tag:blogger.com,1999:blog-3392066314605778682.post1006732945611133149..comments2024-03-15T11:40:38.599+05:30Comments on വെള്ളെഴുത്ത്: നീലനീല മലയുടെ മുകളില്‍...വെള്ളെഴുത്ത്http://www.blogger.com/profile/10045097868467770715noreply@blogger.comBlogger27125tag:blogger.com,1999:blog-3392066314605778682.post-44424018926540793992010-09-05T13:56:35.535+05:302010-09-05T13:56:35.535+05:30Hi there, I create your blog via Google while sear...Hi there, I create your blog via Google while searching against basic gain representing a callousness storm and your condensed looks really stirring exchange for meAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-5748033676435936832009-02-24T08:12:00.000+05:302009-02-24T08:12:00.000+05:30പോസ്റ്റ് നന്നായി, മാഷേ.പോസ്റ്റ് നന്നായി, മാഷേ.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-27734450601070666062009-02-23T15:17:00.000+05:302009-02-23T15:17:00.000+05:30പ്രിയപെട്ട വെള്ളെഴുത്ത്,വളരെ നല്ല ലേഖനം..ആശംസകള്‍....പ്രിയപെട്ട വെള്ളെഴുത്ത്,
വളരെ നല്ല ലേഖനം..ആശംസകള്‍..

മനോരമ പറഞ്ഞാല്‍ എന്തും നടക്കും എന്നു വിശ്വസിക്കുന്ന ആ പത്രക്കാരോട് എന്ത് പറയാന്‍...എങ്കിലും ഇത്രയെങ്കിലും എഴുതിയ താങ്കള്‍ക്ക് അഭിനന്ദനങ്ങള്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-22677559809936945962008-09-22T21:43:00.000+05:302008-09-22T21:43:00.000+05:30ഇല്ലാത്ത ചാരകഥയില്‍ കുടുംബം കുളം തോണ്ടിയ മനോരമ.തനി...ഇല്ലാത്ത ചാരകഥയില്‍ കുടുംബം കുളം തോണ്ടിയ മനോരമ.തനി പപ്പരാസിയാണെന്നു വിവരമുള്ള എല്ലാവര്ക്കും അറിയാം,പത്രത്തിന്റെ സര്‍ക്കുലേഷന്‍ കടയില്‍ സാധനങ്ങള്‍ പൊതിയാനയല്ല വര്‍ദ്ധിക്കേണ്ടത് എന്നു മനസിലാക്കിയാല്‍ കൊള്ളാംമാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-24128146641732615262008-09-19T10:57:00.000+05:302008-09-19T10:57:00.000+05:30മലയാളിയുടെ മുഖപത്രം. കാര്യങ്ങളെ പര്വ്വതീകരിച്ചെഴ...മലയാളിയുടെ മുഖപത്രം. കാര്യങ്ങളെ പര്വ്വതീകരിച്ചെഴുതുന്നതിലും സൊഫ്റ്റ് പോര്‍ണോ മെറ്റീരിയല്‍ ചേര്‍ക്കുന്നതിലും മനോരമയ്ക്കും, കുടുംബ പ്രസിദ്ധീകരണങ്ങളായ വനിതയ്ക്കും പ്രത്യേക കഴിവ് തന്നെയുണ്ട്. ബാംഗ്ലൂര്‍ ബസ്സില്‍ കയറി പോകുന്ന പെണ്‍കുട്ടികള്‍ മുഴുവന്‍ കാമകേളികളാടാന് പോവുകയാണ് എന്നൊരു തീ കോരിയിട്ടതും വനിതയാണ്. അധിക കാലമായിട്ടുമില്ല.

ഓഫ് : ഇതെഴുതിയവരില് സുനീഷും, ബെര്‍ളിയും ഇല്ലേ.അന്നന്നത്തെ അന്നത്തിനാണെങ്കിലും ഇങ്ങനെ !aneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-27610674960347901962008-09-19T03:16:00.000+05:302008-09-19T03:16:00.000+05:30വളരെ നന്നായി വെള്ളെഴുത്ത്.പത്രധര്‍മ്മത്തിന്റെയും ...വളരെ നന്നായി വെള്ളെഴുത്ത്.
പത്രധര്‍മ്മത്തിന്റെയും പുറത്തുകൊണ്ടുവരലിന്റെയും പേരില്‍ പത്രങള്‍ കാണിക്കുന്ന ഈ ശുശ്കാന്തിക്ക് പിന്നിലെ കറുത്ത പാടുകള്‍ വെളിച്ചത്ത് കൊട്ണുവരാന് ഇങനെയുള്ള എഴുത്തുകള്ക്കാവട്ടെനജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-643109031321111302008-09-17T21:56:00.000+05:302008-09-17T21:56:00.000+05:30ഉദ്ധരണികള്‍ക്ക് അര്‍ത്ഥം വേറെയാണ്. വര്മ്മയല്ലാത്ത...ഉദ്ധരണികള്‍ക്ക് അര്‍ത്ഥം വേറെയാണ്. വര്മ്മയല്ലാത്ത വര്‍മ്മേ. അതു മനസ്സിലായില്ലെങ്കിലാണ് എല്ലാം മാസാലയെന്നു തോന്നുക. താങ്കള്‍ ഉദ്ദേശിക്കുന്ന ടൈപ്പ് ചിത്രമല്ല ഇത്. പെണ്‍കുട്ടികളില്‍ പലരും മനോരമ ആപ്പീസില് ചെന്ന് സമ്മാനം വാങ്ങി പോയി.വെള്ളെഴുത്ത്https://www.blogger.com/profile/10045097868467770715noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-29998578041852065812008-09-17T21:43:00.000+05:302008-09-17T21:43:00.000+05:30Of.To<<< കുമ്പസാരക്കൂട്ടില്‍ വ്യഭിചാരക്കഥ...Of.To
<<< കുമ്പസാരക്കൂട്ടില്‍ വ്യഭിചാരക്കഥ കേട്ട് സ്വയംഭോഗം ചെയ്യുന്നവന്റെ മന:ശാസ്ത്രമാണു മനോരമ ലക്ഷ്യമിടുന്നത്. >>>

"ഒരു പടുപാപിതന്‍ കുമ്പസാരം കേട്ടധിക
വീര്യം ചോര്‍ന്നു പോയ പുരോഹിതന്
പാപ മുക്തി പറയാതെ നനവുമായ്
വീഞ്ഞില്‍ വീണു കുതിര്‍ന്നു മരിക്കുന്നു "
(കട്. അനില്‍ പനച്ചൂരാന്)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-24798464111538949552008-09-17T20:50:00.000+05:302008-09-17T20:50:00.000+05:30കുമ്പസാരക്കൂട്ടില്‍ വ്യഭിചാരക്കഥ കേട്ട് സ്വയംഭോഗം ...കുമ്പസാരക്കൂട്ടില്‍ വ്യഭിചാരക്കഥ കേട്ട് സ്വയംഭോഗം ചെയ്യുന്നവന്റെ മന:ശാസ്ത്രമാണു മനോരമ ലക്ഷ്യമിടുന്നത്. എങ്കിലും ഒടുവില്‍ അത് സദാചാരപ്രസംഗത്തിന്റെ തേനില്‍ ചാലിച്ച് വായനക്കാരനെ അവര്‍ തീറ്റിക്കുന്നു. അതല്ലേ സര് പദ്മഭൂഷണം നല്കി ആദരിക്കേണ്ട മികവ് ?

ഓഫ്:

ആധുനിക സമൂഹത്തില്‍ നഷ്ടമാകുന്ന സ്വകാര്യതയെക്കുറിച്ചാണു ഈ ലക്കം സയന്റിഫിക് അമേരിക്കനില്‍. ("The Future of Privacy")Wiretapping, Cryptography പാഠങ്ങള്‍, RFID ചിപ്പുകള്‍, Facebook/Orkut Privacy,Genetic Confidentiality അങ്ങനെ ഒരു സമഗ്രാന്വേഷണം.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-30104673679197027872008-09-17T20:19:00.000+05:302008-09-17T20:19:00.000+05:30ആ പെമ്പിള്ളേരുടെ പടം ഇവിടെയും തൂക്കണമായിരുന്നോ? ലത...ആ പെമ്പിള്ളേരുടെ പടം ഇവിടെയും തൂക്കണമായിരുന്നോ?
ലതും ലിതും തമ്മില്‍ ബന്ധമൊന്നുമില്ലെങ്കിലും പറയട്ടേ, പണ്ട് മ-വാരികകളില്‍ വരുന്ന മസാലഭാഗങ്ങള് മാത്രം ചേര്‍ത്ത് അതിനെതിരെ കലാകൌമുദി ഒരു ലക്കമിറക്കിയ കാര്യം വെറുതേ ഓര്‍മ്മ വന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-20896698653241635592008-09-17T20:14:00.000+05:302008-09-17T20:14:00.000+05:30നമുക്കിത് പേര്‍ത്തും പേര്‍ത്തും പറഞ്ഞിരിക്കാം. 200...നമുക്കിത് പേര്‍ത്തും പേര്‍ത്തും പറഞ്ഞിരിക്കാം. 2007/Mar ലെ ഒരു പഴയ പോസ്റ്റ്
http://boologaclub.blogspot.com/2007/03/blog-post.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-3392066314605778682.post-55978994219914446952008-09-17T17:31:00.000+05:302008-09-17T17:31:00.000+05:30ദാ ഞാന്‍ പറഞ്ഞ ലിങ്ക്http://ooramana.blogspot.com/...ദാ ഞാന്‍ പറഞ്ഞ ലിങ്ക്
http://ooramana.blogspot.com/2008/09/blog-post.htmlunhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-85960048134604310922008-09-17T16:18:00.000+05:302008-09-17T16:18:00.000+05:30മനോരമയുടെ ഇത്തരം ഫീച്ചറുകള്‍/ സര്‍വ്വേകള്‍ പലപ്പോഴ...മനോരമയുടെ ഇത്തരം ഫീച്ചറുകള്‍/ സര്‍വ്വേകള്‍ പലപ്പോഴും ഒരു 'സോഫ്റ്റ് പോര്ണോഗ്രഫി്' പോലെയാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. ചിലപ്പോ എന്റെ മനസ്സ് ചീത്തയായതുകൊണ്ടാരിക്കും അല്ലേ?

ഇതു ഞാന്‍ കുറച്ചുനാള്‍ മുമ്പെഴുതിയതാ..

http://commonmansthoughts.blogspot.com/2007/09/virginity-is-dignity-not-matter-of.htmlThe Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-66571689875474416172008-09-17T15:14:00.000+05:302008-09-17T15:14:00.000+05:30ശിവന്വളരെ നന്നായിരിക്കുന്നു.ചീയേഴ്സ്!ശിവന്
വളരെ നന്നായിരിക്കുന്നു.

ചീയേഴ്സ്!അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-13163480719889531652008-09-17T14:33:00.000+05:302008-09-17T14:33:00.000+05:30വെള്ളെഴുത്ത്,ഞാനാര് എന്നത് ഇംഗ്ലീഷ് പത്രങ്ങള്‍ പണ്...വെള്ളെഴുത്ത്,
ഞാനാര് എന്നത് ഇംഗ്ലീഷ് പത്രങ്ങള്‍ പണ്ടേ കൊണ്ടാഘോഷിക്കുന്ന ഒരു വിനോദമാണ്. അതിന്റെ മലയാള രൂപം ഇപ്പോ മനോരമയിലും എത്തി എന്നു മാത്രം. ഇത് സ്വകാര്യതയിളേക്കുള്ള കടന്നുകയറ്റിത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു. ഒളിക്യാമറകള്ക്കു മുമ്പില്‍ പരിഹാസ്യനാക്കുന്ന തരികിട പോലുള്ള പരിപാടികള്ക്കെതിരായും സെന്‍സര്‍ഷിപ്പ് വരേണ്ടതല്ലേ? മറ്റൊന്ന് ക്രെഡിറ്റ്കാര്‍ഡ്, പേര്‍സണല്‍ ലോണ്‍,എന്നൊക്കെ പറഞ്ഞ് നിരന്തരം വരുന്ന ഫോണ്‍ കോളുകളാണ്. പത്രഫോട്ടോഗ്രാഫര്‍മാരുടെ എത്തിക്സിനെക്കുറിച്ച് രണ്ടുനാള്‍ മുമ്പേ മ്റ്റൊരു പോസ്റ്റും കണ്ടിരുന്നു. (ലിങ്ക് കിട്ടിയില്ല). ഒരാളെ പേപ്പട്ടി കടിക്കുന്ന ചിത്രം. വന്നത് മനോരമയില്‍ തന്നെ. കലാപങ്ങളിലും ദുരന്തങ്ങളിലും മരിച്ചവരുടെ ബന്ധുക്കളുടെ കരയുന്ന മുഖങ്ങളും പത്രങ്ങളില്‍ അടിച്ചു ചേര്‍ക്കുന്നത് ശരിയാണോ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ബ്ലൂടൂത്തുകളുടെ കാലത്ത് ശരിതെറ്റുകള്‍ക്ക് വലിയ പ്രസ്കതിയൊന്നുമില്ലെങ്കിലും.unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-1860382692367328082008-09-17T12:40:00.000+05:302008-09-17T12:40:00.000+05:30വെള്ളെഴുത്തേ.... അഭിനന്ദനങ്ങള്‍. ചിലതെങ്കിലും വിളി...വെള്ളെഴുത്തേ.... അഭിനന്ദനങ്ങള്‍. ചിലതെങ്കിലും വിളിച്ചു പറയാണ് കുറച്ച് പേരെങ്കിലുമുണ്ടല്ലോ..

ബെര്‍ളിയും സംഘവും ഒരു യുദ്ധത്തിന് പുറപ്പെടുന്നുവെന്ന് മനോരമയിലെ ആദ്യപേജില്‍ പരസ്യം കണ്ടപ്പോള്‍ വെറുതെ ചിലതൊക്കെ പ്രതീക്ഷിച്ചു. അതു തന്നെ സംഭവിച്ചു. നാട് നന്നാക്കുകയൊന്നുമല്ല മനോരമയുടെ ലക്ഷ്യം എന്ന് പണ്ടെ തെളിയിച്ചവരാണവര്.
“ഞാന്‍ ആര്?” എന്ന് വിളിച്ച് ചോദിക്കുമ്പോള്‍ തങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടിയായിപ്പോയത് ‘പാവം’ മനോരമയും അച്ചായന് മാരും ഓര്‍ത്തുകാണില്ല. അല്ലെങ്കിലും ഓര്‍ത്തിട്ടെന്തു കാര്യം.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

ഓഫ്: മോനേ നിഷാദേ... ഈ പത്ര സ്വാതന്ത്ര്യം പത്ര സ്വാതന്ത്രം എന്നു പറഞ്ഞാലെന്താ.....:):)ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-34401219927489218112008-09-17T12:38:00.000+05:302008-09-17T12:38:00.000+05:30ഈ പത്ര സ്വാതന്ത്ര്യം.. പത്ര സ്വാതന്ത്ര്യം എന്നു പ...ഈ പത്ര സ്വാതന്ത്ര്യം.. പത്ര സ്വാതന്ത്ര്യം എന്നു പറഞ്ഞാ എന്താന്നറിയാമോ നിങ്ങള്‍ക്ക്??

അതറിയാവുന്ന ആരേലും ഇങ്ങനെ ഞാനാരിനെ ചോദ്യം ചെയ്യാന്‍ പാടുണ്ടോ? അതു മാത്രല്ല ഞങ്ങള്‍ പടമെടുക്കുന്നത് മൊബൈല്‍ ക്യാമറയില്‍ അല്ലല്ലോ! സാദാ ക്യാമറയില്‍ പോട്ടം പിടിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്നു ഞങ്ങള്‍ ഏതെങ്കിലും ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടോ?Anonymoushttps://www.blogger.com/profile/12919591193354243364noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-13684731153269094612008-09-17T12:06:00.000+05:302008-09-17T12:06:00.000+05:30ഹൊ.. ആ “ഞാനാര്” കലക്കന്‍ ട്ടൊ..( മനു നേരത്തെ പറഞ്ഞ...ഹൊ.. ആ “ഞാനാര്” കലക്കന്‍ ട്ടൊ..( മനു നേരത്തെ പറഞ്ഞത് എന്റെ കുറ്റമല്ലല്ലൊ ;).. മനുവെ കോപ്പിയടിയല്ല...)

സത്യം പറഞ്ഞാല്‍ ഈ തുടരനുകള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമുണ്ടാക്കുന്നില്ലെ.. പെണ്ണുങ്ങളെ ബോധവത്കരിക്കാനാണ് ഇതെല്ലാം എഴുതിപിടിപ്പിക്കുന്നതെങ്കില് ഇതൊക്കെ വായിച്ചാലും കാര്യങ്ങള്‍ അവരുടെകൈപ്പിടിയില് അല്ലല്ലൊ.. പിന്നെന്തു ഗുണം.. വേണവെങ്കില്‍ പര്‍ദ്ദയിട്ടു നടക്കാം.. എന്നാലും ബസ്സിലും മറ്റും കേറുമ്പോള്‍ കൊള്ളാവുന്ന കാലാണെങ്കില്‍ ഒരു ചാന്‍സ് ഉണ്ടല്ലൊ.. ഉടമസ്ഥപോലും തിരിച്ചറിഞ്ഞെന്നു വരില്ല.. അതോണ്ട് ഇതെഴുതിയാല്‍ അവരുടെ മനസ്സമാധാനം കളയാമെന്നെ ഉള്ളു.. (കളയാന്‍ വല്ലതും ഉണ്ടെങ്കിലല്ലെ.. )

ഇനി മറുവശം.. നല്ലൊരു കാഴ്ചകിട്ടിയാല്‍ എന്തു ചെയ്യണം എന്നറിയാതിരിക്കുന്ന വല്ല മണുക്കൂസനുമുണ്ടെങ്കില് അതെങ്ങിനെ ഉപയോഗിക്കണമെന്ന് അവനു വിവരം വെക്കും.. പിന്നെ അതിന്റെ വികസന-വിപണന മേഖലകളില്‍ എങ്ങനെ ഗവേഷണം നടത്തണമെന്നും.. എന്തായാലും പൊതിയാതേങ്ങപോലെ കയ്യിലിരിക്കുന്ന പുതുപുത്തന്‍ മൊബൈലിന്റെ “ശരിയായ” ഉപയോഗക്രമം രക്തത്തിനു ചൂടുകുറയുന്നൊ എന്ന് സംശയിക്കാന്‍ തുടങ്ങുന്നവരും പരീക്ഷണവിധേയമാക്കും.. കൊച്ചുപിള്ളേരോടൊക്കെ എങ്ങിനെ ചോദിക്കും എന്ന് മടിവിചാരിക്കണ്ടല്ലൊ.. തുടരനുകള്‍ സചിത്ര പരമ്പരകളല്ലെ ഇറക്കുന്നെ.. കൂടുതല്‍ എഴുതി എന്തിനാ വെറുതെ അല്ലെ ..

തുടരനുകള്‍ നീണാള്‍ വാഴട്ടെ...ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-86623163657766118192008-09-17T11:58:00.000+05:302008-09-17T11:58:00.000+05:30മാത്രമല്ല മനോരമ പ്രസിദ്ധീകരണമായ വനിതയില്‍ എല്ലാ ലക...മാത്രമല്ല മനോരമ പ്രസിദ്ധീകരണമായ വനിതയില്‍ എല്ലാ ലക്കങ്ങളിലും കാണാം ഇന്റര്‍നെറ്റ് = അപകടവല, കുരുക്ക്, വഴിതെറ്റിക്കല്‍, ജീവിതം കോഞാട്ടാ എന്നൊക്കെ സമര്‍ത്ഥിക്കുന്നത്. നല്ല വശങ്ങള് വിവരിക്കുന്നത് വളരെ കുറവും.sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-64734481290588584142008-09-17T10:48:00.000+05:302008-09-17T10:48:00.000+05:30വെള്ളെഴുത്ത്, വളരെ നല്ല ലേഖനം.. :)വെള്ളെഴുത്ത്, വളരെ നല്ല ലേഖനം.. :)നന്ദന്https://www.blogger.com/profile/05585764535075268314noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-50772621642591873032008-09-17T09:54:00.000+05:302008-09-17T09:54:00.000+05:30കസറി മാഷേ.. പ്രത്യേകിച്ച് ‘ഞാനാര്’കസറി മാഷേ.. പ്രത്യേകിച്ച് ‘ഞാനാര്’G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-57987069957168577882008-09-17T09:49:00.000+05:302008-09-17T09:49:00.000+05:30കാര്‍ന്നോര്‍ക്ക് അടുപ്പിലും ആവാം എന്നാണല്ലോ. അത് ക...കാര്‍ന്നോര്‍ക്ക് അടുപ്പിലും ആവാം എന്നാണല്ലോ. അത് കൊണ്ടു 'പത്രമുത്തശ്ശി' എന്ത് ചെയ്താലും ആരും ഒന്നും പറയാന്‍ പാടില്ല.Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-28070011608120541022008-09-17T02:05:00.000+05:302008-09-17T02:05:00.000+05:30ഇത്തിരി ഓഫ് ആകുമോ എന്ന സംശയത്തോടെ ഇതിടുന്നു.ഇന്റര്‍...ഇത്തിരി ഓഫ് ആകുമോ എന്ന സംശയത്തോടെ ഇതിടുന്നു.

ഇന്റര്‍നെറ്റ് എന്നാല്‍ പോര്‍ണോഗ്രാഫിയാണ് എന്ന പ്രചരണത്തിന് ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് എന്ന ആശയവുമായി ബന്ധമുണ്ട്. ടൈംസ് മാഗസിന് കവര്‍ സ്റ്റോറിയായി ഒരു സ്കൂപ്പ് പണ്ട് പ്രസിദ്ധീകരിച്ചിരുന്നു. പ്രശസ്തമായ ഒരു ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാനായി വെച്ചിരുന്ന ഒരു ആധികാരിക റിപ്പോര്‍ട്ട് ടൈംസിനു കിട്ടിയെന്നും അത് പ്രകാരം 80% വെബ് പേജുകളും അശ്ലീലം നിറഞ്ഞതാണ് എന്നുമായിരുന്നു കവര്‍ സ്റ്റോറി. സ്വാഭാവികമായും ഇതിനു വളരെയധികം പ്രചാരം ലഭിക്കുകയും പല പഠനങ്ങളിലും ഈ കവര്‍ സ്റ്റോറിയും അതിനാധാരമായ പഠനവും സൈറ്റ് ചെയ്യപ്പെടുകയും ചെയ്തു. കുറെക്കാലത്തിനുശേഷം ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ തുനിഞ്ഞ മറ്റൊരു ഗവേഷക വിദ്യാര്‍ത്ഥി ഞെട്ടിപ്പോവുകയായിരുന്നു. ഒന്നാമത് എങ്ങനെ 80% പോര്‍ണോഗ്രാഫി എന്ന കണക്കില്‍ എത്തി എന്നതിനു വിശ്വസനീയമായ തെളിവുകളില്ല. രണ്ട് കവര്‍ സ്റ്റോറിക്കാധാരമായ പഠനം ഒരു ജേര്‍ണലിലും വന്നതല്ല. ആ ജേര്‍ണലിലെ വിദഗ്ദര്‍ ഒരു സഹായം എന്ന നിലക്ക് അത്ര നിലവാരമില്ലാത്ത പ്രബന്ധങ്ങളും മറ്റും തിരുത്തിയും നിര്‍ദ്ദേശം കൊടുത്തും മെച്ചപ്പെടുത്താറുണ്ട്. അങ്ങനെ മെച്ചപ്പെടുത്താനും തിരുത്താനും മാത്രം കൊടുത്ത ഒന്നായിരുന്നു ഈ സ്കൂപ്പ് പഠനം. തീര്‍ന്നില്ല. ആ പഠനത്തിനു ഫണ്ട് നല്കിയവരില് പ്രമുഖര്‍ ഇന്റര്‍നെറ്റ് സെന്സര്ഷിപ്പിനുവേണ്ടി വാദിച്ചുകൊണ്ടിരുന്ന സെനറ്റര്‍മാരായിരുന്നു.

ഈ കണ്ടെത്തലും പ്രസിദ്ധീകരിക്കപ്പെട്ടെങ്കിലും ആദ്യത്തെ കവര്‍ സ്റ്റോറി എത്തിയ ഇടങ്ങളിലൊക്കെ എത്താന്‍ ഇതിനു കഴിഞ്ഞുമില്ല. അതിനാളുമില്ലായിരുന്നു.

പണ്ട് വായിച്ച ഒരു ലേഖനം ഓര്‍ത്തെടുത്ത് എഴുതുന്നത്. വിശദാംശങ്ങളില്‍ വ്യത്യാസം കണ്ടേക്കാം എങ്കിലും ആശയം ഇത് തന്നെ.മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-47933460115360454242008-09-17T00:30:00.000+05:302008-09-17T00:30:00.000+05:30നീലചിത്രങ്ങളിലും ലോകോത്തര സിനിമകളിലും, നഗ്നതയും ഇണ...നീലചിത്രങ്ങളിലും ലോകോത്തര സിനിമകളിലും, നഗ്നതയും ഇണചേരല്‍ രംഗങ്ങളും ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിട്ടുണ്ട്. ഇതു രണ്ടും ഒരേ രീതിയിലാണോ വായിയ്ക്കപ്പെടേണ്ടത്?

ഒരു സംശയം : 'അധീശത്വപരമായ മനസ്സാ'ണോ ഒളിഞ്ഞുനോട്ടം നടത്തുന്നത്?

പെണ്ണുടലുകള്‍ക്ക് നേരെ മാത്രമാണൊ ഈ ഒളിഞ്ഞുനോട്ടങ്ങള്‍? ആണുടലുകളേട് പെണ്ണുങ്ങള്‍ക്ക് ഇത്ര വിരക്തിയാണോ?

പിന്നെ ഒരു കാര്യം ശരിയാണ്: അനിയന്ത്രിത 'മസ്തിഷ്കകോശങ്ങ'ളുള്ളവന്‍, mobile ഉം ബ്ലൂടൂത്തും ഇല്ലെങ്കിലും, കാഴചയുടെ 'നീലമലകള്‍' എന്നും സൃഷ്ടിച്ചുകൊണ്ടിരിയ്ക്കും.

ആശംസകള്‍ : www.nagnan.blogspot.comനഗ്നന്https://www.blogger.com/profile/17745026783600577356noreply@blogger.comtag:blogger.com,1999:blog-3392066314605778682.post-85585232748294515292008-09-16T23:48:00.001+05:302008-09-16T23:48:00.001+05:30താങ്കള്‍ എങ്കിലും ഇതൊക്കെ പറയുന്നുവല്ലോ...നന്ദി......താങ്കള്‍ എങ്കിലും ഇതൊക്കെ പറയുന്നുവല്ലോ...നന്ദി...

പത്രക്കാര്‍ക്ക് എന്ത് തോന്ന്യാസവും കാണിയ്ക്കാന്‍ ലൈസന്‍സുണ്ടല്ലോ...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.com