tag:blogger.com,1999:blog-3392066314605778682.post3207279116298508327..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: മരിച്ചാലത്തെ സുഖം !വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger9125tag:blogger.com,1999:blog-3392066314605778682.post-60414866090814114352008-10-29T13:28:00.000+05:302008-10-29T13:28:00.000+05:30അടഞ്ഞവാതില് തടവറയല്ലകൊളുത്തിനിപ്പുറംകേളിഎന്റെ പ്ര...അടഞ്ഞവാതില് തടവറയല്ല
കൊളുത്തിനിപ്പുറം
കേളി
എന്റെ പ്രകൃതിയില്‍
ഞാന്‍ ഉപാസക
കുന്നുകളും ചെരിവുകളും
പാറക്കെട്ടുകളും നീര്‍ച്ചോലകളും
മുലയിലൂടെ ഒഴുകുന്ന ഒരു തുള്ളി നവരസം
ഞാന്‍ നാക്കു നീട്ടുന്നുഞാന് ഹേനാ രാഹുല്‍...https://www.blogger.com/profile/12007236337469641621noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-53256147941668117922008-10-26T02:35:00.000+05:302008-10-26T02:35:00.000+05:30നിരൂപണങ്ങളെ ക്രോണോളജിക്കല്‍ ഓര്‍ഡറിലേ എടുക്കൂ എന്ന...നിരൂപണങ്ങളെ ക്രോണോളജിക്കല്‍ ഓര്‍ഡറിലേ എടുക്കൂ എന്നുണ്ടെങ്കില്‍ ഓരോ ആഴ്ചയിലും അതിനു തൊട്ടു മുന്പിറങ്ങിയതിനെ ഒരു വീണ്ടുവിചാരവും കൂടാതെ ചവറ്റുകുട്ടയില്‍ തള്ളേണ്ടി വരും.

vendi varum :)Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-66686977508200926822008-10-25T22:07:00.000+05:302008-10-25T22:07:00.000+05:30ഹോ അങ്ങനെയുണ്ടോ ?എനിക്കു വായിച്ചപ്പോള്‍ ഇങ്ങനെ തോന...ഹോ അങ്ങനെയുണ്ടോ ?എനിക്കു വായിച്ചപ്പോള്‍ ഇങ്ങനെ തോന്നി എന്നല്ലാതെ ഇങ്ങനെ എല്ലാരും വായിച്ചിട്ടു നെടുവീര്പ്പിടണമെന്ന് ഒരു ധ്വനി എങ്ങാനും വന്നിട്ടുണ്ടോ? “അത്ര പുരാതനമായ ഒരു കഥ’ എന്നു പറഞ്ഞത് എന്തുകൊണ്ടാണാവോ? പഴയ ആള്‍ക്കാരെ ( ബത്സാക്, കോളിന്, ബാര്‍ത്ത്, ശിവകുമാര്‍...) ഓര്ത്തതുകൊണ്ടാണെങ്കില് എപ്പോള്‍ വേണമെങ്കിലും ഇവരെയൊക്കെ വായിച്ചുകൂടെയെന്നും അവനവനോടു തന്നെ സംസാരിക്കാന്‍ വായിച്ചവരെ കൂട്ടു പിടിച്ചുകൂടേയെന്നുമാണ് ചോദ്യം. ബാര്‍ത്ത്, അലന് പോയില് നിന്നാണ് തുടങ്ങിയത്. ബക്തിന്‍, റാബലെയില് നിന്നും. ഇനിയൊരാള്‍ക്ക് ചെക്കോവില്‍ നിന്നു തുടങ്ങാന്‍ ആരാണ് തടസ്സം? ഞാനോ? പുതിയതൊന്നും പറഞ്ഞിട്ടില്ല എന്ന കാര്യം വിനയപൂര്‍വം ഉള്‍ക്കൊള്ളുന്നു. അധിനിവേശാനന്തരകാലത്തിലും ആ ടൈപ്പ് ദേശത്തിലും ജീവിക്കുന്ന, മസാല കുറഞ്ഞ ‘കുറെപേര്‍ക്കെങ്കിലും ഇങ്ങനെ ‘അപഹാസ്യരായി’ ജീവിക്കാനാണു വിധി. അറിഞ്ഞുകൊണ്ടു തന്നെ അതു നീട്ടിക്കൊണ്ടുപോകാതെ നിവൃത്തിയില്ല. അതു അവനവന്റെ ജീവിതം ! കുഴപ്പം സാഹിത്യ നിരൂപണത്തിന്റെയല്ല, വ്യക്തിയുടെയാണെന്നര്ത്ഥം. നിരൂപണങ്ങളെ ക്രോണോളജിക്കല്‍ ഓര്‍ഡറിലേ എടുക്കൂ എന്നുണ്ടെങ്കില്‍ ഓരോ ആഴ്ചയിലും അതിനു തൊട്ടു മുന്പിറങ്ങിയതിനെ ഒരു വീണ്ടുവിചാരവും കൂടാതെ ചവറ്റുകുട്ടയില്‍ തള്ളേണ്ടി വരും. മൌലികവും പുതുതുമായ ആശയങ്ങള്‍ പണിക്കുറ തീര്‍ത്ത് മലയാളമണ്ണില്‍ നിന്ന് പുറത്തിറങ്ങട്ടേ, അതില്‍ അഭിമാനമല്ലാതെ മറ്റെന്തുണ്ടാവാനാണ്? അപ്പോള്‍ ഇവിടെ കണ്ടതുപോലുള്ള ‘അപഹാസ്യ ജന്മങ്ങള്‍ക്ക്’ സ്വന്തം ആള്‍ക്കാരെ അനുകരിച്ച് സമാധിയടയാമല്ലോ. :)വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-63631162643764798812008-10-25T19:23:00.000+05:302008-10-25T19:23:00.000+05:30വെള്ളെഴുത്ത് പറയുന്നതു പോലെ തന്നെയാണ് ആ കഥ വായിച്ച...വെള്ളെഴുത്ത് പറയുന്നതു പോലെ തന്നെയാണ് ആ കഥ വായിച്ചെടുക്കേണ്ടതെങ്കില്, അത്ര പുരാതനമായ ഒരു കഥ ഇപ്പോള്‍ എഴുതപ്പെടേണ്ട കാര്യമെന്താണ്?
‘അയാളുടെ’ യാത്രകളും യാത്രയില്ലായ്മകളും ഏതു കാലഘട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്?

‘’വ്യക്തിയായ താനും എഴുത്തുകാരനായ താനുമെന്ന ദ്വന്ദ്വവ്യക്തിത്വങ്ങളെ കണ്ണാടിയിലെന്നപോലെ അഭിമുഖം നിര്‍ത്തുകയാണ് കഥാകൃത്ത്‘’
എന്നൊക്കെ വീണ്ടും വീണ്ടും വായിക്കേണ്ടി വരുമ്പോള്‍ നമ്മള് ജീവിക്കുന്ന കാലത്തെയോര്‍ത്ത് നെടുവീര്‍പ്പിടുകയല്ലാതെ മറ്റ് വഴികളില്ല. ‘എഴുത്തുകാരന്റെ മരണം’ എന്നൊക്കെ കൂടി വായിക്കുമ്പോള്‍ പൂര്‍ണമായി.

ഏറ്റവും കുറഞ്ഞത് ചെക്കോവില്‍ നിന്നെങ്കിലും വളരേണ്ടതുണ്ട് ചെറുകഥ. പുതിയതൊന്നും പറയാനില്ലെങ്കില്‍ സാഹിത്യ നിരൂപണം പോലെ അപഹാസ്യമായ ഏര്‍പ്പാടുമില്ല.Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-43335449041606167292008-10-24T20:41:00.000+05:302008-10-24T20:41:00.000+05:30കഥയിലെവിടെയെങ്കിലും അതിര്‍ത്തി മുറിച്ചാണ് യാത്ര എന...കഥയിലെവിടെയെങ്കിലും അതിര്‍ത്തി മുറിച്ചാണ് യാത്ര എന്ന സൂചനയുണ്ടോ? ആശയപരമായി കൂടുതല്‍ കുഴപ്പം (ദുര്‍ഗ്രഹതയല്ല, അത് ആപേക്ഷികമാണ്..) ലേഖനത്തിനാണ്, കഥയ്ക്കല്ല. അതില്‍ സംശയം വേണ്ട !വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-76556040205967884002008-10-24T10:22:00.000+05:302008-10-24T10:22:00.000+05:30വെള്ളെഴുത്തിന്റെ ലേഖനം വായിച്ചാണ് ഞാൻ കഥ വായിച്ചത്...വെള്ളെഴുത്തിന്റെ ലേഖനം വായിച്ചാണ് ഞാൻ കഥ വായിച്ചത്. അതിർത്തിയിലെ ചെക്പോസ്റ്റിൽ നിന്നും പട്ടാളക്കാരൻ പരിശോധനയ്ക്ക് കയറും എന്ന് നേരത്തെ മനസ്സിലാക്കിയത് കൊണ്ട് കൂടി ആയിരിക്കില്ലേ ജനാലയ്ക്കടുത്തുള്ള ആൾ പേടിച്ചത്?
ഈ ആസ്വാദനമാണോ അല്ല കഥയാണോ കൂടുതൽ ദുർഗ്രഹം എന്നാണ് ഇപ്പോൾ എന്റെ സംശയം :)ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-33881031153668169422008-10-23T19:12:00.000+05:302008-10-23T19:12:00.000+05:30The trouble with dreams is that, they are very muc...The trouble with dreams is that, they are very much  real.R.https://www.blogger.com/profile/06890089629667921335noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-91892878016350718702008-10-22T22:50:00.000+05:302008-10-22T22:50:00.000+05:30kathayuTe nalla aaswaadanam!!nannaayirikkunnu.kathayuTe nalla aaswaadanam!!
nannaayirikkunnu.Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-3066906515684761112008-10-22T22:44:00.000+05:302008-10-22T22:44:00.000+05:30വഴികാണിച്ചു തന്നതിനു നന്ദിവഴികാണിച്ചു തന്നതിനു നന്ദിപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com