tag:blogger.com,1999:blog-3392066314605778682.post4100780135773118316..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: മുലകള്വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger21125tag:blogger.com,1999:blog-3392066314605778682.post-37558709579568870812021-08-22T11:58:35.700+05:302021-08-22T11:58:35.700+05:30The blog is really good. Thanks for sharing it. e...The blog is really good. Thanks for sharing it. english to malayalam typing onlineAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-35000319997001566032008-03-19T13:36:00.000+05:302008-03-19T13:36:00.000+05:30മുറുകുന്ന ആശ്ലേഷത്തിലവ സ്നേഹത്തിന്റെ സത്തു കടയുന്...മുറുകുന്ന ആശ്ലേഷത്തിലവ സ്നേഹത്തിന്റെ സത്തു കടയുന്നു.
ജനിച്ച കുഞ്ഞിനെ കണ്ട നിറവില്‍ ചോരയില്‍ നിന്നു പാലു പിഴിയുന്നു.

നല്ല ഭാഷ.
തമിഴ് വായിക്കാനറിയില്ല, അല്ലെങ്കിലത് കൂടി വായിക്കണമെന്ന് തോന്നിപ്പോയി.

വെള്ളെഴുത്തേ, ഭാവുകങ്ങള്‍!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-23770441902574132542008-03-18T15:57:00.000+05:302008-03-18T15:57:00.000+05:30ഇന്നാണ് ഇവിടെ നീന്തിയെത്തിയത്.വെറുതെയായില്ല.മനസ്...ഇന്നാണ് ഇവിടെ നീന്തിയെത്തിയത്.വെറുതെയായില്ല.

മനസ്സിലായില്ല എന്ന് പറയാനാണ് മനസ്സ് പറയുന്നത്.
നന്ദിSandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-3863725746813897452007-10-10T22:11:00.000+05:302007-10-10T22:11:00.000+05:30അനിലേ അതു തിരുത്തി..മൂര്‍ത്തി ആ ലിങ്ക് നന്നായി. ഭാ...അനിലേ അതു തിരുത്തി..
മൂര്‍ത്തി ആ ലിങ്ക് നന്നായി. ഭാരതീയ കവിതകള്‍ ഇംഗ്ലീഷില്‍ വായിക്കാം..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-41061770261869709422007-10-10T13:16:00.000+05:302007-10-10T13:16:00.000+05:30ദേശാഭിമാനി സ്ത്രീ സപ്ലിമെന്റില്‍ കുട്ടിരേവതിയെക്കു...ദേശാഭിമാനി സ്ത്രീ സപ്ലിമെന്റില്‍ കുട്ടിരേവതിയെക്കുറിച്ച് ഒരു ലേഖനം ഉണ്ട്...ഈ കവിതയുടെ ചില ഭാഗങ്ങളും..ലിങ്ക് ഇവിടെ

(http://www.deshabhimani.com/specials/sthree/revathi.htm)മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-65045370751310066302007-10-10T10:06:00.000+05:302007-10-10T10:06:00.000+05:30വെള്ളെഴുത്തേ..പെട്ടെന്നാ തോന്നിയത്. ചതുപ്പില്‍ എന്‍...വെള്ളെഴുത്തേ..
പെട്ടെന്നാ തോന്നിയത്. ചതുപ്പില്‍ എന്നു മതിയായിരുന്നു, ‘നനഞ്ഞ’ ഇല്ലാതെ. ഒന്നുകൂടി ഭംഗിയാകുമായിരുന്നോ?അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-3575464679982251732007-10-10T01:39:00.000+05:302007-10-10T01:39:00.000+05:30so nice........... i dont hav malayalam fonts with...so nice..........
. i dont hav malayalam fonts with me...
vayichappol sangadam thonni !!!
karanam enikk mulakalillallo?????????K Khttps://www.blogger.com/profile/06550594831191344028noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-91514766306632854092007-10-09T20:46:00.000+05:302007-10-09T20:46:00.000+05:30അനിലേ ആദ്യവരികള്‍ സ്വന്തം നിലയ്ക്ക് പരിഭാഷപ്പെടുത്...അനിലേ
ആദ്യവരികള്‍ സ്വന്തം നിലയ്ക്ക് പരിഭാഷപ്പെടുത്താമോ? അല്ലെങ്കില്‍ കവിയുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് മാറ്റിയെഴുതിയാല്..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-68071126888121186572007-10-09T16:30:00.000+05:302007-10-09T16:30:00.000+05:30മുലകള്‍ എന്ന ടൈറ്റില്‍ കണ്ടിട്ടു ചാടിവീണതാണ്. വീണത...മുലകള്‍ എന്ന ടൈറ്റില്‍ കണ്ടിട്ടു ചാടിവീണതാണ്. വീണത് വെറുതേയായില്ല.
അസ്സല് കവിത, ആദ്യത്തെ രണ്ട് വരികളൊഴികെ. ഇനിയുമുണ്ടോ പരിഭാഷപ്പെടുത്താന്‍? നേരിട്ടാണോ? ചിത്രവും മനോഹരം.അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-80910658750165394032007-10-08T19:59:00.000+05:302007-10-08T19:59:00.000+05:30ചോപ്പ്, ഇതു തന്നെ ഞാനിന്നൊരു സ്ത്രീയോടും പറഞ്ഞു പക...ചോപ്പ്, ഇതു തന്നെ ഞാനിന്നൊരു സ്ത്രീയോടും പറഞ്ഞു പക്ഷേ അവര്‍ക്കത് മനസ്സിലാവുന്നില്ല. മുസാഫിര്‍ അതു തിരുത്തി. ശരിയാണ് ഒരു’എന്റെ‘ ലാഭിച്ചടുക്കാം. എങ്കിലും ഏകാന്തത എന്ന വാക്ക് ഒരുപാട് ഉപയോഗിച്ച് തേഞ്ഞുപോയതാനെന്നൊരു തോന്നല്‍ !വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-47629603834021790772007-10-08T12:56:00.000+05:302007-10-08T12:56:00.000+05:30കവിതയുടെ ആശയാം ഇഷ്ടമായി.വിവര്‍ത്തനം നന്നായിരിക്കുന...കവിതയുടെ ആശയാം ഇഷ്ടമായി.വിവര്‍ത്തനം നന്നായിരിക്കുന്നു.

- എന്റെ ഏകാകിതയില്‍ എന്ന പ്രയോഗം ശരിയാണോ ? അതോ എന്റെ ഏകാന്തതയിലോ ?ഒരു സംശയം തോന്നിയതാണ് .മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-53104725392721906162007-10-07T12:46:00.000+05:302007-10-07T12:46:00.000+05:30ഇത്, ഒരു പെണ്ണിനു മാത്രം പറയാനാവുന്ന വാക്കുകളാണ്പക...ഇത്,
ഒരു പെണ്ണിനു മാത്രം പറയാനാവുന്ന വാക്കുകളാണ്
പകുതിപോലുമാവില്ല ഒരാണ് വായിച്ചെടുക്കുമ്പോള്‍
എങ്കിലും
മനോഹരം

-മുലകുടി മാറാത്ത ഒരുത്തന്

പരിഭാഷക്ക് പ്രത്യേകം നന്ദിചോപ്പ്https://www.blogger.com/profile/15493159909810343728noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-60606970294890130892007-10-07T08:19:00.000+05:302007-10-07T08:19:00.000+05:30പരിഭാഷ നന്നായിരിക്കുന്നു.ഒര്‍ജിനല്‍ വായിച്ചിട്ടില്...പരിഭാഷ നന്നായിരിക്കുന്നു.ഒര്‍ജിനല്‍ വായിച്ചിട്ടില്ല.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-44009047566175985952007-10-06T20:24:00.000+05:302007-10-06T20:24:00.000+05:30എന്തൊരു പ്രോത്സാഹനം! കുന്തം വിഴുങ്ങിയ സ്വഭാവമായതു ...എന്തൊരു പ്രോത്സാഹനം! കുന്തം വിഴുങ്ങിയ സ്വഭാവമായതു കൊണ്ട് കവിത കൈയ്ക്കിണങ്ങുന്നില്ല. പടപടാന്ന് ഇരിക്കും! ഇവിടെ തന്നെ ഒരു വരി തെറ്റിയ്ക്കുകയും ചെയ്തു.എങ്കിലും എല്ലാവര്ക്കും നന്ദി. കിനാവേ ‘ഈ പരിഭാഷയും’എന്നുവച്ചാല്‍ താങ്കള്‍ എന്റെ മറ്റു പരിഭാഷകള്‍ വായിച്ചിട്ടുണ്ടെന്നല്ലേ അര്‍ത്ഥം..? ഇവിടെ ഇത് ആദ്യത്തേതാണ്.. അപ്പോള്‍.. എന്റെ രഹസ്യം പൊളിഞ്ഞോ?വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-40202689390565589282007-10-06T17:34:00.000+05:302007-10-06T17:34:00.000+05:30വെള്ളെഴുത്തേ ഈ പരിഭാഷയും നന്നായിട്ടുണ്ട്.വെള്ളെഴുത്തേ ഈ പരിഭാഷയും നന്നായിട്ടുണ്ട്.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-22349353843628155762007-10-06T14:24:00.000+05:302007-10-06T14:24:00.000+05:30“ജനിച്ച കുഞ്ഞിനെ കണ്ട നിറവില്‍ ചോരയില്‍ നിന്നു പാല...“ജനിച്ച കുഞ്ഞിനെ കണ്ട നിറവില്‍ ചോരയില്‍ നിന്നു പാലു പിഴിയുന്നു.”

നന്നായിട്ടുണ്ട്, മാഷേ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-77702532313463601712007-10-06T12:13:00.000+05:302007-10-06T12:13:00.000+05:30മലയിടിഞ്ഞാല്‍ നാടിന്നു കേട്മുലയിടിഞ്ഞാല് നടിക്കു ...മലയിടിഞ്ഞാല്‍ നാടിന്നു കേട്
മുലയിടിഞ്ഞാല് നടിക്കു കേട്
- കുഞ്ഞുണ്ണി മാഷ്ത്രിശങ്കു / Thrisankuhttps://www.blogger.com/profile/09344687976474220072noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-91130781483251838022007-10-06T09:30:00.000+05:302007-10-06T09:30:00.000+05:30ഒറിജിനല്‍ വായിച്ചിട്ടില്ല..അതുകൊണ്ട് ഇത് ഒറിജിനല്‍...ഒറിജിനല്‍ വായിച്ചിട്ടില്ല..അതുകൊണ്ട് ഇത് ഒറിജിനല്‍ ആയി കരുതി വായിച്ചു..:)

തുടരുക...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-13547151293463593412007-10-06T02:24:00.000+05:302007-10-06T02:24:00.000+05:30മാഷേ വായിച്ചു... നന്നായിരിക്കണൂ.... ഇനിയും പോന...മാഷേ വായിച്ചു... നന്നായിരിക്കണൂ....

ഇനിയും പോന്നോട്ടേ....
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-16395840859970118492007-10-05T22:51:00.000+05:302007-10-05T22:51:00.000+05:30നന്നായിട്ടുണ്ട്, ഇനിയും വിവര്‍ത്തനങ്ങള്‍ കൂടുതല്‍ ...നന്നായിട്ടുണ്ട്, ഇനിയും വിവര്‍ത്തനങ്ങള്‍ കൂടുതല്‍ വരട്ടേ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-37041237772258836072007-10-05T22:06:00.000+05:302007-10-05T22:06:00.000+05:30അമേരിക്കന്‍ ചിത്രകാരി ഏരിയല്‍ ചര്ണിംഗിന്റെ 'Self ...അമേരിക്കന്‍ ചിത്രകാരി ഏരിയല്‍ ചര്ണിംഗിന്റെ 'Self Portrait Breasts' ആണ് അനുബന്ധ ചിത്രം.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.com