tag:blogger.com,1999:blog-3392066314605778682.post3299134497173901071..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: വരിക കാണുക..വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger5125tag:blogger.com,1999:blog-3392066314605778682.post-77955690326612455762010-04-11T17:14:55.088+05:302010-04-11T17:14:55.088+05:30എന്റെ പോസ്റ്റിൽ നിന്ന്
"ജവാന്മാരെ കൂട്ടക്കൊ...എന്റെ പോസ്റ്റിൽ നിന്ന്

"ജവാന്മാരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റുകളുടെ നടപടി ക്രൂരമാണെന്ന് പറയുന്ന അതേ ശ്വാസത്തിൽതന്നെ നമുക്ക് പറയേണ്ടി വരുന്നില്ലേ ഈ മേഖലയിൽ മവോയിസ്റ്റുകൾ സമാന്തരഭരണം നടത്തുന്നുണ്ടെങ്ങിൽ അല്ലെങ്ങിൽ മാവോയിസ്റ്റുകൾക്ക് സ്വാധീനം വർദ്ധിക്കുന്നുണ്ടെങ്ങിൽ അതിന്റെ മുഖ്യകാരണം അവിടത്തെ പിന്നോക്കാവസ്ഥയാണ്, ചൂക്ഷണമാണ്, അങ്ങനെ എന്തെല്ലാം കാരണങ്ങൾ... അത് തന്നെയല്ലെ നമ്മുടെ കുറ്റസമ്മതം...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-53494882348497947562010-04-10T22:46:54.893+05:302010-04-10T22:46:54.893+05:30ദന്തേവാഡയിൽ മാവോയിസ്റ്റുകളെ സന്ദർശിച്ച അരുന്ധതി റോ...ദന്തേവാഡയിൽ മാവോയിസ്റ്റുകളെ സന്ദർശിച്ച അരുന്ധതി റോയിയുടെ ഔട്ട്ലുക്ക് ലേഖനം ഇത്തവണത്തെ ‘മലയാളത്തിലുണ്ട്’. (..അല്ലെങ്കിൽ ഈ കൊല്ലപ്പെട്ട പട്ടാളക്കാർ ആദിവാസികളെ കൊല്ലുമായിരുന്നു)
@കാലിക്കോ.. കാമ്പസ്സിൽ മറ്റൊന്നുകൂടി നിറഞ്ഞു നിന്നിരുന്നു. ..ഓട്ടോ റെനെ കാസ്റ്റിലോയുടെ ”..ഏറ്റവും പാവപ്പെട്ട ആളുകളാൽ ചോദ്യം ചെയ്യപ്പെടുന്നതിനെപ്പറ്റിയുള്ളത്.. ഈ തർജ്ജമ പിന്ററെ വിവർത്തനം ചെയ്ത (ഫേബിയനിലെ) ബിജുരാജിന്റെയാണ്..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-23275736809598483362010-04-10T10:24:42.142+05:302010-04-10T10:24:42.142+05:30വരൂ ഈ തെരുവിലെ രക്തം കാണൂ എന്ന് എസ് എഫ് ഐക്കാര്‍ ക...വരൂ ഈ തെരുവിലെ രക്തം കാണൂ എന്ന് എസ് എഫ് ഐക്കാര്‍ കേമ്പസുകളില്‍ വോട്ടു കാലത്ത് പറയുന്ന സൂത്രവാക്യമാണ്.
Bandits with planes and Moors,

മൂറുകള്‍ ആഫ്രിക്കയില്‍നിന്നുള്ള കൂലിപ്പട്ടാളക്കാരാണ്.
കൃഷ്ണവാര്യര്‍ എന്ന മരമണ്ടന്‍ എഡിറ്റുചെയ്ത രാമലിംഗം ഉപയോഗിക്കുന്ന രോഗമുണ്ടോ?Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-48844871941449326112010-04-09T23:25:41.169+05:302010-04-09T23:25:41.169+05:30കൊലയെന്നത് കൊല്ലപ്പെടുന്നവനേക്കാളേറെ കൊലപാതകിയെ ബാ...കൊലയെന്നത് കൊല്ലപ്പെടുന്നവനേക്കാളേറെ കൊലപാതകിയെ ബാധിക്കുന്ന അവസ്ഥയായിരിക്കണം. പ്രത്യേകിച്ചും 'മരണവെപ്രാളം' എന്നൊരു അവസ്ഥയുണ്ടെങ്കില്‍ അതിനു ശേഷം.

അതൊരു ഒന്നര ബാധിക്കലായിരിക്കും.പാവം കൊലപാതകി. :)

സ്വന്തം തടിക്ക് കേടു പറ്റാതെ ഏറ്റവും കുറഞ്ഞ പരിശ്രമത്തില്‍ ഏറ്റവും അധികം പേരെ ഏറ്റവും ഉറപ്പില്‍ കൊല്ലാനായിരിക്കണം സോഫിസ്റ്റിക്കേഷന്‍ വന്നത്. ഒരു പക്ഷേ, കുറഞ്ഞ ചിലവില്ക്കൂടി.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-50197275797665159242010-04-09T21:02:29.960+05:302010-04-09T21:02:29.960+05:30ഓഫ്.ടോ
കൊലയെന്നത് കൊല്ലപ്പെടുന്നവനേക്കാളേറെ കൊലപാ...ഓഫ്.ടോ
കൊലയെന്നത് കൊല്ലപ്പെടുന്നവനേക്കാളേറെ കൊലപാതകിയെ ബാധിക്കുന്ന അവസ്ഥയായിരിക്കണം. പ്രത്യേകിച്ചും 'മരണവെപ്രാളം' എന്നൊരു അവസ്ഥയുണ്ടെങ്കില്‍ അതിനു ശേഷം. ഈ ദയനീയ ദൃശ്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് മനുഷ്യന് ആയുധങ്ങള്‍ കൊണ്ട് തനിക്കും-അവനും ഇടയില്‍ ദൂരം സൃഷ്ടിച്ചത്. ഒരുത്തന്റെ കയ്യില്‍ ഒരു കത്തി കൊടുത്ത് വിട്ടാല്‍ അവന് എത്രപേരെ കൊല്ലാനാകും എന്നതില്‍ സംശയമുണ്ട്. കുത്ത്, ചോര, അവയവഭംഗം, പിടച്ചില്‍, തേങ്ങല്‍, മരണം.... അതില്‍ നിന്നെന്നാല്‍ അതിജീവനം തേടിയാകണം ആദ്യത്തെ സോഫിസ്റ്റിക്കേറ്റഡ് വെപ്പന്‍ ആയ അസ്ത്രം കണ്ട് പിടിച്ചത്. ലക്ഷ്യവും,കൊലപാതകിയും ദൂരെ ദൂരെ... പിടച്ചില്‍ കാണേണ്ട, മരണവും... ദൂരത്തില്‍ ക്രൗഞ്ചപ്പക്ഷിയെ അമ്പെയ്ത കാട്ടാളനും, അടുത്ത് ചെന്ന് അതിന്റെ മരണം കണ്ട കവിയ്ക്കും ഒരേ മാനസികവ്യാപാരമല്ല തന്നെ.

കൂട്ടക്കുരുതിയ്ക്ക് ശേഷം മനം മാറാന്‍ എല്ലാവരും Leonard Cheshire.മാരല്ല തന്നെ :(Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.com