tag:blogger.com,1999:blog-3392066314605778682.post4814105043300254729..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: ചെയ്യാത്ത തെറ്റിന്...വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger7125tag:blogger.com,1999:blog-3392066314605778682.post-27376059141496316052010-12-31T15:01:42.251+05:302010-12-31T15:01:42.251+05:30കോടികളോ ലക്ഷങ്ങളോ ചെലവിട്ട് മാസാമാസമോ വർഷാവർഷം ക്ല...കോടികളോ ലക്ഷങ്ങളോ ചെലവിട്ട് മാസാമാസമോ വർഷാവർഷം ക്ലസ്റ്റർ യോഗം നടത്തിയാൽ യോഗത്തിൽ പങ്കെടുക്കുന്നവരുടെ മനോഭാവവും സൈക്കോളജിയും അപ്പടി മാറുമെന്ന് വിശ്വസിക്കാൻ പറ്റില്ലല്ലോ. അടിസ്ഥാനപരമായ മാറ്റം സംഭവിക്കേണ്ടത്, obviously ക്ലാസ്മുറിയിലെ ജനാധിപത്യത്തിലാണ്.എന്റെ കുട്ടി തോൽക്കുന്നത് എന്റെ തോൽവിയാണെന്ന തിരിച്ചറിവാണല്ലൊ പ്രശ്നം :(

താൽക്കാലികമായെങ്കിലും നിർദ്ദേശിക്കാവുന്ന പരിഹാരം CE സിസ്റ്റം പരമാവധി സുതാര്യമാക്കാൻ ചട്ടമുണ്ടാക്കുകയും ഡീഫോൾട്ടർമാരെ ശാസിക്കാൻ നടപടിയെടുക്കുകയുമാണ്. പാഠ്യേതരപ്രവർത്തനങ്ങൾക്ക് ക്രെഡിറ്റ് മാതൃകയിൽ വർഷാദ്യത്തിൽ തന്നെ എക്സാം കലണ്ടർ തീരിമാനിക്കുമ്പോൾ സ്കോർ നിശ്ചയിക്കുക. ഇത്രമണിക്കൂർ ക്ലാസ് അറ്റന്റ് ചെയ്യുന്നതിനു ഒരു സ്കോർ. ഇന്നിന്ന assignmentകൾക്ക് (പ്രോജക്റ്റായാലും സാദാ ഹോംവർക്കായാലും) ഒരു സ്കോർ, ചർച്ചയ്ക്ക് ഇത്ര സ്കോർ, സെമിനാർ അവതരണത്തിനു ഒരു സ്കോർ, ചാർട്ടുതയ്യാറാക്കലിനു, പവർപ്പോയിന്റിനു, കലാ-കായിക-ശാസ്ത്രമേളയിലെ പ്രവർത്തനത്തിനു, സേവനപ്രവർത്തനത്തിനു എല്ലാം സ്കോർ നിശ്ചയിക്കുക.ഒരു മിനിമം നിലവാരം എത്തുന്ന കുട്ടിക്ക് കൊടുക്കേണ്ട പരമാവധി കുറഞ്ഞ സ്കോർ നിശ്ചയിക്കുക, എന്നിട്ട് അതിൽ എത്താത്ത കുട്ടികൾക്ക് മെച്ചപ്പെടുത്തലിനു അവസരം നൽകാൻ തക്കവിധം അഡ്വാൻസായി ഓരോ ടേമിലും സ്കോർ പ്രദർശിപ്പിക്കുക. ഇതൊന്നും പുതിയ നിർദ്ദേശങ്ങളല്ല, നമ്മുടെ നാട്ടിലെത്തന്നെ പല സർവ്വകലാശാലകളിലും ഫലപ്രദമായി നടപ്പാക്കിയിരിക്കുന്ന ക്രെഡിറ്റ് സിസ്റ്റമാണ്.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-39204654871359853282010-12-31T12:53:18.733+05:302010-12-31T12:53:18.733+05:30നല്ല പോസ്റ്റ്.
സി ബി എസ്സ് ഇ യുടെ 10ഇൽ ബോർന്റെയോ സ...നല്ല പോസ്റ്റ്.
സി ബി എസ്സ് ഇ യുടെ 10ഇൽ ബോർന്റെയോ സ്കൂളിന്റെയോ എക്സാം എഴുതാൻ ഇപ്പോൾ ഓപ്ഷനുണ്ടല്ലോ, പല വിദ്യാർത്ഥികളും ബോർഡിനെ തന്നെ ഇപ്പോഴും വിശ്വസിക്കുന്നു. അതിനാൽ പല സ്വകാര്യ സ്കൂളുകളും ടീച്ചേർസിന് പ്രത്യേകം ദിശാ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ടെന്നാണറിയുന്നത്.Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-1934775807013425902010-12-31T12:17:39.149+05:302010-12-31T12:17:39.149+05:30ഇന്റേണൽ അസെസ്മെന്റ് വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്...ഇന്റേണൽ അസെസ്മെന്റ് വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണ്. പ്രത്യേകിച്ച് സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളിൽ.

ഇത് ഹാൻഡിൽ ചെയ്യാൻ ഉള്ള മച്യൂരിറ്റി അദ്ധ്യാപകർക്കുണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം. എല്ലാവർക്കും വാരിക്കോരിക്കൊടുക്കുക. കുട്ടികളെ വരുതിക്ക് നിർത്താൻ മാർക്ക് കുറയ്ക്കുക്. ഇങ്ങനെ രണ്ട് ധ്രുവങ്ങളിലുള്ള കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാവുന്ന കാര്യം.

അതേ സമയം ഇന്റേണൽ അസെസ്മെന്റ് ആവശ്യമാണെന്ന് ഞാൻ പറയും. പരീക്ഷാപേപ്പറിൽ എഴുതിവെയ്ക്കുന്നത് വെച്ച് മാത്രം ഒരു വിദ്യാർത്ഥിയെ അളക്കുക എന്ന അപാകതയെ മറികടക്കാൻ ഇന്റേണൽ അസെസ്മെന്റ് ഉപകരിക്കും.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-43038838256775942892010-12-31T11:04:15.341+05:302010-12-31T11:04:15.341+05:30ആദ്യകാലത്ത് കേട്ടിരുന്ന വാദം, സ്കൂളുകള്‍ തമ്മിലുള്...ആദ്യകാലത്ത് കേട്ടിരുന്ന വാദം, സ്കൂളുകള്‍ തമ്മിലുള്ള റിസള്‍ട്ട് ബേസ്ഡ് മത്സരം മൂലം, അധ്യാപകര്‍ മാര്‍ക്ക് വാരിക്കോരി കൊടുക്കുന്നു എന്നായിരുന്നു. മാത്രമല്ല, മിനിമം എല്ലാവര്ക്കും ഇത്ര മാര്‍ക്ക് കൊടുത്തിരിക്കണം എന്ന് ഡി ഇ ഓ ലെവലില്‍ നിന്ന് നിര്‍ദേശങ്ങളും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പുതുമയുടെ ചൂട് മാറിക്കഴിഞ്ഞപ്പോള്‍, അത് ഇമ്മാതിരി കുത്തഴിഞ്ഞു പോകുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. ഈ പോസ്റ്റിനു വളരെ നന്ദി ...Mahesh Vhttps://www.blogger.com/profile/05711562350468719913noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-32782524715160652002010-12-31T10:02:06.784+05:302010-12-31T10:02:06.784+05:30ഇത്ര മാര്‍ക്കിന്റെ ഇത്ര ക്ലാസ്സ് പരീക്ഷകള്‍, ഇത്ര...ഇത്ര മാര്‍ക്കിന്റെ ഇത്ര ക്ലാസ്സ് പരീക്ഷകള്‍, ഇത്ര മാര്‍ക്കിന്റെ ഇത്ര ഹോംവര്‍ക്കുകള്‍ എന്നിവ ഉണ്ടാവുമെന്നും മറ്റും എന്ന് ആദ്യമേ പറഞ്ഞ് ( വിഷയത്തിനനുസരിച്ച് ഇക്കാര്യം തീരുമാനിക്കാന്‍ അദ്ധ്യാപകര്‍ക്കു സ്വാതന്ത്രം കൊടുക്കണം ), അതിനനുസരിച്ച് മാര്‍ക്കിട്ടാല്‍ തീരുന്ന പ്രശ്നമല്ലേ ഇത്? ഒരു ക്ലാസ്സിലെ എല്ലാവരെയും ഒരേ അളവുകോല്‍ വച്ചു അളക്കുന്നു, അളവുകോലുകള്‍ തമ്മിലുള്ള വ്യത്യാസം (പല സ്കൂളുകള്‍ തമ്മില്‍, ഒരേ സ്കൂളില്‍ തന്നെ പല ക്ലാസ്സുകള്‍ തമ്മില്‍ ) പരിഹരിക്കാന്‍ relative grading ചെയ്യുകയും ആവാമല്ലോResminoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-42142146434715146652010-12-31T05:40:29.285+05:302010-12-31T05:40:29.285+05:30താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. പക്ഷേ. ഡോക...താങ്കളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു. പക്ഷേ. ഡോക്റ്റർ എം പി ചന്ദ്രശേഖരൻ അദ്ധ്യക്ഷനായുള്ള കമ്മറ്റി 2008 ഏപ്രിലിൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നുണ്ട്. In view of the fact that the evaluation system of the Higher Secondary Examination System is itself in its infancy, only the Marks / Grades for the Theory papers (Physics, Chemistry, Maths/Biology) of the Final Examination of the Qualifying Course is to be considered to begin with. This would mean that in the first two to three years, the Internal Evaluation scores and Practical Examination marks should not be counted.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-51997091280952537172010-12-30T22:46:59.102+05:302010-12-30T22:46:59.102+05:30ഇതൊക്കെ എങ്ങനെ ഇത് പോലെ അല്ലാതിരിക്കും? ബി എഡിന് 5...ഇതൊക്കെ എങ്ങനെ ഇത് പോലെ അല്ലാതിരിക്കും? ബി എഡിന് 50% സാറമ്മാരുടെ കരുണയില്‍ വാങ്ങിയ/ വാങ്ങേണ്ടി വന്ന ടീം ആണല്ലോ പഠിപ്പിക്കാന്‍ വരുന്നത്. റാഗിംഗ് / സാഡിസം ഒരു വര്‍ഷം കൊണ്ട് തീര്‍ന്നു പോകുന്ന ഏര്‍പ്പാടല്ലല്ലോ?ശാശ്വത് :: Saswath S Suryanshhttps://www.blogger.com/profile/17941439984313213168noreply@blogger.com