tag:blogger.com,1999:blog-3392066314605778682.post3839079154344543476..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: നിബിഡതമോമയവീഥിയിൽവെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger8125tag:blogger.com,1999:blog-3392066314605778682.post-31269014640422176922010-04-06T19:40:20.345+05:302010-04-06T19:40:20.345+05:30ലക്ഷ്മണന് സത്വഗുണമായിരുന്നോ? ആ.. ആൾ ക്ഷിപ്രകോപിയായ...ലക്ഷ്മണന് സത്വഗുണമായിരുന്നോ? ആ.. ആൾ ക്ഷിപ്രകോപിയായിരുന്നത് കടുത്ത ഡിപ്രഷൻ കൊണ്ടാകാൻ സാധ്യതയുണ്ട്.ആരണ്യേർ ദിനരാത്രി കണിട്ടില്ല.. കാണുന്നുണ്ട്..കാടിനുൾലിൽ വച്ച് ആദ്യമായി സിനിമ ചിത്രീകരിച്ച വ്യക്തി എന്ന ക്രെഡിറ്റുണ്ടല്ലേ ഹെർസോഗിന്..? ഹെർസോഗിനെയും കിൻസ്കിയെയും മറന്നതല്ല. വേറൊരു പോസ്റ്റിൽ അവർ വന്നുപോയി.. അവർ നഗരത്തിനകത്തെ കാടാണ്.. ശരിയാണ്..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-41038000982087727132010-04-06T14:12:59.104+05:302010-04-06T14:12:59.104+05:30അതെ, റാഷമോൺ ഒരിക്കൾക്കുടി കാണാൻ തോന്നുന്നു.
കാടിന...അതെ, റാഷമോൺ ഒരിക്കൾക്കുടി കാണാൻ തോന്നുന്നു.

കാടിനേപ്പറ്റി വളരെ ശ്രദ്ദേയമായ നിരീക്ഷണങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ് വെർണർ ഹെർസോഗ്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ആമസോണിന്റെ വന്യതയിലാണല്ലോ ചിത്രീകരിച്ചിട്ടുള്ളത്. അദ്ദേഹം ഒരിടത്ത് അഭിപ്രായപ്പെടുകയുണ്ടായി: And why we watch the animals in their choice of being? In their grace and ferociousness? A thought becomes more and more clear that it is not so much of looking at wild nature, as it is inside at ourselves, our nature

ഗ്രിസ്ലി എന്ന അപൂർവ്വവും ആക്രമണകാരിയുമായ കരടിയിനത്തിനെ തേടി കൊടും കാട്ടിലെത്തി അവിടെ അവയോടൊത്ത് ജീവിച്ച് അവസാനം ഗ്രിസ്ലി കരടികളുടെ തന്നെ ഭക്ഷണമായിത്തീരുവാൻ വിധിക്കപ്പെട്ട തിമോത്തി ട്രേഡ്വെല്ലിനേക്കുറിച്ച് ഹെർസോഗ് എടുത്ത "Grizzly Man" എന്ന ചിത്രം കാണുക. ചിത്രത്തിൽ ഹെർസോഗ് പറയുന്നു: What haunts me is that in all the faces of all the bears that Treadwell ever filmed, I discover no kinship, no understanding, no mercy. I see only the overwhelming indifference of nature. To me, there is no such thing as a secret world of the bears, and its blank stare speaks only of a half-boiled interest in foodAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-29888661195773985572010-04-01T22:28:37.474+05:302010-04-01T22:28:37.474+05:30എങ്കില്‍ വെള്ളെഴുത്തേ നിങ്ങള്‍ തീര്‍ച്ചയായും റായുട...എങ്കില്‍ വെള്ളെഴുത്തേ നിങ്ങള്‍ തീര്‍ച്ചയായും റായുടെ അരണ്യേര്‍ ദിന്രാത്രിയും കാണണം. നഗരം കാട് ദ്വന്ദത്തിന്റെ സുന്ദരമായ ആ ആവിഷ്കാരത്തില്‍ ഇതില്‍ പറഞ്ഞ പലതും പ്രതിഫലിക്കുന്നതു കാണാം.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-89296443441558154862010-04-01T22:26:27.128+05:302010-04-01T22:26:27.128+05:30ഇത് വായിച്ച് റാഷൊമോന്‍ ഒന്നൂടെ കാണാണ് പോകുന്നുഇത് വായിച്ച് റാഷൊമോന്‍ ഒന്നൂടെ കാണാണ് പോകുന്നുJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-20141644876253755522010-04-01T07:23:04.916+05:302010-04-01T07:23:04.916+05:30This comment has been removed by the author.Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-84308170211742785672010-04-01T07:23:02.542+05:302010-04-01T07:23:02.542+05:30കാട്ടില്‍ വെച്ചു തന്നെയല്ലേ ജയദ്രഥന് വകുപ്പില്‍ സ...കാട്ടില്‍ വെച്ചു തന്നെയല്ലേ ജയദ്രഥന് വകുപ്പില്‍ സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചതും, തേരില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതും...
മാനിയാം രാമന് പെണ്ണിനെ കൊന്നതും; ബാലിയെ ചതിച്ചമ്പെയാന് പോലും ഒരു മരത്തിന്റെ മറവ് വേണമാഅയിരുന്നു(ഒരുമരം ഒരു കാവാവില്ലെന്കിലും)
സത്വഗുണ ലക്ഷ്മണന് മുലയറുത്തതും...
അനുജനെ കാമാര്ത്ഥിയായും, രാക്ഷസനെ സന്യാസിയായും സീത ധരിച്ചതും... മലയാളി ലൈമ്ഗികതയുടെ വിഷഭീതിയുടെ നിറക്കൂട്ടു സന്കല്പ്പം മുഴുവന്‍ കാവും, കാടുമല്ലേ?
കാടിന്റെ മനോഹാരിതയിലെപ്പോഴോ മരണം മണക്കുന്നതുകൊണ്ടല്ലേ 'ഇനിയും ജീവിതയാത്ര തുടരേണ്ടതുണ്ട്' എന്ന് കവിയ്ക്ക് പറയേണ്ടി വരുന്നത്?Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-56288004261745286322010-03-31T23:15:27.590+05:302010-03-31T23:15:27.590+05:30നന്നായിരിക്കുന്നു...നന്നായിരിക്കുന്നു...പയ്യന് / Payyanhttps://www.blogger.com/profile/09978300140645359364noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-11965796576312714092010-03-31T11:01:25.689+05:302010-03-31T11:01:25.689+05:30പിടിച്ചു ഇത്.
"ആളുകള്‍ പറഞ്ഞു നടക്കുന്നതുപോല...പിടിച്ചു ഇത്.

"ആളുകള്‍ പറഞ്ഞു നടക്കുന്നതുപോലെ കോട്ടയം കേരളവര്‍മ്മ ‘കാടേ നമുക്കു ഗതി’ എന്ന് അത്ര വിഷമിച്ചു പറഞ്ഞതായിരിക്കുമോ എന്നാണിപ്പോഴത്തെ സംശയം ... "

ഇത് അതിലേറെ പിടിച്ചു.
-സു-SunilKumar Elamkulam Muthukurussihttps://www.blogger.com/profile/02845053722966563209noreply@blogger.com