tag:blogger.com,1999:blog-3392066314605778682.post4456055466611604320..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: കടലും ചൂണ്ടയുംവെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger7125tag:blogger.com,1999:blog-3392066314605778682.post-14360170191017143842015-03-14T15:37:48.624+05:302015-03-14T15:37:48.624+05:30ഒരേ കടൽ കാണുന്ന കാലത്ത് ഞാനൊരു കൊച്ചുകുട്ടിയൊന്നുമ...ഒരേ കടൽ കാണുന്ന കാലത്ത് ഞാനൊരു കൊച്ചുകുട്ടിയൊന്നുമായിരുന്നില്ലെങ്കിലും അന്നെനിക്ക് "ദഹിക്കാനാവാതെ" പോയ ഒരു സിനിമയായിരുന്നു അത്. പിന്നീട് സുഹൃത്തുക്കളോടൊത്ത് സിനിമ ചർച്ച ചെയ്യുമ്പോൾ അതിലെ പല സീനുകളും മനസ്സിൽ വീണ്ടം വീണ്ടും കടന്ന് വരാറുണ്ട്. എപ്പോഴെങ്കിലും ഇനിയും കാണണം എന്ന് ഉറപ്പിച്ചിട്ടുണ്ട്.

മലയാളം മൂവീ റിവ്യൂ എന്ന ബ്ലോഗ് കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്. ഇത്രയും points ഉള്ള ഒരു കമന്റ് ഡിലീറ്റ് ചെയ്തു എന്നത് കേട്ടിട്ട് വിഷമം തോന്നി. എന്റെ പഴയ ബ്ലോഗിലും കമന്റ് moderation ഉണ്ടായിരുന്നു. സ്വന്തം പേരും ഫോട്ടോയും ഇട്ട ബ്ലോഗിൽ തെറി വിളികളെ ഭയന്നാണ് കമന്റ് moderation വച്ചത്. എന്നാലും ഇത് വരെ spam അല്ലാതെ ഒരു കമന്റ് പോലും ഡിലീറ്റ് ചെയ്തിട്ടില്ല. ഈ ബ്ലോഗ് വായിച്ചപ്പോൾ അക്കാര്യത്തിൽ ഒരു സന്തോഷം തോന്നി.

ഒരു സ്ത്രീയായത് കൊണ്ടാണോ എന്നറിയില്ല. ഒരേ കടൽ എന്ന സിനിമ മനസ്സിൽ വരുംബോൾ മമ്മൂട്ടിയുടെ മുഖമല്ല കേട്ടോ എനിക്കാദ്യം ഓർമ വരുന്നത്. മീര ജാസ്മിന്റെ മുഖമാണ് എന്റെ മനസ്സിൽ ആദ്യം വരുന്നത്. ഒരു സാധാരണ മലയാളി കുടുംബിനിയായിരുന്ന കാലത്ത് സിനിമ കണ്ടത് കൊണ്ടാവാം നരേന്റെ മുഖവും, രമ്യാ കൃഷ്ണന്റെ മുഖവും അവർ ചെയ്ത കഥാപാത്രങ്ങളുമൊക്കെ ഒക്കെ ഒരേ പോലെ മനസ്സിൽ നിൽക്കുന്നുണ്ട്. അത് കൊണ്ട് പോയിന്റ് 5 നോട് ഒരു വിയോജിപ്പ് തോന്നി.
പോയിന്റ് ആറ് - അതെന്താ അങ്ങനെ തോന്നാൻ എന്ന് മനസ്സിലായില്ല കേട്ടോ. സംവിധായകന് ഒരു പക്ഷപാതം ഉണ്ടായിരുന്നോ? സിനിമ ഒന്ന് കൂടി കണ്ടിട്ട് ഈ ബ്ലോഗ് വീണ്ടും വായിക്കാം - ഈ കമന്റിന് മറുപടിയില്ലെങ്കിൽ. :)Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-70086053012623403712012-03-21T11:40:30.108+05:302012-03-21T11:40:30.108+05:30സിനിമ മമ്മൂട്ടിയ്ക്ക് ചുറ്റും കറങ്ങുന്നുണ്ടെന്ന് എ...സിനിമ മമ്മൂട്ടിയ്ക്ക് ചുറ്റും കറങ്ങുന്നുണ്ടെന്ന് എനിയ്ക്കും കൂടി മനസ്സിലായി.....ബാക്കിയൊക്കെ വായിച്ചപ്പോൾ ഇത്രയും എഴുതിയത് നന്നായി എന്നും തോന്നി.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-65642116112489179412008-09-13T09:10:00.000+05:302008-09-13T09:10:00.000+05:30This comment has been removed by the author.മാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-47535621719780048252007-09-13T04:06:00.000+05:302007-09-13T04:06:00.000+05:30ഇതു കാണാന്‍ സാധിച്ചില്ല. റിലീസായപ്പോള്‍ ഞാന്‍ ഇവിട...ഇതു കാണാന്‍ സാധിച്ചില്ല. റിലീസായപ്പോള്‍ ഞാന്‍ ഇവിടെ യു.എസില്‍ എത്തിയിരുന്നു. കാണണമെന്ന ആഗ്രഹമുണ്ട്.

മലയാളം മൂവി റിവ്യു എഴുതുന്നയാള്‍ വളരെ peripheral ആയാണു എഴുതുന്നത് എന്നെനിക്കു തോന്നിയിട്ടുണ്ട്. പിന്നെ റിവ്യു ചെയ്യുന്നതില്‍ ഭൂരിഭാഗം സിനിമകളും ഇയാള്‍ എന്തിനു കാണുന്നു എന്നു ഞാന്‍ അതിശയിച്ചിട്ടുണ്ട്.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-1875696013101983802007-09-10T13:08:00.000+05:302007-09-10T13:08:00.000+05:30ഇത്രയെങ്കിലും എഴുതിയതിന് തന്നെ നന്ദി.വരാനിരിക്കുന്...ഇത്രയെങ്കിലും എഴുതിയതിന് തന്നെ നന്ദി.വരാനിരിക്കുന്ന ഒറ്റ ജീവിതങ്ങളുടെ കാലത്തിന്റെ അടയാളപ്പെടുത്തലായിട്ടാണ് ഒരേ കടല്‍ തോന്നിയത്.കയ്യൊപ്പിന് ശേഷം കണ്ട നല്ലൊരു സിനിമ.ശ്യാമപ്രസാദില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല :).

http://robykurian.blogspot.com/ ഇത് കണ്ടിരിക്കുമെന്ന് കരുതുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-31081927254227714102007-09-06T21:23:00.000+05:302007-09-06T21:23:00.000+05:30ലേഖനം ഒരാളുടെ അഭിപ്രായമല്ലേ ആകൂ മൂര്‍ത്തീ. ചര്‍ച്ച...ലേഖനം ഒരാളുടെ അഭിപ്രായമല്ലേ ആകൂ മൂര്‍ത്തീ. ചര്‍ച്ചയ്ക്ക് മറ്റൊരു ഭംഗിയുണ്ടായിരുന്നു. അതിനുള്ള സാദ്ധ്യത നഷ്ടപ്പെട്ടു പോകുന്നതിനെക്കുറിച്ചാണ് എന്റെ വിഷമം..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-23749136784366295052007-09-05T17:56:00.000+05:302007-09-05T17:56:00.000+05:30വായിച്ചു. nalla സിനിമയെക്കുറിച്ച് സീരിയസ് ആയി പോസ്...വായിച്ചു. nalla സിനിമയെക്കുറിച്ച് സീരിയസ് ആയി പോസ്റ്റുകള്‍ ഇടുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടേ?മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.com