tag:blogger.com,1999:blog-3392066314605778682.post1202044120357708459..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: നേപ്പാളില്‍ നിന്നു വാര്ത്തകളില്ലവെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger12125tag:blogger.com,1999:blog-3392066314605778682.post-84736275482230327122008-08-13T23:48:00.000+05:302008-08-13T23:48:00.000+05:30Dear frindzI think it’s a good movement in Nepal. ...Dear frindz
I think it’s a good movement in Nepal. May be they will face many huddles between their movement to pure democratic path.
Almost every world countries face this problem on their democratic path.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-45346842739325546642008-06-16T12:59:00.000+05:302008-06-16T12:59:00.000+05:30വായിച്ചു. കുറച്ചുകൂടി കാത്തിരുന്നു കാണാം. അത്ര വലി...വായിച്ചു.

കുറച്ചുകൂടി കാത്തിരുന്നു കാണാം. അത്ര വലിയ പ്രതീക്ഷയൊന്നും വെക്കേണ്ടതില്ല എന്നു തോന്നുന്നു. ജനായത്ത ഭരണമാണെങ്കില്പ്പോലും, അതിന്റെ വ്യാകരണവും അത്ര എളുപ്പമുള്ളതാകാന്‍ സാദ്ധ്യതയില്ലല്ലോ. ഭരണത്തിന്റെ വ്യാകരണം ഒളിപ്പോരിന്റേതില്നിന്നും വ്യത്യാസമാകാതിരിക്കാന് സാദ്ധ്യതയുമില്ല.

ഗുപ്തന്, ജനായത്തഭരണവും സമഗ്രാധിപത്യവും തമ്മില്‍ വേഴ്ചയായതും അറിഞ്ഞിട്ടില്ല അല്ലേ? അത് ഗുപ്തം.

അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-68416670029987711492008-06-16T08:20:00.000+05:302008-06-16T08:20:00.000+05:30ജി.പി.കൊയ് രാളയെ പ്രസിഡണ്ടാക്കുന്നതില്‍ മാവോയിസ്റ്...ജി.പി.കൊയ് രാളയെ പ്രസിഡണ്ടാക്കുന്നതില്‍ മാവോയിസ്റ്റുകള്‍ക്കുള്ള എതിര്‍പ്പും,പ്രസിഡണ്ടാവാനുള്ള കൊയ് രാളയുടെ മോഹവുമായിരിക്കും ഭരണമാറ്റം വൈകിക്കുന്നത്. ജി.പിക്ക് പ്രായമേറിയെന്നും അയാളുടെ ആരോഗ്യസ്ഥിതി മാനിച്ചാണ് പ്രസിഡണ്ടാക്കാന്‍ വിയോജിപ്പുള്ളതെന്നും പ്രചണ്ട പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താന്‍ പൂര്‍ണ്ണാരോഗ്യവാനാണെന്നും പറഞ്ഞ് ജി.പി വന്‍ ജനാവലിക്കു മുന്നില്‍ പ്രസംഗിക്കുന്നത് ടി.വിയില്‍ കണ്ടിരുന്നു.നേപ്പാളി കോണ്‍ഗ്രസ്സിനും രാജാവിനും ചൈനയോടുണ്ടായിരുന്നത്ര ബന്ധം മാവോയിസ്റ്റുകള്ക്കില്ലെന്നാണ് ഒരു നേപ്പാളി സുഹൃത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചത്.Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-523058342699021542008-06-15T15:06:00.000+05:302008-06-15T15:06:00.000+05:30"ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ നേപ്പാളില്‍ നിര്‍ത്തി..."ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ നേപ്പാളില്‍ നിര്‍ത്തിയിട്ടുള്ളത് രാജാ ബ്രില്യന്റ് ബോയ്, മാവോയിസ്റ്റ്സ് ആര് ഡെര്‍ട്ടി എന്ന മട്ടില്‍ വിലപിച്ച് കലാപമുണ്ടാക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് പ്രാമുഖ്യമുള്ള ടെറൈ പ്രദേശങ്ങളിലാണ്.."

ഹഹഹ അതിന്റെ പേരന്നെ ജനാധിപത്യം..

ഇതു പറയാന്‍ എന്തിനാമാഷീ അനോണിമുഖം.. ചെറിയ ലജ്ജയുണ്ട് അല്ലേ യൂസര്‍നെയിം പുറത്തുകാണിക്കാന്‍ :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-80235566170694605092008-06-14T10:07:00.000+05:302008-06-14T10:07:00.000+05:30നേപ്പാളിലെ സോഷ്യോ പൊളിറ്റിക്കല്‍ & എക്കണോമിക്കല്‍ ...നേപ്പാളിലെ സോഷ്യോ പൊളിറ്റിക്കല്‍ & എക്കണോമിക്കല്‍ മാറ്റത്തിന്റെ സമയത്ത് കുറച്ച് പത്രങ്ങള്‍ പൂട്ടിയിട്ടുണ്ടെങ്കില്‍ അതിനു ടോട്ടല്‍ പിക്ചറില്‍ ചെറിയ ഇമ്പോര്‍ട്ടന്‍സേ ഉള്ളൂ. രാജഭരണം മാറി ഒരു ജനകീയ സര്‍ക്കാര്‍ വരുമ്പോഴുണ്ടാകുന്ന ടീത്തിങ്ങ് പ്രോബ്ലംസ്. കേവലഭൂരിപക്ഷം പോലും കിട്ടിയിട്ടില്ലാത്ത, ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് മാവോയിസ്റ്റുകള്‍. അത് മനസ്സിലാക്കാതെ കോട്ടബിള്‍ കോട്ട്സ് കമന്റാക്കി സമഗ്രാധിപത്യമെന്ന് പരോക്ഷമായി വിമര്‍ശിച്ച സുഹൃത്തിനോട് സഹതാപമുണ്ട്. ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ നേപ്പാളില്‍ നിര്‍ത്തിയിട്ടുള്ളത് രാജാ ബ്രില്യന്റ് ബോയ്, മാവോയിസ്റ്റ്സ് ആര് ഡെര്‍ട്ടി എന്ന മട്ടില്‍ വിലപിച്ച് കലാപമുണ്ടാക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് പ്രാമുഖ്യമുള്ള ടെറൈ പ്രദേശങ്ങളിലാണ്.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-88512245263205698042008-06-13T20:01:00.000+05:302008-06-13T20:01:00.000+05:30ഒരു ജനതയുടെ സ്വാതന്ത്ര്യബോധം, ചില യാഥാസ്ഥിതികചുറ്റ...ഒരു ജനതയുടെ സ്വാതന്ത്ര്യബോധം, ചില യാഥാസ്ഥിതികചുറ്റുപാടുകളില് ഉത്കര്ഷേഛുക്കളും ധീരകളുമായ ചില മഹതികള്‍ പ്രകടിപ്പിച്ച സ്വാതന്ത്ര്യബോധമ്പോലെ, അപകടസാദ്ധ്യതയുള്ളതാണ്. ധീരകളെ പിഴപ്പിക്കാനും ‘കൂട്ടിക്കൊടുക്കാനും’ ശ്രമിക്കുന്നവര്‍ ധാരാളം.
നേപ്പാളിനെ ചീനക്കു കൂട്ടിക്കൊടുക്കാന്‍ വന്നവനാണു പ്രചണ്ഡയെന്നു ലോകം മനസ്സിലാക്കുമ്പോള്‍ ഇന്ത്യകാരെന്തു പഠിക്കുമാവോ? പ്രചണ്ഡയും പ്രകാഷും തമ്മിലുള്ള വ്യത്യാസം മാറ്ഗത്തില് മാത്രമാണെന്നു ഇന്നു വിളിച്ചുപറയുന്നവരെ യാഥസ്ഥിതികപിന്തിരിപ്പന്മാരെന്നു മുദ്രകുത്തുന്നതില്‍ ആരും അപാകത കാണുന്നില്ലല്ലോ!
ഇതില്‍നിന്നു നേപ്പാള്‍ പഠിക്കുന്ന പാഠവും ശരിയാകണമെന്നില്ല;കാഫിരിനെ സ്നേഹിക്കാന്‍ റജീന കാണിച്ച ചങ്കൂറ്റത്തെ അഭിസാരികാത്വത്തിലേക്കുള്ള ഒന്നാമത്തെ പടിയായി അവതരിപ്പിക്കുക എന്നതു മതമൌലികവാദിയുടെ ആവശ്യംകൂടിയായിരുന്നു.അവളെ സമൂഹം ഒറ്റപ്പെടുത്തിയപ്പോള്‍, ദാരിദ്ര്യത്തിന്റെ കയത്തിലേക്കെടുത്തെറിഞ്ഞപ്പോള്, സെകുലര്‍ വേഷം കെട്ടിയ പുലികളെ അവിടേക്കു പറഞ്ഞയച്ചതും അവറ്തന്നെയായിരുന്നുവല്ലോ.
കമ്മൂണിസ്റ്റു പാറ്ടിയുടെ അഖിലേന്ത്യാ നേതൃത്വം ചീനയുടെ ചാരന്മാരാണെന്നറിഞ്ഞാലും വിശേഷിച്ചൊരു ഭാവഭേദവും ഉണ്ടാവാത്ത നിലയിലേക്കു ശുദ്ധഗതിക്കാരായ വോട്ടര്‍മാരെ മാറ്റിയെടുക്കുക എന്ന ഒരു ഭാരിച്ച പണി ഇന്ത്യയിലെ ഇടതുമാധ്യമങ്ങള്ക്കു ചെയ്തുതീര്ക്കാന് പറ്റുമെന്നു തോന്നുന്നില്ല- സമയം അത്രയില്ലിനി.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-28583363024588415892008-06-13T18:34:00.000+05:302008-06-13T18:34:00.000+05:30ഗുപ്താ,വളച്ചൊടിക്കാതെയും, തമസ്ക്കരിക്കാതെയും വാര്...ഗുപ്താ,
വളച്ചൊടിക്കാതെയും, തമസ്ക്കരിക്കാതെയും വാര്‍ത്തകള്‍ നല്കുന്ന ഒരു സിംബലായാണ് നീല പെന്‍സിലിനെയും, കിളവന് എഡിറ്ററെയും ഇവിടെ പറഞ്ഞത്. അല്ലാതെ കഥാ സന്ദര്ഭത്തൊട് താദാത്മ്യം പ്രാപിക്കുന്ന ഒന്നല്ല വെള്ളെഴുത്ത് പറഞ്ഞതെന്ന് ഏവര്‍ക്കും അറിയാം.

പൌരന് ശരിയായ ഗൂഗിള്‍ സെര്‍ച്ചിന് പോലും വിലക്കുള്ള “മധുരമനോഹരമനോജ്ഞ രാജ്യങ്ങളും” അയല്‍ക്കാരായി നിലവിലുണ്ടെന്ന് മറന്നിട്ടുമല്ല ആ നീല പെന്സിലിനെ കൊണ്ട് കുത്തിവരച്ചത് :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-64259098114755764742008-06-13T00:45:00.000+05:302008-06-13T00:45:00.000+05:30ഓടോ.തിരുത്തിന് മുകളില്‍ നിന്നുള്ള സെന്ഷറിംഗും ആയി...ഓടോ.

തിരുത്തിന് മുകളില്‍ നിന്നുള്ള സെന്ഷറിംഗും ആയി ബന്ധം ഇല്ലല്ലോ ഡിങ്കാ? അതായിരുന്നില്ലേ വെള്ളെഴുത്തിന്റെ പോയിന്റ്?

ഒരുപക്ഷെ പൌരാവകാശം എന്നാല്‍ കമ്യൂണിസ്റ്റ് സമഗ്രാധിപത്യത്തിനു പുറത്തുമാത്രം ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണെന്ന ഇടതുപക്ഷ ജാഗ്രതയും. അത് വെള്ളെഴുത്ത് ഉദ്ദേശിച്ചില്ലെങ്കില്‍ പോലും.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-39117531730697537382008-06-12T21:14:00.000+05:302008-06-12T21:14:00.000+05:30ആ “നീലപെന്‍സില്‍” ഇപ്പോള്‍ ആരുടെ കയ്യിലാണ്?കൂട്ടക്...ആ “നീലപെന്‍സില്‍” ഇപ്പോള്‍ ആരുടെ കയ്യിലാണ്?

കൂട്ടക്കുരുതികള്‍ നടക്കുമ്പോള്‍, ചരിത്രസ്മാരകങ്ങള്‍ തകര്‍ന്നുവീഴുമ്പോള്‍ പനിയും,വിറയലും,ഛര്‍ദ്ദിലും വരുന്ന ആ “കിഴവന് എഡിറ്റര്‍“ ഇപ്പോള്‍ എവിടെയാണ്?

മാസ്സൈക്കിയുടെ മാസ്മരികതയിലും, അധികാരഗര്‍വ്വിനാല്‍ ഓച്ചാനിക്കുന്ന ശീതളിമയിലും അഭിരമിക്കാത്ത “ബയണറ്റുകളേക്കാള്‍ മൂര്‍ച്ചയുള്ള” ഫോര്‍ത്ത് എസ്റ്റേറ്റ് എവിടെ?

ഓഫ്.ടോ
ഇതുമായി ബന്ധം ഇല്ലെങ്കിലും സമാനമായ ഒന്ന് ഇവിടെ പറഞ്ഞിരുന്നുDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-7691970940152943622008-06-12T00:45:00.001+05:302008-06-12T00:45:00.001+05:30വാര്‍ത്തകള്‍ ഉണ്ടാകുന്നത് മാത്രമല്ലല്ലോ വാര്‍ത്തകള...വാര്‍ത്തകള്‍ ഉണ്ടാകുന്നത് മാത്രമല്ലല്ലോ വാര്‍ത്തകള്‍, ചില സമയങ്ങളില്‍ ചില സ്ഥലങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടാകാത്തതും വാര്‍ത്തയാണ്. പ്രചണ്ഡ, വേണു, പിണറായി, ജയരാജന്മാര് ഇവരോന്നും പരിണാമത്തിന്റെ നാള്‍വഴികളില്‍ ഒന്നുമല്ല...ജനാധിപത്യം, സോഷ്യലിസം, വിപ്ലവം, ബാലറ്റ് മണ്ണാങ്കട്ട..ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-3387062400242411452008-06-12T00:45:00.000+05:302008-06-12T00:45:00.000+05:30രാജ ഭരണത്തില്‍നിന്നും ജനാധിപത്യത്തിലേക്കുള്ള വഴിയി...രാജ ഭരണത്തില്‍നിന്നും ജനാധിപത്യത്തിലേക്കുള്ള വഴിയില്‍ ആ ജനത എന്തൊക്കെ സഹിക്കേണ്ടി വരുമോ ആവോ !!!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-74672964329163825592008-06-12T00:04:00.000+05:302008-06-12T00:04:00.000+05:30വിപ്ലവം ഏകാധിപത്യത്തിന്റെ അവസാനവും സമ്മഗ്രാധിപത്യത...വിപ്ലവം ഏകാധിപത്യത്തിന്റെ അവസാനവും സമ്മഗ്രാധിപത്യത്തിന്റെ തുടക്കവുമാണെന്ന ചരിത്രം എവിടെയെങ്കിലും തെറ്റിയിട്ടുണ്ടോ മാഷേ... എന്നെങ്കിലും ?ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com