tag:blogger.com,1999:blog-3392066314605778682.post292801984662050603..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: തെരെഞ്ഞെടുപ്പുകള്‍ സാരിയുടുക്കേണ്ടതുണ്ടോ ?വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger12125tag:blogger.com,1999:blog-3392066314605778682.post-12392945222548131192009-04-21T21:36:00.000+05:302009-04-21T21:36:00.000+05:30സാരി മലയാളികളുടെ വേഷമാണോ?
റൌക്കയും മുണ്ടുംമറ്റുമാ...സാരി മലയാളികളുടെ വേഷമാണോ?
റൌക്കയും മുണ്ടുംമറ്റുമാണെന്നാണ് തൊന്നുന്നത്.S.Harilalhttps://www.blogger.com/profile/17527259470357562063noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-62120665438890955462009-04-21T21:34:00.000+05:302009-04-21T21:34:00.000+05:30സാരി മലയാളികളുടെ വേഷമാണോ?
റൌക്കയും മുണ്ടുമ്മറ്റുമാ...സാരി മലയാളികളുടെ വേഷമാണോ?
റൌക്കയും മുണ്ടുമ്മറ്റുമാണെന്നാണ് തൊന്നുന്നത്.S.Harilalhttps://www.blogger.com/profile/17527259470357562063noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-87184538485855375712009-04-13T17:50:00.000+05:302009-04-13T17:50:00.000+05:30വെള്ളെഴുത്ത്,അടിച്ചമര്‍ത്തപ്പെട്ട എല്ലാ സമൂഹത്തിലു...വെള്ളെഴുത്ത്,
അടിച്ചമര്‍ത്തപ്പെട്ട എല്ലാ സമൂഹത്തിലും ജനതയിലും സംഭരിച്ചു വെച്ചിട്ടുള്ള ഊര്‍ജ്ജമാണ് വിപ്ലവങ്ങള്‍ ഉണ്ടാക്കുന്നത്.എന്തുകൊണ്ട് സ്ത്രീ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട പ്രതികരണങ്ങളിലും ശ്രമങ്ങളിലും മാത്രം
സ്വതന്ത്രചിന്തയും പ്രവര്‍ത്തനവും ഒതുങ്ങിപ്പോകുന്നു?
അത്രമാത്രം നിര്‍വീര്യമാക്കല്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്.അതിനെ തരണം ചെയ്യാന്‍ ഒരു “ഹസ്തദാനം“നല്‍കുക്. അതു സ്വീകരിക്കുക മാത്രമേ ഇന്നത്തെ വ്യവസ്ഥിതിയില്‍ രക്ഷയുള്ളൂ എന്ന ദുരവസ്ഥ തിരിച്ചറിയുന്നുജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-17026249515378700192009-04-13T16:17:00.000+05:302009-04-13T16:17:00.000+05:30mashe nalla post.oru chodyam streekal swathandrama...mashe nalla post.oru chodyam streekal swathandramayi chindikkathathu kondano streekalude social status uyarathathu?samatva sundaramaya nalla naleykku vendi kinavu kandu kondu thangalude stree paksha chindakale respect cheyyunnu.thulikanoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-47264084158810069652009-04-12T21:04:00.000+05:302009-04-12T21:04:00.000+05:30ജ്വാലാ, ഇതൊരു അവഹേളനമായിരുന്നോ? ‘അവസരങ്ങള്‍ കൊടുക്...ജ്വാലാ, ഇതൊരു അവഹേളനമായിരുന്നോ? ‘അവസരങ്ങള്‍ കൊടുക്കുക എന്നത്’ അങ്ങേയറ്റം സ്ത്രീവിരുദ്ധപ്രസ്താവനയാണെന്ന കാര്യം ശ്രദ്ധിക്കുമോ? എടുക്കുകയാണ് വേണ്ടതെന്നും വച്ചുനീട്ടുന്നത് മാത്രം സ്വീകരിച്ചുകൊണ്ടിരുന്നാല്‍ അത് സൌജന്യമാവുമെന്നും അതുകൊണ്ട് ബിനാമിയായിരിമെന്നല്ലാതെ മാറ്റമൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞത്...വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-74986544861117294822009-04-11T22:37:00.000+05:302009-04-11T22:37:00.000+05:30മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടുക്കാനും ശിൽപശാ...മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-72989693893823319612009-04-11T22:26:00.000+05:302009-04-11T22:26:00.000+05:3033 ശതമാനം വനിതാസംവരണബില്ല് പാസ്സാകാത്തതിന് ഉപരിപ്ല...33 ശതമാനം വനിതാസംവരണബില്ല് പാസ്സാകാത്തതിന് ഉപരിപ്ലവമായ എതിര്‍പ്പുകള്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രകടിപ്പിച്ചത്.എല്ലാ പാര്‍ട്ടിയിലേയും ഭൂരിഭാഗം അധികാരികളായ പുരുഷന്മാര് സത്യത്തില്‍ ആശ്വസിക്കുകയാണ്.
കുടുംബം.സമൂഹം,രാഷ്ട്രം എന്നിവ നിലവില്‍ വന്നതുമുതല്‍ സംരക്ഷണം,പീഡനം,ചൂഷണം എന്നതല്ലാതെ തുല്യത നല്‍കേണ്ട വ്യക്തികളായി സ്ത്രീകള്‍ ഇന്നും മാറിയിട്ടില്ല.ഈ നിഷ്ക്രിയത്വവും,നിര്‍വ്വികാരതയും വെടിഞ്ഞു സ്ത്രീകള്‍
പ്രതികരിക്കുന്ന കാലം ഉണ്ടാകും.അതിനു അവസരങ്ങളാണ് കൊടുക്കേണ്ടത്,അവഹേളനമല്ലജ്വാലhttps://www.blogger.com/profile/01361250019930806406noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-6023989602285802252009-04-11T18:08:00.000+05:302009-04-11T18:08:00.000+05:30മുന്നോട്ടു വരുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക,ബഹ...മുന്നോട്ടു വരുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക,ബഹുമാനിക്കുക.
അല്ലാതെ,സ്ത്രീകളെ പുരുഷന്മാര്ക്കു സമമാക്കി
ലോകം നന്നാക്കാനുള്ള ശ്രമം കേവലം ആദര്‍ശ പേക്കൂത്ത് മാത്രമായിരിക്കും.
സ്ത്രീകളെ സ്ത്രീകളാകാന്‍ അനുവദിക്കുക !chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-8164257541369992842009-04-11T16:04:00.000+05:302009-04-11T16:04:00.000+05:30വായിച്ച് തുടങ്ങിയപ്പൊഴെ മനസ്സില്‍ വന്നത് വിനയയെ ആണ...വായിച്ച് തുടങ്ങിയപ്പൊഴെ മനസ്സില്‍ വന്നത് വിനയയെ ആണ്.പോലീസ് ഡ്യൂട്ടിക്ക് പോലും സ്ത്രികള്‍ക്ക് അസൌകര്യമാകുമെന്ന് കരുതി വനിതാപോലീസിനെ ഒഴിവാക്കുന്ന മേലുദ്യൊഗസ്ഥരെ കുറിച്ച്  വിനയ ഒരിക്കല്‍ പറഞ്ഞിരുന്നു.

:) ബാക്കി എന്ത് പറയാന്‍?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-25422865540187250502009-04-10T11:17:00.000+05:302009-04-10T11:17:00.000+05:30പാവപ്പെട്ടവന് പറഞ്ഞ ആ സത്യമാണ് മറ്റൊരാളുടെ ആയുധവു...പാവപ്പെട്ടവന് പറഞ്ഞ ആ സത്യമാണ് മറ്റൊരാളുടെ ആയുധവും.

ആശംസകള്‍!!!

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-74323961405568540472009-04-09T23:38:00.000+05:302009-04-09T23:38:00.000+05:30kollamkollamഗന്ധർവൻhttps://www.blogger.com/profile/06363140953458165650noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-51220284215736305212009-04-09T23:05:00.000+05:302009-04-09T23:05:00.000+05:30സ്വതന്ത്രമായി ചിന്തിക്കാനോ സ്വന്തമായൊരു ജനാധിപത്യപ...സ്വതന്ത്രമായി ചിന്തിക്കാനോ സ്വന്തമായൊരു ജനാധിപത്യപ്രക്രിയയെ പിന്‍പറ്റാനോ നിലവില്‍ നിലവിലുള്ളതിനെ നേരെയാക്കാനുദ്ദേശിച്ചുള്ള പരിഷ്കരണത്തിലോ എണ്ണത്തില്‍ കൂടുതലാണെങ്കിലും സ്ത്രീകള്‍ക്ക് പൊതുവേ താത്പര്യമില്ല എന്നുള്ളതാണത്.
ഇതാണ് സത്യവും .
മനോഹരം ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com