tag:blogger.com,1999:blog-3392066314605778682.post2680396805771595707..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: ഇണ്ടനമ്മാവന്റെ കാലിലെ ചെളിവെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger5125tag:blogger.com,1999:blog-3392066314605778682.post-29810071312530671642009-05-05T21:18:00.000+05:302009-05-05T21:18:00.000+05:30സിമീ, ഒരു ‘വലിയ പാര്‍ട്ടി‘ എന്നെന്നും കയറിയിരുന്ന്...സിമീ, ഒരു ‘വലിയ പാര്‍ട്ടി‘ എന്നെന്നും കയറിയിരുന്ന് സഹ്യനിപ്പുറവും ഇന്ദ്രപ്രസ്ഥത്തിന്റെ കിഴക്കുവശവുമൊന്നും സംസ്ഥാനങ്ങളെയില്ലെന്ന മട്ടില്‍ ഭരിക്കുന്നത് എന്തായാലും ജനാധിപത്യത്തിനു നിരക്കുന്നതല്ല. കൂട്ടുകക്ഷിഭരണത്തിനു മെച്ചമുണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. അധികാരത്തിന്റെ കേന്ദ്രീകൃതസ്വഭാവം അങ്ങനെയ്ല്ലെന്നു എപ്പോഴും മന്ത്രിച്ചുകൊണ്ടിരുന്നാലും.. പിന്നെ വെള്ളാനകള്‍ക്ക് തീറ്റികൊടുത്ത് മുടിയുന്നുണ്ട്.. ഒരു വശത്ത്..എങ്കിലും ജനാധിപത്യരീതിയില്‍.. സംവരണങ്ങളിലൂടെയല്ലാത്ത പങ്കാളിത്തം ഗുണപരമാണ്..താരതമ്യേന..വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-40080962332327196582009-05-01T00:20:00.000+05:302009-05-01T00:20:00.000+05:30സ്വപ്നങ്ങളുടെ കൂടാരമായിരിയ്ക്കുന്നു പാർട്ടികളും, ന...സ്വപ്നങ്ങളുടെ കൂടാരമായിരിയ്ക്കുന്നു പാർട്ടികളും, നേതാക്കളും!സ്വപ്നങ്ങൾ നല്ലതുതന്നെ. അതില്ലെങ്കിൽ ജീവിതമില്ല.പക്ഷെ, സ്വാർത്ഥം വെടിഞ്ഞുള്ള സ്വപ്നങ്ങളില്ലാത്തതാണ് രാഷ്ട്രീയത്തിലെ ദുരന്തം. സ്വാർത്ഥം വെടിഞ്ഞുള്ള സ്വപ്നങ്ങൾ കാണുവാൻ സന്നദ്ധരാകുന്നവർ കൂടി സ്വാർത്ഥതകളുടെ ഉപഭോഗ വസ്തുക്കാളാക്കപ്പെടുവാൻ നിർബന്ധിതരാക്കപ്പെടുന്നതാണ് അതിലും വലിയ ദുരന്തം!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-86014288150667791092009-04-28T21:08:00.000+05:302009-04-28T21:08:00.000+05:30Wonderful... Valare nannayirikkunnu. Ashamsakal....Wonderful... Valare nannayirikkunnu. Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-80719768478782885352009-04-28T18:13:00.000+05:302009-04-28T18:13:00.000+05:30വെള്ളേ,
ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞക...വെള്ളേ,

ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞകാലം കൊണ്ട് ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത സര്‍ക്കാര്‍ ഒരുപക്ഷേ വി.പി. സിങ്ങിന്റെ കൂട്ടുകക്ഷി ഭരണമായിരിക്കും. പുള്ളി തുടങ്ങിയ വിപ്ലവമാണ് ഈ ജാതീയ പാര്‍ട്ടികളുടെ ഉടലെടുപ്പിലേയ്ക്കു പോലും നയിച്ചത്.

പക്ഷേ ധീരനായ ഒരു നേതാവിന് വലിയ പാര്‍ട്ടികളുടെ പിന്തുണയോടെ എത്രനാള്‍ നില്ക്കാന് പറ്റും എന്നതിനും ഉദാഹരണമാവും വി.പി. സിങ്ങിനെ ഒന്‍പതുമാസം കഴിഞ്ഞ് വലിച്ചു നിലത്തിട്ടത് (പിന്തുണ നല്കുന്ന അദ്വാനിയെത്തന്നെ രഥയാത്രയുടെ പേരില്‍ അദ്ദേഹം അറസ്റ്റ് ചെയ്തു. മണ്ഢല്‍ കമ്മീഷന് വിവാദങ്ങളും അറിയാമല്ലോ)

ഇത്രയും മുന്നണികള്‍ കേറി കുട്ടിച്ചോറാക്കുന്നതുമാത്രമല്ല, പൊക്കമില്ലാത്ത രാഷ്ട്രീയക്കാരും ഒരു വലിയ പ്രശ്നമല്ലേ?simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-58894991279372739072009-04-27T23:46:00.000+05:302009-04-27T23:46:00.000+05:30ഹ്മ്മ്..
അങ്ങിനെയൊക്കെയാണെങ്കിലും നുമ്മ ഇവിടെം വരെ...ഹ്മ്മ്..
അങ്ങിനെയൊക്കെയാണെങ്കിലും നുമ്മ ഇവിടെം വരെ എത്തിയില്ലേ? ചുറ്റുമുള്ള പാകിസ്താനോ ശ്രീലങ്കയോ നേപ്പാളോ ബംഗ്ലാദേശോ ഒക്കെ വെച്ച് ജനാധിപത്യ ബാരോമീറ്ററില്കൂടി നോക്കുമ്പോള്‍ ചെളിയില്‍ പുതഞ്ഞിരിക്കുന്ന കാലുകളും ഇനി വരാന്‍ ഇരിക്കുന്ന പൊയ്ക്കാലുകളും ഭേദം എന്നു തന്നെ വിശ്വസിച്ച് സ്വപ്നം കാണുന്നു.

കോണ്ഗ്ഗ്രസ്സില് നിന്ന് വിട്ട് പോവാതെ സ്വന്തമായി ഉയര്‍ന്നു വന്ന ഒരു പാര്‍ട്ടിയെന്ന നിലയില്‍ ബി.എസ്.പി ഒരു അഖിലേന്ത്യാ പ്രതിഭാസമാണ്. കന്‍ഷിറാമിന്റെ ബുദ്ധി. ദളിതര്‍ക്കുള്ള പാര്‍ട്ടി എന്നു തുടങ്ങിയിട്ട് 20% ബ്രാഹ്മണര്‍ക്കും 14% ദളിതര്‍ക്കും സീറ്റ് കൊടുത്ത മിടുക്കിയാണ്. അപ്പോള്‍ അവിടേയും ദളിതന്റെ കാര്യം അങ്ങിനെ! മുസ്ലീങ്ങള്‍ ഫോര്‍ ബി.ജെ.പി
ബ്രാഹ്മണര്‍ ഫോര്‍ ബി.എസ്.പി എന്നൊക്കെയുള്ളത് ജൂസ് ഫോര്‍ ജീസസ് പോലെ ഒരു പൊളിറ്റിക്കല്‍ അടവുകളും.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.com