tag:blogger.com,1999:blog-3392066314605778682.post1315945977842815569..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: ഉള്‍ക്കാട്ടിലെ മരങ്ങള്വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger21125tag:blogger.com,1999:blog-3392066314605778682.post-85340127777334045342010-01-23T00:15:15.047+05:302010-01-23T00:15:15.047+05:30oru nalla shrmam
abhinadhanangal...oru nalla shrmam
abhinadhanangal...രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-7102338932628234022010-01-21T14:35:44.154+05:302010-01-21T14:35:44.154+05:30അനിലേട്ടന്റെ കവിത ആദ്യായിട്ടാണ് വായിച്ചത് .വെള്ളെഴ...അനിലേട്ടന്റെ കവിത ആദ്യായിട്ടാണ് വായിച്ചത് .വെള്ളെഴുത്തിന് നന്ദി .Tom Sawyerhttps://www.blogger.com/profile/13327962864845771978noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-85612979427453124522010-01-20T10:29:14.929+05:302010-01-20T10:29:14.929+05:30‘മരിച്ചവരുടേയും അല്ലാത്തവരുടേയും ഭാഷയില്‍‘ എന്ന കവ...‘മരിച്ചവരുടേയും അല്ലാത്തവരുടേയും ഭാഷയില്‍‘ എന്ന കവിത ഏറ്റവും തീവ്രമായ പ്രണയത്തിന്റെയും, അതിലുമേറെ തീക്ഷ്ണമായ വേര്‍പിരിയലിന്റേയും ഭാഷയാണ് സംസാരിക്കുന്നത്. അനിലന്റെ പല കവിതകളിലും ദൃശ്യവും അദൃശ്യവുമായി ആ ഒരുവളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നുണ്ട് താനും.menoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-38102164404562079282010-01-19T21:35:44.240+05:302010-01-19T21:35:44.240+05:30രണ്ടധ്യായങ്ങളില്‍ ഒന്നു പോലുമാകരുത്. അങ്ങനെയ്ങ്കില...രണ്ടധ്യായങ്ങളില്‍ ഒന്നു പോലുമാകരുത്. അങ്ങനെയ്ങ്കില്‍ മാത്രമേ പഠിക്കപ്പെടുന്ന വിഷയം പിന്നെയും നിലനില്ക്കുന്നതില് അര്‍ത്ഥമുള്ളൂ. എല്ലാം വായിച്ചു തീര്‍ന്നാല്‍ പിന്നെ അതിനു നില നില്‍പ്പില്ലെന്ന് അര്‍ത്ഥം വരില്ലേ, ദേവാ? ഗുപ്താ, നൊസ്റ്റാള്ജിയയെപ്പറ്റി പുതുയതായി ഇനി ആലോചിച്ചു തുടങ്ങേണ്ടതുണ്ട്. ബാര്‍ത്തിന്റെ റിയലും റിയാലിറ്റിയും പോലെ പ്രവാസത്തെ പെട്ടെന്ന് നമുക്ക് ഗൃഹാതുരതയുടെ കുറ്റിയില്‍ കെട്ടിയിടാം, അപ്പുറത്ത് അത് വേറെ ചില കാര്യങ്ങള്‍ പറയാതെ പ്രകടനം നടത്തുന്നുണ്ടാവും. നഗ്നന് കവിത ഉദ്ധരിച്ചതു നന്നായി. ‘അതേ ആവൃത്തിയില്‍ ‘ എന്നൊരു മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ. കവിതകള്‍ എല്ലാം കൂടി നിര്‍മ്മിക്കുന്ന ഒരു വ്യക്തിത്വത്തെയാണ് ( ഇതു തന്നെ വായിച്ചയാള്‍ നിര്‍മ്മിച്ചതായിരിക്കും, കവിയ്ക്ക് പങ്ക് കുറവേ ഉണ്ടാവൂ) നാം വിശകലനത്തിനെടുക്കുന്നത്. ചങ്ങമ്പുഴ മൊത്തത്തില്‍ മുന്നില്‍ വയ്ക്കുന്ന ഒരു രൂപം ‘മനസ്വിനി’ വായിച്ചിട്ടുണ്ട് എന്ന കാര്യം മാത്രം വച്ച് നമ്മള് മാറ്റുന്നില്ല. ഇനി അനിലിന്റെ മരിച്ചവരുടെയും അല്ലാത്തവരുടെയും ഭാഷയില്‍ എന്ന കവിതയിലെ തന്നെ ഭാര്യാസാന്നിദ്ധ്യം സംശയാസ്പദമായ നിലയിലാണ്. അതിന്റെ നിഴല്‍ നോക്കണം. കവി എന്തു പറയുന്നു എന്നതല്ല എന്താണ് വെളിപ്പെടുന്നത് എന്നതിലാണ് ഊന്നല്‍ .
What is demonstrated but not seen,
What is seen but not demonstrated - ഇങ്ങനെ രണ്ടു റിയലിസങ്ങള് ‘പാഠ’ത്തിലുണ്ട്.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-81317609165467009962010-01-19T17:37:38.381+05:302010-01-19T17:37:38.381+05:30അനിലന്റെ കവിതകളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ...അനിലന്റെ കവിതകളെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുന്ന കുറിപ്പ്.
എന്നാല്‍ രണ്ട് അധ്യായങ്ങളുള്ള നഗരങ്ങളില്‍ ഒന്നിന്റെ മാത്രം വിവരണം മാത്രമായൊയെന്നും സംശയം :)Devadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-27810688353242066462010-01-19T06:34:41.539+05:302010-01-19T06:34:41.539+05:30nannayittundunannayittundurunnimadhavanhttps://www.blogger.com/profile/04107490964080767772noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-30635901102935782702010-01-18T20:15:36.752+05:302010-01-18T20:15:36.752+05:30പച്ച ജീവിതത്തെ ഇത്ര ക്ര്ത്യതയോടെ കൊത്തിവെക്കുന്ന ...പച്ച ജീവിതത്തെ ഇത്ര ക്ര്ത്യതയോടെ കൊത്തിവെക്കുന്ന മറ്റൊരാശാരിയില്ല. വായിച്ച കവിതകളില്‍ അനിലേട്ടനോളം പോന്ന കവിതയുമില്ല.
ഈ വായനക്ക് നന്ദി വെള്ളേ..നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-28390402574037454072010-01-18T18:46:04.520+05:302010-01-18T18:46:04.520+05:30മികച്ച അവലോകനം.വെള്ളെഴുത്തിന് നന്ദി. മരംകൊത്തി എന്‍...മികച്ച അവലോകനം.വെള്ളെഴുത്തിന് നന്ദി. മരംകൊത്തി എന്ന കവിതയില്‍ ആദ്യമുള്ള ലൈംഗികധ്വനി, ആശാരിക്ക് മരത്തോടുള്ള താല്‍പ്പര്യമായി മാത്രമാണ് വായിച്ചത്. രാഘവന്റെ പെണ്ണുമായുള്ള ഇടപാടുമായി ഇതിനെ ബന്ധിപ്പിക്കേണ്ട കാര്യമില്ല എന്നാണ് തോന്നിയത്. മരം,സ്ത്രീ,ഉത്സവം,മകള്‍ എന്നിങ്ങനെ മൂത്താശാരിയെ സ്വാധീനിക്കുന്ന വ്യത്യസ്തഘടകങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു കവിത.

പിന്നെ ‘സര്‍പ്പശാപ‘ത്തിലെ ഇണപ്പാമ്പുകള്‍, കൈകളില്ലെങ്കില്‍ എങ്ങനെ പുണരണമെന്നതിനെപ്പറ്റിയല്ലേ വാചാലമാകുന്നത്(പോസിറ്റീവ്), പുണരാന്‍ കൈകളില്ലെന്ന നിസ്സഹായതയേക്കാള്‍ കൂടുതല്‍?:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-66533906013915684212010-01-18T16:45:22.104+05:302010-01-18T16:45:22.104+05:30അനിലിന്റെ എല്ലാ കവിതകള്‍ക്കും അവസാനം ഒരു നടുക്കമ...അനിലിന്റെ എല്ലാ കവിതകള്‍ക്കും അവസാനം ഒരു നടുക്കമുണ്ട്....സുഖമുള്ള ഒരുനടുക്കം....! ഇപ്പോള്‍ വെള്ലെഴുത്തിലും....!maneesaranghttps://www.blogger.com/profile/16063336848664814523noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-82313599075621376552010-01-18T14:31:55.371+05:302010-01-18T14:31:55.371+05:30അനിലേട്ടന്റെ കവിതാപരിസരത്തൂടെ കണ്ണുമടച്ച് നടക്കാമെ...അനിലേട്ടന്റെ കവിതാപരിസരത്തൂടെ കണ്ണുമടച്ച് നടക്കാമെന്നൊരു തോന്നല്‍ വഴികളിലെ പൊതുസ്വഭാവത്തിന്റെ തെളിമകൊണ്ടായിരിക്കണം ഉണ്ടായിട്ടുണ്ട്. ഉള്‍ക്കാട്ടില്‍ ചെന്ന് ഓരോ മരത്തേയും ചില്ലയേയും മാറ്റുരക്കുന്ന മരംകൊത്തിയേയുമൊക്കെ കണ്ടെടുക്കുന്ന നല്ല പഠനങ്ങള്‍ ഇനിയുമുണ്ടാകേണ്ടതുണ്ട്. ഈ പഠനത്തിനു നന്ദി.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-70455285064698081952010-01-18T13:51:52.468+05:302010-01-18T13:51:52.468+05:30ഓരോ മരവും കാടാകുന്ന കാട്ടില്‍!!!
ഈ വായന വലിയ സന്തോ...ഓരോ മരവും കാടാകുന്ന കാട്ടില്‍!!!
ഈ വായന വലിയ സന്തോഷം...സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-85077914462589601232010-01-18T13:29:51.739+05:302010-01-18T13:29:51.739+05:30പച്ചയായ അനിലനെ പച്ചക്ക് പിടിച്ച് നിര്‍ത്തി പച്ചയായ...പച്ചയായ അനിലനെ പച്ചക്ക് പിടിച്ച് നിര്‍ത്തി പച്ചയായി പരിചയപ്പെടുത്തിയ വെള്ളെഴുത്തേ, നന്ദി!

ഈ പെരുംതച്ചന് ഇന്ന് വരെ പണിതതൊക്കെ വെറും ഉരുപ്പടികള്‍...
ശില്പങ്ങള് മെനയാനിരിക്കുന്നതേയുള്ളു!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-72332294837966206872010-01-18T13:06:49.697+05:302010-01-18T13:06:49.697+05:30" പൊടുന്നനെ കൈവന്ന കുബേരത്വം? "
ആ വരികള..." പൊടുന്നനെ കൈവന്ന കുബേരത്വം? "

ആ വരികളില്‍ കണ്ണും മനവുമുടക്കി.

കൊന്ന മരങ്ങളെ ജീവന് വപ്പിക്കുന്ന എന്തോ അനിലപ്പനിലുണ്ട്. അയാളുടെ ജീവിതത്തിലെന്ന് പോലെ.

വിഷ്ണുമാഷേ , പലരും പറയുന്ന സ്വകാര്യങ്ങള്‍ പരസ്യമായാല്‍ പുതു കവിത വെളിച്ചപ്പെടും .

ഇത് പോലെKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-29909726910294302702010-01-18T13:05:08.606+05:302010-01-18T13:05:08.606+05:30അനില്‍കുമാര്‍ എന്ന പ്രതിഭയിലൂടെയുള്ള
വിലമതിക്കാനാവ...അനില്‍കുമാര്‍ എന്ന പ്രതിഭയിലൂടെയുള്ള
വിലമതിക്കാനാവാത്ത യാത്ര!
നന്ദി....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-15798105864023735142010-01-18T10:56:06.175+05:302010-01-18T10:56:06.175+05:30അനിലന്റെ കവിതയിലേയ്ക്കുള്ള ഈ നടത്തം വിലമതിക്കേണ്ടത...അനിലന്റെ കവിതയിലേയ്ക്കുള്ള ഈ നടത്തം വിലമതിക്കേണ്ടതാണ്. അഭിനന്ദനങ്ങൾഅനില് വേങ്കോട്https://www.blogger.com/profile/00427177447674894550noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-29211463206249218892010-01-18T10:06:46.332+05:302010-01-18T10:06:46.332+05:30ടി പി അനില്‍ കുമാറിന്റെ കവിതകള്‍, വായിച്ച ശേഷം കുറ...ടി പി അനില്‍ കുമാറിന്റെ കവിതകള്‍, വായിച്ച ശേഷം കുറച്ച് നേരം രുചി ബാക്കി നില്ക്കുന്ന അനുഭവമാണ് പലപ്പോഴും . വെള്ളെഴുത്തിന്റെ വായനയും അത് പോലെ രുചിക്കുന്നുണ്ട്. നന്ദി.Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-46201395097146745352010-01-18T08:15:09.715+05:302010-01-18T08:15:09.715+05:30പ്രസിദ്ധനായ ഒരു യുവകവി അടുത്ത കാലത്ത് രണ്ടധ്യായങ്ങ...പ്രസിദ്ധനായ ഒരു യുവകവി അടുത്ത കാലത്ത് രണ്ടധ്യായങ്ങളുള്ള നഗരം വായിച്ച് ആവേശഭരിതനായി ഒരുദിവസം എന്നെവിളിച്ചു.അനിലനെ എന്തുകൊണ്ട് ഇത്ര കാലമായിട്ടും താന്‍ അറിയാതെപോയി എന്നയാള്‍ അത്ഭുതപ്പെടുന്നുണ്ടായിരുന്നു.
അനിലന്റെ കവിതകള്‍ എന്നെങ്കിലും വായനക്കാര്‍ തിരിച്ചറിയുമെന്ന് അയാള്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ലേഖനം വളരെ നന്നായി.കവിതയില്‍ മറഞ്ഞു കിടക്കുന്ന അകപ്പൊരുളുകളേയും കവിജീവിതത്തേയും കാണിച്ചുതരുന്നുണ്ട് ലേഖകന്‍.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-5673825137245865072010-01-18T00:39:28.414+05:302010-01-18T00:39:28.414+05:30'സന്താനങ്ങളെ സാഫല്യസ്ഥാനമായി കാണുന്ന അനിലിന്റെ...'സന്താനങ്ങളെ സാഫല്യസ്ഥാനമായി കാണുന്ന അനിലിന്റെ കവിതകളില്‍ പലയിടത്തും അതേ ആവൃത്തിയില്‍ വന്നു നില്‍ക്കേണ്ട ഭാര്യയുടെ അഭാവം ശ്രദ്ധേയമാണ്.'

അനിലിന്റെ
‘മരിച്ചവരുടേയും അല്ലാത്തവരുടേയും ഭാഷയില്‍ ‘
എന്ന കവിത :

പഞ്ചാരയിട്ട് കത്തിച്ചതിനാല്‍
അസ്ഥിപോലുമുണ്ടായിരുന്നില്ല
ചാരം കുടത്തിലാക്കി
കിടപ്പു മുറിയില്‍ വച്ചിരിക്കുകയാണ്
ഇനി വരരുത്
അടുത്തു വന്നു കിടക്കരുത്
നിഴലുപോലെ പിന്തുടരരുത്

എന്നാലും
പൌര്‍ണമികളില്‍
അമാവാസികളില്‍
മറ്റെല്ലാ രാത്രികളിലും
കുടം കര്‍പ്പൂരം മണക്കും
മുക്കുവന്റെ ഭൂതം പോലെ
ചാരം പെണ്‍രൂപം കൊള്ളും
ഉറക്കം വിട്ടൊഴിയാത്ത സ്വരത്തില്‍
ചെവിയില്‍ ചോദിക്കും

മുറ്റത്തുനിന്ന് പൂക്കളിപ്പോഴും
കളവു പോകുന്നുണ്ടോ?
ഒളിനഖങ്ങളുമായി കള്ളപ്പൂച്ച
അടുക്കളയിലെത്താറുണ്ടോ?
നീലക്കണ്ണുള്ള അറബിയാണോ
ഇപ്പോഴും അടുത്ത വീട്ടില്‍ താമസം?
എന്നെക്കണ്ടാല്‍
നെഞ്ചിലേയ്ക്കുമാത്രം നോക്കാറുള്ള
ബംഗ്ലാദേശിച്ചെക്കനെവിടെയുണ്ട്
നിന്നെക്കാള്‍ ആര്‍ത്തിയാണവന്

ആരുമായാണ് പാതിരാ ചാറ്റ്
നൈജീരിയാക്കാരി ഹവ്വയോ?
അവള്‍ക്കു മൊബൈല്‍ഫോണ്‍
അയച്ചു കൊടുത്തോ?
അതോ നിന്റെ സിറിയാക്കാരനോ
ആദമായാലും ഹവ്വയായാലും
നിനക്കൊരുപോലെയല്ലേ?
കണ്ണൊന്നു ടെസ്റ്റ് ചെയ്യണേ, കരളും

എന്നെ തിരിച്ചെടുക്കുമോ
നിന്റെ കൂടെ ജീവിച്ചു മതിയായില്ല
എന്നു പറയുമ്പോഴേയ്ക്കും
നേരം പുലരും
എവിടെപ്പോയൊഴുക്കും ഈ ബാധയെ
എന്നോര്‍ക്കും
ഏഴു കടലും മതിയാവില്ലെന്ന്
കുടത്തില്‍ നിന്നപ്പോള്‍ ചിരി ഉയരുംനഗ്നന്https://www.blogger.com/profile/17745026783600577356noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-40937668389856053152010-01-17T21:19:18.248+05:302010-01-17T21:19:18.248+05:30ഇതുവായിച്ച് ഒരു താല്‍ക്കാലിക കുബേരത്വം എനിക്കും.ഇതുവായിച്ച് ഒരു താല്‍ക്കാലിക കുബേരത്വം എനിക്കും.സുനില്‍ ജി കൃഷ്ണന്ISunil G Krishnanhttps://www.blogger.com/profile/13294175132845425466noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-36716924158534950852010-01-17T18:31:49.368+05:302010-01-17T18:31:49.368+05:30മരം, മകള്‍, സൌഹൃദം, അധ്വാനം, രതി/പ്രണയം, ഉത്സവം പി...മരം, മകള്‍, സൌഹൃദം, അധ്വാനം, രതി/പ്രണയം, ഉത്സവം പിന്നെ ഇതിനെ എല്ലാറ്റിനെയും ചൂഴ്ന്നുനില്ക്കുന്ന നൊസ്റ്റാള്‍ജിയ. അനിലേട്ടന്റെ കവിത ഇതാണെന്ന് തോന്നിയിട്ടുണ്ട്.

പതിവ് ചേരുവകളില്‍ നിന്നും പുറത്തുവരാനുള്ള പ്രയാസത്തെപ്പോലും മറന്നുകളയാന്‍ പ്രേരിപ്പിക്കുന്നത്ര ഹൃദയസ്പര്‍ശമുള്ള എഴുത്തും.

മരം ഒന്നാമധ്യായമാണോ? ഒടുവിലത്തേതോ?

ഉത്സവമാണ് അനുഭവത്തിന്റെ താക്കോല്‍ എന്നാണെന്റെ തോന്നല്‍. അധ്വാനത്തിലും രതിയിലും വരുന്ന ഉള്ചേരലിലും സൌഹൃദത്തിന്റെ കൊടുക്കല്‍ വാങ്ങലുകളിലും നഷ്ടബോധങ്ങളിലും കുടുംബബന്ധങ്ങളുടെ ഇഴയിണക്കത്തിലും അകല്‍ച്ചയിലും ഓര്‍മയിലും മറവിയിലുമെല്ലാം ഒരു പൂരത്തിന്റെ മേളക്കൊഴുപ്പും പൂരം കഴിഞ്ഞ് ഉണര്‍വിനും ഉറക്കത്തിനുമിടയില്‍ നില്ക്കുന്നവന്റെ സ്വത്വബോധത്തില്‍ വരുന്ന ഇടര്‍ച്ചയുമാണ് ബിംബങ്ങളിലും ഭാവങ്ങളിലും നിറഞ്ഞുനില്ക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

പതിവുപോലെ പലതിലേക്കും വഴിതുറന്നിടുന്ന പഠനം. നന്ദി.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-29760019607739994572010-01-16T23:10:45.826+05:302010-01-16T23:10:45.826+05:30മികച്ച വായന നല്കിയ താങ്കള്‍ക്ക് ആശംസകള്‍..!!
അമ...മികച്ച വായന നല്കിയ താങ്കള്‍ക്ക് ആശംസകള്‍..!!

അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.

www.tomskonumadam.blogspot.comAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.com