tag:blogger.com,1999:blog-3392066314605778682.post2700039291711911204..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: ഇനിയൊരടി നടന്നാൽ കിട്ടുമേ കൈക്കലെന്നും...വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger3125tag:blogger.com,1999:blog-3392066314605778682.post-48607292763227306382010-11-15T14:31:33.404+05:302010-11-15T14:31:33.404+05:30Sorry for this off-topic comment.
Inviting to jo...Sorry for this off-topic comment. <br /><br />Inviting to join the discussions happening here on cinema:<br /><br />http://grahanakalam.blogspot.com/Rajmohanhttps://www.blogger.com/profile/10053026752550689801noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-34386216885053638402010-11-15T05:24:13.548+05:302010-11-15T05:24:13.548+05:30നല്ല ലേഖനം, ഒരു ചൂണ്ടുപലകയുമാണ് നല്ല വിദ്യാഭ്യാസത്...നല്ല ലേഖനം, ഒരു ചൂണ്ടുപലകയുമാണ് നല്ല വിദ്യാഭ്യാസത്തെക്കുറിച്ചറിയാൻ. കേരളത്തിലെ സ്കൂളുകളിൽ ഇത്തരം ചിന്തകൾക്ക് ഇടം കിട്ടിത്തുടങ്ങിയിട്ടുണ്ട്, കോളെജുളിലാണ് വളരെ പഴഞ്ചൻ രീതികൾ നിലവിലുള്ളത്, പ്രതിപദമപി തോന്നും മാറു മന്ദം നടന്നു തുടങ്ങിയിട്ട് കാലം ശ്ശി ആയേ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-29640458415754506932010-11-14T22:00:59.282+05:302010-11-14T22:00:59.282+05:30പുതിയ പഠന രീതിയുടെ സൈദ്ധാന്തികമായ മേന്മകള് അംഗീകര...പുതിയ പഠന രീതിയുടെ സൈദ്ധാന്തികമായ മേന്മകള് അംഗീകരിക്കുകയും അത് വന്നു കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ് ഈയുള്ളവനെപ്പോലെ വെള്ളെഴുത്തും എന്ന് മനസ്സിലാക്കുന്നു. പക്ഷെ അതിന്റെ പ്രായോഗികമായ ഇന്നത്തെ അവസ്ഥയില്‍ വിഷമമുണ്ട്. എങ്കിലും പ്രതീക്ഷിക്കുന്നു, മാറിവരും.. ഇതൊക്കെ ശരിയാണെങ്കില്‍ മാറാതെ ഇവര്‍ക്ക് എങ്ങിനെ മുന്നോട്ടു പോകാന്‍ കഴിയും. ബാങ്കിങ്ങ് രീതിയില്‍ നേടിയ ജ്ഞാനം മാത്രം അളക്കുന്ന നമ്മുടെ എന്‍ട്രന്‍സ് പരീക്ഷകളും പി എസ് സി പരീക്ഷകളും മറ്റു തെരഞ്ഞെടുപ്പു പരീക്ഷകളും ആദ്യം മാറണം. ചിന്തയെ ആശയ വിനിമയത്തെ ഉയര്‍ന്ന പൌര ബോധത്തെ ഒക്കെ മാനദണ്ഠമാക്കുന്ന അളക്കലുകള്‍ , തെരഞ്ഞെടുപ്പുകള്‍ ഇവ വരണം. സ്കൂള്‍ ചുമതലയുള്ള ആളുകള്‍ എന്താണ് ക്ലാസ് മുറിയില്‍ നടക്കുന്നത് എന്ന് കൃത്യമായി നോക്കിയാല്‍ തന്നെ പകുതി കാര്യങ്ങള്‍ നേരെയാകും.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.com