tag:blogger.com,1999:blog-3392066314605778682.post4132713465679711641..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: മാളികവീട്ടിലെ വാതില്‍ മുട്ടിയാല്വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger15125tag:blogger.com,1999:blog-3392066314605778682.post-25646269007168153312009-02-24T10:37:00.000+05:302009-02-24T10:37:00.000+05:30Kafkayude aa bheetithamaya kalaghattam innu ivide ...Kafkayude aa bheetithamaya kalaghattam innu ivide veendum urundu koodunnO?ezhuthukaranhttps://www.blogger.com/profile/11256415699104886658noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-69476211609063854102008-06-05T00:42:00.000+05:302008-06-05T00:42:00.000+05:30നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.സിനേമ \ cinemahttps://www.blogger.com/profile/09592904856365949380noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-56598973875573461332008-05-31T18:45:00.000+05:302008-05-31T18:45:00.000+05:30ഇരകളുടെ കഥകള്‍ ഒരുകാലത്തും മാറില്ല.ഇരകളുടെ കഥകള്‍ ഒരുകാലത്തും മാറില്ല.Sandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-89190030025435198802008-05-31T14:08:00.000+05:302008-05-31T14:08:00.000+05:301. സത്യത്തില്‍ അവള് ഗേറ്റില്‍ മുട്ടിയോ എന്നു തന്ന...1. സത്യത്തില്‍ അവള് ഗേറ്റില്‍ മുട്ടിയോ എന്നു തന്നെ എനിക്കിപ്പോള്‍ തീര്‍ച്ചയില്ല.
2. അവിടത്തെ കാര്യസ്ഥന്മാര് ഇപ്പോള്‍ തന്നെ വരുമെന്നും ഞങ്ങളെ ചോദ്യം ചെയ്യാതെ വിടില്ലെന്നും അവര്‍ പറഞ്ഞു.
3. അവള് ഗേറ്റില്‍ തട്ടിയിട്ടൊന്നുമില്ല. ഇനി അറിയാതെ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തിന് കേസെടുക്കാന്‍ ലോകത്തിലൊരിടത്തും വ്യവസ്ഥയില്ല.
മൂന്നു വരി. വെറും മൂന്നേ മൂന്നു വരി. കുറ്റാരോപണം,ഇരയുടെ സമ്മതം,ശിക്ഷാവിധി. ഇരയ്ക്കുതന്നെ ഉറച്ചബോദ്ധ്യമില്ല താന്‍ കുറ്റവാളിയോ അല്ലയോ എന്ന്. ഈ സംശയമാകും കുറ്റം ഉറപ്പിക്കാന്‍ കാരണമാവുന്നത്. ഒരുപാടുവട്ടം തോന്നിയിട്ടുണ്ട് അങ്ങനെ.ഇരയുടെ complicity എത്രത്തോളം ശിക്ഷയുടെ സാധുത വര്‍ദ്ധിപ്പിക്കുകയും, അതൊരു വിധി എന്ന നിലയിലേക്കുയര്‍ത്തുകയും ചെയ്യുന്നു എന്ന്. “ട്രയല്‍” അടക്കം. മുന്‍പേ എല്ലാം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു, എല്ലാം. ബാക്കിയെല്ലാം ഒരു പതം പറച്ചിലിന്റെ, പിടച്ചിലിന്റെ കഥനം മാത്രം. പ്രതികരണത്തിന്റെ അര്ഥശൂന്യതയാവും, എഴുത്തിലൂടെ മാത്രം സാദ്ധ്യമാവുന്ന മുഷ്ടിചുരുട്ടലിന്റെ അവസാനത്തെ പ്രതിഷേധചിഹ്നം പോലും വ്യര്‍ഥമെന്ന തിരിച്ചറിവ് കാഫ്കയ്ക്ക് നല്കിയിട്ടുണ്ടാവുക. അല്ലെങ്കില്‍ എഴുതിത്തുടങ്ങി ഒരുപാടെത്തിയ നോവല്‍ ഒരു വാചകത്തിന്റെ പാതിവഴിയില്‍ ഉപേക്ഷിക്കാനും, എല്ലാം കത്തിച്ചുകളയാനും തീരുമാനിക്കുമോ? വല്ലാത്ത ഒരു ലോകം.
കാഫ്കയുടെ ബിംബങ്ങള്‍ എങ്ങോട്ടാവും വിരല്‍ ചൂണ്ടുന്നത്? ദൈവം,ജൂതവിരുദ്ധതയ്ക്കെതിരെയുള്ള പ്രതികരണം, ബ്യൂറോക്രസിയുടെ നീണ്ട ഇടനാഴികള്‍? ഇതൊന്നുമല്ല എന്ന് ഒരോന്നും ആവര്‍ത്തിച്ച് പറയുന്നതുപോലെ തോന്നും.

എന്തായാലും നന്ദി, പിടിച്ചുനിര്‍ത്താനാവാത്ത വല്ലായ്മ ഇടയ്ക്കിടക്ക് തിരികെ നല്കുന്നതിന്ന്. ഈ ഓര്‍മ്മപ്പെടുത്തലുകള്‍ക്ക്.The Prophet Of Frivolityhttps://www.blogger.com/profile/09811209915933584279noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-43084401276277995882008-05-30T22:20:00.000+05:302008-05-30T22:20:00.000+05:30ഗോപീ കവിതക്കൊടി അങ്ങനെ പൊടിപിടിച്ചു കിടക്കുന്നതില്‍...ഗോപീ കവിതക്കൊടി അങ്ങനെ പൊടിപിടിച്ചു കിടക്കുന്നതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പീനല്‍ കോളനി വായിച്ചതാണ്..ലക്ഷ്മീ...ശരീരത്തെ സംബന്ധിക്കുന്നതല്ലെങ്കില്, എത്രഭീഷണമായ വാക്യമാണിത് !വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-40425252446442841192008-05-30T20:05:00.000+05:302008-05-30T20:05:00.000+05:30കാലം വലിയ മാറ്റങ്ങളൊന്നും വരുത്തുന്നില്ല അല്ലേ? :(...കാലം വലിയ മാറ്റങ്ങളൊന്നും വരുത്തുന്നില്ല അല്ലേ? :(Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-83363457267462318452008-05-30T13:28:00.000+05:302008-05-30T13:28:00.000+05:30പീനല്‍കോളനി ഒന്നു ശ്രമിച്ചു നോക്കൂ,വെള്ളെഴുത്തേപീനല്കോളനി ഒന്നു ശ്രമിച്ചു നോക്കൂ,വെള്ളെഴുത്തേAnonymoushttps://www.blogger.com/profile/12740166986424750863noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-68050334340201773172008-05-29T18:01:00.000+05:302008-05-29T18:01:00.000+05:30കാഫ്കയെ മനസ്സിലാക്കാന്‍ എളുപ്പം പറ്റുന്നതെന്തുകൊണ്...കാഫ്കയെ മനസ്സിലാക്കാന്‍ എളുപ്പം പറ്റുന്നതെന്തുകൊണ്ടെന്ന് കുന്ദേര പറയുമ്പോള്‍ നമ്മുടെ പരിതഃസ്ഥിതികളുമായി ബന്ധപ്പെടുത്തി ഒന്നാലോചിച്ചു പോയതാണ്. കൃത്യം! ഇവിടെ സാമൂഹികമായ അനീതിയില്‍ മാത്രമല്ല കാഫ്ക ഊന്നുന്നത്. ശിക്ഷ മറ്റെവിടെയോ വിധിക്കപ്പെടുന്നു എന്നുള്ളത് തെറ്റിദ്ധരിക്കപ്പെടാന്‍ അനേകം സാദ്ധ്യതകളുള്ള ഒരു ആശയമാണ്. ദൈവശാസ്ത്രത്തിലേയ്ക്ക് കൊണ്ടു കെട്ടാന്‍ എളുപ്പവുമാണ്! കാഫ്കാ വിവര്‍ത്തനങ്ങള്‍ തീരുന്നില്ല. ഡിങ്കന്, ആ പിഡി എഫ് കിട്ടുന്നില്ല. വര്‍ക്കേഴ്സ് ഫോറത്തിന്റെ ലേഖനം നേരത്തേ വായിച്ചിരുന്നു. ജ്യോനവന്, ഹരിത പാമരന് സാല്‍ജോസ്, എന്റെ ക്രാക്ക് വാക്കുകള്‍...വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-17195131941883058792008-05-29T17:42:00.000+05:302008-05-29T17:42:00.000+05:30kadhaye nammal pinthudarunnu ennu thonnikkumbol th...kadhaye nammal pinthudarunnu ennu thonnikkumbol thanne athu mattaarudeyengilum jeevithamaayi kazhinjittundaavum...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-86785606385001258242008-05-29T11:26:00.000+05:302008-05-29T11:26:00.000+05:30ഒന്നും പിന്തുടരുന്നില്ല. ചരിത്രം ആവര്ത്തിക്കപ്പ...ഒന്നും പിന്തുടരുന്നില്ല. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നതേയുള്ളൂ.

നന്നായി അവതരിപ്പിച്ചിരിക്കുന്നു. അഭിമാനിക്കാം.സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-79467839919691098232008-05-29T09:21:00.000+05:302008-05-29T09:21:00.000+05:30ഹൌ!ഹൌ!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-74494482598196007142008-05-28T23:43:00.000+05:302008-05-28T23:43:00.000+05:30കഥ തന്നെ ജീവിതം, ജീവിതം തന്നെ കഥയും!!കഥ തന്നെ ജീവിതം, ജീവിതം തന്നെ കഥയും!!ഹരിത്https://www.blogger.com/profile/00803814289577176424noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-89583502418204910692008-05-28T23:31:00.000+05:302008-05-28T23:31:00.000+05:30PDF => http://www.imageshack.us/?pickup=8011977422...PDF => http://www.imageshack.us/?pickup=80119774221333Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-55337936511488428102008-05-28T23:23:00.000+05:302008-05-28T23:23:00.000+05:30കാലമെത്രമാറിയാലും metamorphosis ന് വിധേയമാകാത്ത സങ...കാലമെത്രമാറിയാലും metamorphosis ന് വിധേയമാകാത്ത സങ്കുചിതമനസുകളും, ജാതീയ വേലിക്കെട്ടുകളും ഉണ്ടാകുമെന്ന് മനസില്‍ കണ്ടതുകൊണ്ടാകണം...താന്‍ എഴുതിയിട്ടൊന്നും ഈ ജനങ്ങളും(മനസും) മാറില്ലെന്ന തിരിച്ചറിവിലാകണം താന്‍ എഴുതിയതെല്ലാം തീയിട്ടു കരിച്ചുകളയാന്‍ അവസാനം അയാള്‍ പറഞ്ഞതും.

ഈ പീഡീഎഫ്  ഒന്ന് കാണാമോ. ഇരുമ്പ് പഴുപ്പിച്ച് വെച്ചതുകൂടാതെ , മലം തീറ്റിച്ച വാര്‍ത്ത കാണാം .
ഇത് പോലെ ഒന്ന് വര്‍ക്കേഴ്സ് ഫോറം ഇവിടെ കൊടുത്തിരുന്നു

"It is often safer to be in chains than to be free" എന്ന് പറഞ്ഞതും Franz Kafka ആണെന്നത് irony ആണ്Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-4549641227524323652008-05-28T22:27:00.000+05:302008-05-28T22:27:00.000+05:30നല്ല കഥയും അതിനെ കാലങ്ങള്ക്കിപ്പുറത്തേയ്ക്കെടുത്ത...നല്ല കഥയും അതിനെ കാലങ്ങള്ക്കിപ്പുറത്തേയ്ക്കെടുത്തിട്ട് ജീവിതത്തില്‍ കെണിച്ചപ്പോള്, കഥയല്ലേ സമാധാനിക്കാംന്ന് പറഞ്ഞൊഴിയാന്‍ വയ്യാതെ കഥയും ജീവിതവും ഒന്നാകുന്ന തലക്കെട്ട്....ഭാരം.
വിവര്‍ത്തനത്തിന് നന്ദി.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.com