tag:blogger.com,1999:blog-3392066314605778682.post4150517169874850007..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: നീ ചിരിക്കുന്ന ഒരു പിയാനോവാണ്..*വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger13125tag:blogger.com,1999:blog-3392066314605778682.post-30739156883319920402010-06-21T00:08:48.874+05:302010-06-21T00:08:48.874+05:30വെള്ളേ,
ഞാൻ റിച്ചാർഡ് ലിങ്ൿലാറ്റർ എന്നത് വായിച്...വെള്ളേ,
ഞാൻ റിച്ചാർഡ് ലിങ്ൿലാറ്റർ എന്നത് വായിച്ചത് 'ലിങ്ൿ ലേറ്റർ' എന്നാ. അപ്പോ പലതും ലിങ്ക് ചെയ്തു. കണ്ടപ്പോൾ ഒരു സുഖമൊക്കെ ഉണ്ട്.
2 സിനിമ അടുപ്പിച്ചിരുന്നു കാണുന്നത് ആദ്യാ. അതും സിനിമ തന്നെ കാണാൻ പോകാത്ത ഞാൻ!
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-4447452751166795852010-06-13T23:51:35.558+05:302010-06-13T23:51:35.558+05:30ആ പ്രത്യേക ഉദയത്തിലും അസ്തമനത്തിലും ഉറക്കം ഞെട്ടി ...ആ പ്രത്യേക ഉദയത്തിലും അസ്തമനത്തിലും ഉറക്കം ഞെട്ടി പുതപ്പില്‍ നിന്നും നാം പുറത്തുവരും വെള്ളെഴുത്തേ..:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-46317334039067933522010-06-13T17:17:07.069+05:302010-06-13T17:17:07.069+05:30:):)വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-40665930843767442042010-06-13T10:27:50.541+05:302010-06-13T10:27:50.541+05:30പോസ്റ്റ് മനോഹരം,സിനിമകള്‍ അതി മനോഹരം,നന്ദി ഈ പരിചയ...പോസ്റ്റ് മനോഹരം,സിനിമകള്‍ അതി മനോഹരം,നന്ദി ഈ പരിചയപ്പെടുത്തലിന്.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-46141557786120766742010-06-11T23:23:29.422+05:302010-06-11T23:23:29.422+05:30@vinayan
http://en.wikipedia.org/wiki/Aurora_%28as...@vinayan
http://en.wikipedia.org/wiki/Aurora_%28astronomy%29വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-51356802829696428822010-06-10T23:16:32.140+05:302010-06-10T23:16:32.140+05:30traatraaprasanth kalathilhttps://www.blogger.com/profile/18194189156858639044noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-2589453015072177832010-06-10T23:16:19.435+05:302010-06-10T23:16:19.435+05:30Before sunset ആണ് ആദ്യം കണ്ടത്, പിന്നെ മറ്റേത് തേട...Before sunset ആണ് ആദ്യം കണ്ടത്, പിന്നെ മറ്റേത് തേടിപ്പിടിച്ച് കാണുകയായിരുന്നു. വൈകാരിക അംശങ്ങളുടെ കൂടെ സംഭാഷണങ്ങളുടെ ഹൃദ്യതകൂടി ഉണ്ട് ഈ ചിത്രങ്ങളെ ആകർഷകമാക്കിയതിൽ.prasanth kalathilhttps://www.blogger.com/profile/18194189156858639044noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-42389850473967746492010-06-10T22:18:03.999+05:302010-06-10T22:18:03.999+05:30സിനിമ കാണാത്തതിനാൽ. എഴുത്തിന്റെ ദാർഡ്യത്തിനു മുൻപി...സിനിമ കാണാത്തതിനാൽ. എഴുത്തിന്റെ ദാർഡ്യത്തിനു മുൻപിൽ നമിച്ച് പിൻവാങ്ങുന്നു.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-35270342341800233452010-06-09T21:06:43.758+05:302010-06-09T21:06:43.758+05:30നല്ലെഴുത്ത്
നന്ദി...:)നല്ലെഴുത്ത്

നന്ദി...:)രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-4900663982370128572010-06-09T20:36:38.488+05:302010-06-09T20:36:38.488+05:30എന്തോ!... വായിച്ചപ്പോള്‍ തൂവാനതുമ്പികള്‍ എന്ന സിനി...എന്തോ!... വായിച്ചപ്പോള്‍ തൂവാനതുമ്പികള്‍ എന്ന സിനിമയിലെ ക്ലാരയുടെയും ജയക്രിഷ്ണനെയും പ്രണയം ഓര്മ വന്നു :)

പങ്കുവെച്ചതിന് നന്ദിReaders Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-63162017420763222572010-06-09T12:32:11.051+05:302010-06-09T12:32:11.051+05:30എന്റെ പ്രണയം ഞാന്‍ വായനയിലൂടെയും സിനിമകളിലൂടെയും ക...എന്റെ പ്രണയം ഞാന്‍ വായനയിലൂടെയും സിനിമകളിലൂടെയും കേള്‍വികളിലൂടെയും അറിഞ്ഞതുമാത്രമാണ്. സിനിമയിലൂടെ ആ വികാരത്തെ അനുഭവിച്ചറിയുന്നുവെന്നു തോന്നിയിട്ടുണ്ട്. സൂര്യോദയത്തിനു മുന്‍പ് അവര്‍ ട്രെയിനില്‍ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ പിന്നീട് ഒരിമിച്ചു ചെന്നിരിക്കുമ്പോള്‍, ഒടുവില്‍ സെലിന്റെ തീവണ്ടി അവളെയും കൊണ്ട് പുറപ്പെടും വരെ പ്രണയത്തിന്റെ ഒരു നല്ല അനുഭവം തന്നെയായിരുന്നു സിനിമ. നല്ല ചില സംഭാഷണങ്ങള്‍ കൂടിയാവുമ്പോള്‍ സമയം എന്റെ മുന്‍പിലൂടെ ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ പാഞ്ഞു പോയത് ഞാന്‍ കണ്ടില്ല. നല്ല രണ്ടു പ്രണയ സിനിമകള്‍. കാണാത്തവരെ കാണാന്‍ പ്രലോഭിപ്പിച്ചെക്കാവുന്ന എഴുത്തും.. :)

'ഔറോറകൾ' ഇതെന്താണ്?വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-9831896889599072372010-06-09T08:09:32.327+05:302010-06-09T08:09:32.327+05:30നല്ലെഴുത്ത്.
ഇനി ആ പടങ്ങൾ ഒന്നു കാണാൻ ശ്രമിക്കാം.നല്ലെഴുത്ത്.
ഇനി ആ പടങ്ങൾ ഒന്നു കാണാൻ ശ്രമിക്കാം.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-20726820351004727072010-06-09T05:47:45.944+05:302010-06-09T05:47:45.944+05:30രണ്ടു സിനിമകളും കണ്ടിട്ടില്ലെങ്കിലും പ്രണയത്തെക്കു...രണ്ടു സിനിമകളും കണ്ടിട്ടില്ലെങ്കിലും പ്രണയത്തെക്കുറിച്ചെഴുതിയത് സത്യമാണെന്നറിയാം . പ്രണയം സര്‍വാംഗം അനുഭവിക്കാന്‍ ഇപ്പോഴും ഭാഗ്യം ലഭിച്ചവരോട് അസൂയപ്പെടുകയല്ലാതെ എന്ത് ചെയ്യാന്‍.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.com