tag:blogger.com,1999:blog-3392066314605778682.post323009276968631972..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: ചന്ദ്രനെ മോഷ്ടിക്കുവാന്‍ ആര്‍ക്കു കഴിയും?വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger13125tag:blogger.com,1999:blog-3392066314605778682.post-53702267805717527812008-01-03T17:37:00.000+05:302008-01-03T17:37:00.000+05:30നന്നായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു.നന്നായിരിക്കുന്നു. വളരെ നന്നായിരിക്കുന്നു.ഗുരുജിhttps://www.blogger.com/profile/16715800052844464012noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-21332617956192007822008-01-03T04:17:00.000+05:302008-01-03T04:17:00.000+05:30നല്ല കുറിപ്പും നല്ല കമന്റുകളും...നല്ല കുറിപ്പും നല്ല കമന്റുകളും...Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-22132188747657171882008-01-03T00:03:00.000+05:302008-01-03T00:03:00.000+05:30ആദ്യവരി വസ്തുതാപരാമര്‍ശം, അടുത്ത വരി അതുമായി ബന്ധമ...ആദ്യവരി വസ്തുതാപരാമര്‍ശം, അടുത്ത വരി അതുമായി ബന്ധമില്ലാത്ത മറ്റൊരു പരാമര്‍ശം, മൂന്നാമത്തെ വരികൊണ്ട് ആദ്യ രണ്ടിനെയും കൂട്ടിയിണക്കുമ്പോള്‍ ആകെകൂടി ചന്ദ്രനുദിക്കും..അങ്ങനെയെന്തോ ഒരു സംഭവമാണ് ഹൈക്കു..
നിലാവു കണ്ട് കള്ളന്
തെല്ലിട നിന്നു
പാടുവാന്‍....വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-91119469882150306292008-01-02T18:25:00.000+05:302008-01-02T18:25:00.000+05:30വളരെ നല്ല കുറിപ്പ്.വെയിലു നനഞ്ഞ പുഴരാത്രി നിലാവില്...വളരെ നല്ല കുറിപ്പ്.

വെയിലു നനഞ്ഞ പുഴ
രാത്രി നിലാവില്
ഹൈക്കുവിനെ ഉണക്കിയെടുത്തു.

(ഇതൊരു ഹൈക്കു ആവുമോ? ആവുമെങ്കിലും ഇല്ലെങ്കിലും ഹൈക്കു എന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത എന്നെക്കൊണ്ട് ഈ പാതകം ചെയ്യിച്ചതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കാണ് , നിങ്ങള്‍ക്ക് മാത്രമാണ് ,നിങ്ങള്‍ക്ക് തന്നെയാണ്...:))ടി.പി.വിനോദ്https://www.blogger.com/profile/05758027840559076528noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-73674640966083546422008-01-01T21:28:00.000+05:302008-01-01T21:28:00.000+05:30എല്ലാവര്ക്കും തിരിച്ചും ആശംസകള്‍ ..(ആഹാ അത്രയ്ക്ക...എല്ലാവര്ക്കും തിരിച്ചും ആശംസകള്‍ ..(ആഹാ അത്രയ്ക്കായോ..!)
മൂര്‍ത്തി പറഞ്ഞ കഥയുടെ മട്ടില്‍ സാബുവിന് ഒരു മറുപടി :
“കുടുംബമോ.. ? ഏതു കുടുംബം..?“
പെരിങ്, ചില വരികള്‍ യതിയുടെ കലാസപര്യ എന്ന പുസ്തകത്തില്‍ നിന്നാണ്. സനാതനാ.. നമ്മുടെ നാട്ടില്‍ പൌര്ണ്ണമിരാത്രികളില്, അറിയാമല്ലോ, അസുഖം കൂടും എന്നൊരു വിശ്വാസമുണ്ട്. “വെളിച്ചത്തിനെന്തൊരു വെളിച്ചം“ എന്നു പറഞ്ഞയാള്‍ക്ക് തോന്നാത്ത കാര്യമാണിത്.. ഇരുട്ടാക്കേ...%$^&$#@!* !
ബാബു, മുല്ലാകഥകളിലുള്ളതാണ് അത്.. ഒരു പക്ഷേ ഐന്സ്റ്റീന് തമാശയ്ക്ക് എടുത്തുപയോഗിച്ചതാവും. മുല്ലയാണല്ലോ കൂടുതല്‍ പ്രാചീനന്. പടിഞ്ഞാറ്റേലുള്ളവര് അതു കണ്ടിരിക്കണമെന്നില്ല. ദീപു, ജ്യോനന്വന്..!വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-50446617059925725072008-01-01T19:28:00.000+05:302008-01-01T19:28:00.000+05:30“സൂര്യനേക്കാള്‍ നല്ലതു് ചന്ദ്രനാണു്: ചന്ദ്രന് ഇരു...“സൂര്യനേക്കാള്‍ നല്ലതു് ചന്ദ്രനാണു്: ചന്ദ്രന് ഇരുട്ടുള്ളപ്പോള് പ്രകാശിക്കുന്നു. സൂര്യനോ വെളിച്ചമുള്ളപ്പോഴും.“ ഐന്സ്റ്റൈന് പറഞ്ഞ ഒരു വളിപ്പായി എവിടെയോ വായിച്ചതാണു്. ഇനി, ഇതിന്റെ copyright ഐന്‍സ്റ്റൈനോ ആ ഭ്രാന്തനോ, എന്നു് ചോദിച്ചാല്‍ ഞാന്‍ കുഴങ്ങും.

മൂര്‍ത്തിയുടെ കഥയോടു് ഏകദേശ സാമ്യമുള്ള ഒരു ബൈബിള്‍ ഭാഗം:

ഒരു ശബ്ബത്തുദിവസം വിളഭൂമിയിലൂടെ പോയപ്പോള്‍ വിശപ്പുമൂലം ശിഷ്യന്മാര് കതിര് പറിച്ചു് തിന്നു. ശബ്ബത്തില്‍ വിഹിതമല്ലാത്ത ഈ പ്രവൃത്തിയെ
പരീശന്മാര് ചോദ്യം ചെയ്തപ്പോള്‍ യേശുവിന്റെ മറുപടി:

"ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ദേവാലയത്തില്‍ ചെന്നു് പുരോഹിതന്മാര്‍ക്കു് മാത്രമല്ലാതെ മറ്റാര്‍ക്കും തിന്നാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നില്ലയോ?"Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-21467463844554645742008-01-01T17:37:00.000+05:302008-01-01T17:37:00.000+05:30ഇന്നു ഞാന്‍ ചന്ദ്രനെ കീഴടക്കി!ചില നിമിഷങ്ങളെങ്കിലു...ഇന്നു ഞാന്‍ ചന്ദ്രനെ കീഴടക്കി!
ചില നിമിഷങ്ങളെങ്കിലും.
വായനയുടെയും തീക്ഷ്ണചിന്തയുടെയും പ്രഭാപൂര്‍ണതയെ ഇങ്ങനെ കണ്ടിരിക്കുമ്പോള്‍ മറവിവരെയെങ്കിലും ഒരു നിലാവ്
എന്നിലുദിച്ചുകഴിഞ്ഞിരിക്കുന്നു.
വളരെ നന്ദി.
ആശംസകള്‍.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-87165915371106924882008-01-01T16:52:00.000+05:302008-01-01T16:52:00.000+05:30വെളിച്ചവും ഇരുട്ടും നിമിഷങ്ങളില്‍ തന്നെ ഒളിച്ചിരിക...വെളിച്ചവും ഇരുട്ടും നിമിഷങ്ങളില്‍ തന്നെ ഒളിച്ചിരിക്കുന്നു.അതിനെ താഴെ എറിഞ്ഞ് പൊട്ടിച്ച് നോക്കുക.

നന്ദി.ഇനി ഞാന്‍ ചന്ദ്രനെ പഴയ്ത് പോലെ കാണുകയില്ല.Sandeep PMhttps://www.blogger.com/profile/08021153059357854172noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-12876193507829238572008-01-01T15:27:00.000+05:302008-01-01T15:27:00.000+05:30പുതു വര്‍ഷം താങ്കള്‍ക്കും കുടുംബത്തിനും നല്ലതു വരു...പുതു വര്‍ഷം താങ്കള്‍ക്കും കുടുംബത്തിനും നല്ലതു വരുത്തട്ടെ.SABU PRAYAR ~ സാബു പ്രയാര്‍https://www.blogger.com/profile/09405014339645004935noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-35896277838462286332008-01-01T14:42:00.000+05:302008-01-01T14:42:00.000+05:30ഇരുട്ടിന്റെ സ്വിച്ച് ആരെങ്കിലും കണ്ടുപിടിച്ചെങ്കില...ഇരുട്ടിന്റെ സ്വിച്ച് ആരെങ്കിലും കണ്ടുപിടിച്ചെങ്കില്‍ എന്ന് ചില പകത്സമയങ്ങളില്‍ തോന്നിയിട്ടുണ്ട്.രാത്രിയില്‍ വെളിച്ചത്തിനു സ്വിച്ചിടുമ്പോലെ ഒരു സ്വിച്ചിട്ട് ചില സമയങ്ങളെ ഇരുട്ടാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്തു നന്നായിരുന്നു.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-9497814450576918182008-01-01T12:31:00.000+05:302008-01-01T12:31:00.000+05:30നന്ദി വെള്ളെഴ്ത്തേ...നവവത്സരാശംസകള്‍..മൂന്നാമത്തെ ...നന്ദി വെള്ളെഴ്ത്തേ...നവവത്സരാശംസകള്‍..

മൂന്നാമത്തെ ഭാഗം വായിച്ചപ്പോല് മറ്റൊരു കഥ ഓര്മ വന്നു..
സെന്‍ ഗുരു ഒരു ബുദ്ധപ്രതിമക്കു മുന്നിലിരുന്ന് ധ്യാനിക്കുകയായിരുന്നു..രാവിലെ മുതല്‍..വെള്ളം പോലും കുടിക്കാതെ..ശിഷ്യന് ഗുരുവിന്റെ ഭക്തി കണ്ട് അത്ഭുതം പൂണ്ടിരിക്കുകയായിരുന്നു. രാത്രിയായി..ഭയങ്കര തണുപ്പ്..ഗുരു ആ വിഗ്രഹം എടുത്ത് വെട്ടിപ്പൊളിച്ച് തീ കാഞ്ഞു തുടങ്ങി..ശിഷ്യന് ചോദിച്ചു..
“ഗുരോ ഇത് ശരിയോ? ഇത്ര നേരം ധ്യാനിച്ചുകൊണ്ടിരുന്ന ബുദ്ധനെ ഇങ്ങനെ ചെയ്യുന്നത് ശരിയോ?“
ഗുരു തിരിച്ച് ചോദിച്ചു
“ ബുദ്ധനോ? ഏത് ബുദ്ധന്?”...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-19230261054474716632008-01-01T11:57:00.000+05:302008-01-01T11:57:00.000+05:30Inspiring.ബാഷോവിന്റെ ആ ഹൈക്കു ഇങ്ങനെയല്ലേ?Hear the...Inspiring.

ബാഷോവിന്റെ ആ ഹൈക്കു ഇങ്ങനെയല്ലേ?

Hear the sweet cuckoo
Through the big bamboo thicket
The fullmoon filters

യതിയുടെ പ്രേമവും ഭക്തിയും എന്ന കൃതിയില്‍ നിന്ന് ഇത്രയേ ലഭിച്ചുള്ളൂ, ഉത്തരപാദത്തിനു നന്ദി.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-81366731923930572202008-01-01T10:32:00.000+05:302008-01-01T10:32:00.000+05:30ഇതു വായിച്ചപ്പൊ ഒരു ചന്ദ്രനെ കാണാന്‍ തോന്നുന്നു. ...ഇതു വായിച്ചപ്പൊ ഒരു ചന്ദ്രനെ കാണാന്‍ തോന്നുന്നു. മുക്കാല്‍ വളര്‍ന്ന ഒരു ചന്ദ്രനെ രണ്ടുദിവസം മുന്‍പ് മാനത്തു കണ്ടതേയുള്ളൂ.

നല്ല എഴുത്ത് വെള്ളെഴുത്തേ. പുതുവത്സരാശംസകള്‍.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.com