tag:blogger.com,1999:blog-3392066314605778682.post4479631426369324968..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: വെളുപ്പെങ്ങനെ ചുവപ്പായി ?വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger1125tag:blogger.com,1999:blog-3392066314605778682.post-85030767156824856752017-03-16T14:48:09.293+05:302017-03-16T14:48:09.293+05:30അടുത്തകാലത്തിറങ്ങിയ
ഒരു ട്രോൾ ഇക്കാര്യം മനസ്സിലാക...അടുത്തകാലത്തിറങ്ങിയ
ഒരു ട്രോൾ ഇക്കാര്യം മനസ്സിലാക്കുന്നതിനു
വേണ്ട ദിശാസൂചി നൽകും. വീട്ടിനകത്ത് ചെയ്യേണ്ട
അടുപ്പുകത്തിക്കൽ പരിപാടി തെരുവിൽ ചെയ്യുന്നതിനെ
കളിയാക്കിക്കൊണ്ട് ആറ്റുകാൽ പൊങ്കാല വിഷയമായി ഇറങ്ങിയ
ട്രോളിനെ ഏറ്റവും അധികം ഷെയർ ചെയ്തത് മതാധികബോധത്തെ
കുറവായി കാണുന്ന ഇടതുപക്ഷക്കാരുമാണ്. അതേ സമയം ആ ട്രോൾ
ഉള്ളിൽ (ഒളിപ്പിച്ചു) വച്ചിരിക്കുന്നത് ചുംബനസമരത്തോടനുബന്ധിച്ച് മുഖ്യമന്ത്രി
പിണറായി വിജയൻ പറഞ്ഞ ഒരു വാചകവുമാണ്. അതുംകൂടി ചേർത്തുവായിച്ചാലേ ട്രോളിന്റെ ഉദ്ദേശ്യം വ്യക്തമാവുകയുള്ളൂ.. തങ്ങളുടെ നേതാവിനെയുംകൂടി അതു തോണ്ടുന്നുണ്ടെന്നു മനസ്സിലാക്കാതെഅതു ഷെയർ ചെയ്തവരും പ്രചരിപ്പിച്ചവരും ഉണ്ട്.
അതേ ആളുകളാണ് ഒരു മെക്സിക്കൻ അപാരത കാണാൻ ചുവപ്പുകൊടിയും പിടിച്ച്
തിയേറ്ററിലെത്തിയതെന്ന് മനസിലാക്കിയാൽ പോസ്റ്റ് മോഡേൺ ആഗോളീകരണത്തിൽ
വിരുദ്ധദ്വന്ദ്വങ്ങളുടെ പ്രസക്തി എങ്ങനെ ആളുകളെ മക്കാറാക്കിക്കൊണ്ട് പൊതുയിടങ്ങളിൽ സ്ഥാനം പിടിക്കുന്നു എന്നു മനസ്സിലാവും ( ആഗോളീകരണത്തിന്റെ സന്തതിയായ മലാലാ യൂസഫ്സായി, ആഗോളീകരണത്തിന്റെ മുതിർന്ന സന്തതിയായ ട്രമ്പിനെ വെല്ലുവിളിച്ചതാണ് ഇതിന്റെ ആഗോളതലത്തിലുള്ള മറ്റൊരു ഉദാഹരണം എന്ന് ഒരു പ്രസംഗത്തിൽ കേട്ടു)

അതുകൊണ്ട് ഒരു മെക്സിക്കൻ അപാരത ഒരു മുഴുനീള ട്രോളാണ്. അതിന്റെ ആഖ്യാനഭാഷയെ അങ്ങനെ മനസ്സിലാക്കുന്നതാണ് ഉചിതം.

Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com