്ടാത്ത ഈ എഴുന്നെള്ള...പ്രിയ വെള്ളെഴുത്തേ കടിച്ചാൽ പൊട്ടാത്ത ഈ എഴുന്നെള്ളിപ്പിനു മുന്നേ ചിലരെ തലപരിശോധിക്കാനെഴുതൂ. അല്ലങ്കിൽ ഈ ബുദ്ധിജീവികളെ കൊണ്ടെന്തു പ്രയോജനംAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-81168039927900435702009-11-20T12:47:49.117+05:302009-11-20T12:47:49.117+05:30പേരാട്ടി, സമൂഹത്തിന്റെ കോണ്ഫിഗറേഷന് ഒരു കേവലമായ ...പേരാട്ടി, സമൂഹത്തിന്റെ കോണ്ഫിഗറേഷന് ഒരു കേവലമായ വസ്തുതയല്ല. നോണ്‍ലീനിയര്‍ തിങ്കിങ്ങിന്റെ ആഘോഷമായ സ്വതന്ത്രബുദ്ധിപ്രവറ്ത്തനങ്ങള് സമൂഹമെന്ന സിസ്റ്റത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് താങ്കള്‍ പറയുമ്പോള്‍ ഒന്നിലധികം ചോദ്യങ്ങള്‍ക്ക് കൂടി നമ്മള് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ആദ്യമായി ഏതു സമൂഹമെന്ന ചോദ്യം ? നെസ്റ്റഡ് ആയോ മറ്റു നോണ്‍ ലീനിയര്‍ രൂപാന്തരങ്ങളിലോ ആണ് മിക്ക സമൂഹങ്ങളും വളരുന്നതും നിലനില്ക്കുന്നതുമെന്ന് പൊതുവേ മനസ്സിലാക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. സമൂഹമെന്ന നിര്‍വചനം പോലും പലപ്പോഴും പരസ്പര വിരുദ്ധമായിത്തന്നെ പരാമര്‍ശിക്കപ്പെടാറുണ്ട്. വ്യക്തികളെ സമൂഹവുമായി കൂട്ടിച്ചേര്‍ക്കുന്ന പരിസരം , സമൂഹത്തിന്റെ വ്യക്തിത്വം ഒരു സമൂഹ്യ വ്യവസ്തിതിയുടെ പ്രധാന ഘടകമായ ആന്തരിക ബന്ധന രൂപങ്ങള്‍ എന്നിവയൊക്കെ പലപ്പോഴും ഒരു പൊതു നിര്‍വചനത്തിന്റെ ഉള്ളിലേക്കൊതുക്കുവാനാകാത്ത വിധം സങ്കീര്‍ണ്ണമാണ്. സമൂഹമെന്നത് വിശ്വാസബന്ധിതമാകാം , ഭൌതിക സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാവാം, സാമൂഹിക, സാമ്പത്തിക, ശാസ്ത്ര ഘടനകളില്‍ നിന്നു രൂപപ്പെടുന്നതാവാം, കമ്പോളങ്ങളുടെ ഉപോല്പന്നങ്ങളാകാം, കമ്പോളങ്ങള്‍ തന്നെയുമാവാം, രാഷ്ട്രങ്ങളില്‍ നിന്നും രാഷ്ട്രീയ വ്യവസ്ഥകളില്‍ നിന്നും പ്രത്യയ ശാസ്ത്രങ്ങളില്‍ നിന്നും എന്തിനേറെ പറയുന്നു, വൈകാരിക ഭാവങ്ങളില്‍ നിന്നു വരെ രൂപപ്പെടുന്നതാവാം. അതു കൊണ്ടു തന്നെ സമൂഹത്തിന്റെ കോണ്ഫിഗറേഷന്റെ അടിസ്ഥാന ഘടകം എന്നു പറയുമ്പോള്‍ ഏതു സമൂഹത്തിന്റെ ആരുള്പ്പെടുന്ന സമൂഹത്തിന്റെ ആരല്ലെങ്കില്‍ എന്തു നിര്‍വചിക്കുന്ന സമൂഹത്തിന്റെ എന്നു പറയേണ്ടി വരുന്നു. പ്രധാനമായും മനസ്സിലാക്കേണ്ട ഒരു വസ്തുത, സമൂഹങ്ങള്‍ മിക്കപ്പോഴും പ്രൊപ്രൈറ്റൊറി കൂടി ആണ് എന്നതാണ്. അതിന്റെ ഉടമസ്ഥാവകാശം ആരില്‍ അല്ലെങ്കില്‍ ഏത് സാമൂഹിക ഘടന(മിക്കപ്പോഴും അതു മറ്റൊരു സമൂഹവും ആകാം)യില്‍ ഉണ്ട് എന്നതും അതിന്റെ കോണ്ഫിഗറേഷനേയും അതിന്റെ കണ്സ്റ്റ്റക്ട്സ് ന്റെ അര്‍ത്ഥത്തേയും നിര്‍ണയിച്ചിരിക്കും.
രണ്ടാമത്തെ ചോദ്യം സ്വതന്ത്ര ബുദ്ധി പ്രവര്‍ത്തനങ്ങള്‍ എന്നാലെന്ത് എന്നതാണ്? ആരാണ് ഇത്തരം ഒരു മാനകം നിര്‍വചിക്കുന്നത്? എന്തില്‍ നിന്ന് സ്വതന്ത്രമായാണ് ബുദ്ധി പ്രവര്‍ത്തിക്കേണ്ടത്? ഔട്ട് ഓഫ് ദ ബോക്സ് എന്നതിലെ ബോക്സിന്റെ നീളവും വീതിയും ഏത് തച്ചന്റെ അളവാണ്? (ഔട്ട് ഓഫ് ദ ബോക്സ് സങ്കല്പനത്തിന് ഒരു ബോക്സ് റഫറന്‍സ് ആയി വേണം എന്ന വാദത്തോടെതിര്പ്പില്ലെന്ന് കരുതട്ടെ). ഘടനാപരമായി ഇത്തരം ഒരു തീരുമാനമെടുക്കാന്‍ കഴിയുന്നത് ആ പെട്ടിയുടെ ആര്‍ക്കിടെക്റ്റിനു തന്നെയാവണം. അപ്പോള്‍ ഔട്ട് ഓഫ് ദ ബോക്സ് എന്ന രൂപകം തന്നെ പെട്ടിയുടേതായി വരുന്നു. തനിക്കുള്ളിലെ ചലന നിയമങ്ങളെ പോലെ തന്നെ തനിക്കു പുറത്തെ ചലന നിയമങ്ങളേയും പെട്ടി നിര്‍വചിക്കുന്നു. പേരിടുന്നു. അവയെ തമ്മില്‍ നിയതമായ മീറ്റിങ്ങ് പോയിന്റുകളേയും വ്യവഹാര മാതൃകകളേയും കൊണ്ട് ബന്ധിക്കുന്നു. പേരുകള്‍ ആവശ്യമായി വരുന്നത് ഘടനകള്ക്കുള്ളിലാണ്. സ്വതന്ത്ര ചിന്ത എന്നത് നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഒട്ടും സ്വതന്ത്രമല്ലാത്ത(കേവലമല്ലാത്ത) ഒരു വസ്തുതയാണ്. നിങ്ങള്‍ പെട്ടിയെ കാണുന്നു എങ്കില്‍ അതില്‍ നിന്നു പുറത്താണ് എന്ന് ആശ്വസിക്കുകയോ നിരാശപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ പെട്ടി എന്ന വ്യവഹാരത്തിനുള്ളിലാണ്. അതിനെ പറ്റി നിങ്ങള്‍ രൂപീകരിക്കുന്ന ഒരു ചിന്തയും സ്വതന്ത്രമല്ല.

വെള്ളെഴുത്ത്,
എല്ലാ ജീവിതങ്ങളും ഒരു പോലെയുള്ള മാനസിക ഭാവങ്ങളെ പിന്പറ്റണമെന്ന ശാഠ്യം എനിക്കില്ല. പേരുകള്‍ അവയുടെ തന്നെ വ്യാപ്തി () നിര്‍വചിക്കുന്നു എന്നു പറയാനാണ് ഞാന്‍ ശ്രമിച്ചത്. ഉദാഹരണത്തിന് ഒരു സ്കൂള്‍ എന്ന സമൂഹത്തിലെ പ്യൂണ്‍ എന്ന പേരുകാരന് സമയ മണിക്കും ചായ ഗ്ലാസ്സുകള്‍ക്കും കോപ്പി ബുക്ക് ലോജിസ്റ്റിക്സ് നും ഇടയില്‍ ചുരുങ്ങിപ്പോകുന്നു. ഹെഡ് മാസ്റ്റര്‍ക്ക് ആ പേരു കാരണമെങ്കിലും കുട്ടികളോടൊത്ത് സൊറ പറഞ്ഞ് സമയം കളയുന്നതിന് അസൌകര്യമുണ്ടാകുന്നു. ഇതൊന്നും തെറ്റെന്ന് ഞാന്‍ പറയില്ല. ആ സിസ്റ്റം ഇതൊക്കെ ഇതു പോലെ തന്നെ നടക്കാന്‍ രൂപീകരിച്ച പേരുകളാണവ. "സ്വതന്ത്ര ബുദ്ധിയുടെ" ?(അതെന്തു തന്നെയായാലും !) ആഘോഷപ്രവര്ത്തികളില് അഭിരമിക്കേണ്ടവര് ചുരുങ്ങിയ പക്ഷം പേരുകളില്‍ നിന്നെങ്കിലും ഒഴിഞ്ഞു നില്‍ക്കണം എന്നേ ഞാന്‍ പറഞ്ഞുള്ളൂ. അല്ലെങ്കില്‍ എന്താണ് ആ പേരിന്റെ വ്യാപ്തി എന്നെങ്കിലും മനസ്സിലാക്കുക. ഒന്നു കൂടി - പേരുകളെ ജെനറലൈസ് ചെയ്യുന്നത് അത്ര ശരിയാണോ എന്നറിയില്ല. പാട്ടുകാരന് ഹരിക്കും "പാറപ്പുറം" ഹരിക്കും ഒരേ എസ്സെമ്മെസ്സ് അയക്കുന്നത് ഒരു നല്ല ഐഡിയ സ്റ്റാര്‍ സിങ്ങറല്ല...പൊന്നപ്പന് - the Alienhttps://www.blogger.com/profile/06383504295624109933noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-16793770465698131602009-11-20T11:04:44.557+05:302009-11-20T11:04:44.557+05:30ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനം ഇപ്പോ ഇവിടെയാണല്ലേ...ബുദ്ധിജീവികളുടെ സംസ്ഥാനസമ്മേളനം ഇപ്പോ ഇവിടെയാണല്ലേ, എന്തോരം ബുദ്ധിജീവികളാ..Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-52870634102418302692009-11-20T10:01:47.642+05:302009-11-20T10:01:47.642+05:30വെള്ളെഴുത്തേ,
അനാവശ്യകമന്റുകള്‍ ഡിലീറ്റിയതു നന്നായ...വെള്ളെഴുത്തേ,
അനാവശ്യകമന്റുകള്‍ ഡിലീറ്റിയതു നന്നായി. ‘ഭിഷഗ്വരൻ ഭിക്ഷക്കാരനാവുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ’ എന്നുതുടങ്ങുന്ന അനോണി കമന്റ് ഇവിടെ ഗൌരവമായി കമന്റിട്ട ഒരു വ്യക്തിയെ അവഹേളിക്കാനിട്ട കമന്റാണെന്ന് മനസ്സിലായിട്ടും മനപ്പൂര്‍വ്വം ഡിലീറ്റ് ചെയ്യാതിരുന്നതാണൊ?ഇന്നലെ കമന്റിട്ട ഒരു അനോണിnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-9707332352862790862009-11-20T01:00:39.483+05:302009-11-20T01:00:39.483+05:30തിരുത്ത്, കൂട്ടിച്ചേര്‍പ്പ്, പ്രതിഷേധം ഇവയെല്ലാം ത...തിരുത്ത്, കൂട്ടിച്ചേര്‍പ്പ്, പ്രതിഷേധം ഇവയെല്ലാം തലകുലുക്കലിനേക്കാള് പ്രയോജനം ചെയ്യും.. ചെയ്തുകൊണ്ടിരിക്കുന്നു. ആരും അന്യരല്ലാ... കൂക്കുവിളി പ്രതിഷേധമാണെങ്കില്‍ അതിനു ചില നീതികരണങ്ങളുണ്ട്.. പക്ഷേ കുളിമുറിപ്പാട്ടുപോലെ സ്വന്തം ഒച്ചയും മാറ്റൊലിയും കേള്ക്കാനുള്ളതാണെങ്കില് (മറ്റുള്ളവരെ കേള്‍പ്പിക്കുക എന്ന ഒറ്റയര്ത്ഥമാണതിനുള്ളതെങ്കില് ..) അതിലുള്ള ‘ആത്മാരാമത്വം’ അത്ര നല്ലഗുണമല്ല. (കാണുന്നവര്‍ക്ക്.. അശ്വത്ഥാമാവിന് എന്തായാലെന്ത്..!) അപ്പോള്‍ പറഞ്ഞു വന്നത് വീട്ടില്‍ ഓരോ പ്രവൃത്തിയ്ക്കും ഓരോ ഇടമുണ്ടെന്നാണ്.. ആവേശം മൂത്ത് നമ്മുക്കിനി അതും തിരിയാതെ പോകുമോ?
മൂര്‍ത്തി ഓട്ടോ റെനേ കാസ്റ്റിലോയുടെ കവിതയിലെ ബുദ്ധിജീവി അധികാരത്തോടോട്ടി നിന്ന ആളാണ്.. അതിലെ കാല്പ്പനികമാറ്റി നിര്‍ത്തിയാല്‍ പോലും അര്‍ത്ഥം അത്ര വ്യക്തമാണ്.. എന്നു വച്ചാല്‍ തീര്‍ന്നൂ നമ്മുടെ മാമ്പഴക്കാലം !
പേരാട്ടി ധൈഷണികന് പി ഗോവിന്ദപിള്ളയുടെ വിവര്‍ത്തനമാണ്..സൂരജേ, വിഷയവിദഗ്ദനെ ബുജിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നാണ് ഗ്രാംഷി പറയുന്നത്.. എല്ലാം ഒന്നല്ല. തന്റെ സിദ്ധാന്തങ്ങള്‍ക്ക് പ്രത്യയശാസ്ത്രപ്രതിഫലനമില്ലെന്നാണ് ചോംസി പറഞ്ഞത് (അഭിമുഖവാചകങ്ങളെയും സിദ്ധാന്തങ്ങളെയും ഒന്നിച്ചുകോര്ക്കുന്നതിന്റെ പൊരുത്തക്കേടിനെക്കുറിച്ച് അറിയാതെയല്ല..) എന്നാല്‍ അതുള്ലതുകൊണ്ടാണ് ചോംസ്കി ബുദ്ധിജീവിതന്നെയല്ലേ എന്നു ചോദിച്ചത്.. പൊന്നപ്പാ, പേരുകള്‍ മനസ്സിലാക്കിയെടുക്കുന്നതിന്റെ ഭാഗമാണ്.. സമനിരപ്പുകളില്‍ ജീവിക്കുന്നത് ഒന്ന്.. കുണ്ടും കുഴികളും നോക്കി താരതമ്യം ചെയ്യുന്നത് മറ്റൊന്ന്.. എല്ലാ ജീവിതങ്ങളും ഒരു പോലുള്ള മാനസികഭാവത്തെ പിന് പറ്റണമെന്ന ശാഠ്യം എന്തിന്? ഗ്രാംഷിയന്‍ നിര്വചനമനുസരിച്ചയാലും..
പേരാട്ടി, കുറച്ചുകാര്യങ്ങള്‍ കൂടി ആലോചിക്കാന്‍ വഴിതന്നു കമന്റുകള്‍ . ഡിങ്കാ കാല് വിന് ഷൈന്‍ ലതാ അനില്‍ ചിത്രകാരാ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് നന്ദി..(ഇത് വേണ്ടെന്നു വിചാരിച്ചിരുന്നതാണ്.. ഹോ.. സാമ്പ്രദായികത്വമേ...)വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-56107834092080977042009-11-19T20:59:55.828+05:302009-11-19T20:59:55.828+05:30ദാരപ്പാ ഈ ദരീദ?ദാരപ്പാ ഈ ദരീദ?Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-45200246479404936182009-11-19T10:58:14.579+05:302009-11-19T10:58:14.579+05:30bijooo :) athu kalakkibijooo :) athu kalakkiAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-81479700701906569392009-11-19T10:38:35.505+05:302009-11-19T10:38:35.505+05:30മധുസൂധനന്,
ലളിതമായിപ്പറഞ്ഞാല്‍ ബുദ്ധിജീവികളെ കാറ്...മധുസൂധനന്,
ലളിതമായിപ്പറഞ്ഞാല്‍ ബുദ്ധിജീവികളെ കാറ്റഗറിക്കലി ഡിഫറന്‍ഷിയേറ്റ് ചെയ്യാന്‍ ഇത്തരം ഒരു അറ്റംപ്റ്റ് എത്രമാത്രം സഫിഷ്യന്റിലി സിഗ്നിഫികന്റ് ആണെന്നു ഡിസ്കസ് ചെയ്യുന്നത് ഒരു ഡിഫിക്കല്‍റ്റ് പ്രൊപ്പൊസിഷനാണ്. അതേസമയം ഒരു റേഷനലിസ്റ്റിനെപ്പോലെ പൂര്‍ണ്ണമായും വസ്തുനിഷ്ഠമാകാന്‍ ശ്രമിക്കാതെ താന്‍ പഠിക്കുവാന്‍ ശ്രമിക്കുന്നതിന്റെ തന്നെ ഭാഗമാണ് താനെന്ന ഫാക്റ്റ്ച്യല് റിയാലിറ്റി മറക്കുന്നവനല്ല യഥാര്‍ത്ഥ ബുദ്ധിജീവി. പഠിക്കുകയും അനുഭവിക്കുകയും പ്രവര്‍ത്തിക്കുകയും സോഷ്യലി റിയാക്റ്റ് ചെയ്യുകയും സമൂഹത്തില്‍ സ്വന്തം അന്യത്വത്തെക്കുറിച്ചുള്ള ദ്രവ്യമായ ഒരു പ്രവാഹവസ്ഥ അഥവാ സ്റ്റേറ്റ് ഓഫ് ഫ്ലക്സ് സ്വന്തം പ്രജ്ഞയില്‍ ഉരുത്തിരിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം വസ്തുതകളുടെ ഡിഫറന്റ് പെര്‍സ്പെക്റ്റീവ് ഒബ്സേര്‍വ് കെയ്യുക എന്നതു ബുദ്ധിജീവികളുടെ പരിധിയില്‍ വരും. ഈ ഇന്റലച്ച്വല്സിന്റെ വിചാരധാരകള്‍ പൊതെവേ ശരിയായി ഗ്രഹിക്കാന്‍ ഡിസ്കോഴ്സ് എന്ന സങ്കല്പനം ഉപയോഗപ്പെടുത്തേണ്ടത് ഒരു നെസസിറ്റി ആയി വരുന്നു എന്നതാണ് പ്രശ്നം. ആശയങ്ങളുടേയും പ്രത്യയശാസ്ത്രങ്ങളുടേയും സംഗരഭൂമിയായ പൗരസമൂഹത്തില്‍ നിന്ന് (രാഷ്ട്റീയാധികാരം കൊണ്ട് സംഘടിതമായ പൊളിറ്റിക്കല്‍ സൊസൈറ്റിയില്‍ നിന്ന് വ്യത്യസ്ഥമായ സിവില്‍ സൊസൈറ്റി) കൊളോണിയല്‍ പ്രത്യയശാസ്ത്രത്തിന് ഹെജമനി അഥവാ മേല്‍ക്കൈ നേടുക ആവശ്യമാണ് എന്ന ഗ്രാംഷിയന്‍ ഉള്‍ക്കാഴ്ച സെയ്തിനെപ്പോലുള്ള പലരും എടുത്തു കാണിച്ചിട്ടുണ്ടല്ലോ. മറ്റൊന്ന് പാഠവിമര്‍ശന സിദ്ധാന്തത്തിലെ ആവിഷ്കര്‍ത്താവിന്റെ സ്ഥലകാലബന്ധം ആവിഷ്കൃതവസ്തുവിനെ എങ്ങിനെ രൂപപ്പെടുത്തുന്നു എന്ന് മര്‍കസ് തൊട്ട് ഫൂക്കോ വരെയുള്ളവരുടെ കണ്ടെത്തലും ഇഗ്നോര്‍ ചെയ്യാന്‍ പറ്റില്ല എന്നതാണ്. അല്ലാതെ ഓണ്ഗ്രമറ്റോളജിയില് ദരീദ ആവിഷ്കരിക്കുന്ന അപനിര്‍മ്മാണ (ഡീകണ്സ്ട്റക്ഷന്) മാര്‍ഗ്ഗവും സെയ്ദ് ഉപയോഗിച്ച ഓറിയന്റിലിസ്റ്റ് പാഠങ്ങളും മനസ്സിലായില്ല എന്നുപറഞ്ഞൊഴിയുന്ന പുവര്‍ കോമണ്മാന് ഇപ്പറഞ്ഞതൊക്കെ ഇന്റലക്ച്വല്‍ പ്രിട്ടന്ഷന്സ് എന്നു തോന്നിയങ്കില്‍ അത്ഭുതമില്ല.ബിജു കോട്ടപ്പുറംhttps://www.blogger.com/profile/16191724272296729996noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-76035858948478633922009-11-18T13:58:42.503+05:302009-11-18T13:58:42.503+05:30അമൂറ്ത്തസമ്പ്രദായത്തിൽ കമന്റുകളുമോ?!അമൂറ്ത്തസമ്പ്രദായത്തിൽ കമന്റുകളുമോ?!Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-87810385153615572502009-11-18T13:23:21.109+05:302009-11-18T13:23:21.109+05:30ഹിഹിഹിഹിഹിഹി ഹിഹിഹിഹിഹിഹിഭിഷഗ്വരവര്മ്മnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-55103146654001007582009-11-18T07:22:53.349+05:302009-11-18T07:22:53.349+05:30Madhusudanan Perati, താങ്കളുടെ കുറിപ്പ് അടിസ്ഥാന ...Madhusudanan Perati, താങ്കളുടെ കുറിപ്പ് അടിസ്ഥാന പ്രശ്നം വളരെ വ്യക്തമായി തുറന്നു കാണിച്ചിരിക്കുന്നു. shoba de യുടെ Sultry days എന്ന, അത്ര മേന്മയൊന്നും പറയാനില്ലാത്ത പുസ്തകത്തിലുള്ള dev എന്ന കഥാപത്രം നമ്മുടെ നാട്ടിലുണ്ടായ ബുജി transformation ന്റെ യഥാർത്ഥ മുഖം കാണിച്ചു തരുന്നുവേന്ന് എനിക്കു തോന്നിയിട്ടുണ്ട്. എഴുതിയ പുസ്തകങ്ങളിലെ നായകന്മാരിൽ നിന്നും വ്യത്യസ്ഥമായി നമ്മുടെ ഒ.മുകുന്ദനും real lifeൽ അതു കാണിച്ചു തന്നു!★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.com