tag:blogger.com,1999:blog-3392066314605778682.post4709828315516393541..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: കിനാവിലെ അരിക്കണക്കുകള്വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger7125tag:blogger.com,1999:blog-3392066314605778682.post-61789951602800375652009-05-27T20:37:24.918+05:302009-05-27T20:37:24.918+05:30എന്തായാലും വായിച്ചുപോകാന്‍ ഒരു സുഖമാണ് പുനത്തിലിന്...എന്തായാലും വായിച്ചുപോകാന്‍ ഒരു സുഖമാണ് പുനത്തിലിന്റെ എഴുത്ത്.. അല്ലലുകളില്ല്.. നൊസ്സ് ഉണ്ടെന്ന് കക്ഷി വരുത്തിത്തീര്‍ക്കുകയും ചെയ്യും..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-57779192745898554152009-05-25T00:48:37.109+05:302009-05-25T00:48:37.109+05:30Nannayirikkunnu. Ashamsakal...!!!Nannayirikkunnu. Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-38585348613127598782009-05-23T17:55:09.893+05:302009-05-23T17:55:09.893+05:30നന്നായിട്ടുണ്ട് കാഴ്ചപാടുകള്നന്നായിട്ടുണ്ട് കാഴ്ചപാടുകള്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-29503296298606669132009-05-22T16:40:48.759+05:302009-05-22T16:40:48.759+05:30കഥയറിയാതെ കന്യാവനങ്ങള്‍ വീട്ടില്‍ കൊണ്ട് വന്നു വായ...കഥയറിയാതെ കന്യാവനങ്ങള്‍ വീട്ടില്‍ കൊണ്ട് വന്നു വായിച്ചതോടെ
എന്റെ വായന കുറെ കാലത്തേക്ക് നിന്നു ...!
ലൈബ്രറി ബുക്കുകള്‍ എടുക്കുന്നതും വായിക്കുന്നതും വീട്ടില്‍ വിലക്കി..!

മനോരമ ആഴ്ചപ്പതിപ്പില്‍ വന്നതാകയാല് കൂടുതല്‍ പ്രതീക്ഷിക്കണ്ടല്ലോ അല്ലെ..?ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-88942927792956344652009-05-22T11:31:16.377+05:302009-05-22T11:31:16.377+05:30...സോപ്പു തേച്ചു കുളിപ്പിക്കുമ്പോള്‍ ‘ലക്ഷണമൊത്ത പ......സോപ്പു തേച്ചു കുളിപ്പിക്കുമ്പോള്‍ ‘ലക്ഷണമൊത്ത പൊന്നിന് താക്കോലാ, ഇവന് ഒരു പാട് പൂട്ടു കുത്തിത്തുറക്കും’ എന്ന് ബീവിയെക്കൊണ്ടു നസ്യം പറയിച്ച ....

ഇത് പരലോകം എന്ന നോവലിലും ഇല്ലെ ?

ആ അവസാന പാരഗ്രാഫിന് ഹാറ്റ്സ് ഓഫ്.prasanth kalathilhttps://www.blogger.com/profile/18194189156858639044noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-3730493229495577902009-05-22T00:26:39.769+05:302009-05-22T00:26:39.769+05:30പുസ്തകം വായിച്ചിട്ടില്ലാത്തതിനാൽ നിരൂപണത്തെക്കുറിച...പുസ്തകം വായിച്ചിട്ടില്ലാത്തതിനാൽ നിരൂപണത്തെക്കുറിച്ച് അഭിപ്രായം പറയാൻ വയ്യ.
കിടപ്പറയിലെ വിക്രതികളും വൈക്ര്തങ്ങളും കഥകളിൽ വിവരിച്ച് ആത്മരതിയുടെ സായൂജ്യം നേടുന്ന കഥാകരന്മാരും കഥാകാരികളും വിലസുന്ന കാലമാണിത്.
കിടപ്പറ രഹസ്യങ്ങൾ രഹസ്യങ്ങളായിത്തന്നെയിരിക്കുമ്പോളാണ് അതിന്റെ സൌന്ദര്യം. ഇനിയും കുറെക്കഴിയുമ്പോൾ ഈ എഴുത്തുകാർ മാനാഞ്ചിറ മൈതാനത്തും ഈ വൈക്രുതങ്ങൾ കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിക്കും.
പുനത്തിലിന്റെ കഥകൾ വായിച്ചിട്ടുള്ളതുകൊണ്ട് അമ്പതു രൂപാ കൊടുത്തു വാങ്ങുന്ന ഈ പുസ്തകം അത്തരത്തിലൊന്നാകില്ലായെന്നു പ്രതീക്ഷിക്കുന്നു.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-66910275302374935982009-05-21T21:31:10.873+05:302009-05-21T21:31:10.873+05:30നല്ല നിരൂപണം.നല്ല നിരൂപണം.റോഷ്|RosHhttps://www.blogger.com/profile/11749982307624879634noreply@blogger.com