tag:blogger.com,1999:blog-3392066314605778682.post4676637346742660102..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: ഇഴയുന്ന പ്രതിമകള്വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger93125tag:blogger.com,1999:blog-3392066314605778682.post-26987366532711179602009-10-05T21:54:43.288+05:302009-10-05T21:54:43.288+05:30ഓടോ: പ്രൊഫറ്റ്, ഇന്റെലക്ച്വൽ എന്ന അകാദമിക് റ്റേം മ...ഓടോ: പ്രൊഫറ്റ്, ഇന്റെലക്ച്വൽ എന്ന അകാദമിക് റ്റേം മലയാളത്തിൽ ബുദ്ധിജീവിയായപ്പോൾ ഒരു പുച്ഛം വന്നപോലെ തോന്നും. ക്യാപിറ്റലിസം എന്ന വാക്കിൻ മൂലധനവാദം എന്നതിനുപകരം മുതലാളിത്തം എന്നു പറയുമ്പോളുമുണ്ട് ഇത്തരം അറ്ത്ഥശങ്കയുണ്ടാക്കുന്ന ഒരു ധ്വനി. ഇത്തരം പ്ലഗിൻ ധ്വനികളുടെ ഒരു പ്രശ്നം അവയെ വാചകങ്ങളിൽ ഉപയോഗിയ്ക്കുമ്പോൾ അനാവശ്യമായ സൂചനകൾ വരുമെന്നതാൺ.

എന്റെ ബ്ലൊഗ് കുറച്ചായി പൂട്ടിക്കിടപ്പാൺ. ഒരു പുതിയ ബ്ലൊഗ് തുടങ്ങാൻ ആലോചിയ്ക്കുന്നുണ്ട്:)Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-35099951054166368052009-10-02T09:29:16.770+05:302009-10-02T09:29:16.770+05:30"എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹ..."എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹാരമേഖലകളുടെ അതിരുകളും കടന്നെത്തിയ പരിണതി എന്ന നിലയ്ക്ക് തിരിഞ്ഞുകൊത്തുന്ന മാനസിക കാലം നിര്‍മ്മിച്ചെടുത്ത കല്പനാകാകളികളായി പുതിയ കഥകളിലെ വര്‍ണ്ണശബളമായ രൂപകങ്ങളെ നോക്കിക്കാണുന്നതില്‍ ചില കൌതുകങ്ങളുണ്ട്."

ഇതിലെ മിക്കവാറും എല്ലാ വാക്കുകളുടെയും അര്‍ത്ഥം അറിയാം. പക്ഷേ, മൊത്തം വാചകത്തിന്റെ അര്‍ത്ഥം ഇതുവരെ പിടികിട്ടിയിട്ടില്ല. ഒരു പക്ഷേ, പറയാന്‍ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ സങ്കീര്‍ണ്ണത എഴുത്തിലേക്ക് സംക്രമിച്ച് അതിന്നെ ദുര്ഗ്രഹമാക്കുന്നതാകാം. മാതൃഭാഷ ശരിക്കറിയാമോ എന്ന സന്ദേഹം ഉണ്ടാക്കുന്ന അവസരങ്ങളില്‍ ഒന്നാണ് ഇത്തരം വായന.

ഞാന്‍ ലാളിത്യത്തിന്റെ ഭാഗത്താണ് എപ്പോഴും. എഴുത്തുകാരന്ന് എന്തുമെഴുതാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നുവെങ്കിലും; പ്രത്യേകിച്ച് ബ്ലോഗില്‍.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-44152048095773308532009-10-01T12:04:44.443+05:302009-10-01T12:04:44.443+05:30ചര്‍ച്ച ഇതുവരെ തീര്‍ന്നില്ലേ?
ഐസക് അസിമോവ് പറഞ്ഞത...ചര്‍ച്ച ഇതുവരെ തീര്‍ന്നില്ലേ?
ഐസക് അസിമോവ് പറഞ്ഞത് Those people who think they know everything are a great annoyance to those of us who do. എന്ന്unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-59403450768688391552009-10-01T10:53:40.044+05:302009-10-01T10:53:40.044+05:30സോറി, ഒന്നൂടെ ഈ കന്നാലിയെ തല്ലല്ലെ ഇതിലൂടെ മേഞ്ഞ് ...സോറി, ഒന്നൂടെ ഈ കന്നാലിയെ തല്ലല്ലെ ഇതിലൂടെ മേഞ്ഞ് അങ്ങ് പൊക്കോട്ടെ ഹി ഹി ഹികന്നാലിക്ലാസ്http://www.blogger.com/profile/13298267791573229102noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-44604929459118138852009-09-30T23:13:49.543+05:302009-09-30T23:13:49.543+05:30സോറി, ഒന്നൂടെ ചിത്രകാരന്റെ പുതിയ വെളിപാട്..ദേ ഇപ്പ...സോറി, ഒന്നൂടെ ചിത്രകാരന്റെ പുതിയ വെളിപാട്..ദേ ഇപ്പോള്‍ എത്തി..
ചിത്രകാരന്റെ വ്യക്തിപരമായ ദുഖം: വളരെ ശാസ്ത്രീയമായും, സൌന്ദര്യശാസ്ത്രപരമായും, വസ്തുനിഷ്ടമായും മലയാള സാഹിത്യത്തില്‍ നിലനില്‍ക്കുന്ന അനാചാരം പോലുള്ള സ്വയംഭോഗം പോലുള്ള സാഹിത്യ നിരൂപണ ശൈലിയെ വിമര്‍ശിച്ചുകൊണ്ടുള്ള ശില്‍പ്പഭംഗിയോടെ രചിച്ച ചിത്രകാരന്റെ സാഹിത്യ നിരൂപണ പോസ്റ്റിന്റെ മുറ്റത്തുവന്ന് രാജും,വര്‍മ്മക്കൂട്ടവും നടത്തിയ ഭരണിപ്പാട്ടും,കാവുതീണ്ടലും നിയന്ത്രിക്കാന്‍ വ്യക്തിപരമായസമയക്കുറവിനാല്‍ സാധിച്ചില്ല
-ഇതല്ലേ അയാള്‍ പോസ്റ്റില്‍ സംസ്കൃതത്തില്‍ പറഞ്ഞ സംഗതി..? സ്വയംഭോഗം. കാവുതീണ്ടലും ഭരണിപ്പാട്ടും അവര്‍ണ്ണരുടെയാണെന്ന ബോധമില്ലാത്തവനാണ് അവര്‍ണ്ണര്‍ക്കു വേണ്ടി വക്കാലത്ത് കൊണ്ടു നടക്കുന്നത് . കഷ്ടം..സുലൈമാൻhttps://www.blogger.com/profile/13298267791573229102noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-22414370631120339282009-09-30T22:32:04.783+05:302009-09-30T22:32:04.783+05:30ഷെഡ്ഡുകെട്ടിയിരുന്നു നാട്ടുകാരെ മുഴുവന്‍ സംസ്കൃതത്...ഷെഡ്ഡുകെട്ടിയിരുന്നു നാട്ടുകാരെ മുഴുവന്‍ സംസ്കൃതത്തില്‍ തെറിവിളിക്കുന്ന ചിത്രകാരന്റെ കോക്കാമൂച്ചിയില്‍ കൊണ്ടിട്ട നാട്ടുഭാഷയിലുള്ള നല്ല 4 കമന്റുകള്‍ അയാളു മായ്ച്ചുകളഞ്ഞു. മരത്തലയന്റെ പോസ്റ്റിനു താഴെ കമന്റു കൊടുത്തിരിക്കുന്നത് എന്നെയും വെറുതേ വിടരുത്’ എന്നൊക്കെയാണ് വായിക്കുന്നവര്‍ക്ക് എന്തുതോന്നും ? ഇയാളൊരു നെഹ്രൂ ആണെന്നല്ലേ? ഒരു പിണ്ണാക്കുമില്ല. ഒരു മഹാകള്ളന്. അയാള്‍ക്ക് എല്ലാവരെയും സംസ്കൃതത്തില്‍ തെറിവിളിക്കാം. അയാളെ ആരും തെറിവിളിക്കാതെ ‘മഹാനുഭാവാ അങ്ങേയ്ക്കു സുഖമാണോ’എന്നു ചോദിച്ചോണ്ടിരിക്കണം. നടന്നതു പോലെ തന്നെ.
വെള്ളയണ്ണാ, നിങ്ങളീ കമന്റ് ഡിലീറ്റരുത്..സുലൈമാൻhttps://www.blogger.com/profile/13298267791573229102noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-60980250341891524962009-09-30T18:48:06.661+05:302009-09-30T18:48:06.661+05:30നമിച്ചണ്ണ, വിസ്വവിക്യാതവിജൃംബിതകവിതാനുരൂപണം കരഗതവ്...നമിച്ചണ്ണ, വിസ്വവിക്യാതവിജൃംബിതകവിതാനുരൂപണം കരഗതവ്രാലചാലകമായി...നിസ്സാരന്https://www.blogger.com/profile/12709059510912837953noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-59942580396247920402009-09-30T17:49:19.260+05:302009-09-30T17:49:19.260+05:30വെള്ളെഴുത്തിന്റെ ഭാഷാപരമായ പ്രയോഗങ്ങളെക്കുറിച്ചു റ...വെള്ളെഴുത്തിന്റെ ഭാഷാപരമായ പ്രയോഗങ്ങളെക്കുറിച്ചു റിഡക്ഷനിസ്റ്റിക്കായ സ്ഥായീഭാവങ്ങള് കണ്ടുപിടിക്കാന്‍ കഴിയാതെ അസ്തിത്വാന്വേഷണങ്ങളിലെത്തുന്നതും സ്ഥായീഭാവങ്ങള് തിരയുന്നതിലും ഒരപൂര്‍വ സുന്ദരപ്രതിഭാസത്തെ അഭികല്പന ചെയ്യാതിരിക്കാന്‍ കഴിയുന്നില്ല. രണ്ടാം വായനയില്‍ അതു സ്വീഡൊ സ്ഥായീ ഭാവങ്ങള്‍ മാത്രമാണെന്നു തിരിച്ചറിയുകയും നാനാത്വത്തില്‍ ഏകത്വമെന്നപോലെ സ്വീഡോ സ്ഥായീ ഭാവങ്ങളില്‍ തന്നെ അനുകല്പകമായ പ്രതിബിംബങ്ങള്‍ കാണുകയും ചെയ്യുന്നതിനാല്‍ റിഡക്ഷനിസം വഴിയുള്ള സ്വത്വനിര്‍മ്മാണം പൂര്‍ണ്ണമായി പരാജയമാണെന്നു സമ്മതിക്കുകയും ചെയ്യുന്നു.

ഇതുപോലെ അര്‍ത്ഥവത്തായ മറ്റൊരു ചര്‍ച്ച ഇവിടെയുണ്ട്.
http://blogpuli.blogspot.com/2008/09/blog-post.html
വെള്ളെഴുത്തും ഉണ്ടായിരുന്നല്ലോ?അനോണിമാഷ്https://www.blogger.com/profile/14288369531522363499noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-49701234047101498112009-09-30T15:41:34.613+05:302009-09-30T15:41:34.613+05:30വെള്ളെഴുത്ത്, അല്പം കൂടി കട്ടിയാകാം.
ഇത്ര ലളിതമായി...വെള്ളെഴുത്ത്, അല്പം കൂടി കട്ടിയാകാം.
ഇത്ര ലളിതമായി ആശയ പ്രകടനം നടത്തുന്നത് കൊണ്ട് താങ്കളുടെ പോസ്റ്റുകള്‍ അമ്മിഞ്ഞ കുടിക്കുന്ന കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന കുട്ടിക്കഥകള്‍ ആയി മാറിയാല്‍ പരിഭവിക്കരുത്.

സിയാ, താനൊരു ഭാഷാവൃകോരദന് തന്ന്യെ! ഹ്യാ ഹ്യൂ! (ങ്ങനെ തന്നെയല്ലേ പണ്ഠിതന്മാര് പറയാ?)ഭാഷാ പണ്ഠിതന് മുണ്ടന്‍കാട് പാപ്പിnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-51395793006589197352009-09-30T13:41:28.590+05:302009-09-30T13:41:28.590+05:30വെള്ളെഴുത്തിന്റെ ഭാഷാഘോഷം അതിഖരമെങ്കിലും ദുര്‍ഗ്രഹ...വെള്ളെഴുത്തിന്റെ ഭാഷാഘോഷം അതിഖരമെങ്കിലും ദുര്‍ഗ്രഹമായി എനിക്ക് അനുഭവവേദ്യമാവാത്തത് എന്റെ പാണ്ഡിത്യത്തിന്റെ നിറവ് കൊണ്ടായിരിക്കാം. സംശയമില്ല. എന്റെ ഭാഷയിലെ ശ്വേത-ശോണരക്താണുക്കളുടെ ആധിക്യംകാരണം ഞാന്‍ ഇടക്കിടെ രക്തദാനത്തിന് പോകാറുമുണ്ട്. പക്ഷേ നിറകുടം തുളുമ്പില്ല എന്നാണല്ലോ. എന്റെ അതിഖരപദാവലിയുടെ ആഴമറിയാത്ത നിങ്ങള്‍ മറ്റൊന്നറിയണം. ഞാന്‍ എന്തു കൊണ്ട് കഠിനപദങ്ങളാല്‍ ഹാരം കോര്‍ത്ത് നിങ്ങളുടെ കഴുത്തില്‍ ചുറ്റുന്നില്ല?

(ഈ ചോദ്യം എനിക്ക് ഇങ്ങനെ വേണമെങ്കില്‍ ചോദിക്കാമായിരുന്നു- ഉത്താലഭണനങ്ങളാല് ജൈവികജനിസംസ്കൃതിയുടെ ഫലപൂയിഷ്ടതയില് വേരാഴ്ത്തി ഉരുവംകൊള്ളുന്ന കരാളികശാഖികളിലെ വൃന്താവലിയെന്നപോല് പ്രലംബമായ തൊങ്കല്‍ തീര്‍ത്ത് എന്തുകൊണ്ട് തവകൃകാടകത്തില് ബന്ധിക്കുന്നില്ല?)

1. വെള്ളെഴുത്തിനെപ്പോലുള്ളവരുടെ വരികള്‍ വായിച്ചെടുക്കാന്‍ സാധിക്കാതെ ഗതികേടിലായിരിക്കുന്ന സാക്ഷരകേരളത്തെ കൂടുതല്‍ ഗതികേടിലാക്കാന് ഞാന്‍ ഉദ്ദേശിക്കുന്നില്ല.
2. കേരളത്തിലെ ഓരോ വീട്ടിലും ഓരോ ശബ്ദതാരാവലി എന്ന എന്റെ ലക്ഷ്യം പൂര്‍ത്തിയാവാതെ ഞാന്‍ അതിഖരഘോഷം നടത്തില്ല.
3. എല്ലാവര്ക്കും ഇന്റര്‍നെറ്റ്, എല്ലാവര്ക്കും യൂണിക്കോഡ് എന്ന എന്റെ പദ്ധതി കാല്വഴിയിലേ ആയിട്ടുള്ളൂ. യൂണിക്കോഡ് കുഞ്ഞുങ്ങള്‍ക്ക് കുറുക്കിക്കൊടുക്കുകയാണ് ഞാനിപ്പോഴും.
4. പൊടിയും മാലിന്യവും നിറഞ്ഞ കേരളാന്തരീക്ഷത്തില്‍ അലര്‍ജിയാല്‍ ബുദ്ധിമുട്ടുന്നവര്‍ അനവധി. ഇനി അവര്‍ക്ക് അതിഖരാലര്ജിയുടെ അസ്കിത അനുഭവിപ്പിക്കുവാന്‍ ഞാന്‍ തയ്യാറല്ല.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-58215658076090374102009-09-30T12:31:40.370+05:302009-09-30T12:31:40.370+05:30കൈപ്പള്ളി അണ്ണന് എവടെ കടിച്ചാല്‍ പൊട്ടാത്ത വാക്ക്...കൈപ്പള്ളി അണ്ണന് എവടെ കടിച്ചാല്‍ പൊട്ടാത്ത വാക്ക് ഉപയോഗിച്ചെന്നാണ്? തള്ളേ!
നിനക്ക് ഇങ്കരീസ് മനസ്സിലാവൂലെങ്കില് അത് കൈപ്പള്ളി അണ്ണന്റെ കുറ്റമാണാ?

കടിച്ചാ പൊട്ടൂലെങ്കില് ഒരു ചുറ്റിക വെച്ച് അടിച്ച് പൊട്ടിച്ചിട്ട് ചവക്കടേ.തിമിംഗലം ശശിnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-68704903550468639392009-09-30T12:30:01.438+05:302009-09-30T12:30:01.438+05:30നായര്‍സാബ്
വെള്ളെഴുത്തേ,
അത് കാപ്പിലാന് എഴുതിയതൊ...നായര്‍സാബ്

വെള്ളെഴുത്തേ,
അത് കാപ്പിലാന് എഴുതിയതൊന്നുമല്ല. മരത്തലയന്റെ പോസ്റ്റ് അതേപടി കാപ്പു സാര്‍ അവിടെക്കൊണ്ടു ചരിഞ്ഞതാ. അതിനു ശേഷം വിന എന്നയാളുടെ പോസ്റ്റില്‍ പോയി, അരുണ്‍ ചിള്ളിക്കല് നടത്തിയയെന്നാരോപിക്കപ്പെടുന്ന മോഷണത്തെക്കുറിച്ച് വാവിട്ടു നിലവിളിക്കുന്നുണ്ടായിരുന്നു. പോട്ടേ, സുഖമില്ലാത്ത ആളല്ലേ,അല്ലേ? :)

http://marathalayan1.blogspot.com/2009/09/blog-post_28.htmlThomashttp://www.thomas.cnnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-69556056304254101102009-09-29T23:10:10.941+05:302009-09-29T23:10:10.941+05:30ഇംഗ്ലീഷെതുമ്പോ കൈപ്പള്ളി അണ്ണന് എന്തരിനാണ് കടിച്ച...ഇംഗ്ലീഷെതുമ്പോ കൈപ്പള്ളി അണ്ണന് എന്തരിനാണ് കടിച്ചാപ്പൊട്ടണ വാക്കുകകള്‍ ഉപയോഗിക്കണത്? അണ്ണനു പറയാനുള്ളതും ലളിതമായ ഭാഷയിൽ പറഞ്ഞാൽ എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ?മുട്ടനാട് കുലശേഖരന്noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-14282248305435134352009-09-29T20:40:42.852+05:302009-09-29T20:40:42.852+05:30മരത്തലയാ.. ഇതു കാപ്പിലാന് എഴുതിയിട്ട കമന്റല്ലേ? അ...മരത്തലയാ.. ഇതു കാപ്പിലാന് എഴുതിയിട്ട കമന്റല്ലേ? അപ്പോള്‍ ആര്‍ക്കാണിതിന്റെ പിതൃത്വം ആക്ച്വലീ...? ആഷാമേനോന് ഒരു വര്‍ഷം എടുക്കും ഒരു പുസ്തകം വായിക്കാന്‍ എന്ന് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ടിതിലെ അവസാനത്തെ വരി ഒരൊന്നൊന്നര കൊട്ടാണ്..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-17082529055423020302009-09-29T20:17:52.594+05:302009-09-29T20:17:52.594+05:30ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്...ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്യ നിക്ക് നിര്‍ത്താനാ തോന്നില്യാ..ത്രക്കങ്ങ്ട് ഇഷ്ടാ എനിക്കവരോട്..പത്ത് തവണ വായിച്ചാ നെനക്ക് ഒര് തവണ മനസ്സിലായീന്ന് തോന്നും..ന്നാലോ..പതിനൊന്നാമത്തെ തവണ വായിക്കുമ്പോ ഒന്നാമത്തെ തവണ മനസ്സിലായതും പോയിക്കിട്ടും..പിന്നെ ഒന്നേന്ന് തൊടങ്ങണം...അതോണ്ടെന്താ..ഒറ്റ പുസ്തകം മതി ജീവിതകാലം മുഴോനും വായിച്ചോണ്ടിരിക്കാം..മ്മള് ഭയങ്കര വായനക്കാരനും ആയി ന്നാ പൈസേം ചെലവില്ല്യ..ങ്ങനീണ്ട് പുത്തി?മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-27682375340728325222009-09-29T20:06:41.190+05:302009-09-29T20:06:41.190+05:30ആരെയും കിട്ടിയില്ലെങ്കില്‍ ആരുടെയെങ്കിലും മേത്ത്! ...ആരെയും കിട്ടിയില്ലെങ്കില്‍ ആരുടെയെങ്കിലും മേത്ത്! ഗുപ്തനോ പെരിങ്ങോടനോ നിങ്ങളെ എന്തെങ്കിലും ചെയ്തോ അനോനികളേ... സഭയിലില്ലാത്ത ആളുകളെ ചുമ്മാ വലിച്ചിഴച്ച് അപമാനിക്കുന്നതെന്തിന്? വിക്കി നോക്കിയിട്ടാണെങ്കില്‍ പോലും കാഫ്കയെയും ദെറീദയെയും അവതരിപ്പിക്കാന്‍ കഴിയുന്നത് ചെറിയ കാര്യമല്ലെന്നാണ് എന്റെ തോന്നല്‍ . നമ്മളും അതൊക്കെ തന്നെ ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ടാവും. തുളസീ.. പറ്റുമെന്നു തോന്നുന്നില്ല. (അയിന് ഞാന്‍ കാസര്‍ഗോട്ട് പോയിട്ടു വേണ്ടേ? തിരോന്തരം ഫാഷപോലും നേരെ വഴങ്ങുന്നില്ല. ഞാനിനിയും ഇങ്ങനെയൊക്കെ തന്നെ എഴുതും.. (ചന്തുവിനെ തോത്പിക്കാന്‍ പറ്റില്ല മക്കളേ.. പറ്റില്ല..)
കോഴിക്കോടന്‍/മലപ്പുറം അനോനീ.. ഞാനെന്തു ചെയ്തെന്നാ...?നിഷ്കളങ്ക ജീവികളെ ഇങ്ങളായിറ്റ് ഇനി സുയിപ്പാക്കരുത്!വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-15005049220775361552009-09-29T10:25:48.747+05:302009-09-29T10:25:48.747+05:30ഇയാളിങ്ങനെ പിന്നോട്ട് പോന്നത്തും ബയ്യോട്ടു പോന്നതൊ...ഇയാളിങ്ങനെ പിന്നോട്ട് പോന്നത്തും ബയ്യോട്ടു പോന്നതൊക്കെ ആഘോഷിച്ചിരുന്നോ.അബ്ട ചുക്കും അതിസാരോം തീട്ടം മാലോം അമ്ദ്യോം സൈക്കിള്‍ ചെയ്നും വടിയും ചാവാലീം ഒക്കെ തകര്‍ത്ത് പെരുക്ക്വാ.
മഹാകാലാ >>>>ങ്ങളൊരാളല്ലേ ഒന്മാരെ ഈ കൊലത്തിലാക്ക്യെ. ങ്ങക്ക ചാവേറായതല്ലേ അയ്റ്റുങ്ങള്. എന്നിട്ടും ആ ബയി ബന്നാ ങ്ങള് .കശ്മലന്.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-29685827186092076232009-09-29T00:16:05.464+05:302009-09-29T00:16:05.464+05:30കുപ്തന് വിക്കീപ്പീടിയ നോക്കി കാഫ്കാ ദറിദാന്നൊക്കെ ...കുപ്തന് വിക്കീപ്പീടിയ നോക്കി കാഫ്കാ ദറിദാന്നൊക്കെ പറയാന്‍ ഇപ്പോള്‍ സമയം തികയുന്നില്ല. അതുകൊണ്ട് കാണാത്തതാവും അനൊണീ. ഇപ്പഴെത്തും. അപ്പുറത്ത് നീട്ടിയത്ത് നായര്ദ്ദ്യേം തുള്ളിത്തുടങ്ങിയിട്ടുണ്ട്. പോരുന്നോ ? നല്ല സീനാണ്ഔട്ട് സ്പോക്കണ്noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-76060485808482805842009-09-28T23:26:08.381+05:302009-09-28T23:26:08.381+05:30വെള്ളേ,
അംബികാസുതന്‍ മാങ്ങാടും,സന്തോഷ് പനയാലും ഒ...വെള്ളേ,

അംബികാസുതന്‍ മാങ്ങാടും,സന്തോഷ് പനയാലും ഒക്കെ തനി കാസറഗോഡന്‍ വാഴ്മൊഴിഭാഷയില് എഴുതുന്നതു വായിച്ചു മനസ്സിലാക്കാനാണ് എനിക്കെളുപ്പം,വെള്ളെഴുത്തും ഇനി അങ്ങനെ എഴുതിയാമതീട്ടാ :)Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-56848945025733030232009-09-28T23:07:24.962+05:302009-09-28T23:07:24.962+05:30കാല്വിന് / ഹരീ...ബുദ്ധിപരമായ ഇടപെടലുകള്‍ തുടരുക....കാല്വിന് / ഹരീ...ബുദ്ധിപരമായ ഇടപെടലുകള്‍ തുടരുക....വേറൊരു പുത്തിരാക്ഷസന് ഉണ്ടായിരുന്നല്ലോ, കുപ്തനോ മറ്റോ...പുള്ളീ ലീവിലാണാ? ഉണ്ടാരുന്നേ കൊറേ ഡയലോഗ് കേള്‍ക്കാരുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-29768464709447105382009-09-28T23:05:27.103+05:302009-09-28T23:05:27.103+05:30Blogger വെള്ളെഴുത്ത് said...
ഈ പോസ്റ്റിനെക്ക...Blogger വെള്ളെഴുത്ത് said...

ഈ പോസ്റ്റിനെക്കുറിച്ചും ഇതിലെ സവര്‍ണ്ണ രാഷ്ട്രീയത്തെക്കുറിച്ചും ഒരു കമന്റെഴുതുന്നു.സദാചാരം പൊളിഞ്ഞു വിഴുമെങ്കില്‍ ഡിലിറ്റാന്‍ മറക്കരുത്!
- ശ്ശോ ! ഞാനങ്ങ് പ്രശസ്തനാവുകയാണല്ലോ !

ഓഫ്: വെള്ളെഴുത്തേ, നിങ്ങള്‍ ഒരു ഗൊച്ചുഗള്ളന്‍ തന്നെ ട്ടാ..Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-80175429153861038382009-09-28T11:42:16.836+05:302009-09-28T11:42:16.836+05:30ഈ പോസ്റ്റിനെക്കുറിച്ചും ഇതിലെ സവര്‍ണ്ണ രാഷ്ട്രീയത്...ഈ പോസ്റ്റിനെക്കുറിച്ചും ഇതിലെ സവര്‍ണ്ണ രാഷ്ട്രീയത്തെക്കുറിച്ചും ഒരു കമന്റെഴുതുന്നു.സദാചാരം പൊളിഞ്ഞു വിഴുമെങ്കില്‍ ഡിലിറ്റാന്‍ മറക്കരുത്!
- ശ്ശോ ! ഞാനങ്ങ് പ്രശസ്തനാവുകയാണല്ലോ !വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-17779069026166742412009-09-28T09:48:39.370+05:302009-09-28T09:48:39.370+05:30അരണപുത്തിയണ്ണാ യെങ്ങനെ വായിച്ചാലും, മനസ്സിലായില്ലങ...അരണപുത്തിയണ്ണാ യെങ്ങനെ വായിച്ചാലും, മനസ്സിലായില്ലങ്കി മനസ്സിലായില്ല എന്നു തന്നെ പറയും. അല്ലാതെ മനസ്സിലാവാത്തത് മനസ്സിലായി എന്ന് പറയാനും പുത്തിജീവി ചമയാനും വലിയ കഴിവുകളൊന്നും വേണ്ടണ്ണാ..പുത്തിമാൻnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-78353316354941226992009-09-28T07:32:14.842+05:302009-09-28T07:32:14.842+05:30ശ്രീഹരിയ്ക്കീ വക തറ പണിയും അറിയാം ല്ലേ. കൊള്ളാംശ്രീഹരിയ്ക്കീ വക തറ പണിയും അറിയാം ല്ലേ. കൊള്ളാംavathhar singhhttp://www.blogger.com/profile/06600556565501256818527084noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-90492080799106141132009-09-28T00:45:53.076+05:302009-09-28T00:45:53.076+05:30ബുദ്ധിജീവി അണ്ണാ.... അണ്ണന് ഇഞ്ചിപ്പെണ്ണിനോടും പെര...ബുദ്ധിജീവി അണ്ണാ.... അണ്ണന് ഇഞ്ചിപ്പെണ്ണിനോടും പെരിങ്ങോടനോടും ഒക്കെ എന്തര് ചൊരുക്ക് !
അണ്ണന്റെ ബുദ്ധിയാണണ്ണാ ബുദ്ധി.
യെവന് യാരിത്?
എം എ മലയാളംകാരല്ല വായിക്കുന്നത്. ശരി ശരി. എന്നാല്‍ പിന്നെ പത്തു ഫെയിലല്ല എഴുതുന്നത് എന്നങ്ങ് വിചാരിച്ചാപോരേയണ്ണാ?അരണബുദ്ധിhttp://aranabudhi.blogspot.comnoreply@blogger.com